India
- Mar- 2020 -30 March
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നെത്തിയ നിരവധി കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയും സംഘവും; നന്മയുടെ കാഴ്ചകൾ
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നെത്തിയ നിരവധി കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയും പൊലീസ് സംഘവും. സിന്ധ് പ്രവിശ്യയില്‍ നിന്നെത്തിയ 280 കുടുംബങ്ങള്‍ക്ക് ആണ് സംഘം ഭക്ഷണവും…
Read More » - 30 March
കോവിഡ് ബാധിതരുടെ വാസമേഖലയ്ക്ക് ചുറ്റുമുള്ള എട്ട് കിലോമീറ്റര്‍ ബഫര്‍സോണായി പ്രഖ്യാപിച്ചു
ചെന്നൈ: കോവിഡ് ബാധിതരുടെ വാസമേഖല ബഫര്‍സോണായി പ്രഖ്യാപിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് രോഗം സ്ഥിരീകരിച്ചവരുടെ വീടും ചുറ്റുമുള്ള പ്രദേശവും ബഫര്‍ സോണായി തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.…
Read More » - 30 March
രാജ്യത്തെ ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍. കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തു നടപ്പാക്കിയിരിക്കുന്ന 21 ദിവസത്തെ ലോക്ഡൗണ്‍…
Read More » - 30 March
രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആരോഗ്യ ടിപിസുകള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആരോഗ്യ ടിപിസുകള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യത്തോടെയിരിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണി പ്രധാനമന്ത്രി .ഇതിനായി തന്റെ ആരോഗ്യ…
Read More » - 30 March
ആ തീരുമാനം അഭിനന്ദനാര്‍ഹമാണ്; ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അന്തരിച്ച അമ്മാവന്റെ ശവസംസ്കാരച്ചടങ്ങുകള്‍ ലളിതമാക്കി നടത്തിയ ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബത്തിന് അനുശോചനം അറിയിച്ചുകൊണ്ട് നടത്തിയ…
Read More » - 30 March
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 100 കോടി രൂപ നല്‍കുമെന്ന് അദാനി ഗ്രൂപ്പ്
ന്യൂഡല്‍ഹി: കോവിഡ് 19 നേരിടാനുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 100 കോടി രൂപ നല്‍കുമെന്ന് അറിയിച്ച് അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പ്ചെയര്‍മാന്‍ ഗൗതം അദാനിയാണ് ഇക്കാര്യം അറിയിച്ചത്. ‘കോവിഡ്-19…
Read More » - 30 March
രാജ്യത്തെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറഞ്ഞ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ജനങ്ങള്‍ രംഗത്ത്
ന്യൂഡല്‍ഹി: രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറഞ്ഞ സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണം. കഴിഞ്ഞ ദിവസത്തെ മന് കീ ബാത്തിലാണ് നിലവിലെ…
Read More » - 30 March
ഏപ്രില്‍ ആദ്യവാരത്തോടെ തെലങ്കാന കൊറോണ വൈറസ് ബാധയില്‍ നിന്ന് മുക്തമാകുമെന്ന് ചന്ദ്രശേഖര റാവു
ഹൈദരാബാദ്: ഏപ്രില്‍ ആദ്യവാരത്തോടെ തെലങ്കാന കൊറോണ വൈറസ് ബാധയില്‍ നിന്ന് മുക്തമാകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. വീഡിയോ കോണ്‍ഫറന്‍സിലൂടെ മാധ്യമപ്രവര്‍ത്തകരോട് ഞായറാഴ്ച സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 30 March
കൊറോണ; തമിഴ്നാട്ടില്‍ സാമൂഹിക വ്യാപനമെന്ന് സംശയം,നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി
ചെന്നൈ: ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടരുകയാണ്. ഇതിനിടെ തമിഴ്നാട്ടില്‍ വൈറസിന്റെ സാമൂഹിക വ്യാപനമാണെന്നാണ് ലഭിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം കൂടുതല്‍…
Read More » - 30 March
ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ കേന്ദ്രം തീരുമാനം വ്യക്തമാക്കി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച മൂന്നാഴ്ച നീളുന്ന ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടരി രാജീവ് ഗൗബ. ലോക്ക് ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ചുള്ള ഒരു ആലോചനയും…
Read More » - 30 March
പെട്ടന്ന് ചില ചാനലുകൾ ഇവരെ അതിഥി തൊഴിലാളികൾ ആക്കി. അതിഥി എന്ന വാക്കിന്റെ അർഥം അറിയാമോ? ഇവർ നാടിനു തന്നെ ഭീഷണി: രാജസേനൻ
തിരുവനന്തപുരം : അന്യസംസ്ഥാന തൊഴിലാളികൾ നാടിനു തന്നെ ആപത്താണെന്ന് സംവിധായകൻ രാജസേനൻ. എത്രയും പെട്ടന്ന് വേണ്ടതൊക്കെ കൊടുത്ത് ഇവരെ ഈ നാട്ടിൽ നിന്നും പുറത്താക്കണം എന്ന് അദ്ദേഹം…
Read More » - 30 March
ലോക്ക് ഡൌൺ വീഴ്ച: ഡല്‍ഹിയിൽ രണ്ട് ഐ.എ.എസുകാര്‍ക്ക് സസ്പെന്ഷന്
ന്യൂഡല്‍ഹി: കോവിഡ് -19 വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട സംഭവത്തിൽ ഡല്‍ഹി സര്‍ക്കാറിലെ രണ്ട് ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്…
Read More » - 30 March
ആയിരത്തോളം പേര് തടിച്ചുകൂടി: ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ ലോക്ക് ഡൌൺ ലംഘിച്ചതിന് കേസ്
ബിലാസ്പുര്‍: ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് ജനങ്ങള്‍ കൂട്ടംകൂടിയ സംഭവത്തില്‍ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ കേസെടുത്തു. എം.എല്‍.എ ശൈലേഷ് പാണ്ഡെക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സൗജന്യ റേഷനുവേണ്ടി എം.എല്‍.എയുടെ…
Read More » - 30 March
വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന്റെ ഭര്‍ത്താവ് പി എ മത്തായി അന്തരിച്ചു
കൊച്ചി : സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന്റെ ഭര്‍ത്താവ് പി എ മത്തായി അന്തരിച്ചു. അങ്കമാലി മുന്‍ ലോക്കല്‍ സെക്രട്ടറിയും ട്രേഡ് യൂണിയന്…
Read More » - 30 March
കോവിഡ് 19 വ്യാപനം : 11,000 തടവുകാരുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനം : തടവുകാരുടെ കാര്യത്തില്‍ ആശങ്കാജനകമെന്ന് സുപ്രീകോടതി
ലഖ്നൗ: കോവിഡ് 19 വ്യാപനം , 11,000 തടവുകാരുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനം. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ 11,000 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. 71…
Read More » - 30 March
അവശ്യവസ്തുക്കള്‍ ,അല്ലാത്തവ എന്നീ വേര്‍തിരിവില്ലാതെ എല്ലാ ചരക്കുകളുടെയും നീക്കത്തിന് കേന്ദ്രാനുമതി : ചരക്ക് നീക്കം തടസപ്പെടുത്തിയാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ഡൗണ്‍ കാലയളവില്‍ ചരക്കുകള്‍ കെട്ടികിടക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കി. അവശ്യവസ്തുക്കള്‍ ,അല്ലാത്തവ എന്നീ വേര്‍തിരിവില്ലാതെ എല്ലാ ചരക്കുകളുടെയും നീക്കത്തിന് കേന്ദ്രം അനുമതി നല്കി. പത്ര വിതരണ…
Read More » - 30 March
25കാരനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു
ബിഹാറിലെ പട്നയില്‍ 25കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു. സംഭവത്തില്‍ യുവാവിന്റെ പിതാവ് പരാതി നല്കി. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്തില്ല. പെണ്‍കുട്ടിക്കൊപ്പം ജീവിക്കാന്‍…
Read More » - 30 March
കൂട്ടപ്പലായനം: ഒടുവിൽ ഗത്യന്തരമില്ലാതെ ഫാക്ടറികള്‍ തുറക്കാന്‍ നിര്‍ദേശിച്ച് അമരിന്ദര്‍
ചണ്ഡീഗഡ്: ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ടപ്പലായനം തടയാനായി സംസ്ഥാനത്തെ വ്യവസായ ശാലകളും ഇഷ്ടിക ഫാക്ടറികളും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദേശിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ്. സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍…
Read More » - 30 March
പായിപ്പാട്ട് നടന്ന യഥാർത്ഥ ഗൂഢാലോചനയെക്കുറിച്ച് സര്‍ക്കാര്‍ തുറന്നു പറയണം; ആവശ്യവുമായി കെ. സുരേന്ദ്രന്
തിരുവനന്തപുരം: പായിപ്പാട്ടെ യഥാര്‍ത്ഥ ഗൂഢാലോചനക്കാരെക്കുറിച്ച് തുറന്നുപറയാന്‍ എന്തിനാണ് സര്‍ക്കാര്‍ മടിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കൃത്യമായ അജണ്ട സര്‍ക്കാരിനുണ്ട്. പ്രാദേശിക മാനേജുമെന്റിലെ വീഴ്ചകള്‍ കേരളം…
Read More » - 30 March
ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയെ അടച്ചിട്ട ചങ്കൂറ്റം; നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോക രാഷ്ട്രങ്ങൾ
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകരാജ്യങ്ങള്‍. അമേരിക്കയില്‍ നിന്നുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇതിനോടകം മോദിയുടെ തീരുമാനത്തെ പ്രശംസിച്ചു കഴിഞ്ഞു.…
Read More » - 30 March
രാജ്യത്ത് ടിവി പ്രേക്ഷകരുടെ എണ്ണത്തില്‍ കുത്തനെ വര്‍ധന : വര്‍ധന സംബന്ധിച്ച് ബാര്‍ക്ക് നീല്‍സണ്‍ ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ അമ്പരപ്പിയ്ക്കുന്നത്
മുംബൈ: കൊവിഡ്-19 രാജ്യത്ത് വ്യാപിയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാലയളവില്‍ ടെലിവിഷന്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ബാര്‍ക് നീല്‍സണ്‍ ഇന്ത്യ (BARC-Nielsen india)യുടെ…
Read More » - 30 March
കോവിഡ്-19; കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു
കുമരകം : കോവിഡ്-19 സംശയത്തെ തുടര്‍ന്നു കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ കുഴഞ്ഞ് വീണ് മരിച്ചു . കുമരകം ചെപ്പന്നൂക്കരിയില് ആഞ്ഞിലിപ്പറമ്പിൽ കൊച്ചുമോനാണ്(41) മരിച്ചത് . ഇന്നലെ ഉച്ചയോടെയായിരുന്നു…
Read More » - 30 March
ജില്ലാ, സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടാൻ സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം
ന്യൂഡല്‍ഹി: കൂട്ടപ്പലായനം അനുവദിക്കരുതെന്നും ജില്ലാ, സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടാനും സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം. ഇതര സംസ്ഥാനത്തൊഴിലാളികളും മറ്റും കൂട്ടത്തോടെ മടങ്ങുന്നത് കോവിഡിനെതിരായ പ്രതിരോധത്തിന്റെ താളം…
Read More » - 30 March
ലോക് ഡൗണ്‍ കാലയളവില്‍ രാജ്യത്ത് മറ്റൊരു പ്രധാന നേട്ടം
ന്യൂഡല്‍ഹി: കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാലയളവില്‍ രാജ്യത്ത് മറ്റൊരു നേട്ടം. രാജ്യത്തെ പ്രധാനനഗരങ്ങളിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറഞ്ഞു. ഡല്‍ഹി…
Read More » - 30 March
കര്‍ണാടക അതിര്‍ത്തി തുറക്കാന്‍ കേന്ദ്ര ഇടപെടൽ ; അമിത്ഷായുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി
ന്യുഡല്‍ഹി: കര്‍ണാടക അടച്ച അതിര്‍ത്തി തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. അതിര്‍ത്തി തുറക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുമായി അമിത് ഷാ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോർട്ട് . മുഖ്യമന്ത്രി…
Read More »