ലഹൗല്‍: ഹിമാചല്‍ പ്രദേശില്‍ മഞ്ഞിടിച്ചിൽ. ലഹൗലിലെ ബര്ഗുല് ഗ്രാമത്തിലുണ്ടായ മഞ്ഞിടിച്ചിലിൽ പ്രദേശവാസിയായ ഒരാളെ കാണാതായി. ഇയാള്‍ക്കായി ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് തെരച്ചില്‍ നടത്തുകയാണ്. ഹിമപാതത്തില്‍ പരിശോധന നടത്തുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചിൽ.
Post Your Comments