India
- Apr- 2020 -18 April
ചൈനയ്ക്കെതിരെയുള്ള തന്റെ നിര്‍ദേശവും മുന്നറിയിപ്പും സ്വീകരിച്ച കേന്ദ്രസര്‍ക്കാറിന് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ചൈനയ്ക്കെതിരെയുള്ള തന്റെ നിര്‍ദേശവും മുന്നറിയിപ്പും സ്വീകരിച്ച കേന്ദ്രസര്‍ക്കാറിന് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ കമ്പനികളില്‍ വിദേശ രാജ്യങ്ങള്‍ നിക്ഷേപം നടത്താന്‍ തക്കം…
Read More » - 18 April
രാജ്യത്ത് വീണ്ടും ഒരു ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്
മുംബൈ : വിപണിയില്‍ പണ ലഭ്യത കൂട്ടി ചെറുകിട സംരംഭങ്ങളെയും കൃഷി, റിയല്‍ എസ്റ്റേറ്റ് മേഖലകളെയും ഉത്തേജിപ്പിക്കാന്‍ കൂടുതല്‍ നടപടികളുമായി റിസര്‍വ് ബാങ്ക്. രണ്ടാം കോവിഡ് പാക്കേജിലെ…
Read More » - 18 April
37 പോലീസുകാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
മുംബൈ : 37 പോലീസുകാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. മുംബൈയിൽ ജോലി ചെയ്യുന്ന പോലീസുകാരിലാണ് ഭൂരിഭാഗവും രോഗം സ്ഥിരീകരിച്ചത്.ഇതിൽ 29 പേരും കോണ്‍സ്റ്റബിളുമാരാണ്. കോവിഡ്…
Read More » - 18 April
രാജ്യത്ത് ആശങ്കയുടെ ദിനങ്ങള്‍ കഴിഞ്ഞതായി സൂചന : കോവിഡ് നിയന്ത്രണവിധേയം : വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയം , വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജീകരിച്ച കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനങ്ങളും…
Read More » - 18 April
ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ രോഗവാഹകരാകുന്നത് അപകടകരം : കൊറോണയെ കുറിച്ച് മുന്നറിയിപ്പ് വീണ്ടും
ന്യൂഡല്‍ഹി : കോവിഡ് 19നെ പ്രതിരോധിക്കാന്‍ ഒരു നല്ല വാക്സിനോ മരുന്നിനോ വേണ്ടിയുള്ള പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അത് നിര്‍മിക്കാന്‍ വേണ്ടത് സമയം മാത്രമാണെന്നും പ്രശസ്ത അര്‍ബുദ ഗവേഷകനും…
Read More » - 18 April
പാർട്ടിയെ ശക്തിപ്പെടുത്താനൊരുങ്ങി സോണിയ : പുതിയ ടീമിനെ മൻമോഹൻ സിംഗ് നയിക്കും
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടുന്നതിനിടയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് പ്രാധാന്യം നല്കി കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി. ഇതിനായി 11 പേരടങ്ങുന്ന ഒരു…
Read More » - 18 April
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണവും മരണങ്ങളും പുറത്തുവിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണവും മരണങ്ങളും പുറത്തുവിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് 24 മണിക്കൂറിനിടെ 991 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായും 43 പേര്‍ക്ക്…
Read More » - 18 April
ഡല്‍ഹിയില്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തു : ആത്മഹത്യാക്കുറിപ്പിൽ ആം ആദ്മി എം.എല്‍.എക്കെതിരെ ആരോപണം
ഡല്‍ഹിയില്‍, ആത്മഹത്യാക്കുറിപ്പില്‍ എം.എല്‍.എയുടെ പേരെഴുതി വെച്ച ശേഷം ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ദക്ഷിണ ഡല്‍ഹിയിലെ ദുര്‍ഗ വിഹാറില്‍ ക്ലിനിക്ക് നടത്തുന്ന ഡോക്ടര്‍ രാജേന്ദ്ര സിംഗാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.വീട്ടില്‍…
Read More » - 18 April
ചതിയിലൂടെ ഇന്ത്യന്‍ കമ്പനികള്‍ പിടിച്ചടക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ക്ക് തടയിട്ട് ഇന്ത്യ : ചൈനക്ക് തിരിച്ചടി
ന്യൂഡല്‍ഹി: ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ക്ക് ഇനി മുതല്‍ രാജ്യത്ത് നിക്ഷേപം നടത്തണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമാക്കി മോദിസർക്കാർ. കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ കൈകൊണ്ട ഈ…
Read More » - 18 April
ഇന്ത്യയ്ക്കെതിരെ പാക് ഭീകരാക്രമണം : 3 സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു : അതിശക്തമായ തിരിച്ചടി നല്‍കാനൊരുങ്ങി ഇന്ത്യ
ശ്രീനഗര്‍: രാജ്യത്ത് കോവിഡ് വ്യാപനത്തിനിടയിലും ജമ്മു കശ്മീരില്‍ വീണ്ടും പാക് ഭീകരാക്രമണം. ബരാമുള്ള ജില്ലയിലെ സോപ്പൂര്‍ മേഖലയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര് വീരമൃത്യു…
Read More » - 18 April
കോവിഡ് 19 : ലോക്ക്ഡൗണ്‍ കഴിഞ്ഞാലും പറക്കില്ല; സർവീസ് റദ്ദാക്കൽ നീട്ടി എയർ ഇന്ത്യ
ന്യൂ ഡൽഹി : ലോക്ക്ഡൗണ്‍ കാലാവധി കഴിഞ്ഞാലും എയർ ഇന്ത്യയുടെ വിമാനങ്ങൾ പറക്കില്ല, സർവീസ് റദ്ദാക്കൽ കൂടുതൽ ദിവസത്തേക്ക് നീട്ടി. മെയ് 31വരെ സർവീസുകൾ നിർത്തിവെക്കുന്നതായി എയർ…
Read More » - 18 April
വിദ്വേഷ പ്രസംഗം : ബോളിവുഡ് നടന് അജാസ് ഖാനെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്
ബോളിവുഡ് നടന് അജാസ് ഖാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. അപകീര്‍ത്തിപ്പെടുത്തല്‍, വിദ്വേഷ പ്രസംഗം, നിരോധനാജ്ഞ ലംഘിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മുംബൈ പോലീസ് ഖാനെ അറസ്റ്റ്…
Read More » - 18 April
ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് ശക്തി പകരാൻ ബിഎംഡബ്ല്യു, ധനസഹായം പ്രഖ്യാപിച്ചു
ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് ശക്തി പകരാൻ ധനസഹായവുമായി പ്രമുഖ ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു. ഡൽഹിയിലെയും, തമിഴ്നാട്ടിലെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ…
Read More » - 18 April
ഇരുപത് കോടിക്ക് മേല്‍ ജനസംഖ്യ, സമഗ്രമായ രോഗ പ്രതിരോധം, ചികിത്സ, സാമ്പത്തിക സഹായം: കൊവിഡ് പ്രതിരോധത്തില്‍ യോഗി ആദിത്യനാഥിന് അഭിനന്ദനവുമായി പ്രധാനമന്ത്രി
ഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ഉത്തര്‍ പ്രദേശ് മാതൃകയെ അഭിനന്ദിച്ച് രാജ്യം. രോഗ പ്രതിരോധം, ചികിത്സ, സാമ്പത്തിക സഹായം എന്നീ മൂന്നു തലങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് കോവിഡ്…
Read More » - 18 April
കൊറോണ വൈറസ് വ്യാപനത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വിറ്റ്സര്‍ലന്റ്: ആല്‍പ്സ് പര്‍വ്വത നിരകളില്‍ തിളങ്ങി ത്രിവര്‍ണ പതാക
ബെര്ണ് ; കൊറോണ വൈറസ് വ്യാപനത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വിറ്റ്സര്‍ലന്റ്. കൊറോണക്കെതിരായ പോരാട്ടത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രതീക്ഷയും കരുത്തും പകരുന്നു എന്നതാണ് പര്‍വ്വതത്തിലെ ത്രിവര്‍ണ്ണപതാക…
Read More » - 18 April
ആവശ്യപ്പെട്ട പണം നൽകാൻ വിസമ്മതിച്ച അമ്മയെ പതിനേഴുകാരൻ ചുട്ടുകൊന്നു, അറസ്റ്റ്
മുംബൈ : ആവശ്യപ്പെട്ട പണം നൽകാത്തെ അമ്മയെ തിനേഴുകാരനായ മകൻ ചുട്ടുകൊന്നു. മഹാരാഷ്ട്രയിലെ ഒംസാനബാദ് ജില്ലയിലെ ടെര് നഗരത്തിലാണ് സംഭവം. അമ്മയോട് പണം ചോദിച്ചപ്പോൾ നല്കാൻ വിസമ്മതിച്ചു.…
Read More » - 18 April
മൂന്ന് പേരുടെ കൊലപാതകത്തിന് ഇടയാക്കിയ ആള്‍ക്കൂട്ട ആക്രമണം : 110 പേരെ കസ്റ്റഡിയിലെടുത്തു
മുംബൈ : മൂന്ന് പേരുടെ കൊലപാതകത്തിന് ഇടയാക്കിയ ആള്‍ക്കൂട്ട ആക്രമണവുമായി ബന്ധപെട്ടു : 110 പേരെ കസ്റ്റഡിയിലെടുത്തു പോലീസ്. മഹാരാഷ്ട്രയിലെ പല്‍ഗാറില്‍ കഴിഞ്ഞ ദിവസമുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍…
Read More » - 18 April
കോവിഡ് 19 : ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് രോഗ ബാധ സ്ഥിരീകരിച്ചു
ഉത്തരാഖണ്ഡ്: ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡിലാണ് സംഭവം. കുഞ്ഞിന്റെ പിതാവ് തബ്ലീഗ് ജമാഅത്ത് മതസമ്മേളനത്തിൽ പങ്കെടുത്ത് തിരികെ എത്തിയിരുന്നു. ഇയാളിൽ നിന്നാണ് കുഞ്ഞിന്…
Read More » - 18 April
കോവിഡ്-19 : പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി : കോവിഡ്-19 , പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകം ഒത്തൊരുമിച്ച് കോവിഡിനെതിരായ പോരാട്ടത്തിലാണെന്നും കോവിഡ് മഹാമാരിയെ മനുഷ്യരാശി ഉറപ്പായും മറികടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 18 April
കോവിഡിനെ പ്രതിരോധിയ്ക്കാന്‍ കുഷ്ഠരോഗത്തിനെതിരെയുളള വാക്സിന് : പുതിയ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി : കോവിഡിനെ പ്രതിരോധിയ്ക്കാന്‍ കുഷ്ഠരോഗത്തിനെതിരെയുളള വാക്സിന് . പുതിയ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ. കൊറോണ വൈറസിനെതിരെ മള്‍ട്ടി പര്‍പ്പസ് (വിവിധോദ്ദേശ്യ) വാക്സിന് പരീക്ഷിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. കുഷ്ഠ…
Read More » - 18 April
കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്ത് ഉത്തരവാദിത്വമുള്ള നേതാവ് എങ്ങനെ പെരുമാറണമെന്ന് രാഹുൽ ഗാന്ധി കാട്ടിത്തന്നു : പ്രശംസയുമായി ശിവസേന
മുംബൈ: കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്ത് ഉത്തരവാദിത്വമുള്ള നേതാവ് എങ്ങനെ പെരുമാറണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കാട്ടിത്തന്നുവെന്ന് ശിവസേന. മുഖപത്രം സാംമ്നയിലൂടെയാണ് ശിവസേന രാഹുലിനെ പ്രശംസിച്ചത്.…
Read More » - 18 April
കോവിഡ്, മറ്റ് രാജ്യങ്ങളെ സഹായിച്ച ഇന്ത്യക്ക് അഭിനന്ദനവുമായി യുഎന്‍
ജനീവ: കോവിഡ്-19 വ്യാപനത്തെ തുടർന്ന് മറ്റ് രാജ്യങ്ങളെ സഹായിച്ച ഇന്ത്യക്ക് അഭിനന്ദനവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. എല്ലാ രാജ്യങ്ങളും മറ്റ് രാജ്യങ്ങളെ സഹായിക്കാന്‍ സന്നദ്ധരാകണം.…
Read More » - 18 April
കോവിഡിനു ശേഷം ലോകത്ത് വലിയ മാറ്റങ്ങള്‍ : ഇന്ത്യയുടെ മുന്നില്‍ ചൈന മുട്ടുകുത്തും
ന്യൂഡല്‍ഹി : കോവിഡിനു ശേഷം ലോകത്ത് വലിയ മാറ്റങ്ങള്‍ . ഇന്ത്യയുടെ മുന്നില്‍ ചൈന മുട്ടുകുത്തും. കോവിഡിനു ശേഷമുള്ള പുതിയ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ലോകത്തെ മുഖ്യ ഇലക്ട്രോണിക്…
Read More » - 18 April
കോവിഡ് പശ്ചാത്തലത്തില്‍ പോലും രാജ്യത്തെ ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന പാക് നടപടി ഇന്ത്യ ഐ.എം.എഫിനു മുന്നിൽ തുറന്നുകാട്ടി
കോവിഡ് പശ്ചാത്തലത്തില്‍ പോലും രാജ്യത്തെ ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന പാക് നടപടി ഇന്ത്യ ഐ.എം.എഫിനു മുന്നിൽ തുറന്നുകാട്ടി. ഇന്ത്യ ശക്തമായി രംഗത്തെത്തിയത് പാകിസ്താനിലെ ഹിന്ദു, സിഖ്, ക്രിസ്റ്റ്യന്‍, പാഴ്സി,…
Read More » - 18 April
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമണം ; മഴുകൊണ്ട് വെട്ടിയും തെരുവിലൂടെ വലിച്ചിഴച്ചും ആള്‍ക്കൂട്ടം
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോവിഡ് 19 ന്റെ പ്രതിരോധത്തിന്റെ ഭാഗമായ ശുചീകരണ പ്രവര്‍ത്തനം നടത്തിവന്നയാളെ ആള്‍ക്കൂട്ടം ആക്രമിച്ചു. മഴുകൊണ്ട് വെട്ടിയും വസ്ത്രങ്ങല് വലിച്ചുകീറിയും കയ്യേറ്റം ചെയ്തുമായിരുന്നു ആക്രമണം. മഴുകൊണ്ട്…
Read More »