India
- Apr- 2020 -21 April
സംസ്ഥാന സര്‍ക്കാറിനെ വിമർശിച്ചാൽ…; ഡോക്ടര്‍മാര്‍ക്ക് താക്കീതുമായി ഉദ്ധവ് സർക്കാർ
മുംബൈ: കൊറോണ ബാധ സംസ്ഥാനത്ത് കുറയാത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങളെ മൂടിവെക്കാന്‍ മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് രംഗത്ത്. സർക്കാറിന്റെ പിടിപ്പുകേട് വിമർശിച്ചാൽ സൈബര്‍സെല്ലിന്റെ അന്വേഷണത്തിലൂടെ കേസ്സെടുക്കുമെന്നാണ്…
Read More » - 21 April
വൈറസ്ബാധ ഉണ്ടായിരുന്ന 59 ജില്ലകളില്‍ രണ്ട് ആഴ്ചയായി പുതിയ കേസുകളില്ല: ലോക്ക്ഡൗൺ പ്രയോജനം ചെയ്തെന്നു കേന്ദ്രം : കോവിഡ് മുക്ത ജില്ലയായി കേരളത്തിലെ ആലപ്പുഴയും
ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ഗുണം ചെയ്തെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്ന 59 ജില്ലകളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി…
Read More » - 21 April
സാമൂഹിക അടുക്കളയില്‍നിന്ന് അരി കടത്തിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്
കൊല്ലം: കോര്‍പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക അടുക്കളയില്‍നിന്ന് നാല് ചാക്ക് അരി കടത്തി മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. കടത്തികൊണ്ടു പോയി കടയില്‍ വില്‍പ്പന…
Read More » - 21 April
ഗൂഗിള്‍ ക്രോമിന്റെ പുതിയ അപ്ഡേറ്റില്‍ 200 കോടി ഉപയോക്താക്കളെ ബാധിക്കുന്ന സുരക്ഷാ വീഴ്ച കണ്ടെത്തി; പരിഭ്രാന്തിയോടെ ഗൂഗിൾ
ഗൂഗിള്‍ ക്രോമിന്റെ പുതിയ അപ്ഡേറ്റില്‍ 200 കോടി ഉപയോക്താക്കളെ ബാധിക്കുന്ന സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. ഗൂഗിള്‍ ക്രോമിന്റെ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചതിനൊപ്പം ബ്രൗസറിന്റെ 200 കോടി ഉപയോക്താക്കള്‍ക്കും…
Read More » - 21 April
കേരളം “തള്ള്” അവസാനിപ്പിച്ച് ഒരു മാസം കൊണ്ട് കൊറോണയെ അതിജീവിച്ച ഗോവ, മണിപ്പൂർ മാതൃക സ്വീകരിക്കണം – അഡ്വ. എസ്.സുരേഷ്
തിരുവനന്തപുരം: ചൈനയിലെ വുഹാനിൽ നിന്ന് തൃശൂരിലെത്തിയ ഇന്ത്യയിലെ ആദ്യകൊറോണ രോഗിയെ ജനുവരി 30 നാണ് കണ്ടെത്തുന്നത്. മൂന്ന് മാസമായി ഇന്നും പുതുതായി ആറ് രോഗികൾ !!! പിന്നെ…
Read More » - 21 April
ഇന്ന് മുതൽ ഇളവില്ല; ഇടുക്കിയിലും കോട്ടയത്തും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകള്‍ പിന്‍വലിച്ച് ജില്ലാ ഭരണകൂടം
ഇടുക്കിയിലും കോട്ടയത്തും ലോക്ക്ഡൗണ്‍ ഇളവുകൾ ഇന്ന് മുതൽ ലഭിക്കില്ല. ഇടുക്കിയിലും കോട്ടയത്തും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകള്‍ ജില്ലാ ഭരണകൂടം പിൻവലിച്ചു. ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരുമെന്ന്…
Read More » - 21 April
കോവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ സംസ്കാരം തടഞ്ഞ് ജനകൂട്ടം : കല്ലും വടികളുമായി സംഘടിച്ചെത്തി മർദ്ദിച്ചു
ചെന്നൈ: ദക്ഷിണേന്ത്യയിലെ വിഖ്യാത ന്യൂറോ സര്ജന് ഡോ. സൈമണ്‍ ഹെര്‍ക്കുലീസ്(55) കോവിഡ് ബാധിച്ചു മരിച്ചു. വൈറസ്വ്യാപനം ഭയന്ന് സംസ്കാരച്ചടങ്ങുകള്‍ രണ്ടിടങ്ങളില്‍ തടസപ്പെടുത്താന്‍ ശ്രമിച്ച് ജനക്കൂട്ടം. ഇരുപതോളം പേര്…
Read More » - 21 April
രാജ്യത്ത് കോവിഡ് കേസുകള്‍ ഇരട്ടിയാകുന്നതിന്റെ നിരക്ക് കുറഞ്ഞു: രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത് മൂന്നരമാറി ഏഴരദിവസം ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഇരട്ടിയാകുന്നതിന്റെ നിരക്ക് കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞാഴ്ച മൂന്നരദിവസം എന്ന നിരക്കിലായിരുന്നു കേസുകള്‍ ഇരട്ടിച്ചിരുന്നതെങ്കില് ഇപ്പോഴത് ഏഴര ആയി കുറഞ്ഞെന്നാണ് ആരോഗ്യമന്ത്രാലയ…
Read More » - 21 April
അങ്ങനെ ഒടുവിൽ വിജയ് മല്യ ഇന്ത്യയിലേക്ക്
ഇന്ത്യൻ ബാങ്കുകളിൽ നിന്ന് 9,000 കോടി രൂപയുടെ വായ്പയെടുത്ത് ലണ്ടനിലേക്ക് മുങ്ങിയ വിവാദ മദ്യ വ്യവസായി വിജയ് മല്യ ഇന്ത്യയിലേക്ക്. മല്യയെ ഇന്ത്യയുടെ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണമെന്ന…
Read More » - 20 April
ബംഗാളില്‍ കോവിഡ് പരിശോധനയ്ക്കായി കേന്ദ്ര സംഘം എത്തിയതിനെതിരെ മമത ബാനർജി
കൊൽക്കത്ത: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ടായോ എന്ന പരിശോധിക്കാന്‍ പശ്ചിമ ബംഗാളില്‍ കേന്ദ്ര സംഘത്തെ അയച്ചതിനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊറോണ വൈറസ് വ്യാപനം തടയാനുള്ള എന്ത് നിര്‍ദേശങ്ങളും…
Read More » - 20 April
ലോക് ഡൗൺ, ഉടമകൾക്ക് സഹായവുമായി പ്രമുഖ വാഹന നിർമാതാക്കൾ : സര്‍വീസും വാറണ്ടിയും നീട്ടി
ഉടമകൾക്ക് സഹായവുമായി പ്രമുഖ ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ. ലോക് ഡൗണിൽ, വാഹനങ്ങളുടെ സര്‍വ്വീസ് മുടങ്ങുകയും വാറണ്ടിയും അവസാനിക്കുകയും ചെയ്യുന്നവർക്ക് സര്‍വീസും വാറണ്ടിയും ലോക്ക് ഡൗണിന് ശേഷം…
Read More » - 20 April
സമ്പാദ്യം തീരാറായി; ലോണ്‍ എടുത്ത് പാവങ്ങളെ സഹായിക്കുമെന്ന് പ്രകാശ് രാജ്
ചെന്നൈ: തന്റെ സമ്പാദ്യം തീര്‍ന്നാലും ലോക്ഡൗണില്‍ കുടുങ്ങിയവരെ സഹായിക്കാനായി ലോണ്‍ എടുക്കുമെന്ന് നടന് പ്രകാശ് രാജ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്റെ സമ്പാദ്യമെല്ലാം തീര്‍ന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും…
Read More » - 20 April
7500 രൂപ വീതം അക്കൗണ്ടുകളില്‍ നിക്ഷേപിയ്ക്കണം : കേന്ദ്രത്തോട് ആവശ്യവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: 7500 രൂപ വീതം അക്കൗണ്ടുകളില്‍ നിക്ഷേപിയ്ക്കണം, കേന്ദ്രത്തോട് ആവശ്യവുമായി കോണ്‍ഗ്രസ് . രാജ്യത്തെ എല്ലാ ജന്‍ധന്‍ അക്കൗണ്ടുകളിലേക്കും വിധവകളുടെയും ഭിന്നശേഷിക്കാരുടെയും മുതിര്‍ന്ന പൗരന്മാരുടെയും പെന്ഷന് അക്കൗണ്ടുകളിലേക്കും…
Read More » - 20 April
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിന്റെ തോത് ലോക്ക്ഡൗണിനു ശേഷം കുറഞ്ഞു, തീവ്രബാധിത പ്രദേശങ്ങൾ നിരീക്ഷിക്കാൻ ആറ് സമിതികൾക്ക് രൂപം നൽകി : ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ തോത് കുറയുന്നുവെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ. ലോക്ക്ഡൗണിനു ശേഷം രോഗ ബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിന്റെ തോതും…
Read More » - 20 April
കേരളത്തിന്റെ നടപടിയില്‍ ആശങ്ക അറിയിച്ച് ആഭ്യന്തര മന്ത്രാലയം : വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രത്യേക നിരീക്ഷണ സംഘങ്ങളെ അയക്കാന്‍ കേന്ദ്രതീരുമാനം
ന്യൂഡല്‍ഹി: കേരളത്തിന്റെ നടപടിയില്‍ ആശങ്ക അറിയിച്ച് ആഭ്യന്തര മന്ത്രാലയം , വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രത്യേക നിരീക്ഷണ സംഘങ്ങളെ അയക്കാന്‍ കേന്ദ്രതീരുമാനം. ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ…
Read More » - 20 April
മോദിയാണോ ഗെലോട്ടാണോ ഭേദം; മോദിയാണ് ഭേദമെങ്കില്‍ വീടുകളില്‍ പോയി വിളക്ക് കത്തിക്കണം; വിവാദമായി കോൺഗ്രസ് എംഎൽഎയുടെ വീഡിയോ
ജയ്പൂർ: റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനിടെ ‘മോദിയാണോ ഗെലോട്ടാണോ ഭേദം’ എന്ന് ചോദിക്കുന്ന കോണ്‍ഗ്രസ് എം.എല്‍.എയുടെ വീഡിയോ വിവാദത്തില്‍. ചിറ്റോര്‍ഗര്‍ഹ് ജില്ലയിലെ ബേഗണ്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള…
Read More » - 20 April
പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയുടെ ഭാഗമായി സൗജന്യ പാചകവാതക വിതരണത്തോടൊപ്പം മരുന്നുകളും അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നു
വയനാട്: ലോക്ഡൗണ്‍ കാലയളവില്‍ ജനങ്ങള്‍ക്ക് ആശ്വാസമായി പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി. സൗജന്യ പാചകവാതക വിതരണത്തോടൊപ്പം മരുന്നുകളും അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നു. പൊതുമേഖലാ എണ്ണക്കമ്പനികളാണ് ഈ ദൗത്യം…
Read More » - 20 April
വിജയ് മല്യയ്ക്ക് ബ്രിട്ടണില്‍ നിന്നും തിരിച്ചടി : മല്യയെ ബ്രിട്ടണ് ഇന്ത്യയ്ക്ക് കൈമാറും
ലണ്ടന്‍: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട ഇന്ത്യന്‍ വ്യവസായി വിജയ് മല്യയ്ക്ക് ബ്രിട്ടണില്‍ നിന്നും തിരിച്ചടി. ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്കു നാടുകടത്താനുള്ള നീക്കത്തിനെതിരെ നല്കിയ അപ്പീല്‍…
Read More » - 20 April
53 മാധ്യമപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു
മുംബൈ: 53 മാധ്യമപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ പത്ര, ചാനൽ റിപ്പോർട്ടർമാർക്കും ഫോട്ടോഗ്രാഫർമാർക്കും കാമറാമാൻമാർക്കുമാണ് രോഗം ബാധിച്ചത്. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ മാധ്യമപ്രവർത്തകർക്കായി നടത്തിയ സ്രവ പരിശോധനയിലാണ്…
Read More » - 20 April
നേരിട്ടുള്ള വിദേശനിക്ഷേപ നിയമത്തില്‍ ഇന്ത്യ കൊണ്ടുവന്ന മാറ്റം ചൈനയ്ക്ക് തിരിച്ചടി : പാകിസ്ഥാനും ബാധകമായ ഇന്ത്യയുടെ നയത്തിനെതിരെ ചൈന രംഗത്ത്
ന്യൂഡല്‍ഹി : നേരിട്ടുള്ള വിദേശനിക്ഷേപ നിയമത്തില്‍ ഇന്ത്യ കൊണ്ടുവന്ന മാറ്റം, ചൈനയ്ക്ക് തിരിച്ചടിയാകുന്നു. ഇതോടെ ഇന്ത്യ നയം മാറ്റണമെന്ന ആവശ്യവുമായി ചൈന രംഗത്ത് എത്തി. വേര്തിരിവില്ലാത്തതും സ്വതന്ത്രവും…
Read More » - 20 April
കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്സിന് നിർമ്മാണം അവസാനഘട്ടത്തിൽ; പേറ്റന്റ് ഫ്രീയായി ലോകത്ത് മുഴുവന്‍ എത്തിക്കുമെന്നും ഇന്ത്യൻ കമ്പനി
ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്സിന് നിർമ്മാണം അവസാനഘട്ടത്തിലാണെന്ന അവകാശവാദവുമായി ഇന്ത്യന്‍ കമ്പനി. ഇന്ത്യയിലെ വാക്സിന് നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് കോവിഡ്19 നെതിരെയുള്ള വാക്സിൻ നിർമ്മിക്കുകയാണെന്ന്…
Read More » - 20 April
പിതാവിന്റെ സംസ്കാരചടങ്ങില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പങ്കെടുക്കില്ല : പങ്കെടുക്കാത്തതിന്റെ കാരണം ഇങ്ങനെ
ലക്നൗ : പിതാവിന്റെ സംസ്കാരചടങ്ങില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പങ്കെടുക്കില്ല . പിതാവ് ആനന്ദ് സിങ് ബിസ്തിന്റെ സംസ്കാരച്ചടങ്ങിലാണ് താന്‍ പങ്കെടുക്കുന്നില്ലെന്ന് യോഗി ആദിത്യനാഥ് അറിയിച്ചത്.…
Read More » - 20 April
കോവിഡ് ബാധിച്ച് 45 ദിവസം പ്രായമുളള കുഞ്ഞിനു ദാരുണാന്ത്യം
ഹൈദരാബാദ്: കോവിഡ് ബാധിച്ച് കുഞ്ഞിനു ദാരുണാന്ത്യം. തെലങ്കാനയിലെ ഹൈദരാബാദിൽ 45 ദിവസം പ്രായമുളള കുഞ്ഞാണ് മരിച്ചത്. ന്യുമോണിയയെ തുടർന്ന് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് വെളളിയാഴ്ച കോവിഡ്…
Read More » - 20 April
യോഗി ആദിത്യനാഥിന്റെ പിതാവ് അന്തരിച്ചു
ലക്നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിങ് ബിഷ്ത് നിര്യാതനായി. 89 വയസ്സായിരുന്നു. വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്നു ദീര്‍ഘനാളായി ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലായിരുന്നു…
Read More » - 20 April
ലോക്ക്ഡൗണിനിടെ പതിനാറുകാരിയെ തട്ടികൊണ്ടു പോയി പലയിടങ്ങളിലായി പാര്‍പ്പിച്ച് പീഡിപ്പിച്ചു ; 21 കാരന് അറസ്റ്റില്‍
ഉത്തര്‍പ്രദേശ് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പലയിടങ്ങളിലായി പാര്‍പ്പിച്ച് പീഡിപ്പിച്ച കേസില്‍ 21 കാരന് അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. കോവിഡ് വ്യാപനം…
Read More »