India
- Apr- 2020 -21 April
ക്വാറന്റൈന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലിന് തീപിടിച്ചു
മുംബൈ: കോവിഡ് ക്വാറന്റൈന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലിന് തീപിടിച്ചു. മുംബൈയിലെ നാഗപഡ മേഖലയിലെ റിപ്പണ്‍ ഹോട്ടലിലാണ് സംഭവം. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റുകളും നാല് ജംബോ ടാങ്കറുകളും…
Read More » - 21 April
തമിഴ്നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 76 പേർക്ക്: മൊത്തം ആളുകളുടെ എണ്ണം 1,596 ആയി ഉയര്‍ന്നു
ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് 76 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ മൊത്തം ആളുകളുടെ എണ്ണം 1,596 ആയി ഉയര്‍ന്നു. രോഗം ബാധിച്ചു ഒരാള്‍ മരിച്ചു. ഇതോടെ…
Read More » - 21 April
രാജി വെക്കുന്നതായി പ്രഖ്യാപിച്ച് അര്‍ണബ് ഗോസാമി; പ്രഖ്യാപനം തത്സമയ ചർച്ചാ വേളയ്ക്കിടെ
ന്യൂഡൽഹി: എഡിറ്റേഴ്സ് ഗിൽഡിൽ നിന്ന് രാജിവെച്ച് റിപ്പബ്ലിക് ടി.വി സ്ഥാപകരിലൊരാളും പ്രമുഖ വാർത്താ അവതാരകനുമായ അർണബ് ഗോസാമി. ചാനലിലെ തത്സമയ ചർച്ചാ വേളയിലാണ് അർണബ് ഇക്കാര്യം പ്രഖ്യാപിച്ചത്.…
Read More » - 21 April
എച്ച്ഐവി മരുന്നുകള്‍ കോവിഡിനെതിരെ ഉപയോഗിക്കാനാകില്ല; പഠനറിപ്പോർട്ട് പുറത്ത്
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ എച്ച്ഐവിക്ക് എതിരെയുള്ള മരുന്ന് പലയിടങ്ങളിലും ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോൾ പുറത്തുവന്ന പഠനറിപ്പോർട്ടിൽ ഈ മരുന്നുകള്‍ കോവിഡിനെതിരെ…
Read More » - 21 April
പാല്‍ഘർ സംഭവം: ഉദ്ധവ് താക്കറെയ്ക്ക് സ്പീഡ് പോസ്റ്റിൽ വളകൾ അയച്ചു കൊടുത്ത് പ്രതിഷേധം
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകത്തിൽ പ്രതിഷേധം ശക്തം. രണ്ട് സന്യാസിമാരെയും അവരുടെ ഡ്രൈവര്‍മാരെയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന സംഭവം രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. പ്രതിഷേധ…
Read More » - 21 April
നിങ്ങളിവിടെ വിശപ്പുകൊണ്ട് മരിക്കുമ്പോള്‍ അവര്‍ അരിയെടുത്ത് സമ്പന്നര്‍ക്കായി ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിക്കുകയാണ്; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: പാവങ്ങളുടെ അന്നം ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ സമ്പന്നരുടെ കൈകള്‍ ശുചീകരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. എപ്പോഴാണ് ഇന്ത്യയിലെ പാവപ്പെട്ടവര്‍ ഉണര്‍ന്നെണീക്കുക? നിങ്ങളിവിടെ വിശപ്പുകൊണ്ട് മരിക്കുമ്പോള്‍ അവര്‍ നിങ്ങള്‍ക്കുള്ള…
Read More » - 21 April
പാല്‍ഘരിൽ സന്യാസിമാരെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിക്കുന്നു, സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്ന പ്രതിപക്ഷ ആരോപണം ശരിയല്ല: ശരദ് പവാര്‍
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകത്തെ അപലപിച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. രണ്ട് സന്യാസിമാരെയും അവരുടെ ഡ്രൈവര്‍മാരെയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന സംഭവം അപലപനീയമാണ്.…
Read More » - 21 April
നിയന്ത്രണ രേഖയില്‍ കനത്ത ഷെല്ലിംഗ് നടത്തി പാക്കിസ്ഥാന്: തിരിച്ചടിച്ച് ഇന്ത്യ
ശ്രീനഗര്‍ • ലോകം കോവിഡിന് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴും നിയന്ത്രണ രേഖയില്‍ കനത്ത ഷെല്ലാക്രമണം നടത്തി പാക്കിസ്ഥാന് സൈന്യം. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയോട്…
Read More » - 21 April
ഇടിമിന്നലിൽ 5 മരണം
ലക്നോ• ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലിലും മതിൽ ഇടിഞ്ഞുവീണും ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. തിങ്കളാഴ്ച രാത്രി ബാലിയ, പ്രതാപ്ഗ്ര ജില്ലകളിൽ…
Read More » - 21 April
സെക്രട്ടറിയേറ്റ് ജീവനക്കാരന് കോവിഡ് ബാധ സ്ഥിരീകരിച്ചു; കുടുംബാഗംങ്ങള്‍ നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: ലോക്സഭാ സെക്രട്ടേറിയറ്റ് ജീവനക്കാരന് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. പനി,ചുമ, ശ്വാസം മുട്ടല്‍ എന്നീ രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ…
Read More » - 21 April
സ്പ്രിംഗ്ലര്‍ ഇടപാട് : സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
എറണാകുളം: സ്പ്രിംഗ്ലര്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ മെഡിക്കല്‍ വിവരങ്ങള്‍…
Read More » - 21 April
രോഗ ലക്ഷണങ്ങൾ കാണിക്കാതെ കോവിഡ് റിപ്പോർട്ട് ചെയ്ത കേസുകളിൽ വൻ വർദ്ധനവ്; ഞെട്ടിക്കുന്ന കണക്കുകളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
കോവിഡ് രോഗ ലക്ഷണങ്ങൾ കാണിക്കാതെ വൈറസ് റിപ്പോർട്ട് ചെയ്ത കേസുകളിൽ വൻ വർദ്ധനവ് ഉണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലോകത്തെ 80% പോസിറ്റീവ് കേസുകളും രോഗ ലക്ഷണങ്ങൾ…
Read More » - 21 April
രാജ്യം കൊറോണ വിമുക്തമായാല്‍ പുതിയ തൊഴില്‍ സംസ്കാരത്തില്‍ ഇന്ത്യ ഒന്നാമത് : യുവാക്കളോട് പ്രധാനമന്ത്രിയുടെ ആഹ്വാനം
ന്യൂഡല്‍ഹി : രാജ്യം കൊറോണ വിമുക്തമായാല്‍ പുതിയ തൊഴില്‍ സംസ്കാരത്തില്‍ ഇന്ത്യ ഒന്നാമത് . അതിനായി പ്രയത്നിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യുവാക്കളോട് ആഹ്വാനം ചെയ്തു. രാജ്യത്തെ…
Read More » - 21 April
27 മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; സ്വകാര്യ ചാനൽ അടച്ചു പൂട്ടി
ചെന്നൈയിൽ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. 27 മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.റോയപുരത്ത് കോവിഡ് 19 സ്ഥീരികരിച്ച സ്വകാര്യ ചാനല്‍ മാധ്യമ പ്രവര്‍ത്തകന്റെ സഹപ്രവര്‍ത്തകര്‍ക്കാണ് രോഗം…
Read More » - 21 April
കോവിഡ് തീവ്ര മേഖലയില്‍ മൂന്ന് പോലീസുകാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
കോവിഡ് തീവ്ര മേഖലയില്‍ മൂന്ന് പോലീസുകാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ തീവ്ര മേഖലയായ നബി കരിമിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Read More » - 21 April
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭക്തരും സഞ്ചാരികളും എത്തുന്ന ഈ ക്ഷേത്രം നേരത്തെ പറഞ്ഞ തിയതിയില്‍ തുറക്കില്ല : തുറക്കുന്നത് എന്നാണെന്ന് വെളിപ്പെടുത്തി ക്ഷേത്രം അധികൃതര്‍
ഡെറാഡൂണ്‍: രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭക്തരും സഞ്ചാരികളും എത്തുന്ന ഈ ക്ഷേത്രം നേരത്തെ പറഞ്ഞ തിയതിയില്‍ തുറക്കില്ല. തുറക്കുന്നത് എന്നാണെന്ന് വെളിപ്പെടുത്തി ക്ഷേത്രം അധികൃതര്‍. ഉത്തരാഖണ്ഡില്‍ സ്ഥിതി…
Read More » - 21 April
ഞങ്ങള്‍ മാത്രമാണോ ഉത്തരവാദികള്‍ ? കോവിഡ് വിവാദങ്ങള്‍ക്ക് മറുപടിയുമായി തബ്ലീഗ് ജമാഅത്ത് മേധാവി മൗലാനാ സാദ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനു പിന്നില്‍ ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനമാണ്. സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള നിരവധിയാളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.…
Read More » - 21 April
കോവിഡ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയ ആൾക്ക് വൻ സ്വീകരണം ഒരുക്കി; നിരവധി പേർക്കെതിരെ പൊലീസ് കേസ്
കോവിഡ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയ ആൾക്ക് വൻ സ്വീകരണം ഒരുക്കിയ സംഭവത്തിൽ 15 പേര്‍ക്കെതിരെ കേസ്. ഡല്‍ഹിയില്‍ നിന്നും എത്തിയ തമിഴ്നാട്ടിലെ നാഗപട്ടണം സിര്‍കാഴി സ്വദേശിയായ…
Read More » - 21 April
ആള്‍ക്കൂട്ടം ഹിന്ദു സന്യാസികളെ ആക്രമിച്ച് കൊന്ന സംഭവത്തില്‍ പ്രദേശത്തെ എന്‍സിപി-സിപിഎം നേതാക്കള്‍ക്ക് പങ്ക്? പ്രദേശവാസികളുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്
മഹാരാഷ്ട്രയിൽ ആള്‍ക്കൂട്ടം ഹിന്ദു സന്യാസികളെ ആക്രമിച്ച് കൊന്ന സംഭവത്തില്‍ പ്രദേശത്തെ എന്‍സിപി-സിപിഎം നേതാക്കള്‍ക്ക് പങ്കുള്ളതായി സൂചന. ഇത് സംബന്ധിച്ച് പ്രദേശവാസികൾ മൊഴി നൽകിയതായാണ് സൂചന.
Read More » - 21 April
കോവിഡ് ദുരിതാശ്വാസം: വീണ്ടും പ്രവാസി വ്യവസായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലിയുടെ കൈത്താങ്ങ്
അബുദാബി : കോവിഡ് 19 വ്യാപനം മൂലം ദുരിതത്തിലായവര്‍ക്ക് വേണ്ടി വീണ്ടും പ്രവാസി വ്യവസായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലിയുടെ കൈത്താങ്ങ്. യുഎഇയിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും…
Read More » - 21 April
രാഷ്ട്രപതി ഭവന് തൊഴിലാളിയുടെ ബന്ധുവിന് കോവിഡ് 19
ന്യൂഡല്‍ഹി • രാഷ്ട്രപതി ഭവനിലെ ഒരു ശുചിത്വ തൊഴിലാളിയുടെ ബന്ധുവിന് കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചു. എന്നാല്‍ ഇയാളുടെ മറ്റു കുടുംബാംഗങ്ങള്‍ക്ക് പരിശോധനയില്‍ നെഗറ്റീവ് ഫലമാണ് ലഭിച്ചത്.…
Read More » - 21 April
വിമാന ടിക്കറ്റ് റീഫണ്ട് : യാത്രക്കാര്‍ക്ക് ആശയകുഴപ്പം
മുംബൈ : വിമാന ടിക്കറ്റ് റീഫണ്ട്, യാത്രക്കാര്‍ക്ക് ആശയകുഴപ്പം തുടരുന്നു. ലോക്ഡൗണ്‍ മൂലം മുടങ്ങിയ വിമാനയാത്രകളുടെ ടിക്കറ്റിന്റെ തുക തിരിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് യാത്രക്കാര്‍ ആശങ്കയിലായത്. ഈ…
Read More » - 21 April
രാഷ്ട്രപതി ഭവനിലും കോവിഡ് സ്ഥിരീകരിച്ചു; രാഷ്ട്രപതി ഭവനിലെ നിരവധി കുടുംബാംഗങ്ങൾ സ്വയം നിരീക്ഷണത്തിൽ
രാഷ്ട്രപതി ഭവനിലും കോവിഡ് സ്ഥിരീകരിച്ചു. രാഷ്ട്രപതി ഭവനിലെ ശുചീകരണ തൊഴിലാളിയുടെ കുടുംബാംഗത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. രാഷ്ട്രപതി ഭവനിലെ 125 ഓളം കുടുംബാംഗങ്ങളെ മുൻ കരുതൽ നടപടിയുടെ ഭാഗമായി…
Read More » - 21 April
വിദേശ നിക്ഷേപ നയ ഭേദഗതി വരുത്തിയത് ഇന്ത്യ റദ്ദാക്കണം, സ്വതന്ത്ര്യ വ്യാപാരത്തിന് തടസമെന്ന് ചൈന
ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ വിദേശ നിക്ഷേപ നയം വിവേചനപരവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് വിശേഷിപ്പിച്ച ചൈന, ഭേദഗതി ഉടന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. ലോക വ്യാപാര സംഘടനയുടെ (ഡബ്ള്യു.ടി.ഒ)…
Read More » - 21 April
രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ മഹത്വവത്ക്കരിച്ചു; കശ്മീരി യുവ മാധ്യമ പ്രവര്‍ത്തകക്കെതിരെ യുഎപിഎ ചുമത്തി പൊലീസ്
രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ മഹത്വവത്ക്കരിച്ചു കശ്മീരി യുവ മാധ്യമ പ്രവര്‍ത്തകക്കെതിരെ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. ക്രമസമാധാന നില തകര്‍ക്കാന്‍ യുവത്വത്തെ പ്രേരിപ്പിക്കുന്ന രീതിയിൾ ഫേസ്ബുക്കില്‍ ഫോട്ടോ…
Read More »