India
- May- 2020 -1 May
നരേന്ദ്രമോദിയെയും രാംനാഥ് കോവിന്ദിനെയും ട്വിറ്ററില്‍ അണ്‍ഫോളൊ ചെയ്തതിന്റെ കാരണം വ്യക്തമാക്കി വൈറ്റ് ഹൗസ്
വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അണ്‍ഫോളൊ ചെയ്തതിന് വിശദീകരണവുമായി വൈറ്റ് ഹൗസ്. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രധാനമന്ത്രിയുടെ ഓഫിസ്, പ്രസിഡന്റ് രാംനാഥ് കോവിന്ദ്, യു.എസിലെ ഇന്ത്യന്‍ എംബസി തുടങ്ങിയ…
Read More » - 1 May
ഇന്ത്യയിലെ കോവിഡ്-19 ബാധിതരുടെ രോഗമുക്തി നിരക്കുയര്‍ന്നു, മരണ നിരക്കും കുറവ്: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്
ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ്-19 ബാധിതരുടെ രോഗമുക്തി നിരക്കുയര്ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രണ്ടാഴ്ച മുമ്പ് 13% പേരാണു രോഗമുക്തരായിരുന്നതെങ്കില് ഇപ്പോഴത് 25.19% പേരാണ്. നിലവില്‍ രാജ്യത്തെ കോവിഡ്…
Read More » - Apr- 2020 -30 April
സൈനികരുടെ ഭാര്യമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി : സൈനികരുടെ ഭാര്യമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം. മാറിയ സാമൂഹിക സാഹചര്യങ്ങള്‍ക്ക് അനുസൃതമായാണ് ഇന്ത്യന്‍ സേന സൈനികരുടെ ഭാര്യമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനുള്ള…
Read More » - 30 April
കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം പിന്നിട്ടു, ആശങ്കയിൽ മഹാരാഷ്ട്ര
മുംബൈ : കനത്ത ആശങ്കയിൽ മഹാരാഷ്ട്ര, കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം പിന്നിട്ടു. സംസ്ഥാനത്ത് 583 പേർക്ക് കൂടി വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം…
Read More » - 30 April
പ്രവാസികളുടെ തിരിച്ചുവരവ് : ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയവും പ്രധാനമന്ത്രിയും : ഒമാന്റെ നടപടി ഇന്ത്യന്‍ പ്രവാസികളോടല്ലെന്നും മന്ത്രാലയം
ന്യൂഡല്‍ഹി : പ്രവാസികളുടെ തിരിച്ചുവരവ് സംബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയം. വിദേശകാര്യ മന്ത്രിയും ഗള്‍ഫിലെ ഭരണാധികാരികളുമായി നിരന്തരം സമ്പര്‍ക്കം തുടരുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ്…
Read More » - 30 April
മലയാളികള്‍ക്ക് ആശ്വാസമായി സംസ്ഥാനാന്തര യാത്രയ്ക്ക് അനുമതി : വിശദാംശങ്ങള്‍ പുറത്തുവിട്ട് കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു: മലയാളികള്‍ക്ക് ആശ്വാസമായി സംസ്ഥാനാന്തര യാത്രയ്ക്ക് അനുമതി. വിശദാംശങ്ങള്‍ പുറത്തുവിട്ട് കര്‍ണാടക സര്‍ക്കാര്‍. വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് സംസ്ഥാനാന്തര യാത്രക്ക് കര്‍ണാടകം അനുമതി നല്‍കിയിരിക്കുന്നത്. നാളെ മുതല്‍ മറ്റ്…
Read More » - 30 April
ലോക്ക് ഡൗൺ പിൻവലിക്കാം പക്ഷെ കൊവിഡിനുള്ള വാക്സിൻ ആദ്യം വരണം; മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്
അഗർത്തല; ഇനി കൊവിഡ് വൈറസിനെതിരെയുള്ള വാക്സിന് കണ്ടെത്തിയതിന് ശേഷം മാത്രമേ സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കുകയുള്ളൂവെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്, അതുവരെ ലോക്ക്ഡൗണ്‍ ഏതെങ്കിലും…
Read More » - 30 April
കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേയ്ക്ക് മടങ്ങുന്നതിന് പ്രത്യേക തീവണ്ടികള്‍ അനുവദിച്ചേക്കും
ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേയ്ക്ക് മടങ്ങുന്നതിന് പ്രത്യേക തീവണ്ടികള്‍ അനുവദിച്ചേക്കും. പ്രതിദിനം 400 തീവണ്ടികള്‍ ഓടിക്കാനാണ് റെയില്‍വേ ഒരുങ്ങുന്നത്. ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ ഉള്‍പ്പെടുന്ന ജില്ലകളില്‍…
Read More » - 30 April
അഴിമതിക്കാരായ ഉദ്യോഗസ്ഥർ തിരികെ വരാതിരിക്കാൻ നിയമ ഭേദഗതി ലക്ഷ്യം വച്ച് കേന്ദ്രം
ന്യൂഡൽഹി: അഴിമതിക്കാരായി സസ്പെൻഷനിലും കേസിലും മറ്റും ഉൾപ്പെട്ട ഉദ്യോഗസ്ഥർക്ക് വീണ്ടും ഒരു അവസരം നൽകാനുള്ള സാധ്യത ഇല്ലാത്താക്കാനൊരുങ്ങി നരേന്ദ്ര മോദി സർക്കാർ. അതിനായി നിയമങ്ങളിൽ മാറ്റം വരുത്താൻ…
Read More » - 30 April
ലോക്ഡൗണില്‍ നാടിനെ ഞെട്ടിച്ച് ദുരഭിമാന കൊല : പെണ്‍കുട്ടിയെ കഴുത്തുഞെരിച്ചതിനു ശേഷം തീവെച്ച് കൊലപ്പെടുത്തി
ജോധ്പുര്‍ : ലോക്ഡൗണില്‍ നാടിനെ ഞെട്ടിച്ച് ദുരഭിമാന കൊല . പെണ്‍കുട്ടിയെ കഴുത്തുഞെരിച്ചതിനു ശേഷം തീവെച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലാണ് സംഭവം. യുവാവുമായി പ്രണയത്തിലായതിന് അമ്മയും അമ്മാവനും ചേര്‍ന്ന്…
Read More » - 30 April
ഡോളറിനെതിരെ മികച്ച നേട്ടം കൈവരിച്ച് രൂപ : മൂല്യം ഉയര്‍ന്നു
മുംബൈ : ഡോളറിനെതിരെ മികച്ച നേട്ടം കൈവരിച്ച് രൂപയുടെ മൂല്യം ഉയര്‍ന്നു. ഇന്ന് 74 പൈസ ഉയര്‍ന്ന് 74.93 നിലവാരത്തി,ഓഹരി സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കിയതും ഡോളറിന്റെ തളര്‍ച്ചയുമാണ്…
Read More » - 30 April
മലപ്പുറത്തെ കൊറോണ രോഗി മുംബൈയില്‍ നിന്ന് കേരളത്തിലെത്തിയത് ചരക്കുലോറിയില്‍: സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിര്‍ബന്ധമായും ക്വാറന്റൈനിൽ കഴിയണമെന്ന് ജില്ലാ കലക്ടര്‍
മലപ്പുറം: മലപ്പുറത്ത് വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ചത് മുംബൈയില്‍നിന്ന് ചരക്ക്ലോറിയില്‍ അനുമതിയില്ലാതെ കേരളത്തില്‍ എത്തിയയാള്‍ക്ക്. മുംബൈയില്‍നിന്ന് ഏപ്രില്‍ 11-ന് മലപ്പുറത്തെത്തിയ ആള്‍ക്കാണു ഇന്ന് രോഗം സ്ഥിരീകരിച്ചത്. മാറഞ്ചേരി പരിച്ചകം…
Read More » - 30 April
രാജ്യത്ത് കോവിഡ് പോരാട്ടം ശക്തം : അന്യസംസ്ഥാന തൊഴിലാളികളുടെ സ്വദേശത്തേയ്ക്കുള്ള മടക്കം സംബന്ധിച്ചുള്ള കേന്ദ്രതീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന് എതിരെയുള്ള പോരാട്ടം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. രോഗവിമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ്…
Read More » - 30 April
ഉദ്ധവ് താക്കറെയ്ക്ക് നിയമ സഭയിലെത്താനുള്ള വഴികള്‍ അടഞ്ഞ സാഹചര്യത്തില്‍ കടുത്ത തീരുമാനത്തിന് ശിവസേന
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് നിയമസഭയിലേക്ക് എത്താനുള്ള എല്ലാ വഴികളും ഏകദേശം അടഞ്ഞിരിക്കുകയാണ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉദ്ധവ് ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു. ഗവർണ്ണറുടെ കടും…
Read More » - 30 April
അക്രമികൾ കൈവെട്ടിയ പോലീസ് ഉദ്യോഗസ്ഥൻ ഹര്‍ജീത് സിംഗ് ആശുപത്രി വിട്ടു , തന്നെ ചികിൽസിച്ചു ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി അറിയിച്ചു
ചണ്ഡിഗഡ്: ലോക്ക് ഡൗണ്‍ ഡ്യൂട്ടിക്കിടെ അക്രമികള്‍ കൈ വെട്ടിയ പോലീസ് ഉദ്യോഗസ്ഥന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി. പഞ്ചാബ് പൊലീസിലെ സബ് ഇന്‍സ്പെക്ടറായ ഹര്‍ജീത് സിംഗാണ് ആശുപത്രിയില്‍…
Read More » - 30 April
പ്രശാന്തിന് സുചിത്ര മാത്രമല്ല അവിഹിത ബന്ധങ്ങൾ പലത്, ലക്ഷ്യമാക്കിയത് ശാരീരിക ബന്ധം മാത്രം
കൊല്ലം: സുചിത്രയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലത്തെ ബ്യൂട്ടീപാര്‍ലറിന്റെ പള്ളിമുക്കിലുള്ള ബ്യൂട്ടീഷന് പഠിപ്പിക്കുന്ന സെന്ററിലെ ട്രെയിനറായ സുചിത്രയോട് കുടുംബ സുഹൃത്തിന്റെ ഭർത്താവ് വാട്സ്ആപ്പിൽ താരൻ മാറാനുള്ള…
Read More » - 30 April
‘എന്റെ വാക്കുകള്‍ ഇടറുകയാണ്,നിങ്ങള്‍ അത് മനസിലാക്കും എന്ന് വിശ്വസിക്കുന്നു’ ; വികാരനിർഭരമായ കുറിപ്പുമായി ഇര്‍ഫാന്റെ മകന് ബബില്‍
നടന് ഇര്ഫാന് ഖാന്റെ മരണത്തിൽ അനുശോചനം അറിയിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞിരിക്കുകയാണ് മകന് ബബില്‍ ഖാന്. ഞങ്ങൾ ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ വ്യക്തിപരമായി…
Read More » - 30 April
ലോക്ക്ഡൗണിനിടെ വീട്ടിലേക്ക് പച്ചക്കറി മേടിക്കാൻ പോയ മകൻ തിരിച്ചെത്തിയത് വിവാഹം കഴിഞ്ഞ് വധുവുമായി; കൂട്ടത്തല്ല്
ഗാസിയാബാദ്; ലോക്ക്ഡൗണിനിടെ വീട്ടിലേക്ക് പച്ചക്കറി മേടിക്കാൻ പോയ മകൻ തിരിച്ചെത്തിയത് വിവാഹം കഴിഞ്ഞ് വധുവുമായി, ലോക്ഡൗണില്‍ വീട്ടിലേക്ക് വേണ്ട അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോയ യുവാവ് തിരിച്ചെത്തിയത്…
Read More » - 30 April
കോവിഡ് 19: ജപ്പാനീസ് പനി മരുന്നായ ഫേവിപിരാവിര്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ ജപ്പാനീസ് പനി മരുന്നായ ഫേവിപിരാവിര്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ. കോവിഡ് രോഗികളില്‍ ഫേവിപിരാവിര്‍ ആന്റിവൈറല്‍ ഗുളികകള്‍ ഉപയോഗിച്ച് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഡ്രഗ് കണ്ട്രോളര്…
Read More » - 30 April
ഭാര്യക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
ഭാര്യക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകം ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുഗ്രാമിലെ 54കാരനായ സത്ബീര്‍ സിംഗിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം ആത്മഹത്യാ…
Read More » - 30 April
ഇന്ത്യയിൽ വിൽക്കുന്ന എല്ലാ സ്മാർട്ട് ഫോണുകളിലും ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കുമെന്ന് സൂചന
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്പ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ സ്മാർട്ട് ഫോണുകളിലും നിർബന്ധമാക്കുമെന്ന് സൂചന. സ്മാർട്ട് ഫോണുകളിൽ ആരോഗ്യ…
Read More » - 30 April
കര്‍ണാടകയില്‍ ശൈശവ വിവാഹത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
കര്‍ണാടകയിൽ പ്രായപൂര്‍ത്തിയാകാത്ത വധു ആത്മഹത്യ ചെയ്തു. കര്‍ണാടക തുംകുര ജില്ലയിലെ സിറയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഈ മാസം 26നായിരുന്നു സിറയില്‍ തന്നെയുള്ള ആണ്‍കുട്ടിയുമായി പെണ്‍കുട്ടിയുടെ വിവാഹം…
Read More » - 30 April
ബിങ് കോവിഡ് 19 ട്രാക്കർ, മലയാളം ഉൾപ്പെടെ ഒൻപത് ഇന്ത്യൻ ഭാഷകളിൽ ലഭ്യമാക്കി മൈക്രോസോഫ്റ്റ്
ന്യൂ ഡൽഹി : ലോകത്തെ കോവിഡ്-19 വിവരങ്ങൾ അറിയാൻ എളുപ്പത്തിൽ സഹായിക്കുന്ന ബിങ് കോവിഡ് 19 ട്രാക്കർ(Bing COVID-19 Tracker) ഇന്ത്യക്കായി മലയാളം ഉൾപ്പെടെ ഒൻപത് ഭാഷകളിൽ…
Read More » - 30 April
കോവിഡ്; ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് അമേരിക്ക
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് അമേരിക്ക. ഇന്ത്യയ്ക്ക് മൂന്ന് മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് ദ് യുഎസ്ഏജന്സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്മെന്റ…
Read More » - 30 April
രാജ്യത്തെ കോവിഡ് പ്രതിരോധം : മതവും -രാഷ്ട്രീയവും നോക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വന്‍ ജനപിന്തുണ : സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികള്‍ മറികടക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ലോകം തന്നെ മാതൃകയാക്കിയ ഇന്ത്യയുടെ കോവിഡ് പ്രതിരോധ നടപടികളോടെ മതവും രാഷ്ട്രീയവും നോക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ജനസമ്മതി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയ്ക്ക് ലഭിച്ച…
Read More »