India
- May- 2020 -10 May
കോവിഡ് 19 : ടി – സീരീസ് ഓഫീസ് സീല്‍ ചെയ്തു
മുംബൈ • കൊറോണ വൈറസ് പ്രതിസന്ധിക്കിടയിൽ മുംബൈയിലെ ടി-സീരീസ് ഓഫീസ് അടച്ചു. രാജ്യത്തെ ഒരു ജനപ്രിയ മ്യൂസിക് റെക്കോർഡ് ലേബലും സിനിമാ നിര്‍മ്മാണ കമ്പനിയുമാണ് ടി –…
Read More » - 10 May
മദ്യഷാപ്പുകള്‍ തുറക്കുകയാണെങ്കില്‍ അധികാരത്തില്‍ വീണ്ടുമെത്താനുള്ള ആഗ്രഹം മറക്കണം; വിമർശനവുമായി രജനികാന്ത്
ചെന്നൈ: മദ്യഷാപ്പുകള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള എ.ഐ.എ.ഡി.എം.കെ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി നടൻ രജനികാന്ത്. മദ്യവില്പനശാലകള് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.…
Read More » - 10 May
ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾ
ന്യൂഡല്‍ഹി: രാജ്യത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍. കാബിനറ്റ് സെക്രട്ടറിയുമായുള്ള യോഗത്തില്‍ ചീഫ് സെക്രട്ടറിമാരാണ് ഇക്കാര്യം ഉന്നയിച്ചത്. അതേസമയം ലോക്ഡൗണ്‍ അടുത്തയാഴ്ച…
Read More » - 10 May
മലയാളികളുമായി വന്ന ബസ് അപകടത്തിൽപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്
ചെന്നൈ: ബെംഗളൂരിൽ നിന്നുള്ള മലയാളികളുമായി കേരളത്തിലേക്ക് വന്ന മിനി ബസ് അപകടത്തിൽപ്പെട്ടു. കാരൂരിൽ വെച്ച് എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരുടെ നില…
Read More » - 10 May
ഡല്‍ഹിയില്‍ ഭൂചലനം
ന്യൂഡല്‍ഹി • ഞായറാഴ്ച ഉച്ചയോടെ ഡല്‍ഹി-നോയിഡയിലും സമീപ പ്രദേശങ്ങളിലും ചെറിയ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ…
Read More » - 10 May
മതവിദ്വേഷം പരത്തുന്ന തരത്തില്‍ ബേക്കറിയുടെ പരസ്യം വിവാദത്തിലായി : ഉടമ അറസ്റ്റില്‍
ചെന്നൈ: മതവിദ്വേഷം പരത്തുന്ന തരത്തില്‍ ബേക്കറിയുടെ പരസ്യം വിവാദത്തിലായി , ഉടമ അറസ്റ്റില്‍. ചെന്നൈയിലാണ് സംഭവം. വിദ്വേഷം പരക്കുന്ന രീതിയിലെ പരാമര്‍ശത്തോട് കൂടി പരസ്യം ചെയ്ത ബേക്കറി…
Read More » - 10 May
മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെ മുഖ്യമന്ത്രിമാരുമായി നിർണായക ചർച്ചയ്ക്കൊരുങ്ങി പ്രധാന മന്ത്രി നരേന്ദ്ര മോദി
രാജ്യത്ത് തുടരുന്ന മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെ മുഖ്യമന്ത്രിമാരുമായി നിർണായക ചർച്ചയ്ക്കൊരുങ്ങി പ്രധാന മന്ത്രി നരേന്ദ്ര മോദി. ചെവ്വാഴ്ചയാണ് ചർച്ചയെന്നാണ് വിവരം
Read More » - 10 May
ഇന്ത്യയുമായി മികച്ചൊരു ബന്ധം; ആഗ്രഹം പ്രകടിപ്പിച്ച് താലിബാന്
ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാന്. ദേശീയ താത്പ്പര്യവും പരസ്പര ബഹുമാനവും അടിസ്ഥാനമാക്കി ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്താനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് താലിബാന് വ്യക്തമാക്കി. അഫ്ഗാനിസ്താന്റെ പുനര്‍…
Read More » - 10 May
ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതീവ സുരക്ഷ : പാകിസ്ഥാന് കര്‍ശന മുന്നറിയിപ്പ് നല്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍
ശ്രീനഗര്‍: ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ജമ്മു കാശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ സംബന്ധിച്ച് പൂര്‍ണ്ണമായ അവലോകനം നടത്തി.…
Read More » - 10 May
5 എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് കോവിഡ് 19 : ആര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ല
മുംബൈ • എയർ ഇന്ത്യയിലെ 5 പൈലറ്റുമാർ കോവിഡ് 19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വിമാന ഡ്യൂട്ടിക്ക് വീണ്ടും നിയോഗിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് നടത്തുന്ന…
Read More » - 10 May
കെട്ടിടം തകര്‍ന്നുവീണു : നിരവധി പേര്‍ക്ക് പരിക്ക്
കെട്ടിടം തകര്‍ന്നുവീണ് നിരവധിപേര്‍ക്ക് പരിക്കേറ്റു. മുംബൈ പടിഞ്ഞാറന്‍ കണ്ടിവാലി പ്രദേശത്ത് കെട്ടിടം തകര്‍ന്നു വീണാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തില്‍ താമസിച്ചിരുന്ന…
Read More » - 10 May
ഇമ്രാൻ ഖാന് സഹിക്കാൻ കഴിയുന്നില്ല; ഇന്ത്യയുടെ കാലാവസ്ഥ പ്രവചനത്തിൽ പാക് അധീന കശ്മീരിനെ ഉൾപ്പെടുത്തുന്നതിൽ വിമർശനവുമായി പാക്കിസ്ഥാൻ
ഇന്ത്യയുടെ കാലാവസ്ഥ പ്രവചനത്തിൽ പാക് അധീന കശ്മീരിനെ ഉൾപ്പെടുത്തുന്നതിൽ വിമർശനവുമായി പാക്കിസ്ഥാൻ രംഗത്ത്. ഇത് നിയമപരമായി നിലനിൽക്കില്ലെന്ന് പൊള്ളുന്ന വേദനയോടെ ഇമ്രാൻ ഖാൻ ഭരണകൂടം അറിയിച്ചു.
Read More » - 10 May
രാജ്യത്ത് ഇനി മെയ്ക്ക് ഇന്‍ ഇന്ത്യ വഴി മാത്രമേ ആയുധങ്ങളുള്ളൂ : കോവിഡില്‍ ചെലവ് കുറയ്ക്കാനുറച്ച് ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി : രാജ്യത്ത് ഇനി മെയ്ക്ക് ഇന്‍ ഇന്ത്യ വഴി മാത്രമേ ആയുധങ്ങളുള്ളൂ , കോവിഡില്‍ ചെലവ് കുറയ്ക്കാനുറച്ച് ഇന്ത്യന്‍ സൈന്യം . ആയുധങ്ങള്‍ക്കായി മറ്റ് രാജ്യങ്ങളെ…
Read More » - 10 May
ഇസ്ലാമിക് സ്റ്റേറ്റ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മയക്കു മരുന്ന് ശൃംഖലയിലെ മുഖ്യ കണ്ണി പിടിയിൽ
കൊടും ഭീകര സംഘടനായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മയക്കു മരുന്ന് ശൃംഖലയിലെ മുഖ്യ കണ്ണി പിടിയിൽ. പഞ്ചാബ് പോലീസ് ആണ് റാണ ഏലിയാസ് ചീറ്റ എന്നറിയപ്പെടുന്ന…
Read More » - 10 May
യുഎഇ സര്‍ക്കാരിന്റെ ആരോഗ്യ പരിചരണ സേനയില്‍ അണിചേര്‍ന്ന് ഇനി ഇന്ത്യന്‍ മെഡിക്കല്‍ സംഘം കോവിഡിനെതിരെ പോരാടും : യുഎഇയ്ക്ക് എല്ലാവിധ പിന്തുണ നല്കി ഇന്ത്യ
ദുബായ് : യുഎഇ സര്‍ക്കാരിന്റെ ആരോഗ്യ പരിചരണ സേനയില്‍ അണിചേര്‍ന്ന് ഇനി ഇന്ത്യന്‍ മെഡിക്കല്‍ സംഘം കോവിഡിനെതിരെ പോരാടും. യുഎഇയ്ക്ക് എല്ലാവിധ പിന്തുണ നല്കി ഇന്ത്യ. ഇന്ത്യയും…
Read More » - 10 May
അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുപോയ പ്രത്യേക ട്രെയിനില്‍ ഒരാള്‍ മരിച്ചനിലയില്‍
ലക്നോ • ഗുജറാത്തില്‍ നിന്ന് ലക്നോയിലേക്ക് വന്ന ശ്രാമിക് പ്രത്യേക ട്രെയിനില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ ഭാവ് നഗർ ജില്ലയിലെ ധോളയിൽ നിന്നാണ് ട്രെയിൻ…
Read More » - 10 May
സ്വന്തം രാജ്യം കൊണ്ടുനടക്കാന്‍ പാക്ക് പ്രധാനമന്ത്രിയ്ക്ക് ഇപ്പോഴുമായിട്ടില്ല … അങ്ങിനെയുള്ളവരാണ് ഇന്ത്യയുടെ കാര്യത്തിലിടപെടുന്നത് : പാകിസ്ഥാനെതിരെ നടപടിയുണ്ടാകുമെന്ന് മുന്‍കരസേനാ മേധാവി
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനിടയിലും ഇന്ത്യയ്ക്കെതിരെയുള്ള പാകിസ്ഥാന്റെ കടന്നുകയറ്റവും അതിന് ഇന്ത്യയുടെ മറുപടിയുമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. പാകിസ്ഥാന് അനധികൃതമായി കയ്യേറിയ ഇന്ത്യയുടെ ഗില്‍ഗിത്-ബാലിസ്ഥാന്‍ മേഖലയിലെ കാലാവസ്ഥ പ്രവചനം…
Read More » - 10 May
നിറവയറുമായി അലഞ്ഞതിനൊടുവിൽ കോവിഡ് രോഗിയായ യുവതി മൂന്ന് മക്കൾക്ക് ജന്മം നൽകി
ആശുപത്രികൾ കയ്യൊഴിഞ്ഞ കോവിഡ് രോഗിയായ യുവതി മൂന്ന് കുഞ്ഞുങ്ങൾക്ക് ജൻമം നൽകി. മുംബൈയിലെ നായർ ആശുപത്രിയിലാണ് അമ്മയും മക്കളുമുള്ളത്. കുഞ്ഞുങ്ങൾക്ക് കോവിഡില്ല.
Read More » - 10 May
കൊറോണ വൈറസ് : വാക്സിന് വികസിപ്പിയ്ക്കാനൊരുങ്ങി ഐസിഎംആറും
ന്യൂഡല്‍ഹി : കൊറോണ വൈറസിനെ തുരത്താന്‍ വാക്സിന് വികസിപ്പിയ്ക്കാനൊരുങ്ങുകയാണ് ഐസിഎംആര്‍. കോവിഡ് 19ന് തദ്ദേശീയമായി വാക്സിന് വികസിപ്പിക്കാനുള്ള പദ്ധതി ആരംഭിച്ചതായി ഐസിഎംആര്‍ അറിയിച്ചു.. ഭാരത് ബയോടെക് ഇന്ത്യുമായി…
Read More » - 10 May
ട്രക്ക് അപകടത്തില്‍ അഞ്ച് മരണം : മരിച്ചവര്‍ കുടിയേറ്റത്തൊഴിലാളികള്‍
ഝാന്‍സി : മധ്യപ്രദേശില്‍ ട്രക്ക് അപകടത്തില്‍ അഞ്ച് മരണം . ഹൈദ്രാബാദില്‍ നിന്നും സ്വദേശങ്ങളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ട്രക്ക് അപകടത്തില്‍പ്പെട്ടാണ് അപകടം. അപകടത്തില്‍ അഞ്ച്…
Read More » - 10 May
നാണക്കേടിൽ മുങ്ങി രാജ്യം; പതിനേഴുകാരിയെ വിവാഹം ചെയ്ത പഞ്ചായത്ത് വൈസ് പ്രസിഡന്റായ മധ്യവയസ്കൻ അറസ്റ്റിൽ
ചെന്നൈ; പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹംചെയ്ത പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ പൊലീസ് അറസ്റ്റുചെയ്തു, പ്ലസ്ടു വിദ്യാര്‍ഥിനിയായ പതിനേഴുകാരിയെയാണ് ഇയാള്‍ വിവാഹം ചെയ്തത്. തീർത്തും ദരിദ്രകുടുംബത്തിലെ പെണ്‍കുട്ടിയെ അവരുടെ സാമ്പത്തിക…
Read More » - 10 May
കയ്യടിക്കടാ..കോഹ്ലി ഹീറോയാടാ മക്കളെ ഹീറോ; കോവിഡ് കാലത്ത് ജനനന്മക്കായി കഷ്ട്ടപ്പെടുന്ന പോലീസിന് വീണ്ടും സഹായഹസ്തവുമായി വിരാട്
മുംബൈ; മുംബൈ പൊലീസിന് സാമ്പത്തിക സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യ അനുഷ്ക ശര്‍മയും. മുംബൈ സിറ്റി പൊലീസ് കമ്മിഷണര്‍ പരംബീര്‍ സിങ്ങാണ്…
Read More » - 10 May
കോവിഡ് പ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാറിന്റെ വായ്പ നടപടി : കേന്ദ്രനടപടിയെ സ്വാഗതം ചെയ്ത് മുന്‍ കേന്ദ്രധനമന്ത്രി പി.ചിദംബരം
ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാറിന്റെ വായ്പ നടപടി , കേന്ദ്രനടപടിയെ സ്വാഗതം ചെയ്ത് മുന്‍ കേന്ദ്രധനമന്ത്രി പി.ചിദംബരം . കോവിഡ് പ്രതിസന്ധി മറികടക്കുന്നതിനായി 4.2 ലക്ഷം…
Read More » - 10 May
പിടിമുറുക്കി കോവിഡ്; ഡൽഹിയിൽ 35 ബിഎസ്എഫ് ജവാന്മാര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
പിടിമുറുക്കി കോവിഡ്, ഡല്‍ഹിയില്‍ 35 ബിഎസ്എഫ് ജവാന്മാര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച ബിഎസ്എഫ് ജവാന്മാരുടെ എണ്ണം 250 കടന്നു, സിആര്‍പിഎഫ് ജവാന്മാര്ക്കും കോവിഡ്…
Read More » - 10 May
കൊറോണ വൈറസിനെ പ്രതിരോധിയ്ക്കാണ് ഇന്ത്യന്‍ സംഘം യുഎഇയില്‍ : രാജ്യത്തിന് അഭിമാന നിമിഷങ്ങള്‍ : ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബിഗ് സല്യൂട്ടെന്ന് പ്രവാസികള്‍
ദുബായ് : യുഎഇയില്‍ കോവിഡ് വ്യാപനത്തിന് തടയാനും കൊറോണ വൈറസിനെ പ്രതിരോധിയ്ക്കാനും ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ യുഎഇയിലെത്തി. കോവിഡ്19 പശ്ചാത്തലത്തില്‍ യുഎഇയില്‍ വൈദ്യ സഹായം നല്‍കുന്നതിന് ഇന്ത്യയില്‍…
Read More »