India
- May- 2020 -9 May
റസ്റ്റൊറന്റുകളിലും പബ്ബുകളിലും ബാറുകളിലും മദ്യം വില്ക്കുവാന് അനുമതി നൽകി കർണാടക സർക്കാർ
റസ്റ്റൊറന്റുകളിലും പബ്ബുകളിലും ബാറുകളിലും മദ്യം വില്ക്കുവാന് അനുമതി നൽകി യെദ്ദ്യൂരപ്പ സർക്കാർ. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ വെള്ളിയാഴ്ച ഉത്തരവിറക്കി. ഞായറാഴ്ച മുതല്‍ മേയ് 17 വരെ തുറന്നു…
Read More » - 9 May
കോവിഡ്-19 : രാജ്യത്ത് 24 മണിക്കൂറിനിടെ 103 പേര് മരിച്ചു
ന്യൂഡൽഹി : രാജ്യത്തെ ആശങ്കയിലാക്കി കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3390 പോസിറ്റീവ് കേസുകളും 103 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 1886…
Read More » - 9 May
മഹാരാഷ്ട്രയില്‍ പിടിവിട്ട് കോവിഡ് പ്രതിരോധം ; സൈന്യത്തെ നിയന്ത്രണം ഏൽപ്പിക്കില്ലെന്ന് ഉദ്ധവ് താക്കറെ
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് 19 വൈറസ് ബാധ രൂക്ഷമായി തുടരുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാകുന്നില്ല . വെള്ളിയാഴ്ചത്തെ കണക്കുകള്‍ കൂടി പുറത്ത് വന്നതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ…
Read More » - 9 May
പൊലീസും നക്സലുകളും തമ്മിൽ ഏറ്റുമുട്ടൽ ; ഛത്തീസ്ഗഡിൽ ഒരു പൊലീസുകാരൻ മരിച്ചു
റായ്പുർ : പൊലീസും നക്സലുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഛത്തീസ്ഗഡിൽ ഒരു പൊലീസുകാരൻ മരിച്ചു. പർധോണി ഗ്രാമത്തിലാണ് പൊലീസും നക്സലുകളുമായി ഏറ്റുമുട്ടൽ ഉണ്ടായത്. നക്സലുകളിൽ നിന്ന് എകെ 47…
Read More » - 9 May
ന്യൂ ഡൽഹിയിൽ കെജ്രിവാൾ സർക്കാരിന്റെയും ആശുപത്രികളുടെയും കോവിഡ് മരണ കണക്കുകളിൽ പൊരുത്തക്കേട്
ന്യൂ ഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ സർക്കാരിന്റെയും വിവിധ ആശുപത്രികളുടെയും മരണ കണക്കുകളിൽ പൊരുത്തക്കേട്. ഡൽഹി സർക്കാരിന്റെ കണക്ക് പ്രകാരം 66 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.
Read More » - 9 May
‘അത് ഞങ്ങൾഇങ്ങെടുത്തു’ ഇന്ത്യയുടെ മാപ്പിൽ പാക് അധിനിവേശ കാശ്മീരും, പ്രതിഷേധവുമായി ഇമ്രാൻ ഖാൻ
ഇസ്ലാമബാദ്: പാക് അധീന കാശ്മീരിലെ പ്രദേശങ്ങളില്‍ കൂടി ഇന്ത്യ കാലാവസ്ഥാ നിരീക്ഷണം നടത്തുന്നതിനെതിരെ എതിര്‍പ്പുമായി പാകിസ്ഥാന്. ഈ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ഇന്ത്യ മാപ്പുകള്‍ നിര്‍മിച്ചത് വസ്തുതകള്‍ക്ക് വിരുദ്ധമായാണെന്നും…
Read More » - 9 May
പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള ‘സ്ക്രാപ് നയം’ ഉടൻ നടപ്പിലാക്കാൻ കേന്ദ്രം
ന്യൂഡൽഹി: കോവിഡിന്റെ പശ്ചാത്തലത്തിൽ ഓട്ടോ മൊബൈൽ രംഗത്ത് ഉണർവ് പകരാൻ പഴയ വാഹനങ്ങൾ പൊളിച്ചുകളയുന്ന നയം ഉടൻ നടപ്പാക്കൻ കേന്ദ്രം. ഉരുക്കു വ്യവസായത്തിന് കൂടുതൽ ആക്രി സാധനങ്ങൾ…
Read More » - 9 May
തൊഴിലാളികൾ ട്രെയിൻ കയറി മരിക്കാനിടയായ സംഭവത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച്ചയുണ്ടായി, രക്ഷപ്പെട്ടവർ പറയുന്നതിങ്ങനെ
മുംബൈ: ട്രെയിൻ കയറി അതിഥി തൊഴിലാളികൾ മരിക്കാനിടയായ സംഭവത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച്ചയുണ്ടായതായി റിപ്പോർട്ട്. നാട്ടിലേക്ക് മടങ്ങാനായി പാസിന് അപേക്ഷിച്ചെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന്…
Read More » - 9 May
സ്കൂളുകളിലും വരുന്നു ഒറ്റ, ഇരട്ട പദ്ധതി
ന്യൂഡൽഹി: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീക്കിയാലും കൊവിഡ് രോഗവ്യാപനം തടയാൻ സ്കൂളുകളിലും ‘ഒറ്റ, ഇരട്ട’ അക്ക നിയന്ത്രണം നടപ്പാക്കാൻ സാദ്ധ്യത.ക്ളാസുകളിൽ ഒരു സമയം 50 ശതമാനം കുട്ടികൾ…
Read More » - 9 May
അതിഥി തൊഴിലാളികളുടെ സമഗ്ര വിവരങ്ങളടങ്ങുന്ന പട്ടിക തയ്യാറാക്കാനൊരുങ്ങി കേന്ദ്ര തൊഴിൽ മന്ത്രാലയം
ന്യൂഡൽഹി : രാജ്യത്തെ അതിഥി തൊഴിലാളികളുടെ സമഗ്ര വിവരങ്ങളടങ്ങുന്ന പട്ടിക കേന്ദ്ര തൊഴിൽ മന്ത്രാലയം തയാറാക്കുന്നു. ഇതിനായി സംസ്ഥാനങ്ങളിൽ നിന്നും വിവരം ശേഖരിച്ചുവരികയാണെന്നും ലേബർ സെക്രട്ടറി ഹീരാലാൽ…
Read More » - 9 May
പതിറ്റാണ്ടുകള്‍ക്കുശേഷം ഗംഗാജലം കുടിക്കാൻ യോഗ്യം, നടിയിലേക്കുള്ള അഴുക്കു ചാലുകൾ പൂട്ടി സീൽ വെച്ചു
ഡെറാഡൂണ്‍: പതിറ്റാണ്ടുകള്‍ക്കുശേഷം ഗംഗാജലം കുടിക്കാന്കൊള്ളാവുന്ന പാകത്തിലായെന്ന് ഐ.ഐ.ടി. റൂര്‍ക്കി. ലോക്ക്ഡൗണില്‍ നദീതടങ്ങളിലെ പര്യവേഷണങ്ങളും ഖനനങ്ങളും നിര്‍ത്തിയിരിക്കുകയാണ്. ഗംഗയുടെ ഉത്തരകാശിയിലെ ദേവപ്രയാഗ് മുതല്‍ ഹരിദ്വാറിലെ ഹര് കി പൈരി…
Read More » - 9 May
വിശാഖപട്ടണം വിഷവാതക ദുരന്തം എല്‍.ജി. പോളിമേഴ്സ് കമ്പനിക്കെതിരെ നടപടിയുമായി ഹരിത ട്രിബ്യൂണല്‍
ന്യൂഡല്‍ഹി: വിശാഖപട്ടണം വിഷവാതക ദുരന്തത്തില്‍ എല്‍.ജി. പോളിമേഴ്സ്, കമ്പനിക്കെതിരേ നടപടി സ്വീകരിച്ചു ദേശീയ ഹരിത ട്രിബ്യൂണല്‍. ദുരന്തം മൂലമുള്ള നാശനഷ്ടങ്ങള്‍ കണക്കിലെടുത്തു കമ്പനി അടിയന്തരമായി 53 കോടിരൂപ…
Read More » - 9 May
മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം ആയിരത്തിലേറെ കോവിഡ് ബാധിതര്‍
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നലെ ഒറ്റദിവസത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്നലെ മാത്രം പുതുതായി സ്ഥിരീകരിച്ചത് 1089 പുതിയ കേസുകള്‍. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം…
Read More » - 9 May
അയോധ്യ ക്ഷേത്രനിര്‍മാണം : പുതിയ തീരുമാനവുമായി കേന്ദ്രം
ന്യൂഡല്‍ഹി : അയോധ്യ രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച് പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. ക്ഷേത്ര നിര്‍മാണത്തിനായി സംഭാവന നല്‍കുന്നതിന് വരുമാന നികുതിയില്‍ നിന്ന് ഇളവ് നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍…
Read More » - 8 May
കൊറോണ വൈറസിന്റെ ജനിതക വ്യത്യാസം ഇന്ത്യയിലും പ്രകടമാകുന്നു : രാജ്യം ആശങ്കയില്‍
വാഷിങ്ടന്‍ : കൊറോണ വൈറസിന്റെ ജനിതക വ്യത്യാസം ഇന്ത്യയിലും പ്രകടമാകുന്നു. രാജ്യം ആശങ്കയില്‍. കോവിഡിനു കാരണമാകുന്ന സാര്‍സ് കോവ് 2 വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിലുള്ള ജനിതകവ്യതിയാനമാണ്…
Read More » - 8 May
പാക് അധീന കാശ്മീര്‍ തിരിച്ചുപിടിക്കാനുള്ള നിര്‍ണായക നീക്കത്തിന് പിന്നില്‍ ഭാരതത്തിന്റെ ‘സ്ട്രോംഗ്മാന്‍’ : പാകിസ്ഥാന് തിരിച്ചടി നല്കി ആ നിര്‍ദേശം ജനങ്ങളിലേയ്ക്ക് എത്തിച്ചത് ദൂരദര്‍ശനും
ന്യൂഡല്‍ഹി: പാകിസ്ഥാന് വലിയ തിരിച്ചടി നല്കി പാക് അധീന കാശ്മീര്‍ തിരിച്ചുപിടിക്കാനുള്ള നിര്‍ണായക നീക്കത്തിന് പിന്നില്‍ ഭാരതത്തിന്റെ ‘സ്ട്രോംഗ്മാന്‍’ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍.…
Read More » - 8 May
ലോക്ക്ഡൗൺ എഫക്ട്; ഈ വർഷം ഇന്ത്യയിൽ രണ്ട് കോടി കുഞ്ഞുങ്ങൾ ജനിക്കുമെന്ന് യുനിസെഫ്
ലോകമെങ്ങും വ്യാപിച്ച കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനങ്ങളെ വീട്ടിലിരുത്തിയ ലോക്ക്ഡൗണിന് പിന്നാലെ ആഗോള തലത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധന ഉണ്ടാകുമെന്ന് യുണൈറ്റഡ്…
Read More » - 8 May
ഡോക്ടര്‍ ജീവനൊടുക്കിയ സംഭവം; ആം ആദ്മി എംഎല്‍എയെ അറസ്റ്റ് ചെയ്യാൻ പോലീസ്, എംഎൽഎ ഒളിവിൽ
ന്യൂഡല്‍ഹി: ഡൽഹിയിലെ ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന ആം ആദ്മി എംഎല്‍എക്ക് അറസ്റ്റ് വാറണ്ട്. ഭരണകക്ഷി എംഎല്‍എയായ പ്രകാശ് ജാര്വാലിനാണ് ഡല്‍ഹി പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എംഎല്‍എയുടെ…
Read More » - 8 May
രാജസ്ഥാനെ ഞെട്ടിച്ച് അമ്മയുടെയും മകളുടെയും കൊലപാതകം; ഗൃഹനാഥനെ ചുട്ടുകൊന്നു
ജയ്പൂർ; രാജസ്ഥാനെ ഞെട്ടിച്ച് അമ്മയുടെയും മകളുടെയും കൊലപാതകം, രാജസ്ഥാനില്‍ ഭര്‍ത്താവിനെ ഭാര്യ ചുട്ടുകൊന്നു.മകളുടെ സഹായത്തോടെയാണ് കൊലപാതകം. കുടുംബ കലഹത്തെ തുടര്‍ന്നാണ് കൊലപാതകം അരങ്ങേറിയത്. വെളളിയാഴ്ച പുലര്‍ച്ചെ മൂന്ന്…
Read More » - 8 May
“കശ്മീരിലെ പിള്ളേര് 24 മണിക്കൂറിനുള്ളില്‍ പകരം വീട്ടും’ എന്ന് കശ്മീരിലെ തീവ്രവാദികളെ പിന്തുണച്ച കോഴിക്കോട് സ്വദേശിക്കെതിരെ കേസ്
കോഴിക്കോട് : ഇന്ത്യന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കോഴിക്കോട് ബാലുശ്ശേരി സ്വദേശി നെജി മെര്ധാതിനെതിരെ പോലീസ് കേസ് എടുത്തു. ബാലുശ്ശേരി പോലീസ്…
Read More » - 8 May
ലോക്ക്ഡൗണിന് ശേഷം കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മടങ്ങി വരുമോ ? പ്രതികരണവുമായി രാഹുൽ ഗാന്ധി
ന്യൂ ഡൽഹി : കോവിഡ് പ്രതിരോധം സംബന്ധിച്ച ഡിജിറ്റല്‍ വാര്‍ത്താസമ്മേളനത്തിൽ കോവിഡ് കാലത്തെ ഇടപെടല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരിച്ചുവരവിന്റെ സൂചനയാണോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട്…
Read More » - 8 May
മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥി പട്ടിക തീരുമാനിച്ചു, ചില പ്രമുഖർ ലിസ്റ്റിൽ ഇല്ല
മുംബൈ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥി പട്ടിക തീരുമാനിച്ചു. ഇതിൽ പങ്കജ മുണ്ടെയും ഏകനാഥ് ഖഡ്സെയും ഇല്ലെന്നാണ് റിപോർട്ടുകൾ . മേയ് 21-ന് നടക്കുന്ന തെരഞ്ഞെടുപ്പില്നിന്നാണ്…
Read More » - 8 May
അനാഥരായി പിഞ്ചു കുഞ്ഞുങ്ങൾ; സൈക്കിളിൽ വീടെത്താൻ യാത്ര ചെയ്ത ദമ്പതികൾക്ക് അഞ്ജാത വാഹനം ഇടിച്ച് ദാരുണാന്ത്യം
ലഖ്നൗ; സൈക്കിളിൽ വീടെത്താൻ യാത്ര ചെയ്ത ദമ്പതികൾക്ക് അഞ്ജാത വാഹനം ഇടിച്ച് ദാരുണാന്ത്യം, ഉത്തര്‍പ്രദേശില്‍ നിന്നും സൈക്കിള്‍ മാര്‍ഗം സ്വന്തം നാടായ ചത്തീസ്ഖണ്ഡിലേക്ക് യാത്ര തിരച്ച കുടുംബത്തിലെ…
Read More » - 8 May
കൊറോണ വൈറസ് അപകടകാരിയല്ലെന്നു രാഹുൽ ഗാന്ധി, ആളുകളുടെ ചിന്താഗതി മാറ്റണമെന്നും ഉപദേശം
ന്യൂഡല്‍ഹി: ആഗോള തലത്തില്‍ സര്‍വ്വനാശം വിതച്ച കൊറോണ വൈറസിനെ നിസാരവത്ക്കരിച്ച് രാഹുല്‍ ഗാന്ധി. കൊറോണ വൈറസ് ബാധ തീര്‍ത്തും അപകടകരമായ രോഗമല്ലെന്ന് അദ്ദേഹം പറഞ്ഞു. ചിലതരം ആളുകള്‍ക്ക്…
Read More » - 8 May
കോവിഡിനിടയില്‍ ക്ഷേത്രങ്ങളടക്കം അണുനശീകരണം നടത്തി മുസ്ലിം യുവതി : വൈറല്‍
ന്യൂഡല്‍ഹി • കോവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ ഇമ്രാന സൈഫി എന്ന യുവതി സാമുദായിക ഐക്യം പുനര്‍നിർവചിക്കുകയാണ്. നോർത്ത് ഡല്‍ഹിയിലെ നെഹ്റു വിഹാറിലെ ക്ഷേത്രങ്ങൾ, പള്ളികൾ, ഗുരുദ്വാരകൾ തുടങ്ങി…
Read More »