India
- May- 2020 -23 May
തീവ്രത കുറഞ്ഞ് ഉംപുൻ; ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നു
വിനാശകാരിയായ ഉംപുന്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു,, ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ച പശ്ചിമബംഗാള്‍ സാധാരണ നിലയിലേയ്ക്ക് മാറി കൊണ്ടിരിക്കുന്നു,, ഇന്നലെ മുതല്‍ കാര്യമായ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല,,…
Read More » - 23 May
വംശീയാധിക്ഷേപവും വിവേചനവും, പശ്ചിമ ബംഗാളിലെ നൂറുകണക്കിന് നഴ്സുമാർ ജോലി രാജി വച്ചു സ്വദേശത്തേക്ക് മടങ്ങുന്നു
കൊൽക്കത്ത: കൊറോണ പകർച്ചയും ഉംപുൻ ചുഴലിക്കാറ്റും മൂലമുള്ള ആശങ്കകൾക്കിടെ കൊൽക്കത്തയിലെ ആശുപത്രികളിൽനിന്ന് നേഴ്സുമാർ കൂട്ടത്തോടെ ജോലി വിടുകയാണ്.പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെയും സമീപ പ്രദേശങ്ങളിലെയും ആശുപത്രികളിൽ ജോലി ചെയ്തിരുന്ന…
Read More » - 23 May
ആദ്യം കോവിഡ്; ഇപ്പോൾ ആഗ്രയിൽ വെട്ടുക്കിളി ആക്രമണത്തിന് സാധ്യത ; ജാഗ്രതാ നിർദേശം നൽകി ജില്ലാ ഭരണകൂടം; സജ്ജമായി ഫയര്‍എഞ്ചിനുകളും ഉദ്യോഗസ്ഥരും; നെഞ്ചിടിപ്പോടെ കർഷകർ
ആഗ്ര; ആഗ്ര ജില്ലയില്‍ വെട്ടുകിളി ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ആഗ്ര ജില്ലാ ഭരണകൂടം കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്കി,, രാജസ്ഥാനിലെ കരൗളി പ്രദേശത്തിനിന്ന് വെട്ടുകളിക്കൂട്ടങ്ങള്‍ ആഗ്ര ലക്ഷ്യമാക്കി നീങ്ങുന്നവെന്ന വിവരത്തിന്റെ…
Read More » - 23 May
മൃഗങ്ങളെ പീഡിപ്പിക്കുന്ന വീഡിയോകള്‍, യൂസറുടെ വിവരങ്ങൾ തരാത്ത ടിക് ടോക്കിന് ശക്തമായ മുന്നറിയിപ്പ് നൽകി മേനകാഗാന്ധി
ടിക്ടോക്കിന് ഇന്ത്യന്‍ നിയമങ്ങളെ കുറിച്ച് മുന്നറിയിപ്പ് കൊടുത്ത് ബിജെപി എം.പി മേനകഗാന്ധി.മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന യൂസര്‍മാരുടെ വിവരങ്ങള്‍ തരാന്‍ പറ്റില്ലെന്ന് വീഡിയോ ഷെയറിംഗ്…
Read More » - 23 May
ഉത്തർ പ്രദേശിൽ ലോക്ക് ഡൗൺ ലംഘനങ്ങൾ കോവിഡ് വ്യാപനത്തിന് കാരണമായി;- ആരോഗ്യ വിദഗ്ദ്ധൻ
ഉത്തർ പ്രദേശിൽ ലോക്ക് ഡൗൺ ലംഘനങ്ങൾ കോവിഡ് വ്യാപനത്തിന് കാരണമായെന്ന് ആരോഗ്യ വിദഗ്ദ്ധൻ. യുപിയിലും പ്രത്യേകിച്ച് തലസ്ഥാന നഗരമായ ലഖ്നോവിലും പുതുതായി രോഗബാധ വര്‍ധിക്കുന്നതിനു പിന്നില്‍ ലോക്ക്ഡൗണ്‍…
Read More » - 23 May
പ്രതിരോധത്തില്‍ ഇന്ത്യക്ക് ഒരു പൊന്‍തൂവല്‍ കൂടി, 100 വയസ്സുള്ള വയോധിക കൊറോണ രോഗമുക്തയായി ആശുപത്രി വിട്ടു
ഇന്‍ഡോര്‍: കൊറോണക്കെതിരായ പ്രതിരോധത്തില്‍ ഇന്ത്യക്ക് ഒരു പൊന്‍തൂവല്‍ കൂടി. മധ്യപ്രദേശില്‍ നിന്ന് ശുഭകരമായ വാര്‍ത്തയാണ് ഇന്നലെ പുറത്ത് വന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 100 വയസ്സുള്ള വയോധിക കൊറോണ…
Read More » - 23 May
പോരാട്ടം ശക്തമാക്കി ഇന്ത്യ: രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം അരലക്ഷത്തിലേക്ക്
ന്യൂഡല്‍ഹി: കൊറോണക്കെതിരായ പോരാട്ടം ശക്തമാക്കി ഇന്ത്യ. രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം അരലക്ഷത്തിലേക്ക് അടുക്കുകയാണെന്ന ശുഭവാര്‍ത്തയാണ് പുറത്തുവരുന്നത്. ഇതുവരെ 48,533 പേര്‍ക്കാണ് രോഗം ഭേദമായത്. നേരത്തെ, മധ്യപ്രദേശില്‍ 100…
Read More » - 23 May
ഡി.എം.കെയ്ക്കു വന്‍ തിരിച്ചടി നൽകി പ്രമുഖ നേതാവ് ബിജെപിയില്‍ ചേര്‍ന്നു
ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെയ്ക്കു വന്‍ തിരിച്ചടി. ദ്രാവിഡ മുന്നേറ്റ കഴകം ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി വി.പി ദുരൈസ്വാമി ബിജെപിയില്‍ ചേര്‍ന്നു.തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് എല്‍. മുരുഗന്റെയും,…
Read More » - 23 May
കൊറോണയില്‍ ആടിയുലഞ്ഞ് മഹാരാഷ്ട്ര, ആകെ രോഗികളുടെ എണ്ണം 40000 കടന്നു
മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ ബാധിതരുടെ എണ്ണം 40000 കടന്നു. മുംബൈയില്‍ മാത്രം 25000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 2345 പേര്‍ക്കാണ് രോഗം…
Read More » - 23 May
ഭവന/വാഹന വായ്പ പലിശ കുറയും , മൊറട്ടോറിയം 3 മാസം കൂടി നീട്ടി നൽകി റിസർവ് ബാങ്ക്
മുംബൈ: രാജ്യത്തു പണലഭ്യത ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ 0.4 ശതമാനം കുറച്ചു. കോവിഡ് ആഗോളമാന്ദ്യത്തിനു വഴിയൊരുക്കിയിരിക്കെ, രാജ്യത്തിന്റെ മൊത്ത…
Read More » - 23 May
അന്യ സംസ്ഥാന തൊഴിലാളികള്‍ മടങ്ങി എത്തിയതോടെ രാജ്യത്തെ കോവിഡ് രഹിത ജില്ലകളുടെ എണ്ണവും കുറഞ്ഞു
അന്യ സംസ്ഥാന തൊഴിലാളികള്‍ മടങ്ങി എത്തിയതോടെ രാജ്യത്തെ കോവിഡ് രഹിത ജില്ലകളുടെ എണ്ണവും കുറഞ്ഞു. ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് തൊഴിലാളികള്‍ ജന്മനാട്ടിലേക്ക് മടങ്ങി എത്തിയത്. യുപി,…
Read More » - 22 May
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കാർഡ് വര്‍ദ്ധന
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കാർഡ് വര്‍ദ്ധനവ്. 24 മണിക്കൂറിനിടെ 6088 പുതിയ കേസുകളും 148 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. അതേസമയം കൃത്യസമയത്ത് ലോക്ക്ഡൗണ്‍…
Read More » - 22 May
കോവിഡ്: ലോക്ക്ഡൗണ്‍ തുടരണം: രോഗികളുടെ എണ്ണം ജൂണ്‍ അവസാനത്തോടെ ഉയര്‍ന്ന തോതില്‍ എത്തുമെന്ന് പഠനം
ന്യൂഡല്‍ഹി: ജൂണ്‍ അവസാനത്തോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഉയരുമെന്ന് പഠനറിപ്പോർട്ട്. ജാദവ്പൂര്‍ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ മാത്തമാറ്റിക്കല്‍ ബയോളജി ആന്‍ഡ് ഇക്കോളജി കോര്‍ഡിനേറ്ററും പ്രൊഫസറുമായ നന്ദുലാല്‍…
Read More » - 22 May
രാജസ്ഥാനിൽ നിന്നും ഉത്തർപ്രദേശിലേയ്ക്ക് വിദ്യാർത്ഥികളെ ബസ്സുകളിൽ അയച്ചതിന് 36 ലക്ഷം ബിൽ ഇട്ട് കോൺഗ്രസ്, നാടകം നിർത്താൻ പ്രിയങ്കയോട് മായാവതി
ലഖ്നൗ: കുടിയേറ്റ തൊഴിലാളികളുടെ പേരിൽ കോൺഗ്രസ് നാടകം കളിക്കുകയാണ് എന്ന വിമർശനവുമായി കോൺഗ്രസ് സഖ്യകക്ഷിയായ ബിഎസ്പിയുടെ നേതാവും, മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി രംഗത്തു വന്നു.കുടിയേറ്റ തൊഴിലാളികൾക്ക്…
Read More » - 22 May
കേന്ദ്ര സർക്കാരിന്റെ 20 ലക്ഷം കോടിയുടെ കോവിഡ് പാക്കേജ് : വിമർശനവുമായി സോണിയ ഗാന്ധി
ന്യൂ ഡൽഹി : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ കോവിഡ് പാക്കേജിനെതിരെ വിമർശനവുമായി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ…
Read More » - 22 May
ഇടുക്കിയിലെ വികാരി കുടുങ്ങിയത് മൊബൈൽ നന്നാക്കാൻ കൊടുത്തതോടെ, വീട്ടമ്മയെ ലൈംഗികമായി ഉപയോഗിച്ച ശേഷം വീഡിയോ മൊബൈലില്‍ പകര്‍ത്തിയത് വിനയായി : മൊബൈലിൽ ഉള്ളത് നിരവധി ദൃശ്യങ്ങൾ
ഇടുക്കി: ലോക്ക് ഡൌൺ കാലത്ത് ഇടുക്കിയിലെ പ്രമുഖ കത്തോലിക്കാ ദേവാലയത്തിലെ വികാരിയുടെ പള്ളിമേടയിലെ അവിഹിത കഥകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ശാന്ത സ്വഭാവക്കാരനും സത്യസന്ധനും മിടുക്കനുമെന്ന് പേരുകേട്ട…
Read More » - 22 May
സൈന്യത്തെ അവഹേളിച്ചു, മീശയുടെ രചയിതാവ് എസ് ഹരീഷിനെതിരേ കേന്ദ്രസര്‍ക്കാരിനും മുഖ്യമന്ത്രിക്കും പരാതി
തിരുവനന്തപുരം: സൈന്യത്തെ അവഹേളിച്ചും മിലിറ്ററി പരേഡിനെ അപമാനിച്ചും കുറിപ്പെഴുതിയ എഴുത്തുകാരന് എസ്. ഹരീഷിനെതിരേ പരാതി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ,…
Read More » - 22 May
സ്ക്രിപ്റ്റ് എഴുതാനെന്നും പറഞ്ഞാണ് അഞ്ജനയെ വിളിച്ചുകൊണ്ടുപോയത്, എന്റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല : മാതാവിന്റെ പ്രതികരണം
കാസര്‍കോട്: നിലേശ്വേരം സ്വദേശി അഞ്ജന ആത്മഹത്യ ചെയ്യില്ല. മരണം കൊലപാതകമെന്ന് അമ്മ മിനി. സ്ക്രിപ്റ്റ് എഴുതാനെന്നും പറഞ്ഞാണ് അവര്‍ മകളെ കൊണ്ടുപോയത്. അഞ്ജന ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു പിതാവ്…
Read More » - 22 May
ഉംപുൻ ചുഴലിക്കാറ്റിന് പിന്നാലെ ജനജീവിതം താറുമാറാക്കാൻ മറ്റൊരു പ്രതിഭാസമെത്തുന്നു; മുന്നറിയിപ്പുമായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്
ന്യൂഡൽഹി; ജനജീവിതം താറുമാറാക്കാൻ മറ്റൊരു പ്രതിഭാസമെത്തുന്നു, ഇന്ത്യയുടെ കിഴക്കന്‍ മേഖലകളില്‍ ആഞ്ഞടിച്ച ഉംപുന്‍ ചുഴലിക്കാറ്റിനു പിന്നാലെയാണ് രാജ്യത്ത് മുന്നറിയിപ്പ് നൽകിയിരിയ്ക്കുന്നത്. ഉഷ്ണതരംഗ മുന്നറിയിപ്പാണ് നൽകിയിരിയ്ക്കുന്നത്, ഇന്ത്യൻ കിഴക്കന്‍…
Read More » - 22 May
കർണാടകയിൽ ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ചതിനെ തുടർന്ന് മധ്യവയസ്കൻ ആത്മഹത്യ ചെയ്തു
മുംബൈ : ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ചതിനെ തുടർന്ന് കർണാടക സ്വദേശിയായ മധ്യവയസ്കൻ ജീവനൊടുക്കി. മുംബൈയിൽ ജോലി ചെയ്തിരുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. തുടർന്ന് വ്യാഴാഴ്ച രാവിലെ…
Read More » - 22 May
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബെറിഞ്ഞ് വധിക്കുമെന്ന് ഭീഷണി
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധ ഭീഷണി. ബോംബെറിഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഉത്തര്‍പ്രദേശ് പോലീസിന്റെ സോഷ്യല്‍ മീഡിയ സെല്ലിലേക്കാണ് സന്ദേശം എത്തിയത്. വ്യാഴാഴ്ച…
Read More » - 22 May
പൂച്ചയെ കൊന്ന് കെട്ടിത്തൂക്കി ടിക് ടോക് വീഡിയോ ; 18കാരൻ അറസ്റ്റിൽ
തിരുനെൽവേലി : തമിഴ്നാട്ടിൽ പൂച്ചയെ കൊന്ന് മൃതദേഹം പ്രദർശിപ്പിച്ച് ടിക് ടോക് വീഡിയോ ചിത്രീകരിച്ച 18 കാരൻ അറസ്റ്റിൽ. ബുധനാഴ്ചയാണ് തിരുനെൽവേലി ടൗണിൽ നിന്ന് 25 കിലോമീറ്റർ…
Read More » - 22 May
വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കരുത്; കേന്ദ്രത്തോട് അഭ്യര്‍ത്ഥനയുമായി തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ : കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിൽ, മെയ് 31 വരെ വിമാന സർവീസുകൾ ആരംഭിക്കരുതെന്ന് കേന്ദ്രസർക്കാരിനോട് തമിഴ്നാട്. തിങ്കളാഴ്ച മുതൽ രാജ്യത്ത് ആഭ്യന്തര…
Read More » - 22 May
തെലങ്കാനയില്‍ ചണച്ചാക്ക് നിര്‍മ്മാണ തെഴിലാളികളായ ഒമ്പത് പേരെ കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തി
ഹൈദരാബാദ് : ലോക് ഡൗണിനെത്തുടര്‍ന്ന് തൊഴിൽ നഷ്ടമായതോടെ കുടിയേറ്റ തൊഴിലാളി കുടുംബങ്ങളിലെ 9 പേരെ കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തി. വാറങ്കലിലെ ചണച്ചാക്ക് നിര്‍മ്മാണ കമ്പനിയിലെ തെഴിലാളിയായ…
Read More » - 22 May
ഉംപുന്‍ തകര്‍ത്തെറിഞ്ഞ ബംഗാളിനും ഒഡീഷയ്ക്കും അടിയന്തര ധനസഹായം : തുടര്‍ നടപടികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി
കൊല്‍ക്കത്ത : ഉംപുന്‍ തകര്‍ത്തെറിഞ്ഞ ബംഗാളിനും ഒഡിഷയ്ക്കും അടിയന്തര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയിരം കോടിയുടെ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞ ബംഗാളിലെ പ്രദേശങ്ങള്‍ പ്രധാനമന്ത്രി…
Read More »