ഹൈന്ദവ ഏകീകരണം ശക്ത മായി കൊണ്ടിരിക്കുന്നത് പലരെയും വെകളി പീഡിപ്പിക്കുകയാണെന്ന് മുൻ ഡിജിപി ടിപി സെൻകുമാർ. ഈ ഹൈന്ദവ ഏകീകരണത്തിനു തടയിടാൻ ആയിരക്കണക്കിന് വ്യാജ പ്രൊഫൈലുകളിൽ ചിലർ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കരുതലും ശ്രദ്ധയും ജാഗ്രതയും അനിവാര്യ മായ കാലഘട്ട മാണിത്. ഹൈന്ദവ ഏകീകരണം ശക്ത മായി കൊണ്ടിരിക്കുകയും, പൗരത്വ ബിൽ വിരുദ്ധ പ്രചരണം അനുദിനം പൊളിയുന്നതും, സുഡാപ്പികളേ മാത്രമല്ല കമ്മികളേയും വിറളി പിടിപ്പിച്ചിട്ടുണ്ട് … ഇത് നേരിടാൻ ഹൈന്ദവ ഐക്യം തകർക്കുവാനും, ജാതി ഭിന്നത രൂക്ഷമാക്കുകയു മാണ് ഹിന്ദു വിരുദ്ധ മത തീവ്രവാദികളുടെ സൃഗാല തന്ത്രം.. ഹിന്ദുവിനെ ഭിന്നിപ്പിക്കാൻ ലക്ഷ്യമിട്ട് കോടികൾ ചിലവഴിച്ചുള്ള പ്രചരണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട് .
ഇതിനായി ബഹുമുഖ പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നതായാണ് വിവരം.നായർ – ഈഴവ ശത്രുത വളർത്തക. ബ്രാഹ്മണ, നായർ, ഈഴവ, വിഭാഗങ്ങൾക്കെതിരെ, പിന്നോക്ക വിഭാഗങ്ങളെ പ്രകോപിപ്പിച്ച് സംഘടിതരായി രംഗത്തിറക്കുക. ദളിതുകൾ ഹിന്ദുക്കളല്ല പ്രത്യേക മത വിഭാഗമാണെന്ന ധാരണ അടിച്ചേൽപ്പിക്കുന്ന വിധം പ്രചരണം നടത്തി പിന്നോക്ക ജനവിഭാഗത്തെ ഹിന്ദു മതത്തിൽ നിന്ന് അടർത്തി മാറ്റുക എന്നിവയാണ് അതിൽ മുഖ്യം. പ്രചരണത്തിന് ആദ്യ ഘട്ടത്തിൽ സോഷ്യൽ മീഡിയായെ ഉപയോഗിക്കുക യാണ് ആദ്യ തന്ത്രം.
അതിനായി പതിനായിരക്കണക്കിന് വ്യാജ ഐ.ഡി ഉണ്ടാക്കി ക്കഴിഞ്ഞ ഹിന്ദു വിരുദ്ധ മത തീവ്രവാദികൾ നമ്പൂതിരി, നായർ, മേനോൻ, പിള്ള തുടങ്ങിയ പ്രൊഫൈലുകളിലൂടെ ഈഴവ സമുദായത്തേയും, ദളിത് വിഭാഗ ങ്ങളേയും പ്രകോപിപ്പിക്കുന്ന പോസ്റ്റുകൾ ഇടുക യാണ് തന്ത്രം. ഹിന്ദുക്കൾ പോലു മല്ലാത്ത കടുത്ത മത തീവ്രവാദികൾ വ്യാജ പ്രൊഫൈൽ മുഖം മൂടി അണിഞ്ഞ് നായരും നമ്പൂതിരിയും ചമഞ്ഞ് ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ പോസ്റ്റുകൾ ഇടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
തിരിച്ച് സുഡാപ്പികൾ തന്നെ ദളിത് വേഷം കെട്ടി സവർണ വിരുദ്ധ വിഷം ചീറ്റുന്നതും കാണുന്നുണ്ട്. ഒരേ ടീം തന്നെ വ്യാജ പ്രൊഫൈലി ലൂടെ ഇരു ഭാഗത്തും നിന്ന് യുദ്ധം നടത്തുക. ഇതറിയാതെ അനുകൂലിച്ചും പ്രതികൂലിച്ചും നായർ ഈഴവ വിഭാഗങ്ങളും, ദളിതുകളു മായ യഥാർത്ഥ ഹിന്ദുക്കൾ സോഷ്യൽ മീഡിയായിൽ ഏറ്റു മുട്ടിക്കുക. ഇതാണ് സുഡാപ്പി തന്ത്രം. ഇത് വ്യക്തമായ ആസൂത്രണത്തോടെയും ,സംഘടിതവു മായാണ്.
പദ്ധതി നടപ്പിലാക്കുന്നത്.
സുഡാപ്പികളാണെങ്കിലും, അതിന് ആവശ്യമായ വെള്ളവും വളവും നൽകാൻ സൈബർ കമ്മികളുമുണ്ട്. ഹിന്ദുവിനെ തമ്മിൽ തല്ലിക്കാൻ പോസ്റ്റ് ഇടുന്നവർ ഹിന്ദുക്കൾ പോലു മല്ല ഏന്ന് തിരിച്ചറിയുക . ഇത്തരം സൈബർ കുതന്ത്രങ്ങളിൽ വീഴാതിരിക്കുക.
Post Your Comments