ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്യപാല്‍ മഹാരാജിനും കൊറോണ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ സ്റ്റാഫുകളെയും ക്വാറന്റൈന്‍ ചെയ്‌തുവെന്നാണ് സൂചന. മന്ത്രിയുടെ ഭാര്യ അമൃത റാവത്തിനും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.അതേസമയം ഉത്തരാഖണ്ഡില്‍ 750 ല്‍ അധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Post Your Comments