India
- May- 2020 -22 May
ബിരിയാണിയും ചിക്കനും ആവശ്യപ്പെട്ട് ആശുപത്രിയില്‍ ഐസോലേഷനില്‍ കഴിയുന്ന കോവിഡ് രോഗികള്‍ : രഹസ്യമായി നോണ്‍ വെജ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു
ചെന്നൈ : ബിരിയാണിയും ചിക്കനും ആവശ്യപ്പെട്ട് ആശുപത്രിയില്‍ ഐസോലേഷനില്‍ കഴിയുന്ന കോവിഡ് രോഗികള്‍ . തമിഴ്നാട്ടിലെ ആശുപത്രിയിലാണ് സംഭവം. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നാല് പേരാണ്…
Read More » - 22 May
വീടിനകത്ത് 123 ലധികം മൂർഖൻ പാമ്പുകൾ; എന്ത് ചെയ്യണമെന്ന് അറിയാതെ മധ്യപ്രദേശിലെ ഒരു കുടുംബം.
ഭോപ്പാല്‍ : മൂര്‍ഖന്‍ പാമ്പുകളുടെ ശല്യം കാരണം ഒരാഴ്ചയായി മധ്യപ്രദേശിലെ ഒരു കുടുംബത്തിന് ഉറക്കം നഷ്ടമായ അവസ്ഥയാണ്. 123 വിഷപ്പാമ്പുകളാണ് മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ റോണ്‍ ഗ്രാമത്തിലെ…
Read More » - 22 May
അനധികൃതമായി റെയില്‍വെ ഇ-ടിക്കറ്റുകള്‍ വില്പന ; ഐആര്‍ടിസി ഏജന്റുമാരടക്കം 14 പേര് അറസ്റ്റിൽ
ന്യൂഡല്‍ഹി : മെയ് 12-ന് പ്രഖ്യാപിച്ച രാജധാനി പ്രത്യേക ട്രെയിനുകള്‍ക്കുള്ള ഇ-ടിക്കറ്റുകൾ അനധികൃതമായി വില്പന നടത്തിയ എട്ട് ഐ.ആര്.സി.ടിസി ഏജന്റുമാരടക്കം 14 പേര് അറസ്റ്റിൽ. റെയില്‍വേ പോലീസാണ്…
Read More » - 22 May
ഡല്‍ഹിയില്‍ വന്‍ തീപിടിത്തം
ന്യുഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ തീപിടിത്തം, ഡല്‍ഹി കീര്‍ത്തി നഗറിലെ ചുന ഭട്ടി ചേരി പ്രദേശത്താണ് വന്‍ തീപിടുത്തം ഉണ്ടായത്. ഇന്നലെ രാത്രി 11:15 ന് ശേഷമായിരുന്നു തീപിടുത്തം.…
Read More » - 22 May
മോദി സർക്കാരിനെതിരെ സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ , അഖിലേഷ് യാദവ്, കെജ്രിവാൾ, മായാവതി തുടങ്ങിയ പ്രമുഖർ പങ്കെടുക്കില്ല
ന്യൂഡല്‍ഹി: വെള്ളിയാഴ്ച നടക്കേണ്ട പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി…
Read More » - 22 May
ഉത്തർ പ്രദേശിൽ അറസ്റ്റിലായ കോണ്‍ഗ്രസ് അദ്ധ്യക്ഷനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ലക്നൗ: ഉത്തര്‍പ്രദേശില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നേരത്തെ, ആഗ്രയിലാണ്…
Read More » - 22 May
തെലങ്കാനയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത 5 മലയാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചു
ഹൈദരാബാദ് : തെലങ്കാനയില്‍ മലയാളിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത അഞ്ച് മലയാളികള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കായംകുളം സ്വദേശിയായ വിജയകുമാർ (64) ആണ് മെയ് 17 ന് ദേഹാസ്വാസ്ഥ്യത്തെ…
Read More » - 22 May
ഉംപുന്‍ സൈക്ലോണ്‍ തകര്‍ത്തെറിഞ്ഞ ബംഗാള്‍-ഒഡീഷ പ്രദേശങ്ങള്‍ സന്ദര്‍ശിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യുഡല്‍ഹി: പശ്ചിമബംഗാളിലേയും ഒഡീഷയിലേയും ഉംപുണ്‍ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആകാശനിരീക്ഷണം നടത്തും. പ്രധാനമന്ത്രി രാവിലെ 10.45 ഓടെയാണ് കൊല്‍ക്കത്തയിലെത്തുക. ബംഗാള്‍ സന്ദര്‍ശനശേഷം ഒഡീഷയിലെ…
Read More » - 22 May
പാകിസ്ഥാനിലെ രണ്ടു ബാലന്മാരുടെ ചിത്രം ഇന്ത്യയിലെ ലോക് ഡൗണിലേത് എന്ന് പ്രചരിപ്പിച്ച ശബാന അസ്മിക്ക് എട്ടിന്റെ പണി
ന്യൂഡൽഹി: രാജ്യത്തിനെതിരെയും ഭരണാധികാരികൾക്കെതിരെയും എന്ത് നുണയും പറയാം എന്ന് കരുതുന്നവർക്ക് ഇപ്പോൾ സോഷ്യൽ മീഡിയ നൽകുന്നത് എട്ടിന്റെ പണിയാണ്. മോദി വിരുദ്ധരുടെ പിന്തുണ കിട്ടുവാനായി പാകിസ്ഥാനിൽ നിന്നുമൊരു…
Read More » - 22 May
ഇന്ത്യക്ക് ആശ്വാസം , ഇനി ചികിത്സയിലുള്ളത് 63,624 പേര്; തീവ്രപരിചരണ വിഭാഗത്തിലുള്ളത് 2.9 ശതമാനം മാത്രം
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണയില്‍ നിന്നും മുക്തമാകുന്നവരുടെ കണക്കുകള്‍ ആശ്വാസമാകുന്നു. ഇനി 63,624 പേര് മാത്രമാണ് ചികിത്സയിലുള്ളത്. ഇതില്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത് 3 ശതമാനത്തില്‍ താഴെ മാത്രമാണെന്നതും…
Read More » - 22 May
അല്‍ഖ്വയ്ദ തീവ്രവാദി മുഹമ്മദ് ഇബ്രാഹിം സുബൈറിനെ അമേരിക്ക ഇന്ത്യക്ക് കൈമാറി, ഇന്ത്യയിൽ ക്വാറന്റൈനിൽ
ന്യൂഡല്‍ഹി: അല്‍ഖ്വയ്ദ തീവ്രവാദി മുഹമ്മദ് ഇബ്രാഹിം സുബൈറിനെ (40) അമേരിക്ക ഇന്ത്യക്ക് കൈമാറി. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും അല്‍ഖ്വയ്ദയുടെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്തതിനാണ് ഇയാളെ പിടികൂടിയത്.മേയ് 19ന് പ്രത്യേക…
Read More » - 22 May
ചൈനയും പാക്കിസ്ഥാനും പ്രകോപനപരമായ നീക്കങ്ങളുമായി നിലയുറപ്പിച്ചതോടെ : ഇന്ത്യ അതീവജാഗ്രതയില്‍ : ഏത് നിമിഷവും തിരിച്ചടി നടത്താന്‍ കര-നാവിക-വ്യോമസേനകള്‍
ന്യൂഡല്‍ഹി : ചൈനയും പാക്കിസ്ഥാനും പ്രകോപനപരമായ നീക്കങ്ങളുമായി നിലയുറപ്പിച്ചതോടെ, ഇന്ത്യയുടെ അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷം പുകയുന്നു. 2 മാസമായി പാക്കിസ്ഥാനും ഏതാനും ആഴ്ചകളായി ചൈനയും വെല്ലുവിളി തുടരുന്ന…
Read More » - 22 May
പാക് അധിനിവേശ കാശ്മീരില്‍ ഉടന്‍ ത്രിവര്‍ണപതാക പാറും, ഭരിക്കുന്നത് നരേന്ദ്ര മോദി സർക്കാരാണ് : ഷാഹിദ് അഫ്രീദിക്ക് ചുട്ട മറുപടി
ലക്നൗ: പാക്ക് അധിനിവേശ കശ്മീരില്‍ ഉടന്‍ തന്നെ ഇന്ത്യയുടെ ത്രിവര്‍ണ പതാക പാറുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. കശ്മീര്‍ വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ…
Read More » - 22 May
മകൻ മരിച്ചതറിഞ്ഞ അമ്മ തളർന്നു വീണു; കൊറോണ ഭീതിയിൽ ഭയന്ന് മാറി ജനം
ന്യൂഡൽഹി; മകൻ മരിച്ചതറിഞ്ഞ അമ്മ തളർന്നു വീണു, എന്നാൽ കോവിഡ് ഭീഷണി നിലനിൽക്കേ സഹായിക്കാതെ ജനങ്ങൾ, മകനെ അവസാനമായി കാണാനായില്ല, കേരളത്തിലേക്കുള്ള യാത്രയും മുടങ്ങി. പത്തനംതിട്ട പടിപ്പുരയ്ക്കൽ…
Read More » - 22 May
ചൈന സ്ഥിരം ശല്യക്കാരൻ , അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യക്കൊപ്പമെന്ന് അമേരിക്ക
ന്യൂഡല്‍ഹി: “ശല്യപ്പെടുത്തുന്ന പെരുമാറ്റ”മാണു ചൈനയുടേതെന്നു ദക്ഷിണ മധ്യേഷ്യയിലെ മുതിര്‍ന്ന യു.എസ്. നയതന്ത്രപ്രതിനിധി ആലിസ് വെല്‍സ് . അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യക്കൊപ്പമാണെന്നും അവര്‍ പറഞ്ഞു. അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റ…
Read More » - 22 May
ഡല്‍ഹി കലാപം: ഒരു ജാമിയ മിലിയ വിദ്യാര്‍ഥികൂടി അറസ്റ്റില്‍
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ഥികൂടി അറസ്റ്റില്‍. ജാമിയ മില്ലിയ സര്‍വകലാശാല മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ആസിഫ് ഇഖ്ബാല്‍…
Read More » - 22 May
വിമാന കമ്പനികളുടെ അമിത നിരക്കിന് പിടിവീഴുന്നു : മൂന്ന് മാസത്തേയ്ക്കുള്ള വിമാനയാത്രാ നിരക്ക് കേന്ദ്രം നിശ്ചയിച്ചു
ന്യൂഡല്‍ഹി : ലോക്ഡൗണിനു ശേഷമുള്ള ആഭ്യന്തര വിമാനയാത്ര നിരക്ക് കേന്ദ്രവ്യോമയാന മന്ത്രാലയം നിശ്ചയിച്ചു. ജൂണ്‍ മുതല്‍ ഓഗസ്റ്റ് 24 വരെ 3 മാസം കേന്ദ്ര വ്യോമയാന മന്ത്രാലയം…
Read More » - 22 May
ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 64 ശതമാനവും പുരുഷന്മാര്; കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യുഡല്‍ഹി: കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരില്‍ 64 ശതമാനം പേരും പുരുഷന്മാര്. മരിച്ചവരില്‍ 50.5 ശതമാനം പേര് 60 വയസിന് മുകളിലുള്ളവരാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.…
Read More » - 22 May
റെയില്‍വേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിലൂടെയും ജനസേവന കേന്ദ്രങ്ങളിലൂടെയും ട്രെയിന്‍ ടിക്കറ്റുകള്‍ ഇന്നു മുതല്‍
ന്യൂഡല്‍ഹി : ലോക്ഡൗണിനു ശേഷം ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്തെ ട്രെയിന്‍ സര്‍വീസ് സാധാരണ നിലയിലേയ്ക്ക്. വീടുകളിലെത്താനാകാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങികിടക്കുന്നവര്‍ക്ക് ഇതൊരു ആശ്വാസമാണ്. 100…
Read More » - 22 May
രാജ്യത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്ത്യൻ റെയിൽവേ. രാജ്യം സാധാരണനിലയിലേക്ക് എത്തേണ്ട സമയമായെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി. റെയില്‍വേ സ്റ്റേഷനുകളില്‍…
Read More » - 22 May
ബംഗാള്‍, ഒഡീഷ തീരങ്ങളെ ചുഴറ്റിയെറിഞ്ഞ ഉംപുന്‍ ചുഴലിക്കാറ്റില്‍ മരണ സംഖ്യ വര്‍ധിയ്ക്കുന്നു
കൊല്‍ക്കത്ത ബംഗാള്‍, ഒഡീഷ തീരങ്ങളെ പാടെ തകര്‍ത്ത ഉംപുന്‍ ചുഴലിക്കാറ്റില്‍ ബംഗാളിലെ മരണ സംഖ്യ വര്‍ധിയ്ക്കുന്നു. ചുഴലിക്കാറ്റില്‍ ഇതുവരെ 72 പേര് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ബംഗാളിലെ ഉത്തര,…
Read More » - 22 May
കേരളത്തിന് ഫിക്കിയുടെ പ്രശംസ, പിന്തുണ
തിരുവനന്തപുരം • കോവിഡാനന്തര കാലത്ത് കേരളത്തെ പ്രധാന വ്യവസായ നിക്ഷേപ കേന്ദ്രമായി മാറ്റാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യൻ വ്യവസായികളുടെ പ്രധാന സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ്…
Read More » - 22 May
കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി നിർണായക തീരുമാനങ്ങളെടുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ, മത്സ്യ ബന്ധന തൊഴിലാളികൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് വേണ്ടിയുള്ള തീരുമാനങ്ങളെടുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Read More » - 22 May
തീവ്രവാദി ആക്രമണത്തിൽ സിആർപിഎഫ് ജവാന് വീരമൃത്യു : ഒരാൾക്ക് ഗുരുതര പരിക്ക്
ശ്രീനഗർ : തീവ്രവാദി ആക്രമണത്തിൽ സിആർപിഎഫ് ജവാന് വീരമൃത്യു. ജമ്മുകാഷ്മീരിലെ പുൽവാമയിൽ പ്രിച്ചു ഏരിയയിൽ വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ സിആർപിഎഫ് 10 ാം ബറ്റാലിയനിലെ അനൂപ് സിംഗ് ആണ്…
Read More » - 21 May
സോണിയ ഗാന്ധിക്കെതിരായ കേസ് : പ്രതികരണവുമായി കോൺഗ്രസ്
ബംഗളൂരു: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത ചോദ്യം ചെയ്തുള്ള ട്വീറ്റിന് സോണിയ ഗാന്ധിക്കെതിരേ കേസെടുത്തത്തിൽ പ്രതികരണവുമായി കോൺഗ്രസ്. വൈറസ് പോലുള്ളൊരു ദുരന്തം ലോകം അഭിമുഖീകരിക്കുമ്പോൾ, ഇന്ത്യയിൽ കോടിക്കണക്കിന്…
Read More »