India
- Jun- 2020 -7 June
സര്‍ക്കാര്‍ ജോലിക്കായി സര്‍വീസിലുള്ള അച്ഛനെ കൊലപ്പെടുത്തി മകന്
ഹൈദരാബാദ് : സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനായി സര്‍വീസിലുള്ള അച്ഛനെ മകന് കൊലപ്പെടുത്തി. തെലങ്കാനയിലെ കോതൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. അമ്മയുടെയും സഹോദരന്റെയും സമ്മതത്തോടെയായിരുന്നു ഇയാൾ കൊലപാതകം നടത്തിയത്.…
Read More » - 7 June
കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; സൈന്യം വധിച്ച ഭീകരരുടെ എണ്ണം അഞ്ചായി
കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം വധിച്ച ഭീകരരുടെ എണ്ണം അഞ്ചായി. ഷോപിയാനിലെ റെബാന്‍ മേഖലയില്‍ കരസേനയും സിആര്‍പിഎഫും ജമ്മുകാശ്മീര്‍ പൊലീസും സംയുക്തമായി…
Read More » - 7 June
പ്രശസ്ത നടി മേഘ്നാ രാജിന്റെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജ അന്തരിച്ചു
ബെംഗളുരു; പ്രശസ്ത കന്നഡ നടനും നടി മേഘ്ന രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജ(39) അന്തരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം. ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ച്ച ജയനഗറിലെ സാഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.…
Read More » - 7 June
കോവിഡ്-19 : ഹൈദരാബാദിൽ മാധ്യപ്രവർത്തകൻ മരിച്ചു
ഹൈദരാബാദ് : കോവിഡ് ബാധിച്ച് യുവ മാധ്യപ്രവർത്തകൻ മരിച്ചു. തെലുങ്ക് ടെലിവിഷൻ ചാനലായ ടിവി 5ലെ മാധ്യമപ്രവർത്തകൻ മനോജ് കുമാറാണ് രോഗം ബാധിച്ച് മരിച്ചത്. ഹൈദരാബാദ് ആസ്ഥാനമായ…
Read More » - 7 June
ഡൽഹിയിൽ കൊവിഡ് ചികിത്സ ഡൽഹി നിവാസികൾക്ക് മാത്രം; മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ കടുത്ത വിമര്‍ശനം
ന്യൂഡൽഹി : മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞതിനാൽ ഡൽഹി ആശുപത്രികളില്‍ ഡൽഹി നിവാസികൾക്ക് മാത്രമേ ചികിത്സ ലഭ്യമാക്കൂവെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനം.കേന്ദ്രമന്ത്രി…
Read More » - 7 June
കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു
കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ ആണ് ഏറ്റുമുട്ടൽ നടന്നത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് കശ്മീര്‍…
Read More » - 7 June
പെട്രോൾ, ഡീസൽ വിലയിൽ വർധനവ്
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധനവ്. പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയിൽ വിലയിൽ 60 പൈസ വീതമാണ് വർധിച്ചത്. കോവിഡ് വ്യാപനത്തിനു പിന്നാലെ ഇന്ധന വില ദിവസവും…
Read More » - 7 June
ആറുവയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
ചെന്നൈ : ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരമ്പൂരില്‍ ഭാര്യവീട്ടില്‍ താമസിക്കുകയായിരുന്ന 39-കാരനാണ് പിടിയിലായത്. കുഞ്ഞിന്റെ മുത്തശ്ശിയുടെ പരാതിയിലാണ് ഇയാളെ പൊലീസ്…
Read More » - 7 June
സെപ്റ്റംബര്‍ പകുതിയോടെ കൊറോണ വൈറസ് വ്യാപനം അവസാനിക്കുമെന്ന് വിലയിരുത്തല്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സെപ്റ്റംബര്‍ മാസത്തോടെ അവസാനിക്കുമെന്ന് വിലയിരുത്തൽ. ആരോഗ്യമന്ത്രാലയത്തിലെ 2 പ്രമുഖരുടെതാണ് പഠനം. രോഗം പിടിപെടുന്നവരുടെയും രോഗമുക്തി നേടുന്നവരുടെയും കണക്ക് തുല്യമാകുമെന്നും റിപ്പോര്‍ട്ടില്‍…
Read More » - 7 June
അതിര്‍ത്തി തർക്കം; ചൈനയോട് നിലപാട് വ്യക്തമാക്കി ഇന്ത്യ
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്ക വിഷയത്തിൽ ചൈനയോട് നിലപാട് വ്യക്തമാക്കി ഇന്ത്യ. ചൈനയുമായി ചര്‍ച്ച തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധത്തിന് അതിര്‍ത്തി പ്രദേശങ്ങളില്‍…
Read More » - 7 June
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം പോലെയല്ല വനിതാ കമ്മിഷന് പ്രവര്‍ത്തിക്കേണ്ടത്; ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മിഷന്
കേരള വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈനെതിരെ രൂക്ഷവിമര്‍ശനവുമായി ദേശീയ വനിതാകമ്മിഷന് അധ്യക്ഷ രേഖാ ശര്‍മ. സംസ്ഥാന വനിതാ കമ്മിഷന് രാഷ്ട്രീയ താല്പര്യമാണെന്ന് രേഖാ ശര്‍മ ആരോപിച്ചു
Read More » - 7 June
ഓടുന്ന ബൈക്കിന് പിന്നില്‍ നായയെ കെട്ടിയിട്ട് യുവാക്കളുടെ ക്രൂരത
ഔറംഗാബാദ് : ഓടുന്ന ബൈക്കിന്റെ പിന്നില്‍ നായയെ കെട്ടിയിട്ട് വലിച്ചിഴച്ച് യുവാക്കളുടെ ക്രൂരത. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം നടന്നത്. രണ്ട് യുവാക്കള്‍ക്കെതിരെ സംഭവത്തിൽ കേസ് എടുക്കുകയും ചെയ്തു.…
Read More » - 7 June
ഡൽഹി സർക്കാരിന് കീഴിലെ ആശുപത്രികൾ ഡൽഹി നിവാസികൾക്ക് മാത്രം; കോവിഡ് ചികിത്സയുടെ കാര്യത്തിൽ നിലപാട് കടുപ്പിച്ച് കെജ്രിവാൾ സർക്കാർ
രാജ്യ തലസ്ഥാനമായ ഡൽഹി സർക്കാരിന് കീഴിലെ ആശുപത്രികളിൽ ഡൽഹി നിവാസികൾക്ക് മാത്രമാണ് ചികിത്സ നൽകുകയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന് കീഴിലെ ആശുപത്രികളിൽ എല്ലാവർക്കും…
Read More » - 7 June
ഡൽഹി ആശുപത്രിയില്‍ ഗുരുതര അനാസ്ഥ; കോവിഡ് രോഗിയായ പിതാവിനെ കാണാനില്ലെന്ന പരാതിയുമായി മകന്
ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗിയെ കഴിഞ്ഞ ആറ് ദിവസമായി കാണാനില്ലെന്ന് പരാതി. ഡൽഹി എല്‍എന്‍ജെപി ആശുപത്രിക്കെതിരെയാണ് പരാതിയുമായി രോഗിയുടെ മകൻ രംഗത്ത് വന്നിരിക്കുന്നത്.…
Read More » - 7 June
രാജ്യതലസ്ഥാനത്ത് ഒരു മലയാളികൂടി കോവിഡ് ബാധിച്ച് മരിച്ചു
ന്യൂ ഡൽഹി : കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഡൽഹിയിൽ മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ എക്സ്റേ ടെക്നീഷ്യനായിരുന്ന തിരുവല്ല കല്ലൂപ്പാറ സ്വദേശി എ.കെ. രാജ രാജപ്പൻ…
Read More » - 7 June
വീണ്ടും ഏറ്റുമുട്ടൽ : രണ്ടു ഭീകരരെ സൈന്യം പിടികൂടിയതായി റിപ്പോർട്ട്
ശ്രീനഗർ : ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ഷോപ്പിയാനിലെ റംമ്പാന്‍ മേഖലയിൽ ഞായറാഴ്ച രാവിലെയോടെയാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. രണ്ടു ഭീകരരെ സൈന്യം പിടികൂടിയെന്ന റിപ്പോർട്ടുകൾ…
Read More » - 7 June
ബില്‍ അടച്ചില്ല;രോഗിയുടെ കയ്യും കാലും കിടക്കയില്‍ കെട്ടിയിട്ട് ആശുപത്രി അധികൃതര്‍
ഭോപ്പാല്‍ : ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് വയോധികനെ ആശുപത്രി കിടക്കയില്‍ കെട്ടിയിട്ട് ക്രൂരത. മധ്യപ്രദേശിലെ ഷാജാപൂറിലാണ് സംഭവം. 11,000 രൂപ ബില്‍ അടക്കാത്തതിനെ തുടര്‍ന്നാണ് വയോധികന്റെ …
Read More » - 7 June
എട്ട് ആശുപത്രികളിൽ ചികിത്സ നിഷേധിച്ചു : ആംബുലൻസിൽ ഗർഭിണിയ്ക്ക് ദാരുണാന്ത്യം
ലക്നോ: എട്ട് ആശുപത്രികളിൽ ചികിത്സ നിഷേധിച്ചതോടെ ഗർഭിണിയ്ക്ക് ദാരുണാന്ത്യം.ഉത്തർപ്രദേശ് അതിർത്തി നഗരമായ ഗ്രേറ്റർ നോയിഡയിലെ ആശുപത്രിക്കു മുന്നിൽ നിർത്തിയിട്ട ആംബുലൻസിനുള്ളിൽ നീലം എന്ന 30 വയസുകാരിയാണ് മരിച്ചത്. …
Read More » - 7 June
രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് പബ്ജി കളിച്ചു; ഒമ്പതാംക്ലാസുകാരൻ രാവിലെ തൂങ്ങിമരിച്ചനിലയിൽ
ജയ്പുർ : പുലര്‍ച്ചെ മൂന്ന് മണി വരെ പബ്ജി കളിച്ച ഒമ്പതാം ക്ലാസുകാരനെ രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പബ്ജി കളി കഴിഞ്ഞ് ഉറങ്ങാന്‍ പോയ…
Read More » - 7 June
രാജിവച്ച എംഎല്‍എമാർക്കെതിരെ രൂക്ഷ വിമർശനവുമായി ഹാര്‍ദിക് പട്ടേല്‍
ഗാന്ധിനഗർ : ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ രാജിവച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍. വോട്ടര്‍മാരെ വഞ്ചിച്ച…
Read More » - 7 June
ആശുപത്രിയില്‍ നിന്ന് കോവിഡ് രോഗിയെ കാണാതായി
ന്യൂഡല്‍ഹി • ഡല്‍ഹിയിലെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു കൊറോണ വൈറസ് രോഗിയെ കഴിഞ്ഞ ആറ് ദിവസമായി കാണാനില്ലെന്ന് റിപ്പോര്‍ട്ട്. കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജൂണ്‍…
Read More » - 7 June
കോവിഡ്-19 എതിരായ വാക്സിൻ പരീക്ഷണം; 30 കുരങ്ങുകളെ പിടികൂടാൻ ഒടുവിൽ മഹാരാഷ്ട്രയിൽ അനുമതി
മുംബൈ; കോവിഡ്-19 എതിരായ വാക്സിൻ പരീക്ഷണം, കൊവിഡിനെതിരായ പ്രതിരോധ വൈറസ് പരീക്ഷണം കുരങ്ങുകളില്‍ നടത്താന്‍ പൂന്നെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി, മഹാരാഷ്ട്ര വനം വകുപ്പാണ് കുരങ്ങുകളില്‍ മരുന്ന്…
Read More » - 7 June
വിശപ്പകറ്റാന്‍ അയല്‍വീടുകളില്‍ സഹായം തേടിയെത്തിയ എട്ടുവയസ്സുകാരിക്ക് നിരന്തര പീഡനം : രണ്ട് കുട്ടികള്‍ ഉൾപ്പെടെ ആറു പേർ പിടിയിൽ
നാഗർകോവിൽ : വിശപ്പ് സഹിക്ക വയ്യാതെ അയല്‍വീടുകളില്‍ സഹായം ചോദിച്ചെത്തിയ എട്ടുവയസ്സുകാരിക്ക് നിരന്തര പീഡനം, രണ്ട് കുട്ടികള്‍ ഉൾപ്പെടെ ആറു പേർ പിടിയിൽ. നാഗര്‍കോവിൽ ഭാഗത്ത് നടന്ന…
Read More » - 7 June
24 മണിക്കൂറിനിടെ 9,971 പുതിയ കേസുകള്‍; 287 മരണം : ഇന്ത്യയില്‍ കൊറോണ വൈറസ് കേസുകള്‍ 2.4 ലക്ഷം കവിഞ്ഞു
ന്യൂഡല്‍ഹി • കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 9,971 കോവിഡ് 19 കേസുകള്‍. ഒറ്റദിവസത്തെ ഏറ്റവും വലിയ വര്‍ധനയാണിത്. 287 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.…
Read More » - 7 June
കൊറോണ വൈറസ് ‘എ-പോസിറ്റീവ്’ രക്തഗ്രൂപ്പുകാര്‍ സൂക്ഷിക്കുക
കൊറോണ വൈറസ് രോഗം (കോവിഡ് 19) എ പോസിറ്റീവ് രക്ത ഗ്രൂപ്പുകാര്‍ക്ക് കൂടുതല്‍ ഗുരുതരമാകുമെന്ന് പഠനം. ജര്‍മനിയിലെ കീല് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.…
Read More »