India
- Jun- 2020 -8 June
അരവിന്ദ് കേജ്രിവാളിന് രോഗലക്ഷണം: കോവിഡ് ടെസ്റ്റ് നടത്തും
ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് ടെസ്റ്റ്. പനി, ചുമ എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ മുതൽ അദ്ദേഹം നിരീക്ഷണത്തിലായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കോവിഡ്…
Read More » - 8 June
മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ; തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചു
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ഓഫീസ് അസിസ്റ്റൻ്റിനും ഒരു സെക്ഷൻ ഓഫീസർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഓഫീസ് അടച്ച്…
Read More » - 8 June
ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു : ഏറ്റുമുട്ടലില്‍ ഒമ്പത് തീവ്രവാദികളെ വധിച്ചു
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ഷോപിയാനില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒമ്പത് തീവ്രവാദികളെ സൈന്യം വധിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെ നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷാസേന ഭീകരരെ വധിച്ചത്.…
Read More » - 8 June
പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ മേധാവിക്ക് കോവിഡ് രോഗബാധ; നാഷണല്‍ മീഡിയ സെന്റര്‍ അടച്ചു
ന്യൂഡല്‍ഹി : പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ (പിഐബി) പ്രിന്‍സിപ്പിള്‍ ഡയറക്ടര്‍ ജനറല്‍ കെ. എസ്. ധത്ത് വാലിയയ്ക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. ദത്ത് വാലിയയ്ക്ക് രോഗം…
Read More » - 8 June
യുപിഎ ഭരണകാലത്തെ പ്രതിരോധമന്ത്രിയായിരുന്ന എ.കെ.ആന്റണി ചൈനയെ ഭയന്നു : അന്നത്തെ കേന്ദ്രസര്‍ക്കാറിനെ അറിയിക്കാതെ എയര്‍ബേസ് തുറന്നു : രാജ്യത്തെ ഞെട്ടിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയത് മുന്‍ എയര്‍ മാര്‍ഷല്‍
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കിടയിലും ചൈന ഇന്ത്യന്‍ അതിര്‍ത്തി കയ്യേറിയ സംഭവം വീണ്ടും തുടര്‍ക്കഥയാകുന്നു. ചൈന ഇന്ത്യന്‍ അതിര്‍ത്തി കയ്യേറിയ സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചതിനു പിന്നില്‍ യുപിഎ ഭരണകാലത്തെ…
Read More » - 8 June
പിറകോട്ട് എടുത്ത കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു
ന്യൂഡല്‍ഹി : പിറകോട്ട് എടുത്ത കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ഡല്‍ഹിയിലെ തിലക് നഗറില്‍ താമസിക്കുന്ന രാധികയാണ് മരിച്ചത്. സംഭവത്തിൽ കാര്‍…
Read More » - 8 June
കോണ്‍ഗ്രസിന് വന്‍ തിരിച്ചടി : ജനറല്‍ സെക്രട്ടറി ബി.ജെ.പിയില്‍
അഗര്‍ത്തല • തൃപുര കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്കി പാർട്ടിയുടെ ജനറൽ സെക്രട്ടറി സുഖോമോയ് സാഹ ബിജെപിയിൽ ചേര്‍ന്നു. അതേസമയം ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍…
Read More » - 8 June
വിമാനം തകര്‍ന്ന് വീണ് വനിതാ പൈലറ്റ് അടക്കം രണ്ടുപേര്‍ മരിച്ചു
തിങ്കളാഴ്ച രാവിലെ ഒഡീഷയിലെ ധെങ്കനാലിലെ ബിരാസാല എയർസ്ട്രിപ്പിൽ പരിശീലക വിമാനം തകര്‍ന്നുവീണ് യുവ ട്രെയിനി പൈലറ്റും പൈലറ്റ് ഇൻസ്ട്രക്ടറും മരിച്ചു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ബിരാസാലയിലെ ഗവൺമെന്റ്…
Read More » - 8 June
വിദ്യാലയങ്ങൾ ജൂലൈയിലും തുറക്കില്ല: തീരുമാനം അറിയിച്ച് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാലയങ്ങൾ ആഗസ്റ്റ് 15ന് ശേഷം മാത്രമേ തുറക്കാൻ സാധ്യതയുള്ളെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍. സാഹചര്യങ്ങള്‍ അനുകൂലമാവുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയുമാണെങ്കില്‍…
Read More » - 8 June
മോറട്ടോറിയം ഉപയോഗിച്ചവർക്ക് നേരിടേണ്ടിവരുന്നത് മറ്റൊരു കുരുക്ക്
ന്യൂഡൽഹി: ആര് ബി ഐ രണ്ടു പ്രാവശ്യമായി പ്രഖ്യാപിച്ച മോറട്ടോറിയം ഉപയോഗിച്ചവരുടെ പുതിയ വായ്പ അപേക്ഷകള്‍ ബാങ്കുകള്‍ നിരസിക്കുകയാണെന്ന് റിപ്പോർട്ടുകൾ. രണ്ടോ മൂന്നോ മാസത്തെ പ്രതിസന്ധി പരിഹരിക്കാന്‍…
Read More » - 8 June
അർധരാത്രി മേല്‍വസ്ത്രം മാത്രം ധരിച്ച് കാറിന് മുന്നിലേക്ക് ചാടിയ സ്ത്രീ: സുരക്ഷിതമായി വീട്ടിലും തുടർന്ന് പോലീസിനെയും ഏൽപ്പിച്ച് മൂന്ന് യുവാക്കൾ: ആ രാത്രി കഠിനംകുളത്ത് നടന്നത്
ന്യൂഡൽഹി: തന്നെ ആരോക്കെയോ ചേർന്ന് പീഡിപ്പിച്ചെന്ന് വിളിച്ചുപറഞ്ഞ് അർധരാത്രി ഓടുന്ന കാറിനു മുന്നിലേക്ക് ചാടിയ ഒരു സ്ത്രീയും കുഞ്ഞും. ആരായാലും ഒന്ന് പരിഭ്രമിക്കും. എന്നാൽ കഠിനംകുളം സംഭവത്തിൽ…
Read More » - 8 June
കോവിഡ് പ്രതിരോധം; കേരളത്തിൽ നിന്നുള്ള 30 നഴ്സുമാർ മുംബൈയിലേക്ക്
മുംബൈ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരളത്തിൽനിന്ന് 30 നഴ്സുമാർ മുംബൈയിലേക്കെത്തുന്നു. തിങ്കളാഴ്ച ഇവർ മുംബൈയിലേക്ക് തിരിക്കും. ഇവരെ കൊണ്ടുവരാനുള്ള ബസ് മുംബൈയിൽനിന്ന് വെള്ളിയാഴ്ച പുറപ്പെട്ടിരുന്നു. നഗരത്തിലെ…
Read More » - 8 June
കോവിഡ് പ്രതിരോധം: ഇന്നു മുതൽ രാജ്യം പുതിയൊരു ഘട്ടത്തിലേക്ക്: രോഗവ്യാപനം കൂടുമോയെന്നും ആശങ്ക
ന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം മറ്റൊരു ഘട്ടത്തിലേക്ക്. അൺലോക്ക് 1 പുതിയ ഘട്ടത്തിൽ കൂടുതൽ ഇളവുകളാണ് അനുവദിച്ചിരിക്കുന്നത്. ആരാധനാലയങ്ങൾ, മാളുകൾ, വ്യാപാരശാലകൾ എന്നിവ തുറക്കുന്നതോടെ രോഗവ്യാപനം കൂടുമോയെന്ന…
Read More » - 8 June
അണ്‍ലോക്ക് ഒന്ന് ആദ്യഘട്ടം ഇന്നുമുതല്‍; പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകൾ
ന്യൂഡല്‍ഹി: കേന്ദ്രം പ്രഖ്യാപിച്ച അണ്‍ലോക്ക് ഒന്ന് ഇളവുകള്‍ ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയന്ത്രണ മേഖലകള്‍ക്ക് പുറത്ത് ഉപാധികളോടെ ഷോപ്പിങ് മാള്‍, ആരാധനാലയങ്ങള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവ തുറക്കും. സിനിമാ…
Read More » - 8 June
സീരിയല്‍ താരങ്ങളായ സഹോദരങ്ങള്‍ വീട്ടില്‍ മരിച്ച നിലയില്‍
തമിഴ് സീരിയല്‍ താരങ്ങളായ സഹോദരങ്ങള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടതിനെത്തുടന്നു പോലീസ് പരിശോധന നടത്തിയപ്പോഴാണ് കൊടുങ്ങയ്യൂര്‍ മുത്തമിഴ് നഗറില്‍ താമസിക്കുന്ന ശ്രീധര്‍ (50),…
Read More » - 8 June
പിഐബി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറലിന് കോവിഡ്: കേന്ദ്രമന്ത്രിമാർക്കൊപ്പം യോഗത്തിൽ പങ്കെടുത്തിരുന്നു
ന്യൂഡല്‍ഹി: പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍ കെ എസ് ധത്വാലിയക്ക് കോവിഡ്. ഇതിന്റെ പശ്ചാത്തലത്തിൽ മീഡിയ സെന്റര്‍ അണുനശീകരണത്തിനായി അടച്ചിട്ടു. എയിംസിലാണ് ഇദ്ദേഹം ചികിത്സയിലുള്ളത്.…
Read More » - 8 June
കോവിഡ് വ്യാപനം : ഇളവുകള്‍ കേന്ദ്രം പിന്‍വലിച്ചേക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തോത് ഉയരുന്നതിനെ തുടര്‍ന്ന് കേന്ദ്രം ലോക്ക് ഡൗണ്‍ ഇളവുകള്‍ പിന്‍വലിയ്ക്കുമെന്ന് സൂചന. രാജ്യത്തെ കോവിഡ് ബാധിതരുടെ നിരക്ക് ഉയരുന്ന സാഹചര്യം…
Read More » - 7 June
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. 256,563 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. ഇന്ന് മാത്രം 9,941 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 7 June
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായിരുന്നെന്നും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയം തെറ്റിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാർ
ന്യൂഡൽഹി: സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായിരുന്നെന്നും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയം തെറ്റിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാർ. വിദഗ്ധരുടെ ഉപദേശം തേടിയിട്ടില്ലെന്ന മാധ്യമങ്ങളുടെ വിമര്‍ശനം കാര്യമില്ലാത്തതാണ്. സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം…
Read More » - 7 June
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് മഹാരാഷ്ട്ര ; തമിഴ്നാട്ടിലും ആശങ്ക വർധിക്കുന്നു
ന്യൂഡൽഹി : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്നിരിക്കുകയാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് 85,975 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡിന്റെ ഉല്‍ഭവ കേന്ദ്രമെന്ന് പറയപ്പെടുന്ന ചൈനയിലാകട്ടെ ഇതുവരെ…
Read More » - 7 June
അവരുടെ മൃഗസ്നേഹം സീസണലാണോ? പശുവിനെ സ്ഫോടക വസ്തു തീറ്റിച്ച് അപകടപ്പെടുത്തിയ സംഭവത്തില്‍ വിലാപങ്ങളുയരുന്നില്ലെന്ന് എംബി രാജേഷ്
ഹിമാചല്‍ പ്രദേശില്‍ പശുവിനെ സ്ഫോടക വസ്തു തീറ്റിച്ച് അപകടപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യന്‍ സംസ്ക്കാരത്തെക്കുറിച്ച്…
Read More » - 7 June
മഹാരാഷ്ട്ര സര്‍ക്കാരിനെ കരിവാരിതേക്കാന്‍ ബി.ജെ.പി ബോളിവുഡ് നടനെ ഉപയോഗിക്കുന്നു; രൂക്ഷ വിമർശനവുമായി ശിവസേന
മഹാരാഷ്ട്ര സര്‍ക്കാരിനെ കരിവാരിതേക്കാന്‍ ബി.ജെ.പി ബോളിവുഡ് നടൻ സോനു സൂദിനെ ഉപയോഗിക്കുന്നുവെന്ന് രൂക്ഷ വിമർശനവുമായി ശിവസേന. വിവിധ മാര്‍ഗങ്ങളിലൂടെ നൂറോളം തൊഴിലാളികളെ അവരുടെ നാടുകളിലേക്ക് തിരികെയെത്തിച്ച നടന്…
Read More » - 7 June
ഡൽഹി ആശുപത്രികളിൽ ചികിത്സ പ്രദേശവാസികൾക്ക് മാത്രം; കെജ്രിവാൾ സർക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി
രാജ്യ തലസ്ഥാനമായ ഡൽഹി സർക്കാരിന്റെ കീഴിലുള്ള ആശുപത്രികളിൽ ചികിത്സ പ്രദേശവാസികൾക്ക് മാത്രമാക്കിയ മുഖ്യ മന്ത്രിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ബിജെപി. കെജ്രിവാൾ സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു
Read More » - 7 June
മോദിയെ നേരിടുന്ന ഒറ്റ രാഷ്ട്രീയ നേതാവേ ഉള്ളൂ, അത് രാഹുൽ ഗാന്ധിയാണെന്ന് അരുന്ധതി റോയി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളെ തുറന്നെതിര്‍ക്കുന്ന ഒരേയൊരു രാഷ്ട്രീയ നേതാവ് രാഹുൽ ഗാന്ധിയാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്. മാധ്യമപ്രവര്‍ത്തകനായ താരിഖ് അലി, ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവ്…
Read More » - 7 June
കോവിഡ് പ്രതിരോധത്തില്‍ നരേന്ദ്രമോദി പൂര്‍ണ പരാജയമാണെന്ന വിമർശനവുമായി അരുന്ധതി റോയ്
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന ആരോപണവുമായി ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ അരുന്ധതി റോയ്. മാധ്യമപ്രവര്‍ത്തകനായ താരിഖ് അലി, ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവ്…
Read More »