India
- Jun- 2020 -7 June
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് മഹാരാഷ്ട്ര ; തമിഴ്നാട്ടിലും ആശങ്ക വർധിക്കുന്നു
ന്യൂഡൽഹി : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്നിരിക്കുകയാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് 85,975 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡിന്റെ ഉല്‍ഭവ കേന്ദ്രമെന്ന് പറയപ്പെടുന്ന ചൈനയിലാകട്ടെ ഇതുവരെ…
Read More » - 7 June
അവരുടെ മൃഗസ്നേഹം സീസണലാണോ? പശുവിനെ സ്ഫോടക വസ്തു തീറ്റിച്ച് അപകടപ്പെടുത്തിയ സംഭവത്തില്‍ വിലാപങ്ങളുയരുന്നില്ലെന്ന് എംബി രാജേഷ്
ഹിമാചല്‍ പ്രദേശില്‍ പശുവിനെ സ്ഫോടക വസ്തു തീറ്റിച്ച് അപകടപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യന്‍ സംസ്ക്കാരത്തെക്കുറിച്ച്…
Read More » - 7 June
മഹാരാഷ്ട്ര സര്‍ക്കാരിനെ കരിവാരിതേക്കാന്‍ ബി.ജെ.പി ബോളിവുഡ് നടനെ ഉപയോഗിക്കുന്നു; രൂക്ഷ വിമർശനവുമായി ശിവസേന
മഹാരാഷ്ട്ര സര്‍ക്കാരിനെ കരിവാരിതേക്കാന്‍ ബി.ജെ.പി ബോളിവുഡ് നടൻ സോനു സൂദിനെ ഉപയോഗിക്കുന്നുവെന്ന് രൂക്ഷ വിമർശനവുമായി ശിവസേന. വിവിധ മാര്‍ഗങ്ങളിലൂടെ നൂറോളം തൊഴിലാളികളെ അവരുടെ നാടുകളിലേക്ക് തിരികെയെത്തിച്ച നടന്…
Read More » - 7 June
ഡൽഹി ആശുപത്രികളിൽ ചികിത്സ പ്രദേശവാസികൾക്ക് മാത്രം; കെജ്രിവാൾ സർക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി
രാജ്യ തലസ്ഥാനമായ ഡൽഹി സർക്കാരിന്റെ കീഴിലുള്ള ആശുപത്രികളിൽ ചികിത്സ പ്രദേശവാസികൾക്ക് മാത്രമാക്കിയ മുഖ്യ മന്ത്രിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ബിജെപി. കെജ്രിവാൾ സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു
Read More » - 7 June
മോദിയെ നേരിടുന്ന ഒറ്റ രാഷ്ട്രീയ നേതാവേ ഉള്ളൂ, അത് രാഹുൽ ഗാന്ധിയാണെന്ന് അരുന്ധതി റോയി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളെ തുറന്നെതിര്‍ക്കുന്ന ഒരേയൊരു രാഷ്ട്രീയ നേതാവ് രാഹുൽ ഗാന്ധിയാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്. മാധ്യമപ്രവര്‍ത്തകനായ താരിഖ് അലി, ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവ്…
Read More » - 7 June
കോവിഡ് പ്രതിരോധത്തില്‍ നരേന്ദ്രമോദി പൂര്‍ണ പരാജയമാണെന്ന വിമർശനവുമായി അരുന്ധതി റോയ്
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന ആരോപണവുമായി ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ അരുന്ധതി റോയ്. മാധ്യമപ്രവര്‍ത്തകനായ താരിഖ് അലി, ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവ്…
Read More » - 7 June
സര്‍ക്കാര്‍ ജോലിക്കായി സര്‍വീസിലുള്ള അച്ഛനെ കൊലപ്പെടുത്തി മകന്
ഹൈദരാബാദ് : സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനായി സര്‍വീസിലുള്ള അച്ഛനെ മകന് കൊലപ്പെടുത്തി. തെലങ്കാനയിലെ കോതൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. അമ്മയുടെയും സഹോദരന്റെയും സമ്മതത്തോടെയായിരുന്നു ഇയാൾ കൊലപാതകം നടത്തിയത്.…
Read More » - 7 June
കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; സൈന്യം വധിച്ച ഭീകരരുടെ എണ്ണം അഞ്ചായി
കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം വധിച്ച ഭീകരരുടെ എണ്ണം അഞ്ചായി. ഷോപിയാനിലെ റെബാന്‍ മേഖലയില്‍ കരസേനയും സിആര്‍പിഎഫും ജമ്മുകാശ്മീര്‍ പൊലീസും സംയുക്തമായി…
Read More » - 7 June
പ്രശസ്ത നടി മേഘ്നാ രാജിന്റെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജ അന്തരിച്ചു
ബെംഗളുരു; പ്രശസ്ത കന്നഡ നടനും നടി മേഘ്ന രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജ(39) അന്തരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം. ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ച്ച ജയനഗറിലെ സാഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.…
Read More » - 7 June
കോവിഡ്-19 : ഹൈദരാബാദിൽ മാധ്യപ്രവർത്തകൻ മരിച്ചു
ഹൈദരാബാദ് : കോവിഡ് ബാധിച്ച് യുവ മാധ്യപ്രവർത്തകൻ മരിച്ചു. തെലുങ്ക് ടെലിവിഷൻ ചാനലായ ടിവി 5ലെ മാധ്യമപ്രവർത്തകൻ മനോജ് കുമാറാണ് രോഗം ബാധിച്ച് മരിച്ചത്. ഹൈദരാബാദ് ആസ്ഥാനമായ…
Read More » - 7 June
ഡൽഹിയിൽ കൊവിഡ് ചികിത്സ ഡൽഹി നിവാസികൾക്ക് മാത്രം; മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ കടുത്ത വിമര്‍ശനം
ന്യൂഡൽഹി : മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞതിനാൽ ഡൽഹി ആശുപത്രികളില്‍ ഡൽഹി നിവാസികൾക്ക് മാത്രമേ ചികിത്സ ലഭ്യമാക്കൂവെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനം.കേന്ദ്രമന്ത്രി…
Read More » - 7 June
കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു
കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ ആണ് ഏറ്റുമുട്ടൽ നടന്നത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് കശ്മീര്‍…
Read More » - 7 June
പെട്രോൾ, ഡീസൽ വിലയിൽ വർധനവ്
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധനവ്. പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയിൽ വിലയിൽ 60 പൈസ വീതമാണ് വർധിച്ചത്. കോവിഡ് വ്യാപനത്തിനു പിന്നാലെ ഇന്ധന വില ദിവസവും…
Read More » - 7 June
ആറുവയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
ചെന്നൈ : ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരമ്പൂരില്‍ ഭാര്യവീട്ടില്‍ താമസിക്കുകയായിരുന്ന 39-കാരനാണ് പിടിയിലായത്. കുഞ്ഞിന്റെ മുത്തശ്ശിയുടെ പരാതിയിലാണ് ഇയാളെ പൊലീസ്…
Read More » - 7 June
സെപ്റ്റംബര്‍ പകുതിയോടെ കൊറോണ വൈറസ് വ്യാപനം അവസാനിക്കുമെന്ന് വിലയിരുത്തല്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സെപ്റ്റംബര്‍ മാസത്തോടെ അവസാനിക്കുമെന്ന് വിലയിരുത്തൽ. ആരോഗ്യമന്ത്രാലയത്തിലെ 2 പ്രമുഖരുടെതാണ് പഠനം. രോഗം പിടിപെടുന്നവരുടെയും രോഗമുക്തി നേടുന്നവരുടെയും കണക്ക് തുല്യമാകുമെന്നും റിപ്പോര്‍ട്ടില്‍…
Read More » - 7 June
അതിര്‍ത്തി തർക്കം; ചൈനയോട് നിലപാട് വ്യക്തമാക്കി ഇന്ത്യ
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്ക വിഷയത്തിൽ ചൈനയോട് നിലപാട് വ്യക്തമാക്കി ഇന്ത്യ. ചൈനയുമായി ചര്‍ച്ച തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധത്തിന് അതിര്‍ത്തി പ്രദേശങ്ങളില്‍…
Read More » - 7 June
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം പോലെയല്ല വനിതാ കമ്മിഷന് പ്രവര്‍ത്തിക്കേണ്ടത്; ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മിഷന്
കേരള വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈനെതിരെ രൂക്ഷവിമര്‍ശനവുമായി ദേശീയ വനിതാകമ്മിഷന് അധ്യക്ഷ രേഖാ ശര്‍മ. സംസ്ഥാന വനിതാ കമ്മിഷന് രാഷ്ട്രീയ താല്പര്യമാണെന്ന് രേഖാ ശര്‍മ ആരോപിച്ചു
Read More » - 7 June
ഓടുന്ന ബൈക്കിന് പിന്നില്‍ നായയെ കെട്ടിയിട്ട് യുവാക്കളുടെ ക്രൂരത
ഔറംഗാബാദ് : ഓടുന്ന ബൈക്കിന്റെ പിന്നില്‍ നായയെ കെട്ടിയിട്ട് വലിച്ചിഴച്ച് യുവാക്കളുടെ ക്രൂരത. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം നടന്നത്. രണ്ട് യുവാക്കള്‍ക്കെതിരെ സംഭവത്തിൽ കേസ് എടുക്കുകയും ചെയ്തു.…
Read More » - 7 June
ഡൽഹി സർക്കാരിന് കീഴിലെ ആശുപത്രികൾ ഡൽഹി നിവാസികൾക്ക് മാത്രം; കോവിഡ് ചികിത്സയുടെ കാര്യത്തിൽ നിലപാട് കടുപ്പിച്ച് കെജ്രിവാൾ സർക്കാർ
രാജ്യ തലസ്ഥാനമായ ഡൽഹി സർക്കാരിന് കീഴിലെ ആശുപത്രികളിൽ ഡൽഹി നിവാസികൾക്ക് മാത്രമാണ് ചികിത്സ നൽകുകയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന് കീഴിലെ ആശുപത്രികളിൽ എല്ലാവർക്കും…
Read More » - 7 June
ഡൽഹി ആശുപത്രിയില്‍ ഗുരുതര അനാസ്ഥ; കോവിഡ് രോഗിയായ പിതാവിനെ കാണാനില്ലെന്ന പരാതിയുമായി മകന്
ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗിയെ കഴിഞ്ഞ ആറ് ദിവസമായി കാണാനില്ലെന്ന് പരാതി. ഡൽഹി എല്‍എന്‍ജെപി ആശുപത്രിക്കെതിരെയാണ് പരാതിയുമായി രോഗിയുടെ മകൻ രംഗത്ത് വന്നിരിക്കുന്നത്.…
Read More » - 7 June
രാജ്യതലസ്ഥാനത്ത് ഒരു മലയാളികൂടി കോവിഡ് ബാധിച്ച് മരിച്ചു
ന്യൂ ഡൽഹി : കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഡൽഹിയിൽ മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ എക്സ്റേ ടെക്നീഷ്യനായിരുന്ന തിരുവല്ല കല്ലൂപ്പാറ സ്വദേശി എ.കെ. രാജ രാജപ്പൻ…
Read More » - 7 June
വീണ്ടും ഏറ്റുമുട്ടൽ : രണ്ടു ഭീകരരെ സൈന്യം പിടികൂടിയതായി റിപ്പോർട്ട്
ശ്രീനഗർ : ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ഷോപ്പിയാനിലെ റംമ്പാന്‍ മേഖലയിൽ ഞായറാഴ്ച രാവിലെയോടെയാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. രണ്ടു ഭീകരരെ സൈന്യം പിടികൂടിയെന്ന റിപ്പോർട്ടുകൾ…
Read More » - 7 June
ബില്‍ അടച്ചില്ല;രോഗിയുടെ കയ്യും കാലും കിടക്കയില്‍ കെട്ടിയിട്ട് ആശുപത്രി അധികൃതര്‍
ഭോപ്പാല്‍ : ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് വയോധികനെ ആശുപത്രി കിടക്കയില്‍ കെട്ടിയിട്ട് ക്രൂരത. മധ്യപ്രദേശിലെ ഷാജാപൂറിലാണ് സംഭവം. 11,000 രൂപ ബില്‍ അടക്കാത്തതിനെ തുടര്‍ന്നാണ് വയോധികന്റെ …
Read More » - 7 June
എട്ട് ആശുപത്രികളിൽ ചികിത്സ നിഷേധിച്ചു : ആംബുലൻസിൽ ഗർഭിണിയ്ക്ക് ദാരുണാന്ത്യം
ലക്നോ: എട്ട് ആശുപത്രികളിൽ ചികിത്സ നിഷേധിച്ചതോടെ ഗർഭിണിയ്ക്ക് ദാരുണാന്ത്യം.ഉത്തർപ്രദേശ് അതിർത്തി നഗരമായ ഗ്രേറ്റർ നോയിഡയിലെ ആശുപത്രിക്കു മുന്നിൽ നിർത്തിയിട്ട ആംബുലൻസിനുള്ളിൽ നീലം എന്ന 30 വയസുകാരിയാണ് മരിച്ചത്. …
Read More » - 7 June
രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് പബ്ജി കളിച്ചു; ഒമ്പതാംക്ലാസുകാരൻ രാവിലെ തൂങ്ങിമരിച്ചനിലയിൽ
ജയ്പുർ : പുലര്‍ച്ചെ മൂന്ന് മണി വരെ പബ്ജി കളിച്ച ഒമ്പതാം ക്ലാസുകാരനെ രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പബ്ജി കളി കഴിഞ്ഞ് ഉറങ്ങാന്‍ പോയ…
Read More »