India
- Jun- 2020 -17 June
തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു
ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നിരിക്കുകയാണ്. ഇന്ന് മാത്രം 2174 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 50,193 ആയി. 21,990 പേരാണ്…
Read More » - 17 June
“ഞങ്ങൾ കീഴടക്കും കൊല്ലുകയും ചെയ്യും”- ഇന്ത്യക്കു പിന്തുണയുമായി ശ്രീരാമദേവന് വ്യാളിയെ കൊല്ലുന്ന ചിത്രം പങ്കുവച്ച് തായ് വാന്‍ ന്യൂസ്
ന്യൂഡൽഹി: ചൊവ്വാഴ്ച (ജൂൺ 16) ലഡാക്ക് പ്രദേശത്ത് ചൈന-ഇന്ത്യൻ അതിർത്തിയിൽ ഇന്ത്യയുടേയും ചൈനയുടെയും സൈനികർ തമ്മിൽ ഭീകരമായ ഒരു കലഹമുണ്ടായതായി വാർത്തകൾ പ്രചരിച്ചപ്പോൾ, ഒരു ചൈനീസ് വ്യാളിയുമായി…
Read More » - 17 June
മാസ്ക് ധരിക്കാത്തതിന് പിഴയായി 200 രൂപ അടച്ച് മന്ത്രിയും
അഹമ്മദാബാദ് : രാജ്യത്ത് കോവിഡ് പടരുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരിക്കുകയാണ്. എന്നാൽ മാസ്ക് ധരിക്കാത്തത്തതിന് തുടർന്ന് മന്ത്രിക്ക് പിഴയായി നൽകേണ്ടി വന്നത് 200 രൂപയാണ്. ഗുജറാത്തിലെ…
Read More » - 17 June
മുളവടിയിൽ ആണികയറ്റി നേരത്തേ പദ്ധതിയിട്ട് നമ്മുടെ സൈനികരെ ആക്രമിച്ച ചൈനയോട്, അവരുടെ കുടിലതയോട് എന്ത് നയതന്ത്രമാണ് നമുക്ക് കാട്ടാനാവുക? ഉറിയിലും പുൽവാമയിലും പൊലിഞ്ഞ ജീവനുകൾക്ക് സർജിക്കൽ സ്ട്രെക്കിലൂടെ ആത്മശാന്തി നല്കിയ ഈ 56 ഇഞ്ചുകാരനെ വിശ്വാസമുണ്ട് എനിക്ക് : അഞ്ജു പാർവതി എഴുതുന്നു
Whenever the nation face a crisis or emergency situation just forget politics and be a true Indian in all deeds.…
Read More » - 17 June
ഇന്ത്യയുമായുള്ള പ്രശ്നം സമാധാനപരമായി പരിഹരിക്കാമെന്ന് ചൈന, കൂടുതൽ പ്രശ്നത്തിനില്ല
ബീജിംഗ്: ഇന്ത്യയുമായി കൂടുതല്‍ സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ലെന്ന് ചൈന. ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ സമാധാനപരമായി ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഏകപക്ഷീയമായ നടപടികള്‍ സ്വീകരിക്കരുതെന്ന് ഇന്ത്യയോട്…
Read More » - 17 June
ബാലാവകാശ കമ്മീഷന് നിയമനത്തില്‍ ജഡ്ജിമാരെ തഴഞ്ഞ് സി.പി.എം നോമിനിയെ നിയമിക്കാൻ അംഗീകരിച്ച യോഗ്യതകള്‍ വിവാദത്തില്‍
തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്മാന് സ്ഥാനത്തേക്ക് സി.പി.എം നോമിനിയെ നിയമിക്കുന്നത് അംഗീകരിച്ച യോഗ്യതകള്‍ വിവാദത്തില്‍. സ്കൂള്‍ പി.ടി.എയില്‍ പ്രവര്‍ത്തിച്ചു, വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുത്തിട്ടുണ്ട് തുടങ്ങിയ യോഗ്യതകളാണ്…
Read More » - 17 June
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം : അതിര്‍ത്തി നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം , അതിര്‍ത്തി നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍. ഗല്‍വാന്‍ താഴ്വരയില് യഥാര്‍ഥ നിയന്ത്രണ രേഖ മാനിക്കുകയെന്ന ധാരണ ചൈനീസ് സൈന്യം ലംഘിച്ചതാണ്…
Read More » - 17 June
ചൈനയെന്ന വേട്ടനായയ്ക്കെതിരെ രാഷ്ട്രീയം മാറ്റി വച്ച് ഒറ്റക്കെട്ടായി നമ്മൾ പൊരുതുക തന്നെ ചെയ്യണം, ഇനിയും ചൈനയെ ചങ്കിൽ ആവാഹിക്കുന്നവർ ആരായാലും അവരും നമ്മുടെ ശത്രുക്കൾ മാത്രമാണ് : അഞ്ജു പാർവതി എഴുതുന്നു
ചരിത്രത്തിന്റെ ഏടുകളില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ സാംസ്ക്കാരികമായി ആയിരത്തോളം വര്‍ഷങ്ങളുടെ ബന്ധമുണ്ട് .മറ്റേതൊരു രാജ്യത്തിനും അവകാശപ്പെടാവുന്നതിനുമപ്പുറമൊരു സൗഹൃദം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രാചീനകാലം മുതല്ക്കേ ഉണ്ടായിരുന്നു.ചീനഭരണിയും ചീനപ്പട്ടും ആ വ്യാപാരബന്ധത്തിന്റെ നേര്‍രേഖകളായിരുന്നു.…
Read More » - 17 June
ചൈനയോടുള്ള പ്രതികരണ രീതിയില്‍ മാറ്റം വരുത്താന്‍ ഇന്ത്യന്‍ സൈന്യം ആലോചിക്കുന്നതായി ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ചൈനയോടുള്ള പ്രതികരണ രീതിയില്‍ മാറ്റം വരുത്താന്‍ ഇന്ത്യന്‍ സൈന്യം ആലോചിക്കുന്നതായി ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ലഡാക്കിലെ ഇന്ത്യ. അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെയാണ് ഇന്ത്യന്‍ സൈന്യം മാറ്റത്തിനായി ആലോചിയ്ക്കുന്നത്.…
Read More » - 17 June
ആം ആദ്മി പാർട്ടി എംഎൽഎക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി : ഡൽഹിയിലെ ആം ആദ്മി പാർട്ടി എംഎൽഎ അതിഷി മർലെനയ്ക്ക് കോവിഡ് രോഗ ബാധ. കഴിഞ്ഞ ദിവസമാണ് അതിഷി മർലെനയ്ക്ക് കോവിഡ് പരിശോധന നടത്തിയത്. അതിഷി…
Read More » - 17 June
ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിരന്തരം ചൈനീസ് ഹെലികോപ്റ്ററുകള്‍ എത്തുന്നു : ഏറ്റുമുട്ടലില്‍ 43 ചൈനീസ് സൈനികര്‍ക്ക് ജീവഹാനി സംഭവിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി എന്‍ഐഎ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിരന്തരം ചൈനീസ് ഹെലികോപ്റ്ററുകള്‍ എത്തുന്നു. ഏറ്റുമുട്ടലില്‍ 43 ചൈനീസ് സൈനികര്‍ക്ക് ജീവഹാനി സംഭവിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി എന്‍ഐഎ റിപ്പോര്‍ട്ട് . പരിക്കേറ്റവരുടെയോ മരിച്ചവരുടെയോ…
Read More » - 17 June
സമാധാനമാണ് ആഗ്രഹിക്കുന്നത്. പ്രകോപിപ്പിക്കപ്പെട്ടാല്‍ ഉചിതമായ മറുപടി കൊടുക്കാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ട് : പ്രധാനമന്ത്രി
ന്യൂ ഡൽഹി : വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ കോവിഡ് അവലോകന യോഗത്തിൽ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്തി…
Read More » - 17 June
ആ പ്രദേശം തങ്ങളുടേത്… പിന്മാറില്ലെന്നുറച്ച് ചൈന : ഇന്ത്യ അതീവ ജാഗ്രതയില്‍ : ഇന്ത്യന്‍ സേനകളും തയ്യാര്‍ : സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ഇന്ത്യ – ചൈന സംഘര്‍ഷ അതിര്‍ത്തിയില്‍ നിന്ന് പിന്മാറ്റത്തിന് തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് ചൈന. ചൈനീസ് സേന പട്രോള്‍ പോയിന്റ് 14നു സമീപം നിലയുറപ്പിച്ചിരിക്കുകയാണ്. പ്രദേശം…
Read More » - 17 June
ചൈന-ഇന്ത്യ സംഘര്‍ഷം : യുദ്ധ കരുതല്‍ശേഖരം വര്‍ധിപ്പിക്കാന്‍ കര-വ്യോമ-നാവിക സേനകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയില്‍ നിലവിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് യുദ്ധ കരുതല്‍ ശേഖരം വര്‍ധിപ്പിയ്ക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കി. കര-വ്യോമ-നാവിക സേനകള്‍ക്കാണ്…
Read More » - 17 June
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദര്‍ (57) കോവിഡ് ബാധിച്ച് അന്തരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ദാമോദര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് രോഗം പിടിപെട്ടിരുന്നു. തമിഴ്നാട്…
Read More » - 17 June
നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കാം; പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്നും തുടരും
ഇന്ത്യയിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിന് പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്നും തുടരും. പതിനേഴ് സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുക്കുക.
Read More » - 17 June
പാകിസ്ഥാന് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്: ബലാകോട്ട് സംഭവത്തിനുശേഷം ഐ.എസ്.ഐ ആസ്ഥാനത്ത് ഒന്നിച്ച് സൈനിക മേധാവികൾ
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പാകിസ്ഥാന് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനത്ത് പാക് സൈനിക മേധാവി ജനറല്‍ ഖ്വമാര്‍ ജവാദ് ബാജ്വ സൈനിക മേധാവികളുമായി ചർച്ച…
Read More » - 17 June
ലഡാക്കില്‍ വീരമൃത്യു വരിച്ച ഇന്ത്യൻ ധീര യോദ്ധാവിന്റെ കുടുംബത്തിലെ ഒരംഗത്തിനു ജോലിയും ധനസഹായവും പ്രഖ്യാപിച്ച് എടപ്പാടി സർക്കാർ
ലഡാക്കില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ കെ.പളനിയുടെ കുടുംബത്തിലെ ഒരംഗത്തിനു ജോലിയും ധനസഹായവും പ്രഖ്യാപിച്ച് എടപ്പാടി സർക്കാർ. 20 ലക്ഷം രൂപയും കുടുംബത്തിലെ ഒരംഗത്തിനു ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി…
Read More » - 17 June
പൊതുനിരത്തില്‍ വടിവാള്‍ കൊണ്ടു കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചു ; പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരന് ഉള്‍പ്പെടെ 7 പേര് അറസ്റ്റില്‍
ചെന്നൈ : റോഡില്‍ വടിവാള്‍ കൊണ്ടു കേക്ക് മുറിച്ചു പിറന്നാള്‍ ആഘോഷിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരന് ഉള്‍പ്പെടെ 7 പേര് അറസ്റ്റില്‍. കോട്ടൂര്‍പുരത്താണ് സംഭവം. ചിത്ര നഗര്‍ നിവാസികളായ…
Read More » - 17 June
ഇന്ത്യാ-ചൈനാ സംഘർഷത്തിൽ ഇന്ത്യൻ സേനയിൽ നിന്നും ചൈനയ്ക്കേറ്റത് വൻ പ്രഹരമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ
ന്യൂഡല്‍ഹി: ഗാല്‍വന്‍ താഴ്വരയിലെ സംഘര്‍ഷമേഖലയില്‍ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ പിന്മാറി. സംഘര്‍ഷത്തില്‍ 43 ചൈനീസ് സൈനികര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തുവെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍…
Read More » - 17 June
കോവിഡ് പ്രതിസന്ധി; ആഗോള സാമ്പത്തിക മാന്ദ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും ക്യാനഡയും സംയുക്ത ധാരണയില്‍
ലോകത്ത് കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ആഗോള സാമ്പത്തിക മാന്ദ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും ക്യാനഡയും സംയുക്തധാരണയില്. പ്രധാനമന്ത്ര നരേന്ദ്രമോദിയും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോടും തമ്മില്‍ നടത്തിയ ടെലഫോണ്‍…
Read More » - 17 June
പുഴയില്‍ മണലെടുക്കുന്നതിനിടെ പൊങ്ങി വന്ന 500 വർഷം പഴക്കമുള്ള പുരാതന ക്ഷേത്രത്തിലേക്ക് തീർത്ഥാടകരുടെ ഒഴുക്ക്
ഹൈദരാബാദ്: പുഴയില്‍ മണലെടുക്കുന്നതിനിടെ, പൊങ്ങി വന്ന പുരാതന ക്ഷേത്രത്തിന് 200 വര്‍ഷം പഴക്കമുണ്ടെന്നു റിപ്പോര്‍ട്ടുകള്‍. പരശുരാമ പ്രതിഷ്ഠയിലുളള ക്ഷേതമാണിതെന്നാണ് വിശ്വാസം. ആന്ധ്രാ പ്രദേശ് നെല്ലൂര്‍ ജില്ലയില്‍ പെന്ന…
Read More » - 17 June
ഉത്രയെ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതികളെ ഇന്ന് വനം വകുപ്പ് കസ്റ്റഡിയിൽ വാങ്ങും
കൊല്ലം അഞ്ചലിൽ ഉത്രയെ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഇന്ന് വനം വകുപ്പ് കസ്റ്റഡിയിൽ വാങ്ങും. ഒന്നാം പ്രതിയായ സൂരജിനേയും രണ്ടാം പ്രതിയായ സുരേഷിനേയും വനം…
Read More » - 17 June
പി ജയരാജന്റെ സുരക്ഷ വര്‍ധിപ്പിച്ചു, വധഭീഷണിയെന്ന് റിപ്പോർട്ട്
കണ്ണൂര്‍ : വധഭീഷണിയെ തുടര്‍ന്ന് സി പി എം സംസ്ഥാന സമിതിയംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്റെ സുരക്ഷ വര്‍ധിപ്പിച്ചു. നേരത്തെയുള്ള ഒരു ഗണ്മാന്…
Read More » - 17 June
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷം കടന്നു: 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 10, 667 പുതിയ കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3, 52,815 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 10, 667 പേർക്കാണ് രോഗം ബാധിച്ചത്. 380 പേര് കൂടി കോവിഡ്…
Read More »