India
- Jun- 2020 -12 June
ഞാനും ക്വാറന്റൈനിലാണ്, ഇവിടെ സ്റ്റാഫ് 150 പേരുണ്ടെങ്കില്‍ 146 എണ്ണവും പോസിറ്റീവായിരിക്കും, ആശുപത്രി പൂട്ടേണ്ടി വരുമെന്നതിനാല്‍ കോവിഡ് ടെസ്റ്റിന് പോലും ആശുപത്രികള്‍ തയാറാവുന്നില്ല ; ദില്ലിയിലെ ആശുപത്രികളുടെ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തലുമായി മലയാളി നഴ്സ്
ദില്ലി: ദില്ലിയിലെ സ്വകാര്യ ആശുപത്രികളില്‍ സുരക്ഷയില്ലാതെ ആരോഗ്യ പ്രവര്‍ത്തകര്‍. ഉപയോഗിച്ചു പഴകിയ പിപിഇ കിറ്റും ഗ്ലൗസുമായാണ് കൊവിഡ് വാര്‍ഡിലെ ജോലിക്ക് നല്‍കുന്നതെന്ന് മലയാളി നഴ്സിന്റെ വെളിപ്പെടുത്തല്‍. ആശുപത്രികളിലെ…
Read More » - 12 June
ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 2000 ലേറെ പേരോ? മുനിസിപ്പാലിറ്റിയുടെ കണക്കുകൾ ഞെട്ടിക്കുന്നത്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് 2000 ലേറെ പേര് മരിച്ചതായി റിപ്പോര്‍ട്ട്. ഡൽഹി സർക്കാർ പുറത്തു വിട്ട കണക്കുകൾ അല്ല യഥാര്ഥത്തിലുള്ളതെന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. ഡല്‍ഹിയിലെ…
Read More » - 12 June
100 കോടിയുടെ മയക്കുമരുന്നുമായി പാക്കിസ്ഥാൻ ലഷ്കറെ ഭീകരര്‍ അറസ്റ്റില്‍
ശ്രീനഗര്‍/ന്യൂഡല്‍ഹി: നൂറുകോടി രൂപ വിലവരുന്ന ഹെറോയിനുമായി മൂന്നു ലഷ്കറെ തോയ്ബ ഭീകരര്‍ ജമ്മു കശ്മീരിലെ ഹന്ദ്വാരയില് പിടിയില്‍. പാക് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന്-ഭീകരസംഘത്തെയാണു പിടികൂടിയതെന്നു പോലീസ് അറിയിച്ചു.…
Read More » - 12 June
ഉദ്ധവ് താക്കറെയ്ക്ക് ഭരണപരിചയം തീരെയില്ല, മഹാരാഷ്ട്ര സര്‍ക്കാരില്‍ കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്
മുംബൈ: മഹാരാഷ്ട്രയില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാഷ്ട്രീയ വിവാദങ്ങള്‍ കടുക്കുന്നു. മഹാരാഷ്ട്ര സര്‍ക്കാരില്‍ കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. ഉദ്ധവ് താക്കറെയ്ക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്.…
Read More » - 12 June
സീമാ വിനീതിനോട് മാപ്പപേക്ഷയുമായി മാലാ പാർവതിയുടെ മകൻ അനന്തകൃഷ്ണൻ
നടി മാലാ പാർവതിയുടെ മകന്റെ അശ്ളീല ചാറ്റ് വിവാദത്തിൽ പുതിയ വഴിത്തിരിവ്. സീമയോട് വാട്സാപ്പിൽ മാപ്പപേക്ഷയുമായി അനന്തകൃഷ്ണൻ. സീമ തന്നെയാണ് ഇത് പുറത്തു വിട്ടത്. എന്നാൽ ഇനി…
Read More » - 12 June
കക്ഷി-രാഷട്രീയ ഭേദമെന്യേ നാട്ടുകാര്‍ക്ക് അദ്ദേഹം കുഞ്ഞനന്തേട്ടന്‍ ആയിരുന്നു, എതിര്‍ക്കുന്നവര്‍ പോലും അംഗീകരിക്കുന്ന ധീരത’- മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന് വധക്കേസിലെ പതിമൂന്നാമത്തെ പ്രതിയും സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗവുമായ പികെ കുഞ്ഞനന്തന്റെ നിര്യാണത്തില്‍ അനുസ്മരിച്ച് മന്ത്രി കെ കെ ശൈലജ. എതിര്‍ക്കുന്നവര്‍…
Read More » - 12 June
മോഷണക്കേസില്‍ പിടിയിലായ അഞ്ച് പ്രതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ പൊലീസുകാർ കൂട്ടത്തോടെ ക്വാറന്റൈനിൽ
മോഷണക്കേസില്‍ പിടിയിലായ അഞ്ച് പ്രതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ പൊലീസുകാർ കൂട്ടത്തോടെ ക്വാറന്റൈനിൽ. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം. ഇതേതുടര്‍ന്നു ഇവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട 17 പോലീസുകാര്‍ ക്വാറന്റൈനില്‍ പോയി.
Read More » - 12 June
കോവിഡ് 19: ശുചികരണ പ്രവര്‍ത്തകര്‍ക്ക് വൻ തുക സംഭാവന നല്കി രാഘവ ലോറന്‍സ്
കോവിഡ് ശുചികരണ പ്രവര്‍ത്തകര്‍ക്ക് വൻ തുക സംഭാവന നല്കി രാഘവ ലോറന്‍സ്. ശുചികരണ പ്രവര്‍ത്തകര്‍ക്ക് 25 ലക്ഷം രൂപയാണ് ഇപ്പോൾ താരം നൽകിയിരിക്കുന്നത്.
Read More » - 12 June
ഇന്ത്യ-ചൈന അതിര്‍ത്തിയിലേയ്ക്ക് വീണ്ടും ചൈനയുടെ പ്രകോപനം : അതിര്‍ത്തിയില്‍ നിന്ന് പിന്മാറ്റം നടത്തിയ ചൈന വീണ്ടും ഇന്ത്യയ്ക്കെതിരെ : സൈനിക വിന്യാസം വര്‍ധിപ്പിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലേയ്ക്ക് വീണ്ടും ചൈനയുടെ പ്രകോപനം, അതിര്‍ത്തിയില്‍ നിന്ന് പിന്മാറ്റം നടത്തിയ ചൈന വീണ്ടും ഇന്ത്യയ്ക്കെതിരെ . ഇതോടെ ഇന്ത്യ സൈനിക വിന്യാസം വര്‍ധിപ്പിച്ചു. അതിര്‍ത്തി…
Read More » - 12 June
നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും 1,350 കോടി രൂപ വിലമതിക്കുന്ന അമൂല്യവസ്തുക്കള്‍ ഇന്ത്യയിൽ എത്തിച്ചു
ന്യൂഡല്‍ഹി: നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ 1,350 കോടി രൂപ വിലമതിക്കുന്ന അമൂല്യവസ്തുക്കള്‍ തിരികെ എത്തിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹോങ് കോങ്ങിലെ ഒരു കമ്പനിയുടെ ഗോഡൗണിലുണ്ടായിരുന്ന…
Read More » - 11 June
കേരളം സ്വീകരിച്ച മാതൃക ഇന്ത്യ ദേശീയതലത്തില്‍ പിന്തുടര്ന്നിരുന്നുവെങ്കില് രാജ്യത്തെ അവസ്ഥ തന്നെ മാറി മറിഞ്ഞേനെ : പ്രതികരണവുമായി എയിംസ് മുന്‍ ഡയറക്ടര്‍
ന്യൂഡല്‍ഹി: കേരളം സ്വീകരിച്ച മാതൃക ഇന്ത്യ ദേശീയതലത്തില്‍ പിന്തുടര്ന്നിരുന്നുവെങ്കില് രാജ്യത്തെ അവസ്ഥ തന്നെ മാറി മറിഞ്ഞേനെ , പ്രതികരണവുമായി എയിംസ് മുന്‍ ഡയറക്ടര്‍. കേരളത്തിന്റെ മാതൃക ദേശീയതലത്തില്‍…
Read More » - 11 June
രാജ്യത്ത് വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ വരുന്നു : വാര്‍ത്തയോട് പ്രതികരിച്ച് കേന്ദ്രമന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ വരുന്നു , വാര്‍ത്തയോട് പ്രതികരിച്ച് കേന്ദ്രമന്ത്രാലയം . ഈ മാസം പതിനഞ്ചുമുതല്‍ രാജ്യത്ത് വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന തരത്തിലുള്ള…
Read More » - 11 June
തെളിവുകളോടെ ഞാനിട്ട പോസ്റ്റ് രാഷ്ട്രീയവൽക്കരിച്ചെങ്കിൽ ഒരുപക്ഷേ അനന്തന്റെ അമ്മയുടെ മുൻനിലപാടുകൾ ആയിരിക്കാം കാരണം, അതിൽ തനിക്ക് പങ്കില്ലെന്ന് സീമ, മാപ്പപേക്ഷയുമായി അനന്തകൃഷ്ണൻ
നടി മാലാ പാർവതിയുടെ മകന്റെ അശ്ളീല ചാറ്റ് വിവാദത്തിൽ പുതിയ വഴിത്തിരിവ്. സീമയോട് വാട്സാപ്പിൽ മാപ്പപേക്ഷയുമായി അനന്തകൃഷ്ണൻ. സീമ തന്നെയാണ് ഇത് പുറത്തു വിട്ടത്. എന്നാൽ ഇനി…
Read More » - 11 June
ബിജെപി നേതാവ് കൊവിഡ് 19 ബാധിച്ച് മരിച്ചു
ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിച്ച് ഡല്‍ഹിയില്‍ ബിജെപി നേതാവ് മരിച്ചു. ബിജെപി ഡല്‍ഹി യൂനിറ്റ് നേതാവ് സഞ്ജയ് ശര്‍മയാണ് വ്യാഴാഴ്ച മരിച്ചത്. ലോക്ക്ഡൗണ്‍ കാലത്ത് സമയത്ത് കൊവിഡ്…
Read More » - 11 June
‘നെഹ്രുവിന്റെ കാലത്ത് പ്രതിരോധം ശക്തമല്ലാത്തത് കാരണം ഞങ്ങള്‍ പിടിക്കപ്പെട്ടു, രാഹുല്‍ ഗാന്ധിയുടെ സ്വരാജ്യത്തോടുള്ള നിലപാടെന്ത്?’, രാഹുലിനെതിരെ 71 ഓളം മുന്‍ സായുധ സേനാംഗങ്ങള്‍
ഡല്‍ഹി: ലഡാക്ക് മേഖലയില്‍ ചൈന ഇന്ത്യന്‍ പ്രദേശം കൈവശപ്പെടുത്തിയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. 71 ഓളംമുന് സായുധ സേനാംഗങ്ങള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനെതിരെ…
Read More » - 11 June
മഹാരാഷ്ട്രയിലെ ലോണാര്‍ തടാകം ചുവന്നു, ദുരൂഹമായ ഈ നിറം മാറ്റത്തിൽ ആശങ്കയോടെ നാട്ടുകാർ
മുംബൈ: മഹാരാഷ്ട്രയിലെ ലോണാര്‍ തടാകം ചുവന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ കൊണ്ടാണ് പച്ച നിറത്തില്‍ കാണപ്പെട്ട തടാകത്തിലെ ജലത്തിന്റെ നിറം മാറാന്‍ തുടങ്ങിയത്.മുംബൈ നഗരത്തില്‍ നിന്നും 500…
Read More » - 11 June
ചെക്ക് കേസുകള്‍ ഉള്‍പ്പെടെ 39 തരം കുറ്റകൃത്യങ്ങള്‍ക്ക് നിയമ മാറ്റം : കേന്ദ്രസര്‍ക്കാര്‍ വിദഗ്ദ്ധരുടെ അഭിപ്രായം തേടും
ന്യൂഡല്‍ഹി: ചെക്ക് കേസുകള്‍ ഉള്‍പ്പെടെ 39 തരം കുറ്റകൃത്യങ്ങള്‍ക്ക് നിയമ മാറ്റം , കേന്ദ്രസര്‍ക്കാര്‍ വിദഗ്ദ്ധരുടെ അഭിപ്രായം തേടും. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിദഗ്ധരുടെയും പൊതു ജനങ്ങളുടെയും…
Read More » - 11 June
രാജ്യത്ത് കോവിഡ് രോഗം മാസങ്ങൾ നീണ്ടു നിൽക്കാം, സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം :ഐസിഎംആറിന്റെ മുന്നറിയിപ്പ്
ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് വലിയ രീതിയിൽ ഇനിയും പടർന്നേക്കാമെന്നു ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). രോഗം മാസങ്ങൾ നീണ്ടു നിൽക്കാം. സംസ്ഥാനങ്ങൾ…
Read More » - 11 June
കോവിഡ് വ്യാപനം കണക്കിലെടുത്ത് ദില്ലി ജുമാമസ്ജിദ് വീണ്ടും അടച്ചു
ദില്ലി: കോവിഡ് വ്യാപനം കണക്കിലെടുത്ത് ദില്ലി ജുമാമസ്ജിദ് വീണ്ടും അടച്ചു. നേരത്തെ ജൂണ്‍ 8 ന് തുറന്ന മസ്ജിദ് ജൂണ്‍ 30 വരെയാണ് അടച്ചിടുന്നത്. പൊതു ജനത്തിന്റേയും…
Read More » - 11 June
ചൈനയുടെ ലക്ഷ്യം പാംഗോങ് ട്സോ മലനിരകൾക്ക് വേണ്ടിയെന്ന് സൂചന , ഒരു തരി മണ്ണിന് പോലും വിട്ടുവീഴ്ചയില്ലാതെ ഇന്ത്യൻ സേനയുടെ വിവിധ വിഭാഗങ്ങള്‍ സുശക്തമായി അതിർത്തിയിൽ
ലഡാക്ക്: അതിര്‍ത്തിയില്‍ യുദ്ധ സമാനമായ സാഹചര്യം സൃഷ്ടിക്കുന്ന ചൈനയുടെ ലക്ഷ്യം പാംഗോങ് ട്സോ മലനിരകളുടെ മേധാവിത്വമാണ്. ഭൂമി ശാസ്ത്രപരമായി തന്ത്രപ്രധാന മേഖലയിലുള്ള ഈ പ്രദേശം പിടിച്ചെടുക്കുന്നതോടെ ഇന്ത്യയുടെ…
Read More » - 11 June
അഞ്ചാം ക്ലാസ് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വിലക്ക്
ബെംഗളൂരു: അഞ്ചാം ക്ലാസ് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഗ്രാമീണ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ബുദ്ധിമുട്ടാകുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ്…
Read More » - 11 June
റോഡരികില്‍ മരിച്ചു കിടന്നയാളിന്റെ മൃതദേഹം മുന്‍സിപ്പാലിറ്റി ജീവനക്കാര്‍ മാലിന്യശേഖരണ വാനിന്റെ പുറകില്‍ കയറ്റി പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു
ലക്നൗ: റോഡരികില്‍ മരിച്ചു കിടന്നയാളിന്റെ മൃതദേഹം പൊലീസുകാര്‍ നോക്കിനില്ക്കവെ മൂന്നു മുന്‍സിപ്പാലിറ്റി ജീവനക്കാര്‍ മാലിന്യശേഖരണ വാനിന്റെ പുറകില്‍ കയറ്റി പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു. ലക്നൗവില്‍നിന്ന് 60 കിലോമീറ്റര്‍…
Read More » - 11 June
‘ലോക്ക് ഡൗണിന്റെ മറവിൽ പള്ളിമുറി മണിയറയാക്കി, നാട്ടുകാർ പിടികൂടിയതിനെ തുടർന്ന് പള്ളിമുറി പൂട്ടി നാട് വിട്ട് മറ്റൊരു വികാരിയും ‘ ഗുരുതര ആരോപണം
കണ്ണൂര്‍: പള്ളിമേട മണിയറയാക്കിയ അച്ചനെ ഇടവകക്കാര് കയ്യോടെ പിടിച്ചു. കരഞ്ഞു പറഞ്ഞിട്ടിട്ടും രക്ഷയില്ലെന്നു വന്നതോടെ അച്ചന് പള്ളിയില്‍ നിന്ന് ഒളിച്ചോടുകയും ചെയ്തു. നേരത്തെ മറ്റൊരു വികാരിയുടെ വിഹാര…
Read More » - 11 June
രാജ്യത്തെ മികച്ച സര്‍വകലാശാലകളുടെ പട്ടിക; ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി മദ്രാസ് ഐഐടി, അമൃത വിശ്വവിദ്യാപീഠത്തിന് അഭിമാന നേട്ടം
ന്യൂഡല്‍ഹി | രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി മദ്രാസ് ഐഐടി തിരഞ്ഞെടുക്കപ്പെട്ടു. ഐഐഎസ്സി ബെംഗളൂരു, ഐഐടി ഡല്‍ഹി എന്നിവയാണ് രണ്ടാം സ്ഥാനത്ത്. മനുഷ്യ വിഭവശേഷി…
Read More » - 11 June
മകന് കെട്ടാനിരുന്ന പെണ്‍കുട്ടിയുടെ അമ്മയുമായി അച്ഛന് ഒളിച്ചോടി ; ഇരുവരും ആത്മഹത്യ ചെയ്ത നിലയില്‍
പാലന്‍പൂര്‍ : മകന് കെട്ടാനിരുന്ന പെണ്‍കുട്ടിയുടെ അമ്മയുമായി അച്ഛന് ഒളിച്ചോടി. തുടര്‍ന്ന് ഇരുവരെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലാണ് സംഭവം. ജയന്തി തകര്ഡ,…
Read More »