India
- Jul- 2020 -4 July
കോവിഡ് 19 ; എസ്എസ്എല്‍സി പരീക്ഷയെഴുതിയ 33 വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധ
ബെംഗളൂരു: കര്‍ണാടകയിലെ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 7,61,506 കുട്ടികളില്‍ 33 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 14 വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികള്‍ പരീക്ഷയെഴുതുന്നത് സംബന്ധിച്ച്…
Read More » - 4 July
അലിയ ഭട്ട് ,അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസിന്റെ വോട്ടിംഗ് ബോര്‍ഡില്‍
അലിയ ഭട്ടിനെ അതിന്റെ വോട്ടിംഗ് ബോര്‍ഡ് അംഗമായി അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് ക്ഷണിച്ചു. അക്കാദമിക്ക് ബഹുമതി നല്‍കിയതിന് നടി തന്റെ സോഷ്യല്‍…
Read More » - 4 July
കാണ്‍പൂര്‍ ഏറ്റുമുട്ടല്‍ : ഗുണ്ടാത്തലവന് വികാസ് ദുബേയുടെ വീട് തകര്‍ത്ത് തരിപ്പണമാക്കി ജില്ലാ ഭരണകൂടം
കാൺപൂർ • അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയും 8 പൊലീസുകാർ കൊല്ലപ്പെട്ട കാൺപൂർ ഏറ്റുമുട്ടൽ കേസിലെ പ്രധാന പ്രതിയുമായ വികാസ് ദുബേയുടെ വീട് കാൺപൂർ ജില്ലാ ഭരണകൂടം…
Read More » - 4 July
സാരിയില്‍ മനോഹരിയായി ‘ഓള്’ എന്ന സിനിമയിലൂടെ നായികയായി മാറിയ എസ്തര്.
നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ചുവെങ്കിലും ജീത്തു ജോസഫിന്റെ ദൃശ്യം സിനിമയിലൂടെയാണ് എസ്തര് ശ്രദ്ധ നേടിയത്. പക്ഷേ 2014 ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിലൂടെയാണ് എസ്തര് ഏവര്‍ക്കും സുപരിചിതയായത്. ദൃശ്യത്തില്‍…
Read More » - 4 July
ശാസ്ത്രീയ പരീക്ഷണങ്ങള്‍ ഉത്തരവിനാല്‍ നിര്‍മിതമാകരുത് : ആഗസ്റ്റ് 15 ന് കോവിഡ് വാക്സിന് പുറത്തിറക്കുമെന്ന പ്രഖ്യാപനത്തിനെതിരെ സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി • ശാസ്ത്രീയ മുന്നേറ്റങ്ങൾ 'ഉത്തരവിനാല്‍ നിര്‍മ്മിക്കാന്‍' കഴിയില്ലെന്ന് സി.പി.ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപനം നടത്താന്‍ വേണ്ടി…
Read More » - 4 July
നമിതയും ഗൗതമിയും ഇനി ബിജെപിയുടെ സംസ്ഥാന തല നേതൃ മുഖങ്ങള്‍
ചെന്നൈ : സിനിമാനടിമാരായ ഗൗതമിയും നമിതയും ബിജെപി നേതൃനിരയിലേക്ക്. ഇവര്‍ക്ക് മുന്തിയ പരിഗണന നല്കി തമിഴ്നാട് ബിജെപിയില്‍ വന്‍ അഴിച്ചുപണി നടത്തി. നടിമാരായ നമിതയെയും ഗൗതമിയെയും ബിജെപി…
Read More » - 4 July
കോവിഡ് ബാധിച്ച് ഡൽഹിയിലും മഹാരാഷ്ട്രയിലുമായി രണ്ട് മലയാളികൾ കൂടി മരിച്ചു
മുംബൈ : മഹാരാഷ്ട്രയിലെ താനെയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. ഗീതാ മോഹന്‍ദാസ് (50) ആണ് മരിച്ചത്. ഇവരുടെ മകന് കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഡൽഹിയിലും കൊവിഡ്…
Read More » - 4 July
ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ചു ; വന്‍ ആയുധശേഖരം പിടികൂടി
കുല്‍ഗാം • ജമ്മു കശ്മീരിലെ കുൽഗാമിലെ അറ പ്രദേശത്ത് ശനിയാഴ്ച (ജൂലൈ 4) ഉണ്ടായ വെടിവയ്പിൽ ഒരു തീവ്രവാദിയെ വധിച്ചു. പ്രദേശത്ത് പോലീസിനെയും സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്.…
Read More » - 4 July
ഗാല്‍വന്‍ താഴ്വരയിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷം സിനിമയാക്കാന്‍ അജയ് ദേവ്ഗണ്
വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരം അർപ്പിച്ചു അജയ് ദേവ്ഗൺ .ഗാല്‍വന്‍ താഴ്വരയിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷം സിനിമയാകുന്നു. 20 സൈനികര്‍ വീരമൃത്യു വരിച്ച സംഘര്‍ഷം സിനിമയാക്കാന്‍ ഒരുങ്ങുകയാണെന്ന് ബോളിവുഡ്…
Read More » - 4 July
കോവിഡിനെ പ്രതിരോധിക്കാന്‍ സ്വര്‍ണത്തില്‍ തീര്‍ത്ത മാസ്കുമായി പുനെ സ്വദേശി; വില 2.89 ലക്ഷം
പുനെ : കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ എല്ലാവരും ഇപ്പോള്‍ മാസ്ക് ധരിക്കുന്നുണ്ട്. എന്നാല്‍ പുനെക്കാരന്‍ ശങ്കര്‍ കുറാഡെ ധരിക്കുന്നത് വെറും മാസ്കല്ല, സ്വര്‍ണത്തില്‍ തീര്‍ത്ത മാസ്കാണ്. വിലയാകട്ടെ…
Read More » - 4 July
ഫേസ്ബുക്ക് ലോഗിന്‍ വിവരങ്ങളും പാസ്വേര്ഡും തട്ടിയെടുക്കുന്നു; നിരവധി ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍
ഫേസ്ബുക്ക് ലോഗിന്‍ വിവരങ്ങളും പാസ്വേര്ഡും തട്ടിയെടുക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് നിരവധി ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍. 25 ആപ്ലിക്കേഷനുകള്‍ ആണ് സുരക്ഷ ഭീഷണി മുൻനിർത്തി ഗൂഗിള്‍ നീക്കം…
Read More » - 4 July
പ്രമുഖ സിനിമാ നിര്‍മ്മാതാവ് കോവിഡ് 19 ബാധിച്ച് മരിച്ചു
ഹൈദരാബാദ് • പ്രമുഖ തെലുഗ് ചലച്ചിത്ര നിര്‍മ്മാതാവ് പോകുരി രാമ റാവു ശനിയാഴ്ച്ച കോവിഡ് 19 ബാധിച്ച് മരിച്ചു. 65 വയസായിരുന്നു. പ്രശസ്ത നിർമ്മാതാവ് പോകുരി ബാബു…
Read More » - 4 July
പൗരത്വ നിയമ ഭേദഗതി: പ്രതിഷേധത്തിന്റെ മറവില്‍ നടന്ന കലാപങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം വിവാദ മത പ്രാസംഗികൻ സക്കീര്‍ നായികിലേക്കും
പൗരത്വ നിയമ ഭേദഗതി സമരത്തിന്റെ മറവിൽ ഡല്‍ഹിയില്‍ നടന്ന കലാപങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം വിവാദ മത പ്രാസംഗികൻ സക്കീര്‍ നായികിലേക്കും. ഡല്‍ഹിയില്‍ നടന്ന അക്രമ സംഭവങ്ങളുടെ മുഖ്യ…
Read More » - 4 July
കൊറോണ വൈറസ് പ്രതിസന്ധിയ്ക്കിടയിലും പെണ്‍വാണിഭം തകൃതി : അനാശാസ്യ കേന്ദ്രത്തില്‍ നിന്ന് 27 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി
ജമ്മു കശ്മീരിൽ നിന്നുള്ള ഒരു യുവതിയുള്‍പ്പടെ 27 യുവതികളെ ബെംഗളൂരുവിലെ വേശ്യാലയത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി സിസിബി വനിതാ വിഭാഗം…
Read More » - 4 July
ഹിന്ദു വികാരം വൃണപ്പെടുത്തുന്നു, നെറ്റ്ഫ്ളിക്സിനെതിരെ വിഎച്ച്പി.യുടെ നോട്ടീസ്
ഹിന്ദു ധർമത്തെ പരിഹസിക്കുന്നുവെന്ന് കാണിച്ച് നെറ്റ്ഫ്ളിക്സിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ നോട്ടിസ്. പവൻ കുമാർ സംവിധാനം ചെയ്ത ലൈല, പാട്രിക്ക് ഗ്രഹാം സംവിധാനം ചെയ്ത ഗൗൽ, സഫ്ദർ…
Read More » - 4 July
പിന്നിലെ ബുദ്ധികേന്ദ്രം അജിത് ഡോവൽ; പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ലഡാക്കിലെ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ അമ്പരപ്പ് വിട്ടുമാറാതെ ലോക രാഷ്ട്രങ്ങൾ
ഇന്ത്യ ചൈന സംഘർഷ സാധ്യത നിലനിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഡാക്കിലെ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ അമ്പരപ്പിലാണ് ഇപ്പോഴും ദേശീയ മാദ്ധ്യമങ്ങള്‍. നിരന്തരം പ്രതിരോധ രംഗത്തെ എല്ലാവാര്‍ത്തകളും കൊടുക്കുന്ന മാദ്ധ്യമങ്ങള്‍ക്കുപോലും…
Read More » - 4 July
കുതിച്ച് ഉയര്‍ന്ന് കോവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ രാജ്യത്ത് 22,771 പുതിയ രോഗികള്‍
ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ വലിയ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,771 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 442 പേര്…
Read More » - 4 July
എട്ട് പേരുടെ മരണത്തിന് കാരണക്കാരനായ അവനെ കൊന്നുകളഞ്ഞേക്കൂ; പോലീസുകാരോട് ദുബെയുടെ അമ്മയുടെ ആവശ്യം
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുപ്രസിദ്ധ കുറ്റാവാളി വികാസ് ദുബെയ്ക്കെതിരെ അമ്മ സരളാദേവി. കാന്‍പുരില്‍ ഡിഎസ്പി ഉൾപ്പെടെ എട്ട് പോലീസുകാരുടെ മരണത്തിന് കാരണക്കാരനായ വികാസ്…
Read More » - 4 July
ഞങ്ങൾക്ക് പാകിസ്ഥാന്റെ പൂര്‍ണ പിന്തുണയുണ്ട്; അതിർത്തിയിലെ സാഹചര്യം സങ്കീണ്ണമാക്കരുത്; ഇന്ത്യയ്ക്ക് താക്കീതുമായി ചൈന
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്കിലെ മറുപടിക്ക് പിന്നാലെ ഇന്ത്യയ്ക്ക് താക്കീതുമായി ചൈന. ഞങ്ങൾക്ക് പാകിസ്ഥാന്റെ പൂര്‍ണ പിന്തുണയുണ്ട്. അതിർത്തിയിലെ സാഹചര്യം സങ്കീണ്ണമാക്കരുത്. ചൈന പറഞ്ഞു.
Read More » - 4 July
മേഘ്ന രാജിനെ വിഷമത്തിലാക്കി ധ്രുവ് സര്‍ജ, ചേട്ടന്റെ വിയോഗം താങ്ങാനാവാതെ സഹോദരന് ആശുപത്രിയില്‍
10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് മേഘ്ന രാജും ചിരഞ്ജീവി സര്‍ജയും വിവാഹിതരായത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ദിവസങ്ങള്‍ പിന്നിടുന്നതിനിടയിലായിരുന്നു ആ വിയോഗം. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്നതിന്റെ…
Read More » - 4 July
യുവതിക്കൊപ്പമുള്ള ലൈംഗിക വീഡിയോ പോണ്‍സൈറ്റിൽ ഇട്ട കോളജ് പ്രൊഫസർ അറസ്റ്റിൽ; നിരവധി പെൺകുട്ടികളുമായി അശ്ലീല വീഡിയോ ചെയ്തിട്ടുണ്ടെന്ന് ഗണിത ശാസ്ത്ര പ്രൊഫസർ
യുവതിക്കൊപ്പമുള്ള ലൈംഗിക വീഡിയോ പോണ്‍സൈറ്റിൽ ഇട്ട കോളജ് പ്രൊഫസർ പൊലീസ് പിടിയിൽ. നിരവധി പെൺകുട്ടികളുമായി അശ്ലീല വീഡിയോ ചെയ്തിട്ടുണ്ടെന്ന് പ്രൊഫസർ പൊലീസിനോട് സമ്മതിച്ചു. വീഡിയോ പകർത്താനായി ഉപയോഗിച്ച…
Read More » - 4 July
‘ബോയ്ക്കോട്ട് ചൈന’; അന്താരാഷ്ട്ര തലത്തില്‍ ചൈനക്കെതിരെ പ്രക്ഷോഭം കനക്കുന്നു; ഇന്ത്യയ്ക്ക് വൻ പിന്തുണ
അന്താരാഷ്ട്ര തലത്തില്‍ ചൈനക്കെതിരെ പ്രക്ഷോഭം കനക്കുന്നു. ചൈനയ്ക്കെതിരെ വിവിധ രാജ്യങ്ങളിലെ പൗരന്മാര് അമേരിക്കയില്‍ പ്രകടനം നടത്തി. എന്നാൽ ലോകമെമ്പാടും ഇന്ത്യയ്ക്ക് വൻ പിന്തുണയാണ് ലഭിക്കുന്നത്.
Read More » - 4 July
കോവിഡിനെ തുടർന്ന് 65 വയസിനു മുകളിലുള്ളവരുടെ തപാല്‍ വോട്ട്: എതിർപ്പുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് 65 വയസിനു മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് ഏര്‍പ്പെടുത്തിയതിനെതിരേ പരാതിയുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷനില്‍. വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പു നടത്തിപ്പ് ചട്ടം ഭേദഗതി ചെയ്ത്…
Read More » - 4 July
ചൈനീസ് കമ്പനികൾക്ക് സഹായകമായ നിലവിലെ നിയമങ്ങൾ ഇന്ത്യൻ കമ്പനികൾക്ക് ഗുണകരമാകുന്ന വിധത്തിൽ മാറ്റം വരുത്തണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
ന്യൂഡൽഹി: ചൈനയ്ക്ക് സഹായകരമായ നിലവിലെ നിയമങ്ങള്ൾ രാജ്യതാത്പര്യത്തിന് അനുസൃതമായി പരിഷ്കരിക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നമ്മുടെ നിയമങ്ങൾ ഏറെ കാലഹരണപ്പെട്ടവയാണെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ഇന്ത്യൻ കമ്പനികളെയും…
Read More » - 4 July
‘ഇന്ത്യന്‍ അമേരിക്കന്‍സ് ഫോര്‍ ട്രംപ്’ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് പിന്തുണയുമായി ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി
വാഷിങ്ടന്‍ ∙ നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ട്രംപിന് പിന്തുണയുമായി ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി രംഗത്ത്. നിലവിലുള്ള ദേശീയ- അന്തര്‍ദേശീയ സാഹചര്യത്തില്‍…
Read More »