India
- Jun- 2020 -27 June
സഹകരണ ബാങ്കുകള്‍ ഇനി റിസര്‍വ് ബാങ്കിന്റെ പരിധിയില്‍; കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാഷ്ട്രപതി അംഗീകരിച്ചു
ന്യൂദല്‍ഹി: സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്കിന്റെ കീഴില്‍ കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാഷ്ട്രപതി അംഗീകരിച്ചു. നിക്ഷേപകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത മുന്‍നിര്‍ത്തി രാഷ്ട്രപതി 2020 ലെ…
Read More » - 27 June
സര്‍ക്കാരിന്റെ മോശം സമീപനം, ഡല്‍ഹി ഹെല്‍ത്ത് മിഷന്റെ വെബ്സൈറ്റ് കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തു
കേരള സൈബര്‍ വാരിയേഴ്സ് ഡല്‍ഹി സംസ്ഥാന ഹെല്‍ത്ത് മിഷന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്തു. ഡല്‍ഹിയിലെ ആരോഗ്യ പ്രവര്‍ത്തകരോടും കോവിഡ് രോഗികളോടുമുള്ള സ്വകാര്യ ആശുപതികളുടെയും, സര്‍ക്കാരിന്റെയും മോശം…
Read More » - 27 June
ചൈന സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിൽ ആക്രമിക്കാൻ സൈന്യം സജ്ജം; നിയന്ത്രണ രേഖയില്‍ ഇന്ത്യ ആകാശ് മിസൈലുകള്‍ വിന്യസിച്ചു
ഗാല്‍വന്‍ താഴ്വരയില് ഇന്ത്യ ചൈന സംഘര്‍ഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഏതു രീതിയിലുള്ള ആക്രമണത്തിനും സജ്ജമായി ഇന്ത്യ. നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം ആകാശ് മിസൈലുകള്‍ വിന്യസിച്ചു. ധാരണകള്‍…
Read More » - 27 June
കാമുകനൊപ്പം കഴിയാന്‍ ദൃശ്യം സിനിമ മോഡലില്‍ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും പിടിയിൽ
കാമുകനൊപ്പം കഴിയാന്‍ ദൃശ്യം സിനിമ മോഡലില്‍ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും പിടിയിൽ. കർണാടകത്തില്‍ ആണ് സംഭവം. മൈസൂർ കെ.ആർ. നഗരയിലാണ് സംഭവം. കാമുകനെയും യുവതിയെയും കോടതി…
Read More » - 27 June
അലി അക്ബറിന്റെ ‘വാരിയംകുന്നന്’ രണ്ട് ദിവസം കൊണ്ട് പിരിഞ്ഞു കിട്ടിയത് ലക്ഷങ്ങൾ, വൻ പിന്തുണ
മലബാര്‍ കലാപം വിഷയമാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി രണ്ട് ദിവസം കൊണ്ട് ക്രൗഡ് ഫണ്ടിംഗിലൂടെ ലഭിച്ചത് 16.30 ലക്ഷം രൂപ. അലി അക്ബറാണ് ഇക്കാര്യം…
Read More » - 27 June
ഗാല്‍വാനിലെ സംഘര്‍ഷത്തിന് കാരണം ഇന്ത്യയുടെ തെറ്റായ സമീപനമെന്ന് സിപിഎം, ചൈനക്കെതിരെ ഒന്നും പറയാതെ കാരാട്ടിന്റെ ലേഖനം
ന്യൂഡൽഹി: ഇന്ത്യാ വിരുദ്ധ നിലപാടുമായി വീണ്ടും സിപിഎം ദേശീയ നേതൃത്വം. പാർട്ടി പ്രസിദ്ധീകരണത്തിൽ പ്രകാശ് കാരാട്ടിൻ്റെ ചൈനാ അനുകൂല ലേഖനം പ്രസിദ്ധീകരിച്ചത് സോഷ്യൽ മീഡിയയിൽ വിവാദമാകുകയാണ് .…
Read More » - 27 June
ഇന്ത്യ ചൈന അതിര്‍ത്തിയിലെ സേന പിന്മാറ്റത്തിനുള്ള ധാരണ പാലിക്കാതെ പ്രകോപനം തുടര്‍ന്ന് ചൈന; എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ഇന്ത്യ
ഇന്ത്യ ചൈന അതിര്‍ത്തിയിലെ സേന പിന്മാറ്റത്തിനുള്ള ധാരണ പാലിക്കാതെ പ്രകോപനം തുടര്‍ന്ന് ചൈന. പാംഗോങ്ങില്‍ ഹെലിപ്പാട് നിര്‍മിക്കുകയും ഏഴിടങ്ങളില്‍ യുദ്ധമുഖം തുറക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ചൈനയുടെ പ്രകോപനങ്ങള്‍…
Read More » - 27 June
രാജ്യത്തെ 85 ശതമാനം കോവിഡ് കേസുകളും എത്തുന്നത് ഈ എട്ട് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ 85% കോവിഡ് കേസുകളും അതുമായി ബന്ധപ്പെട്ട മരണവും എട്ട് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന്. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട്, ഗുജറാത്ത്, തെലങ്കാന,…
Read More » - 27 June
ആചാരങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനം പുരോഹിതന്റേത്; മതവിശ്വാസവും ആചാരങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് യാക്കോബായ സഭ
ഇന്ത്യയിലെ മതവിശ്വാസവും ആചാരങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ സുപ്രിംകോടതിയില്‍. ശബരിമല പുനഃപരിശോധന ഹര്‍ജിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഒന്‍പതംഗ ഭരണഘടനാ ബെഞ്ച്, തങ്ങളുടെയും…
Read More » - 27 June
കോവിഡ് ആശങ്കയില്‍ തമിഴ്നാട് ; മരണസംഖ്യ ആയിരം കവിഞ്ഞു, പുതുതായി 3713 രോഗബാധിതരും
ചെന്നൈ: തമിഴ്നാടില്‍ കോവിഡ് ആശങ്കകള്‍ ഒഴിയുന്നില്ല. സംസ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് 68 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ മരണസംഖ്യ ആയിരം കവിഞ്ഞു. 1025 പേരാണ് ഇതുവരെ…
Read More » - 27 June
ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കാമുകനെ കാണാൻ ഹൈദരാബാദിലേക്കു പോകാൻ ശ്രമിച്ച 14 കാരിയെ വിമാനത്താവളത്തിൽ പിടികൂടി
ബെംഗളൂരു : ആൺസുഹൃത്തിനെ കാണാൻ ഹൈദരാബാദിലേക്കു പോകാൻ ശ്രമിച്ച 14 വയസ്സുകാരിയെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ പിതാവ് കണ്ടെത്തി. മകളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്താണ് ഒളിച്ചോടാനുള്ള…
Read More » - 27 June
നാല് ഉൽഫ ഭീകരരെ സുരക്ഷാ സേന പിടികൂടി; വൻ ആയുധ ശേഖരം കണ്ടെത്തി
അരുണാചല്‍ പ്രദേശില്‍ നാല് ഉൽഫ ഭീകരരെ സുരക്ഷാ സേന പിടികൂടി. ഇവരിൽ നിന്ന് വൻ ആയുധ ശേഖരം കണ്ടെത്തി. യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസോം- ഇന്‍ഡിപെന്റന്റ്…
Read More » - 27 June
ദുരഭിമാനക്കൊല ; പതിനാറുകാരിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയ സംഭവം സഹോദരന് അറസ്റ്റില്‍
മുംബൈ : മഹാരാഷ്ട്രയിലെ ദേഗ്ലൂരില്‍ പതിനാറുകാരിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരന് അറസ്റ്റില്‍. ഇത് ദുരഭിമാന കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. ദേഗ്ലൂര്‍ ധാമഗാവിലെ കല്പന സൂര്യവംശിയെ…
Read More » - 27 June
മുതിര്‍ന്ന നേതാക്കള്‍ അടക്കം അഞ്ച് മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു
ഗാന്ധിനഗര്‍/ ഗുജറാത്ത് : ഗുജറാത്ത് കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. അഞ്ച് മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. രാജ്യസഭ തെരഞ്ഞെടുപ്പിന് മുമ്പ് എംഎല്‍എ സ്ഥാനം രാജിവെച്ച…
Read More » - 27 June
കോവിഡ് 19 ; തമിഴ്നാട്ടില്‍ വീണ്ടും ഒരു എംഎല്‍എക്ക് കൂടി രോഗബാധ
ചെന്നൈ: തമിഴ്നാട്ടില്‍ ഒരു എംഎല്‍എക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെങ്കല്‍പ്പേട്ട് ശെയ്യൂര് മണ്ഡലത്തിലെ ഡിഎംകെ നിയമസഭാംഗമായ എംഎല്‍എ ആര് ടി അരസിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചെന്നൈയിലെ…
Read More » - 27 June
കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കീഴടങ്ങിയെന്ന് രാഹുല്‍ ഗാന്ധി
രാജ്യത്താകമാനം അഞ്ച് ലക്ഷത്തിലധികം പേരെ ബാധിച്ച കോവിഡ് -19 മാഹാമാരിയ്ക്കെതിരായ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയറവച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി…
Read More » - 27 June
വന്ദേ ഭരത് : ഓസ്ട്രേലിയയില്‍ നിന്ന് പുതിയ വിമാനങ്ങള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി • ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കുമിടയില്‍ ജൂലൈ ഒന്ന് മുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചു എയര്‍ ഇന്ത്യ. ബുക്കിംഗ് ജൂണ്‍ 28 ന് ആരംഭിക്കും. വന്ദേ ഭരത് മിഷന്റെ കീഴില്‍…
Read More » - 27 June
ചൈനാക്കര്ക്ക് മുറിയില്ല : കൂടുതല്‍ ഹോട്ടലുകള്‍ രംഗത്ത്
ഗയ • എല്‍.എ.സിയില്‍ ചൈന നടത്തുന്ന അതിക്രമങ്ങള്‍ക്ക് മറുപടിയുമായി ഹോട്ടല്‍, റെസ്റ്റോറൻറ് ഉടമകള്‍ രംഗത്ത്. ഡല്‍ഹിയ്ക്കും മഥുരയ്ക്കും പിന്നാലെ ബീഹാറിലെ ബോധ് ഗയയിലെ ഹോട്ടലുകളാണ് ചൈനയോടുള്ള പ്രതിഷേധ…
Read More » - 27 June
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം
ന്യൂഡല്‍ഹി • സന്ദേശര സഹോദരന്മാരുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വസതിയില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘമെത്തി. മൂന്ന് അംഗ…
Read More » - 27 June
സോഷ്യല്‍ മീഡിയ പോസ്റ്റ് : മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റില്‍
മുൻ കോൺഗ്രസ് എംഎൽഎ നീരജ് ഭാരതിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഹിമാചൽ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ജവാലിയിൽ നിന്നുള്ള മുൻ എംഎൽഎയും മുൻ ചീഫ് പാർലമെന്ററി സെക്രട്ടറിയുമായ…
Read More » - 27 June
കൊറോണ വൈറസിനെതിരായി ജനങ്ങൾ നടത്തിയ പോരാട്ടം ഫലം കണ്ടു: ഇന്ത്യ മറ്റുരാജ്യങ്ങളേക്കാള്‍ മുന്നിലാണെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: കൊറോണ വൈറസിനെതിരായി ജനങ്ങൾ നടത്തിയ പോരാട്ടം ഫലം കണ്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാര്‍ത്തോമാ സഭാധ്യക്ഷന് ഡോ.ജോസഫ് മാർത്തോമ്മ മെത്രോപ്പോലീത്തയുടെ നവതി ആഘോഷ ചടങ്ങ് വീഡിയോ കോൺഫറൻസിലൂടെ…
Read More » - 27 June
കോവിഡ് ഭേദമാക്കുന്ന ആയുര്‍വേദമരുന്ന് ; ബാബ രാംദേവ് ഉൾപ്പെടെ 5 പേര്‍ക്കെതിരേ എഫ്ഐആര്‍
ജയ്പുര്‍ : ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിനെതിരെയുള്ള മരുന്നും വാക്സിനും കണ്ടുപിടിക്കുന്ന തിരക്കിലാണ് ലോകമെമ്പാടുമുള്ള ആരോഗ്യമേഖലയിലെ വിദഗ്ദര്‍. എന്നാൽ ഇതൊക്കെ നടക്കുന്നതിനിടയിലാണ് കോവിഡ് ഭേദമാക്കുന്ന…
Read More » - 27 June
പാംഗോഗ് തടാകതീരത്ത് ചൈന പുതിയ ഹെലിപാഡ് നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്
ന്യൂഡൽഹി : പാംഗോങ്ങില്‍ കൂടുതല്‍ കടന്നുകയറ്റവുമായി ചൈന പുതിയ ഹെലിപാഡ് നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. നേരത്തെ ഈ ഭാഗത്ത് ചൈന സൈനിക ബലം വര്‍ധിപ്പിച്ചെന്നും ടാങ്കുകളും സൈനിക വാഹനങ്ങളും…
Read More » - 27 June
ഇന്ത്യയില്‍ ഇതുവരെ കോവിഡ് 19 മരണം റിപ്പോര്‍ട്ട് ചെയ്യാതെ നാല് സംസ്ഥാനങ്ങള്‍
മണിപ്പൂർ, മിസോറം, നാഗാലാൻഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ ഇതുവരെ കോവിഡ് -19 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. പരിശോധനാ സൗകര്യങ്ങളുടെയും സമർപ്പിത കോവിഡ് ആശുപത്രികളുടെയും അഭാവം…
Read More » - 27 June
“മെയ്ഡ് ഇന്‍ ഇന്ത്യ” ബോര്‍ഡ് വെച്ച് ഷവോമി : നടപടി ചൈന വിരുദ്ധ വികാരം ആളിക്കത്തുന്ന സാഹചര്യത്തിൽ
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ വില്‍ക്കുന്ന റീട്ടെയില്‍ കടകളുടെ പേര് ചൈനീസ് കമ്ബനികള്‍ ‘മേഡ് ഇന്‍ ഇന്ത്യ’ എന്നാക്കി മാറ്റുന്നു.ചൈനീസ് സ്മാര്‍ട്ട് ഫോണുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഷവോമിയാണ്…
Read More »