India
- Jul- 2020 -14 July
കേരളത്തില്‍ കുതിച്ചുകയറുന്ന കോവിഡ് രോഗികളുടെ കണക്കിനൊപ്പം ആശങ്കയുണര്‍ത്തി തമിഴ്നാട്ടിലെ അതിര്‍ത്തി ജില്ലകളിലെ കണക്കുകളും
കന്യാകുമാരി : കേരളത്തില്‍ ആശങ്ക ഉയര്‍ത്തി തമിഴ്നാടിന്റെ അതിര്‍ത്തി ജില്ലകളില്‍ രോഗവ്യാപനം . ഒന്‍പത് അതിര്‍ത്തി ജില്ലകളില്‍ മാത്രം 5700 ലേറെപ്പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. കന്യാകുമാരി,…
Read More » - 14 July
രാജസ്ഥാനിൽ വിശ്വാസവോട്ട്; ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്
ന്യൂഡല്‍ഹി: ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സചിന് പൈലറ്റിനെ നീക്കിയ പശ്ചാത്തലത്തില്‍ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഗവര്‍ണറെ കണ്ടു. മന്ത്രിസഭ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ വിശ്വാസവോട്ട് തേടണം. ഉപമുഖ്യമന്ത്രിയെ പുറത്താക്കിയതോടെ വിശ്വാസവോട്ട്…
Read More » - 14 July
മഹാരാഷ്ട്രയില്‍ ഇന്ന് മാത്രം ഏഴായിരത്തിനടുത്ത് രോഗബാധിതര്‍, ഇരുന്നൂറിലധികം മരണം
മഹാരാഷ്ട്ര : കോവിഡ് മഹാരാഷ്ട്രയെ വരിഞ്ഞു മുറുക്കുകയാണ്. 6,741 പുതിയ കേസുകളാണ് മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 2,67,665 കേസുകളാണ് റിപ്പോര്‍ട്ട്…
Read More » - 14 July
‘സുഖപ്പെടുത്താൻവേണ്ടി മുറിപ്പെടുത്തി, കൊറോണ വരാതിരിക്കാൻ ക്വാറന്റൈനിൽ കിടത്തി സർക്കാർ ക്വാറന്റൈൻ സെന്ററിന്റെ ഉള്ളിൽ നിന്ന് കൊറോണ ബാധിച്ചു’: വൈറലായി യുവാവിന്റെ കുറിപ്പ്
പത്തനംതിട്ട: തികച്ചും നോർമ്മലായി എത്തിയ തനിക്ക് കോവിഡ് ബാധിച്ചത് സർക്കാർ ക്വാറന്റൈൻ സെന്ററിൽ നിന്നാണെന്ന് ആരോപണവുമായി യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്. കൂടെ വന്നവർ സ്വന്തം വീടുകളിലേക്ക് പോയതിനാൽ…
Read More » - 14 July
ബിജെപി എംഎല്‍എയുടെ മരണം; ഒരാള്‍ അറസ്റ്റില്‍
കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ ബിജെപി എംഎല്‍എ ദേബേന്ദ്ര നാഥ് റോയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങള്‍…
Read More » - 14 July
ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറന്റ്; ദുബായിൽ പിടികൂടാൻ ഇന്റര്‍പോള്‍ സഹായം തേടും
കൊച്ചി∙ സ്വര്‍ണക്കടത്ത് കേസില്‍, ദുബായിലുള്ള ഫൈസല്‍ ഫരീദിന് ജാമ്യമില്ലാ വാറന്റ്. പിടികൂടാന്‍ ഇന്റര്‍പോള്‍ സഹായം തേടും. സന്ദീപിന്റെ ബാഗ് നാളെ പരിശോധിക്കും. നിര്‍ണായക തെളിവുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കി.അതേസമയം,…
Read More » - 14 July
കോവിഡ് വ്യാപനം: ബംഗളൂരുവില്‍ ഇന്നു രാത്രി മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നിലവില്‍ വരും
ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ബംഗളൂരുവില്‍ ഇന്നു രാത്രി മുതല്‍ സമ്പൂർണ ലോക്ക് ഡൗൺ നിലവില്‍ വരും. രാത്രി എട്ടു മുതൽ 22ന് പുലര്‍ച്ചെ അഞ്ചു…
Read More » - 14 July
75 ബിജെപി നേതാക്കള്‍ക്ക് കോവിഡ്
പട്ന: ബിഹാറില്‍ 75 ബിജെപി നേതാക്കള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. പട്നയിലെ ബിജെപി ആസ്ഥാനത്ത് പരിശോധനയ്ക്കായി ശേഖരിച്ച 100 സാമ്ബിളുകളില്‍ 75 എണ്ണവും പോസിറ്റീവാകുകയായിരുന്നു.വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ…
Read More » - 14 July
ഓഗസ്റ്റില്‍ തിയറ്ററുകള്‍ നിയന്ത്രണങ്ങളോടെ തുറന്നേക്കും
കോവിഡ് 19 വ്യാപനവും അതിനെ തുടര്‍ന്ന് നടപ്പാക്കിയ ലോക്ക്ഡൗണും മൂലം രാജ്യവ്യാപകമായി അടച്ചിട്ടിരിക്കുന്ന തിയറ്ററുകള്‍ ഓഗസ്റ്റോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കും. തിയറ്റര്‍ ശൃംഖലകളുടെയും സിനിമാ വ്യവസായത്തിന്റെയും…
Read More » - 14 July
ഇന്ത്യയില്‍ കോടികളുടെ നിക്ഷേപം: സൈബര്‍ സുരക്ഷയും ഡാറ്റാ സുരക്ഷയും പ്രധാനമെന്ന് ഗൂഗിള്‍ മേധാവിയോട് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 75,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ഗൂഗിള്‍. ഗൂഗിള്‍ ഫോര്‍ ഇന്ത്യ വെര്‍ച്വല്‍ ഇവന്റിന്റെ ആറാം വാര്‍ഷിക പതിപ്പിനെ അഭിസംബോധന ചെയ്ത് സംസാരിച്ച, കമ്പനി സിഇഒ…
Read More » - 14 July
ഇന്ത്യയുടെ കോവിഡ് വാക്സിന് ; എലികളിലും മുയലുകളിലും പരീക്ഷണം വിജയകരം, ഇനി മനുഷ്യരില്‍
ദില്ലി: ഇന്ത്യ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിന് എലികളിലും മുയലുകളിലും വാക്സിന് പരീക്ഷണം വിജയകരമായതിനു പിന്നാലെ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഡിസിജിഐയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഐസിഎംആര്‍. അനുമതി ലഭിച്ചാല്‍…
Read More » - 14 July
ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു, ചോദ്യം ചെയ്യൽ കസ്റ്റംസ് ഓഫീസിൽ വിളിച്ചു വരുത്തി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം കസ്റ്റംസ് ഓഫീസിലെത്തിയ ശിവശങ്കറിനെ ഡിആര്‍ഐ, കസ്റ്റംസ് ഉദ്യോഗസ്ഥരാണ്…
Read More » - 14 July
ബോളിവുഡ് ചിത്രം ശകുന്തളാ ദേവിയുടെ ട്രെയ്ലര് നാളെ റിലീസ് ചെയ്യും
മിഷന് മംഗളിന് ശേഷം വിദ്യാ ബാലന് അഭിനയിക്കുന്ന ചിത്രമാണ് ‘ശകുന്തളാ ദേവി’. ഇന്ത്യയുടെ ഹ്യൂമന്‍ കമ്പ്യൂട്ടർ എന്നറിയപ്പെടുന്ന ശകുന്തളാ ദേവിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം മെയ്…
Read More » - 14 July
മുതിര്‍ന്ന നേതാക്കള്‍ക്ക് കോവിഡ് : ബിജെപി ഓഫീസ് അടച്ചു
പട്ന: ബീഹാറില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് കോവിഡ്, ബിജെപി ഓഫീസ് അടച്ചു. ഓഫീസ് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലാ ഭരണകൂടം ബീഹാര്‍ സംസ്ഥാന ഓഫീസ് സീല്‍ ചെയ്തു. ഇവിടെ…
Read More » - 14 July
ബച്ചനും കുടുംബത്തിനും കൊവിഡ് മാറാന്‍ ‘നോണ്‍ സ്റ്റോപ്പ്’ മഹാമൃത്യുഞ്ജയ ഹോമം
കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്ന ബച്ചനും കുടുംബത്തിനും വേണ്ടി രോഗം മാറുന്നതുവരെ മഹാമൃത്യുഞ്ജയ ഹോമവുമായി അമിതാഭ് ബച്ചന് ഫാന്‍സ് അസോസിയേഷന്. കൊല്‍ക്കത്തയിലെ അമിതാഭ് ബച്ചന് ഫാന്‍സ് അസോസിയേഷനാണ്…
Read More » - 14 July
പ്രണവിനെ വിഷ് ചെയ്യുന്നില്ലേ എന്നു ചോദിക്കുന്നവര്‍ക്കുള്ള മറുപടിയുമായി കല്യാണി പ്രിയദര്ശന്
മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവ് മോഹന്‍ലാലിന്റെ പിറന്നാള്‍ ആയിരുന്നു ഇന്നലെ. കുടുംബവും സുഹൃത്തുക്കളും ആരാധകരുമെല്ലാം ചേര്‍ന്ന് ആഘോഷപൂര്‍വ്വം തന്നെ പ്രണവിന്റെ ജന്മദിനമാഘോഷിക്കുകയും ചെയ്തു. ഇപ്പോഴിതാ,…
Read More » - 14 July
ജൂലൈ 31ന് ഡിസ്നി + ഹോട്ട്സ്റ്റാറില്‍ ലൂട്ട്കേസ് പ്രദര്‍ശനത്തിന് എത്തും
കുനാല്‍ കെമ്മുവിന്റെ അടുത്ത ചിത്രം ലൂട്ട്കേസ് ജൂലൈ 31 ന് ഡിസ്നി + ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശിപ്പിക്കും. റിലീസ് തീയതി പ്രഖ്യാപിക്കാന്‍ താരം സോഷ്യല്‍ മീഡിയയില്‍ എത്തി. ലൂട്ട്കേസും…
Read More » - 14 July
നടി രാധികയുടെ മൂന്നാം വിവാഹം! ഭര്‍ത്താവിനെ ചേര്‍ത്ത് നിര്‍ത്തി ചിത്രവുമായി നടി, പ്രണയകഥ വൈറലാവുന്നു..
നടന്, രാഷ്ട്രീയ പ്രവര്ത്തകന് എന്നിങ്ങനെയുള്ള നിലകളില്‍ ശ്രദ്ധേയനായ ശരത്കുമാര് ഇന്ന് തന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ്. തമിഴിലാണ് കൂടുതല്‍ അഭിനയിക്കുന്നതെങ്കിലും മലയാളം, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലൊട്ടാകെ ശരത്കുമാര്…
Read More » - 14 July
സത്യത്തെ താല്‍ക്കാലികമായി വിഘ്നപ്പെടുത്താന്‍ കഴിഞ്ഞേക്കും, എന്നാല്‍ തോല്പിക്കാനാകില്ലെന്ന് സച്ചിന് പൈലറ്റ്
ന്യൂഡല്‍ഹി: സത്യത്തെ താല്‍ക്കാലികമായി വിഘ്നപ്പെടുത്താന്‍ കഴിഞ്ഞേക്കും. എന്നാല്‍ തോല്പിക്കാനാകില്ലെന്ന് സച്ചിന് പൈലറ്റ്. ചുമതലകളില്‍ നിന്ന് മാറ്റിയതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്തത്. രാജസ്ഥാന് ഉപമുഖ്യമന്ത്രി സ്ഥാനത്തു…
Read More » - 14 July
ഇനിയും പഠിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടി ; മാസ്ക് ധരിക്കാത്തവരും പൊതുസ്ഥലങ്ങളിലും തുപ്പുന്നവര്‍ക്ക് വന്‍ പിഴ ഈടാക്കി അഹമ്മദാബാദ്
അഹമ്മദാബാദ്: ഈ കോവിഡ് കാലത്ത് കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളില്‍ പ്രധാനമായും പറഞ്ഞിരുന്നതായിരുന്നു സ്ഥിരമായി മാസ്ത് ധരിക്കാനും പൊതുസ്ഥലങ്ങളില്‍ തുപ്പരുതെന്നും. എന്നാല്‍ പലരും ഇത് പാലിക്കാറില്ല. ഇപ്പോള്‍ രാജ്യത്ത്…
Read More » - 14 July
ഏറ്റവും പുതിയ ആമസോണ്‍ ഒറിജിനല്‍ സീരീസ് ബണ്ടിഷ് ബണ്ഡിറ്റ്സുമായി ആമസോണ്‍ പ്രൈം വീഡിയോ; സ്ട്രീമിംഗ് 2020 ഓഗസ്റ്റ് 4 മുതല്‍
റൊമാന്റിക് മ്യൂസിക്കല്‍ ഡ്രാമ ബണ്ടിഷ് ബണ്ഡിറ്റ്സ് 2020 ഓഗസ്റ്റ് 4 മുതല്‍ സ്ട്രീം ചെയ്യുമെന്ന് ആമസോണ്‍ പ്രൈം വീഡിയോ അറിയിച്ചു. അമൃത്പാല്‍ സിംഗ് ബിന്ദ്ര (ബാംഗ് ബജാ…
Read More » - 14 July
ചൈനക്കെതിരെ ബോളിവുഡ്; ഓപ്പോയുമായുള്ള കോടികളുടെ കരാര്‍ ഉപേക്ഷിച്ച് കാര്‍ത്തിക് ആര്യന്
ചൈനയ്ക്കെതിരെ അണിനിരന്ന് ബോളിവുഡ് താരങ്ങള്‍. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പ്പന്നങ്ങള്‍ക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ ചൈനീസ് കമ്പനികളുമായുള്ള കരാറുകളില്‍ നിന്നും ബോളിവുഡ്…
Read More » - 14 July
കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന സിവില്‍ സെര്‍വന്റ് കോവിഡ് ബാധിച്ച് മരിച്ചു
കൊല്‍ക്കത്ത : കോവിഡ് പോരാട്ടത്തില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്ന സിവില്‍ സെര്‍വന്റ് വൈറസ് ബാധിച്ച് മരിച്ചു. പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ചന്ദന്‍നഗര്‍ സബ്ഡിവിഷനിലെ ഡെപ്യൂട്ടി മജിസ്ട്രേറ്റായിരുന്ന…
Read More » - 14 July
25 ഗെറ്റപ്പുമായി ചിയ്യാൻ വിക്രമിന്റെ അമീർ, കൂടെ ഷെയൻ നിഗം: വില്ലനായി ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ
തമിഴകത്തിന്റെ ചിയ്യാൻ വിക്രം 25 ഗെറ്റപ്പിൽ എത്തുന്ന പുതിയ ചിത്രത്തിന് അമീർ എന്ന് പേരിട്ടു. ഇമയ്ക്കാ ഞൊടികൾ എന്ന ചിത്രത്തിന് ശേഷം അജയ് ജ്ഞാനമുത്തു ആണ് ഈ…
Read More » - 14 July
‘നിങ്ങൾക്ക് പരീക്ഷയ്ക്ക് ലഭിച്ച മാർക്കല്ല നിങ്ങളുടെ ജീവിതം നിർണയിക്കുന്നത്’; മാർക്ക് കുറഞ്ഞതിനും തോറ്റതിനും വിഷാദത്തിലാകുന്ന വിദ്യാർത്ഥികൾക്കായി തന്റെ പ്ലസ് ടു മാർക്ക് ലിസ്റ്റ് പങ്കുവെച്ച് ഐ എ സ് ഓഫീസർ
പത്തിലും പന്ത്രണ്ടിലും മാർക്ക് കുറഞ്ഞതിനും തോറ്റതിനും വിഷാദത്തിലാകുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകി ഐഎഎസ് ഉദ്യോഗസ്ഥനായ നിതിൻ സംഘ് വാൻ. നിങ്ങൾക്ക് ലഭിച്ച മാർക്കല്ല നിങ്ങളുടെ ജീവിതം നിർണയിക്കുന്നത്,…
Read More »