India
- Jul- 2020 -15 July
ലോക്കഡോൺ സാഹചര്യത്തിൽ ചിത്രീകരിച്ച ഖാലിദ് റഹ്മാന് ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയായി
രജിഷ വിജയനും ഷൈന്‍ ടോം ചാക്കോയും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രം ഉണ്ടയ്ക്കു…
Read More » - 15 July
ഇതൊരു ഫാമിലി എന്റർറ്റയ്നെർ ചിത്രം,..കൗതുകകരമായ പോസ്റ്റ് പങ്കുവെച്ചു രമേശ് പിഷാരടി
സോഷ്യൽ മീഡിയയിലും മറ്റു പല ടീവി ചാനലുകളിലും തന്റേതായ തമാശകൾ കൊണ്ട് കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയ്യപ്പെട്ടവനാണ് രമേശ് പിഷാരടി.ഇതിനോടകം രണ്ടു സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു.സോഷ്യൽ മീഡിയയിൽ…
Read More » - 15 July
എജ്ജാതി പ്രഹസനമാണ് സല്‍മാനെ; ശരീരം മുഴുവന്‍ ചെളി വാരിത്തേച്ച് കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച സല്‍മാന്‍ഖാനോട് സമൂഹമാധ്യമങ്ങള്‍
കഴിഞ്ഞദിവസം ബോളിവുഡ് താരം സല്‍മാല്‍ ഖാന് പങ്കുവെച്ച ഒരു ചിത്രമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ചളിയില്‍ കുളിച്ച് നിലത്തിരിക്കുന്ന ചിത്രമാണ് സല്മാന് ഖാന് പങ്കുവെച്ചത്. കര്‍ഷകര്‍ക്ക് ആദരമര്പ്പിച്ചുകൊണ്ടുള്ളതായിരുന്നു…
Read More » - 15 July
ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്ത് കേസ് : ഫൈസല്‍ ഫരീദ് ‘റോ’യുടെ നിരീക്ഷണത്തില്‍
സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള ഫൈസല്‍ ഫരീദ് റോയുടെ നിരീക്ഷണത്തില്‍. എന്‍ഐഎയാണ് ഇക്കാര്യം അറിയിച്ചത്. റോയുടെ നിരീക്ഷണത്തിലായതുകൊണ്ടു തന്നെ ഫൈസല്‍ ഫരീദ് ഒളിവില്‍ പോകില്ല. ഞായറാഴ്ച രാത്രി…
Read More » - 15 July
ജന്മദിനം” മലയാള സാഹിത്യത്തറവാട്ടിലെ കാരണവർ, എം ടി
ഓർമകളുടെ നിലയ്ക്കാത്ത ഘോഷയാത്രയാണ് എംടിയുടെ രചനകളെ വായനക്കാർക്ക് പ്രിയതരമാക്കുന്നത്. സാമൂഹികവിമർശനത്തിന്റെയോ സോദ്ദേശ്യസാഹിത്യത്തിന്റെയോ മേഖലകളിലേക്ക് തന്റെ രചനകളെ ബോധപൂർവം തുറന്നുവിടാൻഅദ്ദേഹം തയ്യാറായിരുന്നില്ല.ഏകാകിയുടെ വിഷാദങ്ങൾക്കു മുകളിൽ അദ്ദേഹം തന്റെ ശിൽപ്പഗോപുങ്ങൾ…
Read More » - 15 July
“ദി ബോയ് ഇൻ ദി സ്ട്രൈപ്ഡ് പൈജാമാസ്”-നാസികളുടെ സമയത്ത് ജൂതന്മാരോട് കാണിച്ചിരുന്ന അവഗണനയും ക്രൂരതയും
“ദി ബോയ് ഇൻ ദി സ്ട്രൈപ്ഡ് പൈജാമാസ്”-നാസികളുടെ സമയത്ത് ജൂതന്മാരോട് കാണിച്ചിരുന്ന അവഗണനയും ക്രൂരതയും മാർക്ക് ഹെർമൻ എന്ന ഹോളിവുഡ് സംവിധായകൻ്റെ മികവിൽ ബി ബി സി…
Read More » - 15 July
അമ്മയുടെ ചികിൽസയ്ക്കു ലക്ഷങ്ങൾ കിട്ടി, ഇപ്പോള്‍ ജീവന് തന്നെ ഭീഷണി; ഓപ്പറേഷൻ ചെയ്ത വേദനക്കിടയിലും പൊട്ടിക്കരഞ്ഞ് വര്‍ഷ
കൊച്ചി ∙ ദിവസങ്ങൾക്കു മുൻപ് അമ്മയുടെ ജീവൻ രക്ഷിക്കാൻ പണം ചോദിച്ച വർഷ എന്ന യുവതിയെ മലയാളി ആവോളം സഹായിച്ചിരുന്നു. 50 ലക്ഷത്തിന് മുകളിൽ സഹായമായി ലഭിച്ചുവെന്നാണ്…
Read More » - 15 July
രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍: സച്ചിൻ ‘കൈ’വിട്ടതോടെ ഗെലോട്ടിന് ഭീഷണി തന്നെ
ജയ്പൂര്‍: കോൺഗ്രസ് വിട്ട യുവനേതാവ് സച്ചിന് പൈലറ്റിനെ ഉപമുഖ്യമന്ത്രി, പി. സി. സി പ്രസിഡന്റ് സ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താക്കി. സച്ചിന് പക്ഷക്കാരായ രണ്ട് മന്ത്രിമാരെയും നീക്കി,ഗെലോട്ട്…
Read More » - 15 July
പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി
മുംബൈ : മഹാരാഷ്ട്രയിലെ നന്ദെദ് ജില്ലയ്ക്ക് സമീപത്തെ ഗ്രാമത്തിൽ നവജാതിശിശുവായ പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കുഞ്ഞിനെ പ്രദേശവാസികൾ ചേർന്ന് കുഴിയിൽ നിന്ന് പുറത്തേക്ക് എടുക്കുന്നതിന്റെ…
Read More » - 15 July
ശിവശങ്കറിന്റെ ആറുമാസത്തെ ഫോൺ രേഖകൾ പരിശോധിക്കാൻ ഒരുങ്ങുന്നു , മൊഴികളിൽ വൈരുദ്ധ്യം
തിരുവനന്തപുരം: മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിനെ കസ്റ്റംസ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് തിരികെ എത്തിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കസ്റ്റംസ്…
Read More » - 15 July
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഈ ആഴ്ച തന്നെ പത്ത് ലക്ഷം കടക്കും: രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഈ ആഴ്ച തന്നെ പത്ത് ലക്ഷം കടക്കുമെന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ അതീവ…
Read More » - 15 July
കോവിഡിനു ശേഷം അടിമുടി മാറ്റവുമായി റെയിൽവേ, കാലുകൊണ്ട് തുറക്കാവുന്ന ടാപ്പും ചെമ്പ് പൂശിയ പിടികളുമായി പുതിയ ട്രെയിന്‍ കോച്ചുകള്‍
ന്യൂഡല്‍ഹി: കാലുകൊണ്ടു തുറക്കാവുന്ന ടാപ്പും ചെമ്ബ് പൂശിയ പിടികളുമായി കോവിഡ് അനന്തര ട്രെയിന്‍ കോച്ചുകള്‍ വരുന്നു. കപൂര്‍ത്തലയിലെ റെയില്‍വേ കോച്ച് ഫാക്ടറിയിലാണ് ഇവയുടെ നിര്‍മാണം. പുതിയ രീതിയിലുള്ള…
Read More » - 15 July
സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം ഇന്നു പ്രഖ്യാപിക്കും. 18 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇത്തവണ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതിയത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗിക…
Read More » - 15 July
നേതൃത്വത്തെ വിമർശിച്ചു, മഹാരാഷ്ട്രയിൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായെ പാർട്ടി സസ്പെന്‍ഡ് ചെയ്തു
മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് മുതിര്‍ന്ന നേതാവ് സഞ്ജയ് ഝായെ കോണ്‍ഗ്രസ് സസ്പെന്റ് ചെയ്തത്.…
Read More » - 15 July
സച്ചിന് പൈലറ്റ് കോണ്‍ഗ്രസ് വിടുന്നതില്‍ തനിക്ക് സങ്കടമുണ്ടെന്ന് ശശി തരൂര്‍
തിരുവനന്തപുരം: സച്ചിന് പൈലറ്റ് കോണ്‍ഗ്രസ് വിടുന്നതില്‍ തനിക്ക് സങ്കടമുണ്ടെന്ന് ശശി തരൂര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹത്തെ ഞങ്ങളുടെ ഏറ്റവും മികച്ചതും തിളക്കമാര്‍ന്നതുമായ നേതാവായി ഞാന്‍ കണക്കാക്കുന്നു.…
Read More » - 15 July
രാജസ്ഥാനിൽ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന് തന്നെ ബന്ദിയാക്കിയെന്ന് ബി.ടി.പി. എം.എല്‍.എ.
ജയ്പുര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച പ്രാദേശിക പാര്‍ട്ടിയായ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി(ബി.ടി.പി.)യുടെ എം.എല്‍.എമാരിലൊരാളെ “ബന്ദി”യാക്കിയതായി പരാതി. ചോരാസിയില്നിന്നുള്ള ബി.ടി.പി. എം.എല്‍.എ: രാജ്കുമാര് റോട്ടാണ് സമൂഹ…
Read More » - 15 July
മന്ത്രി കെടി ജലീല്‍ സ്വപ്ന സുരേഷിനെ പല തവണ വിളിച്ചു; വിശദീകരണവുമായി ജലീൽ
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സരിത്തും സ്വപ്നയും നിരവധി തവണ എം ശിവശങ്കറിനെ വിളിച്ചതായി വിവരം. സ്വപ്നയുടെ ഫോണ്വിളിപ്പട്ടികയില് മന്ത്രി കെടി ജലീലും ഉള്‍പ്പെട്ടിരിക്കുന്നതായാണ് 24 ന്യൂസ്…
Read More » - 15 July
ശിവശങ്കർ കുടുങ്ങുമെന്നു സൂചന : കസ്റ്റംസ് ചോദ്യംചെയ്യല്‍ പുലര്‍ച്ചെ വരെ
തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ കുടുങ്ങുമെന്നു സൂചന. ഇന്നലെ വൈകുന്നേരം ആരംഭിച്ച ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ പിന്നിട്ട് ഇന്നു…
Read More » - 15 July
സൈനികരും വിമുക്ത സൈനികരും ഫേസ്ബുക്ക് ഉപയോഗിക്കരുതെന്ന് നിർദേശം
ന്യൂഡല്‍ഹി: സിആര്‍പിഎഫ്, ഐടിബിപി, സിഐഎസ്എഫ്, എന്‍എസ്ജി,ബിഎസ്എഫ്, എന്നീ വിഭാഗങ്ങളിലെ സൈനികരും വിമുക്ത സൈനികരും ഫേസ്ബുക്ക് ഉപയോഗിക്കരുതെന്ന് നിർദേശം. ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നിർദേശം. വിദേശ ആപ്പുകള്‍ക്ക് അര്‍ധസൈനിക വിഭാഗങ്ങളില്‍…
Read More » - 15 July
അതിര്‍ത്തിയില്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാകിസ്ഥാനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ
ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാകിസ്ഥാനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ. കശ്മീരില്‍ നിയന്ത്രണരേഖയിലെ സേനാതാവളങ്ങള്‍ സന്ദര്‍ശിച്ച…
Read More » - 15 July
രണ്ടും കല്പിച്ച് സച്ചിന് ; തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഉപമുഖ്യമന്ത്രി, കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം എന്നിവ ഒഴിവാക്കി
ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും രാജസ്ഥാന് ഉപമുഖ്യമന്ത്രി ,സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എന്നീ പദവികള്‍ ഒഴിവാക്കി സച്ചിന് പൈലറ്റ്.…
Read More » - 14 July
പഞ്ചാബില്‍ ആദ്യമായി ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
പഞ്ചാബിന്റെ ഗ്രാമവികസന മന്ത്രി മന്ത്രി ത്രിപാത് രജീന്ദര്‍ സിംഗ് ബജ്വ കോവിഡ് -19 പോസിറ്റീവ് പരീക്ഷിച്ചതായി അധികൃതര്‍ അറിയിച്ചു. പഞ്ചാബില്‍ ആദ്യമായാണ് ഒരു മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.…
Read More » - 14 July
ക്വാറന്റൈന് ലംഘനം ; വ്യവസായിക്കെതിരെ കേസെടുത്തു ; 14 ദിവസത്തിനിടെ ലംഘിച്ചത് 163 തവണ
ബെംഗളൂരൂ: ക്വാരന്റൈന് ലംഘിച്ചതിന് വ്യവസായിയുവാവിനെതിരെ പൊലീസ് കേസെടുത്തു. 14 ദിവസത്തിനിടെ 163 തവണയാണ് ഇയാള്‍ ഹോം ക്വാറന്റൈന് ലംഘിച്ചത്. കര്‍ണാടകയിലെ ഉടുപ്പി ജില്ലയിലാണ് സംഭവം. ജൂണ്‍ 29ന്…
Read More » - 14 July
ബിസ്ക്കറ്റും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് 7 വയസുകാരനെ കടയുടമ മര്‍ദ്ദിച്ച് മരത്തില്‍ കെട്ടിയിട്ടു
റായ്പുര്‍: ബിസ്കറ്റും 200 രൂപയും മോഷ്ടിച്ചെന്നാരോപിച്ച് ഏഴു വയസുകാരനെ കടയുടമ മര്‍ദ്ദിച്ച് മരത്തില്‍ കെട്ടിയിട്ടു. ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 350 കിലോമീറ്റര്‍ വടക്കുകിഴക്കായി ജഷ്പൂര്‍ ജില്ലയിലെ…
Read More » - 14 July
കേരളത്തില്‍ കുതിച്ചുകയറുന്ന കോവിഡ് രോഗികളുടെ കണക്കിനൊപ്പം ആശങ്കയുണര്‍ത്തി തമിഴ്നാട്ടിലെ അതിര്‍ത്തി ജില്ലകളിലെ കണക്കുകളും
കന്യാകുമാരി : കേരളത്തില്‍ ആശങ്ക ഉയര്‍ത്തി തമിഴ്നാടിന്റെ അതിര്‍ത്തി ജില്ലകളില്‍ രോഗവ്യാപനം . ഒന്‍പത് അതിര്‍ത്തി ജില്ലകളില്‍ മാത്രം 5700 ലേറെപ്പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. കന്യാകുമാരി,…
Read More »