India
- Jul- 2020 -22 July
തന്ത്രപ്രധാന ആയുധമായ ടാങ്ക്വേധ മിസൈല്‍ ‘ധ്രുവാസ്ത്ര’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ : ഇന്ത്യയുടെ ആയുധശേഖരത്തില്‍ ഭീതിയോടെ പാകിസ്ഥാനും ചൈനയും
ന്യൂഡല്‍ഹി: തന്ത്രപ്രധാന ആയുധമായ ടാങ്ക്വേധ മിസൈല്‍ ‘ധ്രുവാസ്ത്ര’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഡി.ആര്.ഡി.ഒ വികസിപ്പിച്ച സ്വയം നിയന്ത്രിത മിസൈല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഒഡിഷ തീരത്തെ ടെസ്റ്റ്…
Read More » - 22 July
കണക്കില്‍പ്പെടുത്താന്‍ വിട്ടുപോയ 444 മരണം കൂടി ഔദ്യോഗിക രേഖയില്‍ ഉള്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍ ; മരണസംഖ്യ മൂവായിരം കവിഞ്ഞു
ചെന്നൈ: പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലെ കോവിഡ് മരണങ്ങളില്‍ കണക്കില്‍പ്പെടുത്താന്‍ വിട്ടുപോയ 444 മരണം കൂടി ഔദ്യോഗിക രേഖയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. കോവിഡ് ബാധിച്ച്…
Read More » - 22 July
ഈ വര്‍ഷത്തെ അമര്‍നാഥ് യാത്രയെ സംബന്ധിച്ച് തീരുമാനം എടുത്തു
കോവിഡ്19 രോഗം വര്‍ദ്ധിക്കുന്നതിനാല്‍ അമര്‍നാഥ് യാത്ര ഈ വര്‍ഷമുണ്ടാവില്ല.ശ്രീ അമര്‍നാഥ് ഷ്രൈന് ബോര്‍ഡ് (എസ്.എ.എസ്.ബി) അറിയിച്ചു. എസ്.എ.എസ്.ബി ചെയര്മാന് ലെഫ്റ്റന്റ് ഗവര്‍ണര്‍ ഗിരീഷ് ചന്ദ്ര മുര്‍മുവിന്റെ അധ്യക്ഷതയില്‍…
Read More » - 22 July
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി : ചില കാര്യങ്ങള്‍ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അശോക് ഗെലോട്ടിന്റെ കത്ത്
ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് ഇതുവരെ പരിഹാരമായില്ല, ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി മുഖ്യമന്ത്രി അശോക് ഗെലോട്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ജീവന് രക്ഷിക്കേണ്ടതിനാണ്…
Read More » - 22 July
കോവിഡ് 19 ; ഏത് വെല്ലുവിളിയെയും നേരിടാന്‍ സജ്ജമാണ് ആരോഗ്യരംഗം, രാജ്യത്ത് നേരിട്ടുള്ള വിദേശനിക്ഷേപം നാള്‍ക്കുനാള്‍ ഉയരുകയാണ് : പ്രധാനമന്ത്രി
ദില്ലി : ഇന്ത്യയുടെ ആരോഗ്യരംഗത്തിന്റെ വളര്‍ച്ച ദ്രുതഗതിയിലാണെന്നും ഏത് വെല്ലുവിളിയെയും നേരിടാന്‍ സജ്ജമാണ് ആരോഗ്യരംഗമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യ രംഗത്തും കാര്‍ഷിക-ഊര്‍ജ്ജ മേഖലകളിലും ഇന്ത്യയില്‍ നിക്ഷേപത്തിന് അനുയോജ്യമായ…
Read More » - 22 July
നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ; ക്വട്ടേഷന്‍ നല്‍കിയത് കുട്ടിയുടെ അച്ഛന്റെ അനിയന്
ദില്ലി: കിഴക്കന്‍ ദില്ലിയിലെ ഷക്കര്‍പൂര്‍ പ്രദേശത്ത് നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ബൈക്കിലെത്തിയ രണ്ട് പേരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. അമ്മയുടെ സമയോചിതമായ ഇടപെടലില്‍ കുട്ടിയെയും ബൈക്കും…
Read More » - 22 July
ഇടിമിന്നല്‍ സെക്രട്ടറിയേറ്റില്‍ മാത്രമുണ്ടാകുന്ന പ്രത്യേക പ്രതിഭാസമാണോ? തുറന്നടിച്ച് കെ.സുരേന്ദ്രന്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ സിസിടിവി ഇടിമിന്നലില്‍ നശിച്ചെന്ന വാദത്തില്‍ സര്‍ക്കാരിനെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഇടിമിന്നല്‍ സെക്രട്ടറിയേറ്റില്‍ മാത്രമാണോ ഉണ്ടായതെന്നും, സമീപത്തൊന്നും ഇടി മിന്നാത്തതാണോ അതോ…
Read More » - 22 July
പ്രകോപനം തുടരാന്‍ ചൈന ; അതിര്‍ത്തിയില്‍ നിന്നും പിന്മാറാന് തയ്യാറാകാതെ, ലഡാക്കില്‍ 40,000 ചൈനീസ് പട്ടാളക്കാര്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലും കിഴക്കന്‍ ലഡാക്കില്‍ ചൈന 40,000 സൈനികരെ വിന്യസിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയുടെ ഭാഗത്ത് നിന്നും സമാധാന ശ്രമങ്ങള്‍ ഉണ്ടാകുന്നതിനിടയിലും ചൈന പ്രകോപനം…
Read More » - 22 July
പത്താം ക്ലാസ് സർട്ടിഫിക്കറ്റ് മുതൽ മെഡിക്കൽ സർട്ടിഫിക്കറ്റ് വരെ റെഡി, സ്വപ്നാ സുരേഷിന്റെ സർട്ടിഫിക്കറ്റിന് പിന്നാലെ പോയപ്പോൾ അറിഞ്ഞ വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ പ്രവർത്തനങ്ങൾ ഞെട്ടിക്കുന്നത്
തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിനിടയില്‍ സര്‍ട്ടിഫിക്കറ്റ് മാഫിയയെകുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവന്നത്. സ്വപ്നയുടെ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ചിലരെ കേന്ദ്ര ഏജന്‍സികള്‍…
Read More » - 22 July
ശിവശങ്കർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ അപേക്ഷ നൽകി. സ്വർണക്കടത്തു കേസിൽ കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.…
Read More » - 22 July
ഗാല്‍വന്‍ താഴ്വരയില് വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യയ്ക്ക് ഡെപ്യൂട്ടി കളക്ടറായി നിയമനം
ഹൈദരാബാദ്: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയിലുണ്ടായ ഇന്ത്യാ ചൈനാ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച 20 ഇന്ത്യന്‍ സൈനികരില്‍ ഒരാളായ കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷിയെ ഡെപ്യൂട്ടി…
Read More » - 22 July
ഇന്ത്യ-റഷ്യ സൈനിക സഹകരണം അതിശക്തമാകുന്നു ; സൈനിക താവളങ്ങൾ പരസ്പരം ഉപയോഗിക്കാനുള്ള കരാറിന് സാധ്യത
ന്യൂഡൽഹി: ഇന്ത്യൻ സൈന്യവും റഷ്യൻ സൈന്യവും തങ്ങളുടെ സൈനിക താവളങ്ങൾ പരസ്പരം ഉപയോഗിക്കാനുള്ള കരാറിൽ ഒപ്പുവെക്കുമെന്ന് റിപ്പോർട്ടുകൾ. ഈ വർഷം അവസാനം ഇന്ത്യയിൽ വെച്ച് നടക്കുന്ന ഇന്ത്യ-…
Read More » - 22 July
13 വയസ്സുകാരിയെ 27000 രൂപയ്ക്ക് സ്വന്തം സഹോദരനും ഭാര്യയും സെക്സ് റാക്കറ്റിന് വിറ്റു, കരളലിയിക്കുന്ന സംഭവം
വിജയവാഡ : 27,000 രൂപയ്ക്ക് സഹോദരന് സെക്സ് റാക്കറ്റിന് കൈമാറിയ 13 വയസ്സുകാരിയെ പോലീസ് മോചിപ്പിച്ചു . ആന്ധ്രപ്രദേശിലെ സിങ്കരായകോണ്ടയിലെ ഒരു വീട്ടില്‍നിന്നാണ് പോലീസ് സംഘം പെണ്‍കുട്ടിയെ…
Read More » - 22 July
സ്വർണ്ണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദ് ഫഹദ് ഫാസിലിന്റെ സിനിമയിൽ അഭിനയിച്ചെന്ന് റിപ്പോർട്ട്, അറിയുന്നത് ഇപ്പോഴെന്ന് സംവിധായകന്
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ ഫൈസല്‍ ഫരീദിന്റെ സിനിമ ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍. 2014ല്‍ പുറത്തിറങ്ങിയ ‘ഗോഡ്സ് ഓണ്‍ കണ്ട്രി’ എന്ന ചിത്രത്തില്‍ ഫൈസല്‍ അഭിനയിച്ചിരുന്നെന്നാണ്…
Read More » - 22 July
രാജ്യത്തെ സംസ്ഥാനങ്ങളില്‍ അതിവേഗം കോവിഡ് മുക്തി : കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കേരളം ഏറ്റവും പുറകില്‍ : സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച നമ്പര്‍ വണ്‍ കേരള മോഡലിന് ഏറ്റവും വലിയ തിരിച്ചടി
ന്യൂഡല്‍ഹി: രാജ്യത്തെ സംസ്ഥാനങ്ങളില്‍ അതിവേഗം കോവിഡ് മുക്തി , കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കേരളം ഏറ്റവും പുറകില്‍. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കൊവിഡ്…
Read More » - 22 July
ഫൈസല്‍ ഫരീദിനെ പ്രതീക്ഷിച്ചിരിയ്ക്കുന്ന എന്‍ഐഎയ്ക്ക് വലിയ തിരിച്ചടി : ഫൈസലിനെ വിട്ടു നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് പ്രതികരിയ്ക്കാതെ യുഎഇ : ഇന്റര്‍പോള്‍ വഴി ഫൈസലിനെ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.
ഷാര്‍ജ: സംസ്ഥാനത്ത് നയതന്ത്ര ചാനല്‍ വഴി നടത്തിയ സ്വര്‍ണകള്ളക്കടത്ത് കേസിലെ മൂന്നാം പ്രതി ഫെസല്‍ ഫരീദിനെ പ്രതീക്ഷിച്ചിരിയ്ക്കുന്ന എന്‍ഐഎയ്ക്ക് വലിയ തിരിച്ചട. ഫൈസലിനെ വിട്ടു നല്‍കണമെന്ന ഇന്ത്യയുടെ…
Read More » - 22 July
ഫൈസല്‍ ഫരീദിന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചു; അമ്പരന്ന് കസ്റ്റംസ്
തൃശൂര്‍ • സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ടുകളില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മൂവായിരം രൂപയില്‍ താഴെ മാത്രം. ഒരു ബാങ്കില്‍…
Read More » - 22 July
ഇന്ത്യന്‍ നാവികസേനയുടെ മിഗ്-29കെ ജെറ്റ് പോര്‍വിമാനങ്ങള്‍ വ്യോമസേനയുടെ വടക്കന്‍ കേന്ദ്രങ്ങളിലേയ്ക്ക് കിഴക്കന്‍ ലഡാക്കില്‍ നിലയുറപ്പിച്ച് സുഖോയ്30 എംകെഐ, ജഗ്വാര്‍, മിറാഷ് 2000 തുടങ്ങി പ്രധാന പോര്വിമാനങ്ങെളും … തന്ത്രപരമായ തീരുമാനങ്ങളെടുത്ത് ഇന്ത്യ
ന്യൂഡല്‍ഹി : ഇന്ത്യന്‍ നാവികസേനയുടെ മിഗ്-29കെ ജെറ്റ് പോര്‍വിമാനങ്ങള്‍ വ്യോമസേനയുടെ വടക്കന്‍ കേന്ദ്രങ്ങളിലേയ്ക്ക് , തന്ത്രപരമായ തീരുമാനങ്ങളെടുത്ത് ഇന്ത്യ. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ നാവികസേനയുടെ…
Read More » - 22 July
ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയും: ഇരുട്ടിലും ദൃശ്യങ്ങൾ പകർത്തും: ശത്രുക്കളുടെ റഡാറില്‍ പോലും പെടാത്ത ലോകത്തിലെ ഏറ്റവും മികച്ച നിരീക്ഷണ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യത്തിന് സ്വന്തം
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മികച്ച നിരീക്ഷണ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യത്തിന് സ്വന്തം. സമുദ്ര നിരപ്പില്‍ നിന്ന് അത്യുന്നതിയിലുളള സ്ഥലങ്ങളിലും ശക്തമായ നിരീക്ഷണത്തിന് സേനക്ക് വേണ്ട സഹായവുമായി ഡിഫന്‍സ്…
Read More » - 22 July
ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്സിന് നവംബറോടെ ഇന്ത്യയിലെത്തും: വിലയും വ്യക്തമാക്കി പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
ന്യൂഡല്‍ഹി: ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്സിന് നവംബറോടെ ഇന്ത്യയിലെത്തുമെന്ന് പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല. ഏകദേശം 1000 രൂപ വില വരുമെന്നും അദ്ദേഹം…
Read More » - 22 July
ബോളിവുഡ് ഉപേക്ഷിക്കുന്നതായി ‘ഥപ്പട്’, ‘ആർട്ടിക്കിൾ 15’ സംവിധായകൻ അനുഭവ് സിന്‍ഹ.
ബോളിവുഡ് ഇൻഡസ്ട്രിയിൽ നിന്നും സ്വയം പിന്മാറുന്നതായി സംവിധായകൻ അനുഭവ് സിന്‍ഹ. “മതി, ഞാൻ ബോളിവുഡിൽ നിന്നും രാജിവയ്ക്കുന്നു. അതിനർത്ഥം എന്തായാലും”.–അനുഭവ് സിൻഹ ട്വീറ്റ് ചെയ്തു. ആർട്ടിക്കിൾ 15,…
Read More » - 22 July
രാമരാജ്യം വാഗ്ദാനം ചെയ്ത് അധികാരത്തില്‍ എത്തിയ ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ഗുണ്ടാ രാജ് : യോഗി സര്‍ക്കാരിനെതിരെ രാഹുൽ ഗാന്ധി
ഗാസിയാബാദ്: ആക്രമികളുടെ വെടിയേറ്റ് മാധ്യമപ്രവര്ത്തകന് മരിച്ച സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാമരാജ്യം വാഗ്ദാനം ചെയ്ത് അധികാരത്തില്‍ എത്തിയ ബിജെപി സര്‍ക്കാര്‍…
Read More » - 22 July
ഭൂമിതര്‍ക്കം : സൈനികന്റെ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി; ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു
ലക്നോ • ഭൂമി തർക്കത്തെത്തുടർന്ന് സംഗ്രാംപൂർ പ്രദേശത്ത് സൈനികന്റെ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി. ഗർഭിണിയായ ഭാര്യയെ ശാരീരികമായി ആക്രമിച്ചു. രാജേന്ദ്ര മിശ്ര (55) എന്നയാളാണ് കൊല്ലപ്പെട്ടത്. മൂർച്ചയേറിയ ആയുധം…
Read More » - 22 July
സ്വർണ്ണക്കടത്ത്: കിരൺ മാർഷൽ സെക്രട്ടറിയായ റൈഫിൾ ക്ലബ് വെബ്സൈറ്റ് ഇന്നലെ മുതൽ ‘അപ്രത്യക്ഷം’; ഉദ്ഘാടനം ചെയ്തത് പിണറായി
ആലപ്പുഴ : മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ ഒളിവില്‍ താമസിപ്പിച്ചു എന്നു പറയപ്പെടുന്ന കിരണ്‍ മാര്‍ഷല്‍ സെക്രട്ടറിയായ ആലപ്പുഴ റൈഫിള്‍ ക്ലബ്ബിന്റെ…
Read More » - 22 July
തുറസായ സ്ഥലങ്ങളില്‍ കണികകൾ വായുവിൽ അലിഞ്ഞ് സൂര്യപ്രകാശത്തില്‍ നിര്‍ജീവമാകും: എന്നാൽ സഞ്ചാരമില്ലാത്ത സ്ഥലങ്ങളില്‍ കൊറോണ വൈറസിന്റെ സാന്ദ്രത കൂടുതലായിരിക്കുമെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് വായുവിലൂടെ പകരാൻ സാധ്യത കുറവാണെന്ന് സിഎസ്ഐആര്‍. കേന്ദ്ര ഗവേഷണ സ്ഥാപനമായ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയലിന്റെ തലവന്‍ ശേഖര്‍ സി…
Read More »