India
- Jul- 2020 -14 July
പ്രതിമാസം ഒരുകോടി രൂപയ്ക്കടുത്ത് സമ്പാദ്യം: എന്നാൽ അക്കൗണ്ടില്‍ പണമില്ല: ധരിക്കുന്നത് വില കുറഞ്ഞ ടീഷര്‍ട്ട്: വികാസ് ദുബെയുടെ വരുമാന സ്രോതസുകളും ജീവിത ശൈലിയും അമ്പരപ്പിക്കുന്നതെന്ന് അന്വേഷണസംഘം
കാന്‍പൂര്‍: ഗുണ്ടാത്തലവന് വികാസ് ദുബെ ദിവസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ടിരുന്നു. വികാസ് ദുബെയുടെ വരുമാന സ്രോതസുകളും ജീവിത ശൈലിയും അമ്പരപ്പിക്കുന്നതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ദുബെക്ക് പ്രതിമാസം ഒരുകോടി…
Read More » - 14 July
ഉത്സവകാലത്ത് ചൈനയ്ക്ക് ലഭിച്ചിരുന്ന 4000 കോടി രൂപയുടെ കച്ചവടം ഹിന്ദുസ്ഥാനി രാഖിയിലൂടെ പിടിച്ചടക്കാനൊരുങ്ങി വ്യാപാരികൾ
ന്യൂഡൽഹി : രാജ്യത്ത് ചൈനീസ് ഉൽപ്പന്നങ്ങൾ പൂർണമായും ഒഴിവാക്കാനാണ് വ്യാപാരി സമിതിയായ ദി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേർസിന്റെ നിർദ്ദേശം. ഇതോടെ അടുത്ത മാസം മുതൽ…
Read More » - 14 July
കോവിഡില്‍ തട്ടി ഓസ്കാറും
93ാം ഓസ്കര് പുരസ്കാര ദാനം നീട്ടി. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് പുരസ്കാര ദാനം ആറ് ആഴ്ചത്തേക്ക് നീട്ടിയത്. 2021 ഫെബ്രുവരി 28ന് തീരുമാനിച്ചിരുന്ന ചടങ്ങ് മാര്‍ച്ച് 25ലേക്കാണ്…
Read More » - 14 July
ഇന്ത്യയിൽ കോവിഡ് രോഗ മുക്തി നിരക്ക് 63.02 ആയി ഉയർന്നു; ഇത് അമേരിക്കക്ക് പോലും കഴിയാത്ത നേട്ടം
ഇന്ത്യയിൽ കോവിഡ് രോഗ മുക്തി നിരക്ക് 63.02 ആയി ഉയർന്നു. ഇത് അമേരിക്കക്ക് പോലും കഴിയാത്ത നേട്ടമാണ്. 24 മണിക്കൂറിനിടെ 17,989 പേർ രോഗമുക്തരായി. അതേസമയം, രാജ്യത്ത്…
Read More » - 14 July
ബ്രഹ്മപുത്ര നദിക്കടിയിലൂടെ ടണല്‍ റോഡ് നിര്‍മിക്കാന്‍ അനുമതി നൽകി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: അസമിലെ ഗൊഹ്പുര്‍ നുമലിഗഡ് പട്ടണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനായി ബ്രഹ്മപുത്ര നദിക്കടിയിലൂടെ ടണല്‍ റോഡ് നിര്‍മിക്കാന്‍ അനുമതി നൽകി കേന്ദ്രസർക്കാർ. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു…
Read More » - 14 July
ബൈക്കഭ്യാസ പ്രകടനം വിലക്കി, കൗമാരക്കാർ യുവാവിനെ കുത്തിക്കൊന്നു
ന്യൂഡൽഹി: ബൈക്കഭ്യാസപ്രകടനം നടത്തരുതെന്ന് താക്കീത് നൽകിയ യുവാവിനെ കൗമാരക്കാർ ചേർന്ന് കുത്തിക്കൊലപ്പെടുത്തി. രഘുബീർ നഗർ സ്വദേശിയായ മനീഷാണ് (25) കൊല്ലപ്പെട്ടത്. ഇയാൾ കാര്‍ ഡ്രൈവറാണ്. സംഭവത്തിൽ പ്രതികളായ…
Read More » - 14 July
ബച്ചന് കുടുംബത്തിലെ 30 ജോലിക്കാര്‍ ക്വാറന്റൈനിൽ
ബച്ചന് കുടുംബത്തിലെ 3 തലമുറയിലെ 4 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ജീവനക്കാരും വേലക്കാരുമായ 30 പേരെ ക്വാറന്റീനിലാക്കി. ബച്ചന് കുടുംബത്തിന്റെ ബംഗ്ലാവില്‍ തന്നെയാണ് എല്ലാവരും കഴിയുന്നത്.…
Read More » - 14 July
നെറ്റ്ഫ്ലിക്സ് സീരീസ് ഗ്ലീയിലെ മൂന്നുമരണത്തിലെ ദുരൂഹത.. ഏറ്റവും ഒടുവില്‍ നയാ റിവേര; താരങ്ങള്‍ക്ക് സംഭവിക്കുന്നത് കേട്ടാല്‍ ഞെട്ടും ?
ബോട്ട് യാത്രയ്ക്കിടെ സതേണ്‍ കാലിഫോര്‍ണിയയിലെ പിരു തടാകത്തില്‍ കാണാതായ നടിയും ഗായികയുമായ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി. ആറു ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നലെ കണ്ടത്തിയ മൃതദേഹം…
Read More » - 14 July
ഇന്ത്യയുടെ ആദ്യ കോവിഡ് വാക്സിൻ നവംബർ പകുതിയോടെ വിപണിയിൽ ലഭ്യമാകുമെന്ന് പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട്
മുംബൈ: സർക്കാർ അനുമതി ലഭിച്ചാൽ ഇന്ത്യയുടെ ആദ്യ കോവിഡ് വാക്സിൻ ഒക്ടോബർ അവസാനത്തോടെ അല്ലെങ്കിൽ നവംബർ ആദ്യപകുതിയോടെ വിപണിയിൽ ലഭ്യമാകുമെന്ന് പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി.സി.…
Read More » - 14 July
മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് പുതിയ ശിക്ഷാരീതിയുമായി യു.പി പൊലീസ്
ലക്നൗ : പറഞ്ഞാൽ കേട്ടില്ലെങ്കിൽ പിന്നെ എന്തു ചെയ്യാനാ.. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കും കോറോണ മാനദണ്ഡങ്ങൾ പലിക്കാത്തവർക്കും വ്യത്യസ്ത ശിക്ഷയുമായി എത്തിയിരിക്കുകയാണ് യുപി പൊലീസ്. ഫിറോസാബാദ്…
Read More » - 14 July
സേനകളെ പിന്നിലോട്ട് വലിക്കാൻ ചൈന തയ്യാറാകുമോ? ഇന്ത്യയും ചൈനയും തമ്മിലുള്ള കമാന്റര്‍ തല ചര്‍ച്ച ഇന്ന്
ലഡാക്ക് അതിർത്തിയിൽ ഇന്ത്യ ചൈന സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കമാന്റര്‍ തല ചര്‍ച്ച ഇന്ന്. നാലാം ഘട്ട ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്. സേനകളെ പിന്നിലോട്ട് വലിക്കാനുള്ള…
Read More » - 14 July
നാടിനെ നടുക്കി വീണ്ടും മരുന്ന് കമ്പനിയിൽ സ്ഫോടനം; പരിഭ്രാന്തിയിൽ ജനങ്ങൾ
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിനടുത്തുള്ള ഫാര്‍മസ്യൂട്ടിക്കല്‍ യൂണിറ്റില്‍ തിങ്കളാഴ്ച വീണ്ടും സ്ഫോടനം. രാത്രി നടന്ന വന്‍ സ്ഫോടനത്തെത്തുടര്‍ന്ന് പ്രദേശ വാസികൾ പരിഭ്രാന്തിയിലാണ്. ഈ പ്രദേശത്തെ എല്‍ജി പോളിമര്‍ പ്ലാന്റില്‍ സ്റ്റൈറൈന്‍…
Read More » - 14 July
സ്വര്‍ണ്ണക്കടത്ത്: റമീസുമായി അടുപ്പമുള്ള ജലാല്‍ കീഴടങ്ങിയത് നാടകീയമായി, കസ്റ്റംസ് വര്‍ഷങ്ങളായി തിരയുന്ന പ്രതി
കൊച്ചി: ദീർഘകാലമായി കസ്റ്റംസ് അന്വേഷിച്ചിരുന്ന സ്വർണ കള്ളക്കടത്ത് കേസ് പ്രതി ജലാൽ നാടകീയമായി കീഴടങ്ങിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ റമീസുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ്…
Read More » - 14 July
തിരുവിതാംകൂര്‍ രാജ്യ പശ്ചാത്തലത്തില്‍ ചരിത്ര സിനിമ ഒരുങ്ങുന്നു ; ചിത്രത്തില്‍ നായകനാകാന്‍ സൂപ്പര്‍സ്റ്റാര്‍ …?
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണചുമതലയില്‍ രാജ കുടുംബത്തിന് കൂടി അവകാശം നല്കിയ സുപ്രീം കോടതി വിധിക്ക് തൊട്ടുപിന്നാലെ തിരുവിതാംകൂര്‍ രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ ചരിത്ര സിനിമ വെള്ളിത്തിരയിലെത്താനൊരുങ്ങുന്നു. ‘എന്ന്…
Read More » - 14 July
വിവാഹവാഗ്ദാനം നല്കി പീഡനം: സഹസംവിധായകനെതിരെ കേസ്
കൊച്ചി,വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പത്തനംതിട്ട സ്വദേശിനിയുടെ പരാതിയില്‍ സിനിമ അസോസിയറ്റ് ഡയറക്ടര്‍ പള്ളുരുത്തി കമ്ബത്തോടത്ത് വീട്ടില്‍ രാഹുല്‍ ചിറയ്ക്കലിനെതിരെ (32) എളമക്കര പൊലീസ് കേസെടുത്തു.രണ്ടുവര്‍ഷമായി വിവാഹവാഗ്ദാനം നല്കി…
Read More » - 14 July
മാസ്സ് ലുക്കില്‍ ബിഗ് ബഡ്ജറ്റ് ചിത്രവുമായി ഭാവന!
നടി ഭാവനയുടെ എറ്റവും പുതിയ കന്നഡ ചിത്രത്തിന്റെ ടീസര്‍ തരംഗമാവുന്നു. ബജ്റംഗി 2 എന്ന ബിഗ് ബഡ്ജറ്റ് സിനിമയുടെ ടീസറാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരിക്കുന്നത്. സാന്‍ഡല്‍വുഡ് സൂപ്പര്‍സ്റ്റാര്‍…
Read More » - 14 July
ബലാത്സംഗ ഭീഷണികളും വിദ്വേഷ സന്ദേശങ്ങളും; നിയമ നടപടിക്കൊരുങ്ങി ആലിയ ഭട്ടിന്റെ സഹോദരി ഷഹീന്
സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ നടക്കുന്ന ബലാത്സംഗ ഭീഷണികള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമെതിരെ ആലിയ ഭട്ടിന്റെ സഹോദരി ഷഹീന് ഭട്ട്. ബലാത്സംഗ ഭീഷണികളും വിദ്വേഷങ്ങളും നിറഞ്ഞ കമന്റുകളും സന്ദേശങ്ങളും അടക്കമുള്ളവയുടെ…
Read More » - 14 July
ഡിപ്ലോമാറ്റിക് സ്വര്‍ണ്ണക്കടത്ത് കേസ്: മൂന്ന് പേര് കൂടി കസ്റ്റംസിന്റെ കസ്റ്റഡിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പേര് കൂടി കസ്റ്റംസിന്റെ കസ്റ്റഡിയില്‍. റമീസില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങിയവരാണ് പിടിയിലായതെന്നാണ് വിവരം. ഇവരെ കേസന്വേഷിക്കുന്ന കസ്റ്റംസ്…
Read More » - 14 July
ഗുണ്ടാപ്പട സ്വപ്നയുടെ കാറിനെ പിന്തുടർന്നത് അപായപ്പെടുത്താൻ, ബംഗളൂരുവില്‍ എന്‍ ഐ എ അതിവേഗം ഇടപെട്ടതു കൊണ്ട് സ്വപ്നയ്ക്ക് ജീവന് നഷ്ടമായില്ല
കൊച്ചി: ബംഗളൂരുവിലേക്കുള്ള സ്വപ്നാ സുരേഷിന്റെ യാത്രയെ അനുഗമിച്ച ഗുണ്ടാ സംഘത്തിന്റെ ലക്ഷ്യം സ്വപ്നയെ അപായപ്പെടുത്തുക എന്നത് തന്നെയെന്ന് റിപ്പോർട്ട്. ഇവർക്കെതിരെയും എൻഐഎ അന്വേഷണം ആരംഭിച്ചു. ഇവരെ ഉടൻ…
Read More » - 14 July
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് ആരോപണം
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പതിനാലുകാരിയെ നോയിഡയിലെ ബോര്‍ഡിങ്ങ് സ്കൂളില്‍ ആണ് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, മരണ…
Read More » - 14 July
സ്വപ്നയുമായുള്ള അടുപ്പം, സ്പീക്കർക്കെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിക്കൊപ്പം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെയും ഉന്നമിട്ടതോടെ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇടതുമുന്നണിക്കെതിരെ ഇതൊരു ‘പ്രതിച്ഛായായുദ്ധ’മാക്കി മാറ്റാനൊരുങ്ങുകയാണ് പ്രതിപക്ഷം. സോളാര്‍ വിവാദത്തെ ഇടതുപക്ഷം ആയുധമാക്കിയതുപോലെ തന്നെ…
Read More » - 14 July
കേരളത്തിൽ ഹൈഡ്രോക്സി ക്ലോറോക്വിന് കഴിച്ച കോവിഡ് രോഗികള്‍ മറ്റു രോഗികളേക്കാള്‍ വേഗത്തില്‍ രോഗമുക്തരായെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈഡ്രോക്സി ക്ലോറോക്വിന് നല്കിയ കൊവിഡ് രോഗികള്‍ മറ്റു രോഗികളേക്കാള്‍ വേഗത്തില്‍ രോഗമുക്തരായെന്ന് കണ്ടെത്തല്‍. അന്താരാഷ്ട്രാതലത്തില്‍ ഈ മരുന്നിന്റെ ഉപയോഗത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുമ്പോഴാണ്…
Read More » - 14 July
കോവിഡ് രോഗിയുടെ മൃതദേഹം സംസ്കാര ചടങ്ങുകൾക്കെത്തിക്കാൻ ട്രാക്റ്റർ ഡ്രൈവറായി ഡോക്ടർ
ഹൈദരാബാദ് : കോവിഡ് ബാധിച്ച് രിച്ചയാളുടെ മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോകാൻ ട്രാക്റ്റർ ഡ്രൈവർ വിസ്സമ്മതിച്ചതിനെ തുടർന്ന് ഡോക്ടർ ഡ്രൈവറായി എത്തി. തെലങ്കാനയിലെ പെടാപ്പള്ളി ജില്ലയിലാണ് കോവിഡ്…
Read More » - 14 July
സ്വര്‍ണക്കടത്തിൽ സിപിഎമ്മിന്റെ പഴയ ബന്ധങ്ങളും എന്‍ഐഎ അന്വേഷിക്കണമെന്ന് ആർഎംപി നേതാവ് കെ.കെ.രമ
കോഴിക്കോട് : സ്വര്‍ണക്കടത്ത് സംഘങ്ങളുമായുള്ള സിപിഎമ്മിന്റെ പഴയ ബന്ധങ്ങളും എന്‍ഐഎ അന്വേഷണ പരിധിയില്‍ വരണമെന്ന് ആര്‍എംപി നേതാവും ടി.പി. ചന്ദ്രശേഖരന്റെ വിധവയുമായ കെ.കെ. രമ. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന…
Read More » - 14 July
പിടിവിടാതെ കൊവിഡ്: രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം ഒൻപത് ലക്ഷം പിന്നിട്ടു
ന്യൂഡൽഹി : രാജ്യത്തെ കൊവിഡ് വ്യാപനം കുത്തനെ ഉയരുകയാണ്. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം ഒൻപത് ലക്ഷം കടന്നിരിക്കുകയാണ്. മഹാരാഷ്ട്രയിൽ ഇന്നലെ…
Read More »