India
- Jul- 2020 -24 July
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായിരുന്ന 60 എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് കോവിഡ് 19
ന്യൂഡല്‍ഹി • കോവിഡ് മഹാമാരിമൂലം വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ നാട്ടിലെത്തിക്കാനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായിരുന്ന 60 ഇന്ത്യന്‍ പൈലറ്റുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എയര്‍ ഇന്ത്യ…
Read More » - 24 July
അധികൃതരുടെ അനാസ്ഥ തുടരുന്നു , ഐസൊലേഷന്‍ വാര്‍ഡില്‍ രോഗി കഴിയേണ്ടി വന്നത് മൃതദേഹത്തിനൊപ്പം
കൊല്‍ക്കത്ത: ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയാന്‍ എത്തിയ രോഗി കഴിഞ്ഞത് മൃതദേഹത്തിന്റെ അരികിൽ. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ജനറല്‍ ആശുപത്രിയിലാണ് കൊവിഡ് രോഗ ലക്ഷണങ്ങളുമായി…
Read More » - 24 July
കോവിഡ് രോഗിയായ പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; 2 പേർ അറസ്റ്റിൽ
ന്യൂഡൽഹി : കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പതിനാലുകാരിക്ക് നേരെ പീഡന ശ്രമം. ഡൽഹിയിലെ ഛത്തർപൂർ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെയാണ് ഇതേ കേന്ദ്രത്തിൽ നിരീക്ഷണത്തൽ…
Read More » - 24 July
ഇന്ത്യക്ക് ശക്തിയായി ശത്രുക്കളെ തവിടുപൊടിയാക്കാൻ റാഫേലിനൊപ്പം ഫ്രാന്‍സില്‍ നിന്ന് ഹാമറിന്റെ കരുത്തും
ന്യൂഡല്‍ഹി: ഈമാസം അവസാനത്തോടെ ഇന്ത്യയിലെത്തുന്ന റാഫേല്‍ യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാന്‍ ഫ്രാന്‍സില്‍ നിന്ന് ഹാമര്‍ മിസൈലുകളും വാങ്ങാനൊരുങ്ങി ഇന്ത്യ. അടിയന്തര ഘട്ടങ്ങളില്‍ ആയുധങ്ങള്‍ വാങ്ങാന്‍ സേനകള്‍ക്ക് നല്കിയ അധികാരം…
Read More » - 24 July
ലോക്ക്ഡൗണ്‍ കാലത്ത് ഇന്ത്യയിലേക്ക് ഒഴുകിയത് 2000 കോടി ഡോളറിന്റെ നിക്ഷേപം- പ്രധാനമന്ത്രി
ന്യൂഡൽഹി: “വ്യാപാരത്തിന് നിങ്ങൾക്ക് വിശ്വസിക്കാവുന്ന രാജ്യം”, ഇന്ത്യയിൽ നിക്ഷേപം നടത്താൻ യു എസ് കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി. ചൈനാ വിരുദ്ധ വികാരം കത്തിപടരുന്നസാഹചര്യത്തിലാണ് അവസരം മുതലാക്കാന്‍ മോദി…
Read More » - 24 July
30 സെക്കന്‍ഡിനുള്ളില്‍ കോവിഡ് പരിശോധനാ ഫലം : നിര്‍ണായക നീക്കവുമായി ഇന്ത്യയും ഇസ്രയേലും
ന്യൂഡല്‍ഹി • ഇന്ത്യയും ഇസ്രായേലും തമ്മില്‍ സഹകരിച്ച് 30 സെക്കന്‍ഡിനുള്ളില്‍ ഫലം നല്കുന്ന കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യയിലെ ഇസ്രായേൽ എംബസിയാണ്…
Read More » - 23 July
യുവ സന്യാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ലക്നൗ: യുവ സന്യാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍പൂരിലെ വീര്‍ ബാബ ക്ഷേത്രത്തിന് സമീപം ബാലയോഗി സത്യേന്ദ്ര ആനന്ദ് സരസ്വതി മഹാരാജ് നാഗാ ബാബ(22)യെയാണ് തൂങ്ങി…
Read More » - 23 July
സൈന്യത്തിലുള്ള വനിതകള്‍ക്ക് സന്തോഷ വാര്‍ത്തയുമായി സൈന്യവും കേന്ദ്രവും
ന്യൂഡല്‍ഹി : സൈന്യത്തിലുള്ള വനിതകള്‍ക്ക് സന്തോഷ വാര്‍ത്തയുമായി സൈന്യവും കേന്ദ്രവും. സേനയില്‍ സ്ത്രീകളെ സ്ഥിരം കമ്മിഷന്‍ഡ് ഓഫിസര്‍മാരായി നിയമിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചതായി സൈന്യം. വനിതാ…
Read More » - 23 July
ചൈന അതിര്‍ത്തിയില്‍ നിന്ന് പിന്മാറുന്നില്ല… ചൈനയ്ക്ക് എതിരെ തന്ത്രപരമായ തയ്യാറെടുപ്പുകള്‍ നടത്തി കേന്ദ്രവും സൈന്യവും
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ ചൈന. ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം പിന്‍വാങ്ങിയില്ല. ഡെസ്പാംഗ്, ഗോഗ്ര, പാംഗോങ്ങിനോടു…
Read More » - 23 July
30 സെക്കന്‍ഡിനുളളില്‍ ദ്രുത പരിശോധന നടത്താന്‍ സാധിക്കുന്ന കിറ്റുകള്‍ നിർമ്മിക്കാനായി കൈകോർത്ത് ഇന്ത്യയും ഇസ്രായേലും
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 30 സെക്കന്‍ഡിനുളളില്‍ ദ്രുത പരിശോധന നടത്താന്‍ സാധിക്കുന്ന കിറ്റുകള്‍ നിര്‍മിക്കാനായി കൈകോർത്ത് ഇന്ത്യയും ഇസ്രായേലും. ഇസ്രായേല്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 23 July
എം ശിവശങ്കറിന്റെ അഞ്ചു മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ പൂർത്തിയായി
തിരുവനന്തപുരം: എം ശിവശങ്കറിനെ എൻഐഎ അഞ്ചു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ വിട്ടയച്ചു. തിരുവനന്തപുരം പോലീസ് ക്ലബിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടന്നത്. ശിവശങ്കറിന്റെ സഹോദരൻ ആണ്…
Read More » - 23 July
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലേക്ക് , കേസിൽ പ്രതിചേർക്കും : നിർണ്ണായക തെളിവുകൾ ലഭിച്ചതായി സൂചന
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റ് ചെയ്യുമെന്ന് സൂചന. ശിവശങ്കറിനെ കേസിൽ പ്രതിചേർക്കുമെന്നാണ് സൂചന. അതേസമയം…
Read More » - 23 July
ചത്തത് സിസിടിവി എങ്കിൽ കൊന്നത് ഷിബു തന്നെ : സന്ദീപ് വാര്യർ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ സിസിടിവി ഇടിമിന്നലിൽ പ്രവർത്തന രഹിതമായെന്ന റിപ്പോർട്ടിനെ പരിഹസിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ. ചത്തത് സിസിടിവി എങ്കിൽ കൊന്നത് ഷിബു തന്നെ എന്നാണ് സന്ദീപ്…
Read More » - 23 July
കരസേനയിലെ വനിതാ ഓഫീസര്‍മാര്‍ക്ക് സ്ഥിരം കമ്മീഷന് നൽകുന്ന വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം
ഡല്‍ഹി : ഇന്ത്യന്‍ സൈന്യത്തിലെ വനിതാ ഓഫീസര്‍മാര്‍ക്ക് സ്ഥിരം കമ്മിഷന് നല്‍കുന്നതിനുളള വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. എഞ്ചിനിയറിംഗ്, സിഗ്നല്‍സ്, ആര്‍മി സര്‍വീസ് കോപ്സ് തുടങ്ങി പത്ത് വിഭാഗങ്ങളിലാണ്…
Read More » - 23 July
സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാൻ ആവശ്യപ്പെട്ട് എന്‍ഐഎ
തിരുവനന്തപുരം. എം ശിവശങ്കരനെ എൻഐഎ ചോദ്യം ചെയ്യുന്നതിനൊപ്പം തന്നെ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് എൻഐഎ നോട്ടിസ് അയച്ചു. ചീഫ് സെക്രട്ടറിക്കാണ് കാത്തു നൽകിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ്…
Read More » - 23 July
സംസ്ഥാനങ്ങളുടെ ലോക്ഡൗണ്‍ എന്ന ആശയത്തോട് അനുകൂലിയ്ക്കാതെ കേന്ദ്രം : അതിനുള്ള പോംവഴി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശത്തോട് കേന്ദ്രസര്‍ക്കാര്‍ അനുകൂലിച്ചില്ല. കോവിഡ് വ്യാപനം തടയാന്‍ ലോക്ഡൗണ്‍…
Read More » - 23 July
തുടര്‍ച്ചയായ മൂന്നാം ദിവസവും നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന് ; തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന് വെടിവയ്പ്പും തീവ്രമായ ഷെല്ലാക്രമണവും നടത്തി. രാവിലെ 11 മണിയോടെയാണ്…
Read More » - 23 July
കൂട്ടുകാരുമായി സംസാരിച്ചിരുന്നപ്പോൾ ഭക്ഷണം കഴിക്കാൻ വിളിച്ചു; അമ്മക്ക് നേരെ വെടിയുതിർത്ത് മകൻ
പാട്ന: കൂട്ടുകാരുമായി സംസാരിക്കുന്നതിനിടെ ഭക്ഷണം കഴിക്കാൻ വിളിച്ച അമ്മയെ മകൻ വെടിവെച്ചു. ബിഹാർ സീതാപുർ സ്വദേശി മഞ്ജൂർ ദേവി(55)യെയാണ് വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകൻ അങ്കത് യാദവിനെ(20)…
Read More » - 23 July
തമിഴ്നാട്ടിലെ രാജ്ഭവനില്‍ 84 പേര്‍ക്ക് കോവിഡ് -19
തമിഴ്നാട്ടിലെ രാജ്ഭവനിലെ സെക്യൂരിറ്റി, ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 84 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ താമസിക്കുന്ന ഏതാനും വ്യക്തികള്‍ രോഗലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ 147 പേരെ കോവിഡ്…
Read More » - 23 July
ബീഹാറില്‍ പ്രളയം ; അഞ്ച് ലക്ഷത്തോളം പേരെ ബാധിച്ചു
ബീഹാറിലെ വിവിധ ജില്ലകളിലെ അരലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചുവെന്നും സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ നാശനഷ്ടമുണ്ടാക്കിയെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. 10 ജില്ലകളിലെ 245 പഞ്ചായത്തുകളിലായി ആകെ 4.6…
Read More » - 23 July
കണ്ടൈൻമെന്റ് സോണുകളിൽ വ്യത്യസ്തമായ കോവിഡ് ബോധവത്കരണം നടത്തി പൊലീസ് ഉദ്യോഗസ്ഥൻ
പൂന : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായ ബോധവത്കരണം നടത്തി ശ്രദ്ധേയനാകുകയാണ് പൂന ദത്താവാദി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ദേവിദാസ് ഖെവാരെ. കൊവിഡ് വ്യാപനത്തെക്കുറിച്ച് ബോധവത്കരണം നടത്താൻ…
Read More » - 23 July
രാജസ്ഥാനില്‍ സച്ചിന് താത്ക്കാലിക ആശ്വാസം ; ഹൈക്കോടതി ഉത്തരവിന് സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി
ദില്ലി: രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സര്‍ക്കാരുമായി ഇടഞ്ഞു നില്ക്കുന്ന സച്ചിന് പൈലറ്റ് വിഭാഗത്തിന് താത്ക്കാലിക ആശ്വാസം. സച്ചിന് ഉള്‍പ്പടെ 19 എം എല്‍ എമാര്‍ക്ക് അയോഗ്യത ഏര്‍പ്പെടുത്തിയ…
Read More » - 23 July
ശുഭ പ്രതീക്ഷയില്‍ രാജ്യം ; കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനൊരുങ്ങി വിദഗ്ദര്‍, വിജയിച്ചാല്‍ വാക്സിന് വിപണികളിലേക്ക്
കൊച്ചി: കോവിഡ് വാക്സിന് ഇന്ത്യന്‍ വിപണികളിലെത്തുന്നതിന്റെ ശുഭ സൂചനകള്‍ പങ്കുവച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ പുരുഷോത്തമന് സി.നമ്പ്യാര്‍. വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം മനുഷ്യരില്‍ പരീക്ഷിക്കാന്‍…
Read More » - 23 July
എംഎല്‍എ ആജ്ഞാപിച്ചു, അമ്മയുടെ മുന്നിലിട്ട് പൊലീസ് ദലിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു, തലമുടിയും മീശയും ഷേവ് ചെയ്തു
ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ പൊലീസ് ദലിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് തലയും മീശയും ഷേവ് ചെയ്തു. ഭരണപക്ഷ പാര്‍ട്ടിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണ് രണ്ടു പൊലീസുകാര്‍ ഇത്തരത്തില്‍…
Read More » - 23 July
ഭാര്യയുടെയും മക്കളുടെയും എതിര്‍പ്പ് : ബി.ജെ.പിയില്‍ ചേര്‍ന്ന് 24 മണിക്കൂറിനകം ബ്ലാസ്റ്റേഴ്സ് താരം പാര്‍ട്ടി വിട്ടു
കൊല്‍ക്കത്ത • മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരം മെഹ്താബ് ഹൊസൈന്‍ കഴിഞ്ഞദിവസമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ചൊവ്വാഴ്ച പശ്ചിമ ബംഗാള്‍ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ഗംഭീര സ്വീകരണ ചടങ്ങില്‍…
Read More »