India
- Jul- 2020 -22 July
ഭൂമിതര്‍ക്കം : സൈനികന്റെ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി; ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു
ലക്നോ • ഭൂമി തർക്കത്തെത്തുടർന്ന് സംഗ്രാംപൂർ പ്രദേശത്ത് സൈനികന്റെ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി. ഗർഭിണിയായ ഭാര്യയെ ശാരീരികമായി ആക്രമിച്ചു. രാജേന്ദ്ര മിശ്ര (55) എന്നയാളാണ് കൊല്ലപ്പെട്ടത്. മൂർച്ചയേറിയ ആയുധം…
Read More » - 22 July
സ്വർണ്ണക്കടത്ത്: കിരൺ മാർഷൽ സെക്രട്ടറിയായ റൈഫിൾ ക്ലബ് വെബ്സൈറ്റ് ഇന്നലെ മുതൽ ‘അപ്രത്യക്ഷം’; ഉദ്ഘാടനം ചെയ്തത് പിണറായി
ആലപ്പുഴ : മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ ഒളിവില്‍ താമസിപ്പിച്ചു എന്നു പറയപ്പെടുന്ന കിരണ്‍ മാര്‍ഷല്‍ സെക്രട്ടറിയായ ആലപ്പുഴ റൈഫിള്‍ ക്ലബ്ബിന്റെ…
Read More » - 22 July
തുറസായ സ്ഥലങ്ങളില്‍ കണികകൾ വായുവിൽ അലിഞ്ഞ് സൂര്യപ്രകാശത്തില്‍ നിര്‍ജീവമാകും: എന്നാൽ സഞ്ചാരമില്ലാത്ത സ്ഥലങ്ങളില്‍ കൊറോണ വൈറസിന്റെ സാന്ദ്രത കൂടുതലായിരിക്കുമെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് വായുവിലൂടെ പകരാൻ സാധ്യത കുറവാണെന്ന് സിഎസ്ഐആര്‍. കേന്ദ്ര ഗവേഷണ സ്ഥാപനമായ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയലിന്റെ തലവന്‍ ശേഖര്‍ സി…
Read More » - 22 July
‘ബി.ജെ.പിയില്‍ ചേരാന്‍ 35 കോടി കൈക്കൂലി’ – കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് വക്കീല്‍ നോട്ടീസയച്ച് സച്ചിന് പൈലറ്റ്
ജയ്പൂര്‍: ബി.ജെ.പിയില്‍ ചേരാന്‍ 35 കോടി വാഗ്ദ്ധാനം ചെയ്തുവെന്ന് തനിക്കെതിരെ ആരോപണമുന്നയിച്ച എം.എല്‍.എയ്ക്ക് വക്കില്‍ നോട്ടീസയച്ച് കോണ്‍ഗ്രസ് വിമതനും മുന്‍ പി.സി.സി പ്രസിഡന്റുമായ സച്ചിന് പൈലറ്റ്. കോണ്‍ഗ്രസ്…
Read More » - 22 July
മാസ്ക് ധരിക്കാത്തവരോട് തങ്ങൾ കഴുതകളാണെന്ന് വിളിച്ച് പറയാൻ ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ: വീഡിയോ വൈറലാകുന്നു
ന്യൂഡല്‍ഹി: മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്ന ഒരു മാധ്യമപ്രവർത്തകന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. റോഡരികില്‍ കിടക്കുന്ന കഴുതയോട് എന്താണ് മാസ്ക് ധരിക്കാത്തതെന്ന് ഇദ്ദേഹം ചോദിക്കുന്നുണ്ട്. മാസ്ക്…
Read More » - 22 July
രാമക്ഷേത്ര തറക്കല്ലിടല്‍ ചടങ്ങിന് ഉദ്ധവിനെ വിശിഷ്ടാതിഥിയായി ക്ഷണിക്കണമെന്ന് ശിവസേന, ക്ഷണിച്ചില്ലെങ്കിലും പോകുമെന്ന് പാർട്ടി
മുംബൈ : രാമക്ഷേത്ര തറക്കല്ലിടല്‍ ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ പങ്കെടുക്കുമെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് സഞ്ജയ് റാവുത്ത്. ചടങ്ങിലേക്ക് ക്ഷണം കിട്ടിയോ…
Read More » - 22 July
മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊലപ്പെടുത്തി
ന്യൂഡല്‍ഹി • ഗാസിയാബാദില്‍ വച്ച് തിങ്കളാഴ്ച രാത്രി അജ്ഞാതരുടെ വെടിയേറ്റ ഉത്തർപ്രദേശ് സ്വദേശിയായ മാധ്യമപ്രവർത്തകൻ വിക്രം ജോഷി ബുധനാഴ്ച പുലർച്ചെ മരിച്ചു. തിങ്കളാഴ്ച രാത്രി തന്റെ പെൺമക്കളോടൊപ്പം…
Read More » - 22 July
കൊറോണ കാലത്ത് ഭാര്യയെ നിരീക്ഷിക്കാന്‍ ചാരനെ ഏർപ്പെടുത്തി ഭർത്താവ്, മണിക്കൂറിന് 400രൂപ കൂലി : ഒടുവിൽ പിടിയിൽ
സൂറത്ത്: അകന്നുകഴിയുന്ന ഭാര്യ കോവിഡ് കാലത്ത് മക്കളുമായി എവിടെ പോകുന്നുവെന്ന് നിരീക്ഷിക്കാന്‍ ചാരനെ ഏര്‍പ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. സ്വര്‍ണ വജ്രാഭരണ ബിസിനസുകാരനായ അപൂര്‍വ മണ്ഡലാണ്(41) ഭാര്യയെയും മക്കളെയും…
Read More » - 22 July
സ്വര്‍ണക്കടത്തിന് തീവ്രവാദബന്ധമുണ്ടെന്ന് എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ട്, സ്വപ്നയും സന്ദീപും കുറ്റം സമ്മതിച്ചു, ആശയവിനിമയം നടന്നത് കനകമല കേസിനു സമാനമായി ടെലിഗ്രാം ആപ്പ് വഴി
സ്വര്‍ണക്കടത്തിന് തീവ്രവാദബന്ധമുണ്ടെന്ന് വ്യക്തമായതായി എന്‍ഐഎയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തിക്കാന്‍ സ്വര്‍ണക്കടത്ത് ഉപയോഗിച്ചതായി എന്‍ഐഎ കണ്ടെത്തിയെന്നാണ് സൂചന . സ്വര്‍ണം കടത്തിയതില്‍ മുഖ്യ കണ്ണി മലപ്പുറം സ്വദേശി…
Read More » - 22 July
പ്രശസ്ത മാധ്യമ പ്രവർത്തക സ്കൂട്ടർ അപകടത്തിൽ മരിച്ചു
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയും സിബിഎസ് 2 ടെലിവിഷന്‍ റിപ്പോര്‍ട്ടറുമായ നീന കപൂര്‍ (26) ന്യൂയോര്‍ക്കിലെ മന്‍ഹാട്ടനിലുണ്ടായ സ്കൂട്ടര്‍ അപകടത്തില്‍ മരിച്ചു. ജൂലൈ 18 നായിരുന്നു…
Read More » - 22 July
വിവാദ പോലീസുകാരന് ഉന്നതരുമായുണ്ടായിരുന്നത് അസാധാരണ ബന്ധം, ഉന്നതര്‍ ചൊല്പ്പടിയില്, താരരാജാവും കൂട്ടുകാരന്
തിരുവനന്തപുരം : വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന വിവാദ പോലീസുകാരന് ഉന്നതരുമായുണ്ടായിരുന്നത് അസാധാരണബന്ധമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വ്യവസായപ്രമുഖരും ഈ പോലീസുകാരുടെ വിളിപ്പുറത്തായിരുന്നു. ഒരാള്‍ ഐ.ജി. റാങ്കിനു മുകളിലുള്ളവരുടെ ഫോണ്‍…
Read More » - 22 July
ഫേസ്ബുക്കിലൂടെ മനഃപൂർവ്വമുള്ള വ്യാജ പ്രചാരണത്തിനെതിരെ ഹൈക്കോടതിയിൽ പരാതി നൽകി ഭീമ ജൂവലേഴ്സ്, ഹരീഷ് വാസുദേവനെതിരെയും നടപടി ആവശ്യം
കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്ന വ്യാജ ആരോപണങ്ങള്‍ക്കെതിരെ ഹർജിയുമായി ഭീമ ജ്വല്ലറി ഹൈക്കോടതിയില്‍. തിരുവനന്തപുരത്ത് നടന്ന സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തങ്ങള്‍ക്കതിരെ നടക്കുന്നത് വ്യാജ…
Read More » - 22 July
ഡല്‍ഹിയില്‍ 47 ലക്ഷം പേരിലെങ്കിലും കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്നു ഞെട്ടിപ്പിക്കുന്ന സര്‍വേ
ന്യൂഡല്‍ഹി: ഡല്‍ഹി ജനസംഖ്യയുടെ 47 ലക്ഷം പേരിലും (ഏതാണ്ട് 23.48%) കോവിഡ് വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്നു സിറോ പ്രീവാലന്‍സ് സര്‍വേ കണ്ടെത്തിയെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. ഡല്‍ഹിയിലാകെയുള്ള ജനങ്ങളില്‍ 23.48%…
Read More » - 21 July
മെഡിക്കല്‍, ശസ്ത്രക്രിയ മാസ്കുകള്‍ക്ക് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രം
ന്യൂഡല്‍ഹി: മെഡിക്കല്‍, ശസ്ത്രക്രിയ മാസ്കുകളുടെ കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. എന്നാല്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് അല്ലാത്ത മാസ്ക് കയറ്റി അയക്കാമെന്നും കേന്ദ്രം ഉത്തരവില്‍ വ്യക്തമാക്കി. Read Also…
Read More » - 21 July
കോവിഡ് വ്യാപനം ; മെഡിക്കല്‍ മാസ്കുകളുടെ കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവച്ചു
ദില്ലി: മെഡിക്കല്‍ മാസ്കുകളുടെ കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവച്ചു. രാജ്യത്തെ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ മാസ്കുകളുടെ ദൗര്‍ലഭ്യം വരാതിരിക്കാനാണ് നടപടി. അതേസമയം, മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക്…
Read More » - 21 July
ചൈനയുമായി സംഘര്‍ഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ ആകാശ നിരീക്ഷണത്തിന് അത്യാധുനിക തദ്ദേശീയ ഡ്രോണ്‍ നിര്‍മിച്ച് ഇന്ത്യ
ന്യൂഡല്‍ഹി : ശത്രുരാജ്യങ്ങളായ പാകിസ്ഥാനും ചൈനയ്ക്കും എതിരെ പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്തി ഇന്ത്യ. ആകാശ നിരീക്ഷണത്തിന് അത്യാധുനിക തദ്ദേശീയ ഡ്രോണ്‍ നിര്‍മിച്ച് ഇന്ത്യ. പ്രതിരോധ ഗവേഷണ, വികസന…
Read More » - 21 July
രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ ഷര്‍ജീല്‍ ഇമാമിന് കോവിഡ്
ദില്ലി: രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിന് കോവിഡ് സ്ഥിരീകരിച്ചു. ഗുവാഹത്തിയില്‍ നിന്ന് ഷര്‍ജീലിനെ ദില്ലിയിലേക്ക് കൊണ്ട് വരുന്നതിന് മുന്നോടിയായി ഗുവാഹത്തിയിലെ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ…
Read More » - 21 July
ഇതും ഒരു മാതൃക : കോവിഡ് മുക്തയായ കോടതി ജീവനക്കാരിയെ റോസാപ്പൂ നല്കി സ്വീകരിച്ച് കര്‍ണാടക ചീഫ് ജസ്റ്റിസ്
കര്‍ണാടക: ലോകത്താകെ ഭീതി പടര്‍ത്തി വ്യാപിച്ചു കൊണ്ടിരിക്കുകയാണ് കോവിഡ് 19. ലോകത്തിന്റെ വിവിധ കോണുകളിലെ ശാസ്ത്രവിദഗ്ദ്ധരും ഇപ്പോള്‍ കോവിഡ് വാക്സിന് കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ്. അതേസമയം ഇന്ത്യയില്‍ രോഗബാധിതരുടെ…
Read More » - 21 July
രാജസ്ഥാനിലെ മുന്‍ രാജകുടുംബം രാജാ മാന്‍സിംഗിനെ ഏറ്റുമുട്ടലിലൂടെ വധിച്ച കേസില്‍ 35 വര്‍ഷത്തിന് ശേഷം11 പോലീസുകാരും കുറ്റക്കാരെന്ന് കണ്ടെത്തി , അന്നത്തെ മുഖ്യമന്ത്രി രാജിവെക്കേണ്ടി വന്ന കേസിന്റെ വഴിത്തിരിവിലൂടെ
മഥുര: രാജസ്ഥാനില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച രാജ മാന്‍ സിംഗ് വധക്കേസില്‍ 35 വര്‍ഷത്തിന് ശേഷം 11 പോലീസുകാര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. രാജസ്ഥാനിലെ മുന്‍ രാജകുടുംബാംഗമായിരുന്ന…
Read More » - 21 July
ജീവൻ കൊടുത്ത്… ജീവിതം കൊടുത്ത് നന്മയുടെ വഴിയേ നടന്നു പോയവൻ ‘അനുജിത്ത്…!
അനുജിത്ത് എന്ന 27 വയസുകാരൻ വാഹനാപകടത്തെ തുടര്‍ന്ന് വിടപറയുമ്പോള്‍ മരണാനന്തരവും എട്ടു പേര്‍ക്കുകൂടി രക്ഷകനാവുകയാണ്. ഹൃദയം, വൃക്കകള്‍, 2 കണ്ണുകള്‍, ചെറുകുടല്‍, കൈകള്‍ എന്നിവയാണ് മറ്റുള്ളവര്‍ക്കായി നല്‍കിയത്.…
Read More » - 21 July
ട്വീറ്റിലൂടെ ജുഡീഷ്യറിയെ അവഹേളിച്ചു ; പ്രശാന്ത് ഭൂഷണെതിരെ കോടതിയക്ഷ്യത്തിനുള്ള നടപടി തുടങ്ങി ; നാളെ വാദം കേള്‍ക്കും
അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്, ട്വിറ്റര്‍ ഇന്ത്യ എന്നിവര്‍ക്കെതിരെ സുപ്രീംകോടതി ജുഡാഷ്യറിയെ അവഹേളിക്കുന്ന ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തു എന്ന് ആരോപിച്ച് സ്വമേധയാ കോടതിയലക്ഷ്യത്തിന് നടപടി എടുക്കുന്നു. ജസ്റ്റിസുമാരായ അരുണ്‍…
Read More » - 21 July
ഹരിദ്വാറില്‍ കനത്ത പേമാരിയും ഇടിമിന്നലും : ഹര് കി പുരി ക്ഷേത്രത്തിന് കേടുപാട്
ഹരിദ്വാര്‍ : ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും ഹര് കി പുരിയില്‍ നാശനഷ്ടങ്ങളെന്നു റിപ്പോര്‍ട്ട്. ക്ഷേത്രത്തിന്റെ പുറം മതിലുകളാണ് ഇടിഞ്ഞു വീണത്. ക്ഷേത്രത്തിനു സമീപത്തെ ട്രാന്‍സ്ഫോര്‍മറിനും…
Read More » - 21 July
വാക്സിന് മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയില്‍; വിതരണത്തിനു ചര്‍ച്ച തുടങ്ങി
ന്യൂഡല്‍ഹി : വാക്സിന് മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയില്‍ ആരംഭിച്ചു. ഇതോടൊപ്പം വാക്സിന് വിതരണത്തിനുള്ള ചര്‍ച്ച തുടങ്ങിയെന്ന് നീതി ആയോഗ് പറഞ്ഞു. ഓക്സ്ഫഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിലാകും…
Read More » - 21 July
ചെറുവള്ളി എസ്റ്റേറ്റിന് വില നൽകുന്നത് നിയമവിരുദ്ധം, ഏറ്റെടുത്തു പാവങ്ങൾക്ക് നൽകണം : കുമ്മനം രാജശേഖരൻ
ശബരിമല വിമാനത്താവളത്തിന് വേണ്ടി വിലനൽകി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാരിന്റെ നീക്കം നിലവിലുള്ള ഭൂനിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് കുമ്മനം രാജശേഖരൻ. തന്റെ ഫേസ്ബുക്ക് വിഡിയോയിലൂടെയാണ് കുമ്മനത്തിന്റെ പ്രതികരണം.…
Read More » - 21 July
സ്വര്‍ണ്ണക്കടത്തില്‍ നടക്കുന്ന വ്യാജപ്രചരണത്തിനെതിരെ ഏത് അന്വേഷണം നേരിടാന്‍ തയ്യാര്‍; ഹരീഷ് വാസുദേവൻ അടക്കമുള്ളവര്‍ക്കെതിരെ ഭീമ ജ്യുവലറി ഹൈക്കോടതിയില്‍
കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്ന വ്യാജ ആരോപണങ്ങള്‍ക്കെതിരെ ഹർജിയുമായി ഭീമ ജ്വല്ലറി ഹൈക്കോടതിയില്‍. തിരുവനന്തപുരത്ത് നടന്ന സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തങ്ങള്‍ക്കതിരെ നടക്കുന്നത് വ്യാജ…
Read More »