India
- Aug- 2020 -1 August
ലഡാക്കിലെ തര്‍ക്ക പ്രദേശം : അതിനിര്‍ണായകമായ തീരുമാനം എടുത്ത് കേന്ദ്രവും സൈന്യവും
ഡല്‍ഹി: ചൈന കടന്നു കയറിയ ലഡാക്കിലെ തര്‍ക്കപ്രദേശം സംബന്ധിച്ച് അതിനിര്‍ണായക തീരുമാനം എടുത്ത് കേന്ദ്രവും ഇന്ത്യന്‍ സൈന്യവും. ലഡാക്കിലെ അതിര്‍ത്തിയില്‍ ഇനി മുഴുവന്‍ സമയവും സൈന്യമുണ്ടാകും. അതിര്‍ത്തിയില്‍…
Read More » - 1 August
മറ്റൊരു ബി.ജെ.പി പ്രവര്ത്തകന് കൂടി മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍
കൊല്‍ക്കത്ത • മറ്റൊരു ഭാരതീയ ജനതാ പാർട്ടി പ്രവർത്തകനെ ബംഗാളിലെ ഒരു ഗ്രാമത്തിൽ വ്യാഴാഴ്ച മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. തെക്കൻ ബംഗാളിൽ…
Read More » - 1 August
മലയാളിയുടെ അഭിമാനമായ സഞ്ജു.വി.സാംസണ് ഉടന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുമെന്ന് പരീശീലകര്‍
മലയാളിയുടെ അഭിമാനമായ സഞ്ജു.വി.സാംസണ് ഉടന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുമെന്ന് പരീശീലകര്‍. മികച്ച തയ്യാറെടുപ്പാണ് സഞ്ജു നടത്തിയിരിക്കുന്നത്.നല്ല ശാരീരിക ക്ഷമതയും നിലനിര്‍ത്തിയിട്ടുണ്ടെന്നും പരിശീലകര്‍ വ്യക്തമാക്കി.വരാനിരിക്കുന്ന ഐ.പി.എല്ലില്‍ സഞ്ജു ഗംഭീര…
Read More » - 1 August
കൊറോണ പ്രതിരോധത്തില്‍ ഡല്‍ഹിയെ മാതൃകയാക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന് റെഡ്ഡി
ഹൈദരാബാദ്, കൊറോണ പ്രതിരോധത്തില്‍ ഡല്‍ഹിയെ മാതൃകയാക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന് റെഡ്ഡി.ഡല്‍ഹിയിലെ കൊറോണ രോഗമുക്തരുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഗാച്ചി ബൗളിയിലുള്ള തെലങ്കാന…
Read More » - 1 August
സ്വര്‍ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വായ അടപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യശരങ്ങള്‍ : .ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്
സ്വര്‍ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വായ അടപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യശരങ്ങള്‍ .ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്. പത്ത് ചോദ്യങ്ങളാണ്…
Read More » - 1 August
പാക് ക്രിക്കറ്റ് താരങ്ങളുടെ ഈദ് ആഘോഷം കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെ; വ്യാപക വിമർശനവുമായി ആരാധകർ
കൊറോണ ലോകത്ത് പിടിമുറുക്കുമ്പോഴും ഇതൊന്നും ബാധകമല്ലെന്ന നിലപാടിലാണ് പാക്ക് ക്രിക്കറ്റ് ടീം അംഗങ്ങള്‍. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടില്‍ ഈദ് ആഘോഷം നടത്തിയ പാക്ക് ക്രിക്കറ്റ് താരങ്ങള്‍ കൊറോണ…
Read More » - 1 August
‘മണി ഹെയ്സ്റ്റ്’ അഞ്ചാം സീസണ് അവസാനത്തേത് - നെറ്റ്ഫ്ലിക്സ്
ജനപ്രിയ വെബ് സീരിസ് ‘മണി ഹെയ്സ്റ്റ്’ അഞ്ചാം സീസണോടെ അവസാനിക്കുമെന്ന് വെളിപ്പെടുത്തികൊണ്ടു നെറ്റ്ഫ്ലിക്സ് രംഗത്ത്. ലോകത്തെങ്ങും ആരാധകരുള്ള റോബറി ത്രില്ലര്‍ സീരിസിന്റെ നാലാം സീസണിന് വലിയ സ്വീകരണമാണ്…
Read More » - 1 August
കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ഉണ്ടായത് ഏറ്റവും വലിയ മാറ്റം… മാറ്റങ്ങള്‍ എടുത്തുകാണിച്ച് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് : കേന്ദ്രറിപ്പോര്‍ട്ട് ജനങ്ങളും ശരിവെയ്ക്കുന്നു
ന്യൂഡല്‍ഹി: കശ്മീരീന് പ്രത്യേക അധികാരങ്ങള്‍ നല്കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയതോടെ ഉണ്ടായത് ഏറ്റവും വലിയ മാറ്റം. ആ മാറ്റങ്ങള്‍ എടുത്തു പറഞ്ഞുള്ള കേന്ദ്രസര്‍ക്കാറിന്റെ റിപ്പോര്‍ട്ടിനെ ജനങ്ങളും…
Read More » - 1 August
സിനിമകളിലും വെബ്സീരിസുകളിലും ഉള്‍പ്പടെ സൈനിക രംഗങ്ങള്‍ കാണിക്കാന്‍ പ്രത്യേക അനുമതി വേണമെന്ന് – കേന്ദ്ര പ്രതിരോധ മന്ത്രാലയം.
സിനിമകളിലും വെബ്സീരിസുകളിലും ഉള്‍പ്പടെ സൈനിക രംഗങ്ങള്‍ കാണിക്കാന്‍ പ്രത്യേക അനുമതി വേണമെന്ന് പ്രതിരോധ മന്ത്രാലയം. സൈന്യത്തെക്കുറിച്ചുള്ള രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പായി പ്രൊഡക്ഷന്‍ ഹൗസുകള്‍ക്ക് മന്ത്രാലയത്തില്‍ നിന്ന് എതിര്‍പ്പില്ലെന്ന്…
Read More » - 1 August
രാത്രി താമസിച്ച് വീട്ടില്‍ എത്തിയതിന് ശാസിച്ച അമ്മയെ വിദ്യാര്‍ത്ഥി കുത്തിക്കൊലപ്പെടുത്തി
കര്‍ണാടക : സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ച് രാത്രി താമസിച്ച് വീട്ടില്‍ എത്തിയതിന് വഴക്ക് പറഞ്ഞ അമ്മയെ കോളേജ് വിദ്യാര്‍ത്ഥിയായ മകന് കുത്തിക്കൊലപ്പെടുത്തി. മാണ്ഡ്യ പട്ടണത്തില്‍ ആണ് സംഭവം.…
Read More » - 1 August
അയോധ്യ ഭൂമി പൂജ : അദ്വാനിയ്ക്കും മുരളി മനോഹര്‍ ജോഷിയ്ക്കും ക്ഷണമില്ല
ന്യൂഡല്‍ഹി • ആഗസ്ത് 5 ന് നടക്കുന്ന അയോധ്യയില്‍ രാമ ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനും ഭൂമി പൂജയ്ക്കുമായി വേദി ഒരുങ്ങുകയാണ്. രാമഭക്തര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരിപാടിയിൽ…
Read More » - 1 August
ബാലഗംഗാധര തിലകന് സ്വാതന്ത്യത്തിനായി സമ്പൂര്‍ണ്ണ ജീവിതവും സമര്‍പ്പിച്ച വ്യക്തിത്വമാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ
ബാലഗംഗാധര തിലകന് സ്വാതന്ത്യത്തിനായി സമ്പൂര്‍ണ്ണ ജീവിതവും സമര്‍പ്പിച്ച വ്യക്തിത്വമാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. തിലകന്റെ നൂറാം ചരമവാര്‍ഷിക സന്ദേശം നല്‍കുകയായിരുന്നു കേന്ദ്രമന്ത്രി. ‘സ്വരാജ്യം തന്റെ ജന്മാവകാശമാണ്,…
Read More » - 1 August
സാധാരണ 1,000 രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ചിരുന്നയാള്‍ക്ക് കിട്ടിയത് 6.67 ലക്ഷം രൂപയുടെ ബില്‍ : തുടര്‍ന്ന് അദ്ദേഹം ചെയ്തത്
ഹൈദരാബാദ് • ഹൈദരാബാദിലെ ബി വീരബാബുവിലെ, പ്രതിമാസം ശരാശരി 1,000 രൂപ ബില്‍ ലഭിച്ചിരുന്ന ഒരു സാധാരണക്കാരന് 6.67 ലക്ഷം രൂപയുടെ വൈദ്യുതി ബിൽ ലഭിക്കുമെന്ന് തന്റെ…
Read More » - 1 August
നിയന്ത്രണരേഖയിൽ പാക് വെടിവയ്പ് ഇന്ത്യൻ സൈനികന് വീരമൃത്യു
ശ്രീനഗർ : അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. വെടിവയ്പിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. ജമ്മു കാഷ്മീരിൽ, പൂഞ്ചിലെ ബാലാകോട്ട് സെക്ടറിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. Jammu &…
Read More » - 1 August
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് ഫോണില്ലാത്തതിനാല്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
ചെന്നൈ: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് ഫോണില്ലാത്ത കാരണത്താല്‍ ബുധനാഴ്ച രാത്രി തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. പാന്‍രുട്ടി പട്ടണത്തിനടുത്തുള്ള വല്ലാലാര്‍…
Read More » - 1 August
ബിസിനസ് വൈരാഗ്യം : റിയല്‍ എസ്റ്റേറ്റ് വ്യവസായിയെ വെടിവെച്ച് കൊലപ്പെടുത്തി
മുംബൈ • മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാൺ പട്ടണത്തിൽ 48 കാരനായ റിയൽ എസ്റ്റേറ്റ് ഡവലപ്പറെ രണ്ട് പേർ വെടിവച്ചു കൊന്നു. ബിസിനസ് വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന്…
Read More » - 1 August
കോടികള്‍ വിലമതിക്കുന്ന പാമ്പിന് വിഷം കടത്താന്‍ ശ്രമിച്ച രണ്ട് പേര് അറസ്റ്റില്‍ ; പിടിക്കപ്പെട്ടവര്‍ അന്താരാഷ്ട്ര റാക്കറ്റ് സംഘത്തിലെ പ്രധാന കണ്ണികളെന്ന് പൊലീസ്
കൊല്‍ക്കത്ത: ഒരു കോടിയോളം വിലമതിക്കുന്ന പാമ്പിന് വിഷം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ ആണ് സംഭവം.…
Read More » - 1 August
‘കറുത്ത കുപ്പായമണിഞ്ഞ മാഡം!’ ഹൈദരാബാദിൽ പിടികൂടിയ ഭീകരന്റെ ഡയറി പരിശോധിച്ച് എൻഐഎ , സ്വപ്നയുടെ വിദേശസംഘടനാ ബന്ധങ്ങള്‍ നിഗൂഢം
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ സ്വപ്ന സുരേഷ് അയല്‍രാജ്യത്തെ സംഘടനകളുമായി ബന്ധം സ്ഥാപിച്ചിരുന്നെന്നു കണ്ടെത്തി. സ്വപ്നയുടെ മൊബൈല്‍ ഫോണില്‍നിന്നു കണ്ടെടുത്ത വിവരങ്ങളുടെ ചുവടുപിടിച്ച് എന്‍.ഐ.എയുടെ അന്വേഷണം രാജ്യസുരക്ഷാ…
Read More » - 1 August
വാട്ട്സാപ്പ് ഗ്രൂപ്പില്‍ സ്വന്തം നഗ്ന ചിത്രം അയച്ച സംഭവം, സി.പി.എം പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്നും നീക്കി
പാര്‍ട്ടി പ്രവര്‍ത്തകര്‍ അംഗങ്ങളായ വാട്ട്സാപ്പ് ഗ്രൂപ്പില്‍ സ്വന്തം നഗ്ന ചിത്രം അയച്ച സംഭവത്തില്‍ കണ്ണൂരിലെ സി.പി.എം നേതാവിനെതിരെ പാര്‍ട്ടി നടപടി. സി.പി.എം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി കെ.പി…
Read More » - 1 August
ശാഖയിൽ പോയതിന്റെ ഗുണം എസ്ആർപിയുടെ മാന്യമായ പെരുമാറ്റത്തിലും ഗായത്രി മന്ത്രം ചൊല്ലി വളർന്ന സീതാറാം യെച്ചൂരിയുടെ പെരുമാറ്റത്തിലും ഉണ്ട്- മിലൻ ജോസഫ്
തിരുവനന്തപുരം : ശാഖയിൽ 16 വയസ്സ് വരെ പോയതിന്റെ ഗുണം SRP യുടെ “മാന്യമായ” പെരുമാറ്റത്തിലും ഗായത്രി മന്ത്രം ചൊല്ലി വളർന്ന സീതാറാം യെച്ചൂരിയുടെ ” പെരുമാറ്റത്തിലും…
Read More » - 1 August
ഉറക്കത്തിൽ മൂത്രമൊഴിച്ചതിന് രണ്ടാനച്ഛന് അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് ചൂല് കയറ്റി, കുട്ടിക്ക് ദാരുണാന്ത്യം
ഭോപ്പാല്‍: മദ്യലഹരിയില്‍ രണ്ടാനച്ഛന് അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് ചൂല് കയറ്റി. കൂടാതെ തുടര്‍ച്ചയായ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മധ്യപ്രദേശിലാണ്…
Read More » - 1 August
ആപ്പുകള്‍ക്ക് പിന്നാലെ ടിവിയും ; ചൈനയ്ക്കെതിരായ നീക്കം കടുപ്പിച്ച് ഇന്ത്യ
ന്യൂഡല്‍ഹി : അതിര്‍ത്തി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ചൈനയ്ക്കെതിരായ നീക്കം കടുപ്പിച്ച് ഇന്ത്യ. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിനു പിന്നാലെ ചൈനീസ് കളര്‍ ടെലിവിഷനുകള്‍ ഇറക്കുമതി ചെയ്യുന്നത് നിയന്ത്രണം ഏര്‍പ്പെടുത്തി…
Read More » - 1 August
“എ.ആര്. റഹ്മാന്റെ വീട്ടിനുള്ളിലേക്ക് പ്രവേശിക്കണമെങ്കില്‍ നെറ്റിയില്‍ ഉണ്ടായിരുന്നു ഭസ്മക്കുറിയും തിലകവും മായ്ക്കണമെന്ന് അദ്ദേഹത്തിന്റെ മാതാവ് ആവശ്യപ്പെട്ടു” വിവാദത്തിനു തിരികൊളുത്തി തമിഴ് കവിയുടെ വെളിപ്പെടുത്തല്‍
ചെന്നൈ: വീട്ടിനുള്ളിലേക്ക് പ്രവേശിക്കണമെങ്കില്‍ നെറ്റിയില്‍ ഉണ്ടായിരുന്നു ഭസ്മക്കുറിയും തിലകവും മായ്ക്കണമെന്ന് പ്രശസ്ത സംഗീത സംവിധായകന് എ.ആര്. റഹ്മാന്റെ മാതാവ് ആവശ്യപ്പെട്ടെന്ന് തമിഴ് കവിയുടെ വെളിപ്പെടുത്തല്‍. പുതിയ ചിത്രത്തിന്റെ…
Read More » - 1 August
“കേരളത്തിലെ ചില താരങ്ങൾ ദീപിക പദുകോണിനെ പോലെ സി എ എ വിരുദ്ധ സമരങ്ങൾക്ക് പിന്തുണ നൽകിയിരുന്നു, അതും ഒരേപോലെ പോസ്റ്റിട്ട്, ഇവരുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം”- ആവശ്യവുമായി രാധാകൃഷ്ണ മേനോൻ
തിരുവനന്തപുരം: ദീപിക പദുകോണിന് പാകിസ്ഥാനിൽ നിന്ന് പണം നൽകിയാണ് പൗരത്വ ബില്ലിനെതിരെയുള്ള സമരങ്ങൾക്ക് പിന്തുണ നൽകി ജെഎൻയുവിൽ പോയതെന്ന ആരോപണങ്ങൾ പുറത്തു വന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ്…
Read More » - 1 August
സിബിഐ അന്വേഷണം ഏറ്റെടുത്തതോടെ ബാലഭാസ്കറിന്റെ അപകട മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ, ഡ്രൈവര്‍ അര്‍ജ്ജുന്റെ മൊഴി നുണ, ബാലഭാസ്കർ തന്നെ ഡോക്ടറോട് പറഞ്ഞത് മറ്റൊന്ന്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്പിതാവ് സി.കെ.ഉണ്ണി നല്കിയ കേസ് സിബിഐ ഏറ്റെടുത്തതോടെ അതുവരെ മൗനമായിരുന്നവർ പലരും മൊഴി നല്കാൻ മുന്നോട്ട് വന്നിരിക്കുകയാണ്. അപകടസമയത്ത് വാഹനം…
Read More »