
ശ്രീനഗർ : ജമ്മുകാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റമുട്ടൽ. കുൽഗാമിലെ സിംഘൻപോർ പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ. പോലീസും ഏറ്റുമുട്ടലിന്റെ ഭാഗമായെന്നാണ് വിവരം, സോണ്‍ പോലീസ് അധികൃതരാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments