India
- Aug- 2020 -4 August
കാഷ്മീരിൽ ഭീകരർ തട്ടിക്കൊണ്ടു പോയ സൈനികനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ശക്തമാക്കി
ശ്രീനഗർ : ഭീകരർ തട്ടിക്കൊണ്ടു പോയ സൈനികനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ശക്തമാക്കി. കാഷ്മീരിലെ കുൽഗാം ജില്ലയിൽ ടെറിട്ടോറിയൽ ആർമി റൈഫിൾമാൻ ഷക്കീർ മൻസൂറിനെയാണ് വീട് ആക്രമിച്ചതിന് ശേഷം…
Read More » - 4 August
കൊറോണയ്ക്ക് വാക്സിൻ: ഇന്ത്യ പോലുള്ള രാജ്യങ്ങൾ മറ്റ് രാജ്യങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് ആ വാക്സിൻ മൂലം: പുതിയ കണ്ടെത്തലുമായി ഗവേഷകർ
ക്ഷയരോഗം തടയുന്നതിനായി കുത്തിവെക്കുന്ന ബാസിലസ് കാൽമെറ്റ്-ഗുറിൻ (ബിസിജി) വാക്സിൻ കൊറോണയെ തുരത്താൻ ഫലപ്രദമെന്ന് റിപ്പോർട്ട്. ഇത്തരം കുത്തിവയ്പ് നൽകിയ രാജ്യങ്ങളിൽ കോവിഡ് ബാധയും മരണസംഖ്യയും കുറവായിരുന്നു എന്നാണ്…
Read More » - 4 August
നാളെ മുതല്‍ യോഗാ കേന്ദ്രങ്ങളും ജിംനേഷ്യങ്ങളും തുറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം
മൂന്നാം ഘട്ട അണ്‍ലോക്കിന്റെ ഭാഗമായി കണ്ടെയിന്മെന്റ് സോണുകളില്‍ ഒഴികെ നാളെ മുതല്‍ യോഗാ കേന്ദ്രങ്ങളും ജിംനേഷ്യങ്ങളും തുറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. എന്നാല്‍ സ്പാ,…
Read More » - 4 August
ആകാശത്തു കൂടി പറന്ന ഓട്ടോ ഡ്രൈവറിന് പണിപാളി,യുവതിയുടെ തലയില്‍ 52 തുന്നൽ ,സംഭവം ഇങ്ങനെ,,,
ബെംഗളൂരു,ഓട്ടോയ്ക്ക് അടുത്തുനിന്ന ഡ്രൈവര്‍ ഒരു നിമിഷത്തിനുള്ളില്‍ ആകാശത്തുകൂടി പറന്നുവന്ന്, സമീപത്തുകൂടി നടന്നുപോകുന്ന സ്ത്രീയുടെ പുറത്തേക്ക്. നിലത്തേക്കു തെറിച്ചുവീണു പരുക്കേറ്റ യുവതിയുടെ തലയില്‍ വേണ്ടിവന്നത് 52 തുന്നിക്കെട്ട്. കഴിഞ്ഞ…
Read More » - 4 August
വന്ദേഭാരത് ദൗത്യം, ഗൾഫ് രാജ്യത്ത് നിന്നും ഇന്ത്യയിലേക്ക് ഇതുവരെ മടങ്ങിയെത്തിയത് 2,75,000 പ്രവാസികള്‍.
അബുദാബി : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിലൂടെ യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് ഇതുവരെ 2,75,000 പ്രവാസികളാണ് മടങ്ങിയത്. നിലവിൽ രജിസ്റ്റർ ചെയ്തതിന്റെ…
Read More » - 4 August
കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യുരപ്പയുടെ ഓഫീസിലെ ആറു സ്റ്റാഫുകള്‍ക്കു കൂടി കോവിഡ്
യെദ്യുരപ്പയുടെ ഓഫീസിലെ ആറ് സ്റ്റാഫുകള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ആറ് അംഗങ്ങള്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. യെദ്യുരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.…
Read More » - 4 August
കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരണപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് ഒരു കോടി രൂപ നല്കി അരവിന്ദ് കെജരിവാള്‍
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ കുടുംബത്തിന് ധനസഹായം നൽകി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരണപ്പെട്ട ഡോ. ജോഗീന്ദര്‍…
Read More » - 4 August
സുപ്രീംകോടതിയിലെ നിര്‍ണ്ണായക വിവരങ്ങളും മറ്റും ഇനി മലയാളത്തിലും
സുപ്രീംകോടതിയിലെ നിര്‍ണ്ണായക വിവരങ്ങളും മറ്റും ഉള്ളവയില്‍ കേരളത്തെ സംബന്ധിക്കുന്ന വിഷയങ്ങള്‍ ഇനി മലയാളത്തില്‍ തന്നെ സംസ്ഥാനത്തെത്തും. കേരളവുമായി ബന്ധപ്പെട്ട വിധികളുടെ പരിഭാഷ മലയാളത്തില്‍ ലഭ്യമാക്കിയിരിക്കുകയാണ് സുപ്രിംകോടതി. മുഖ്യമന്ത്രി…
Read More » - 4 August
അയോധ്യയിൽ ഭൂമിപൂജയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി
അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിനു തുടക്കം കുറിക്കുന്ന ഭൂമിപൂജയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി.നാളെ 12.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളികൊണ്ടുള്ള ശില സ്ഥാപിച്ച് ക്ഷേത്രനിർമാണത്തിനു തുടക്കം കുറിക്കും. ആഘോഷ ലഹരിയിലമർന്നിരിക്കുന്ന ക്ഷേത്രനഗരത്തിൽ…
Read More » - 4 August
ഹൃദ്രോഗികളുടെ അതിജീവനം മെച്ചപ്പെടുത്തുന്ന ഡാപാഗ്ലിഫ്ലോസിൻ അംഗീകരിച്ചു
കൊച്ചി: ഹൃദ്രോഗികളുടെ അതിജീവനം മെച്ചപ്പെടുത്തുന്ന ഡാപാഗ്ലിഫ്ലോസിൻ (Dapagliflozin) മരുന്നിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകാരം നൽകി. റെഡ്യൂസ്ഡ് ഇജക്ഷൻ ഫ്രാക്ഷൻ ഹൃദയ വൈകല്യമുള്ള രോഗികളുടെ…
Read More » - 3 August
കോവിഡ് പരിശോധന ഫലം വരാന്‍ വൈകി; യുവതിയുടെ മൃതദേഹംആംബുലന്സില് കിടത്തിയത് രണ്ട് ദിവസം
പൂനെ: കോവിഡ് പരിശോധനാ ഫലം വരാന്‍ വൈകിയതിനെ തുടർന്ന് ആശുപത്രിക്ക് പുറത്ത് യുവതിയുടെ മൃതദേഹം ആംബുലന്‍സില്‍ കിടത്തിയത് രണ്ടുദിവസം. ശനിയാഴ്ച ലഭിച്ച പരിശോധനയിലാണ് യുവതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.…
Read More » - 3 August
മഹാരാഷ്ട്രയില്‍ ഇന്ന് 8968 പേര്‍ക്ക് കൂടി കൊവിഡ്; 10,221 പേര്‍ക്ക് രോഗമുക്തി
മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് 8,968 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,50,196 ആയി. 24…
Read More » - 3 August
ഓട്ടോ ഡ്രൈവർ പറന്ന് വന്നിടിച്ചു; യുവതിയുടെ തലയിൽ 52 സ്റ്റിച്ച്
ബെംഗളൂരു : ഓട്ടോയ്ക്ക് അടുത്തുനിന്ന ഡ്രൈവര്‍ ഒരു നിമിഷത്തിനുള്ളില്‍ ആകാശത്തുകൂടി പറന്നുവന്ന്, സമീപത്തുകൂടി നടന്നുപോകുന്ന സ്ത്രീയുടെ പുറത്തേക്ക്. നിലത്തേക്കു തെറിച്ചുവീണു പരുക്കേറ്റ യുവതിയുടെ തലയില്‍ വേണ്ടിവന്നത് 52…
Read More » - 3 August
നിയമ ലംഘനം: കുവൈറ്റില്‍ 46 കടകള്‍ അടപ്പിച്ചു
കുവൈറ്റ് സിറ്റി: നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈറ്റില്‍ 46 കടകള്‍ അടപ്പിച്ചതായി കുവൈറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. രാജ്യം സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ മൂന്നാം ഘട്ടത്തില്‍…
Read More » - 3 August
ലഹരി കടത്തില്‍ പൊലീസ് പിടിയിലായ പൂച്ച ജയിൽ ചാടാൻ ശ്രമിച്ചു,സംഭവം ഇങ്ങനെ.,
ലഹരിക്കടത്തില്‍ പൂച്ച പിടിയിലാവുകയോ എന്ന തലക്കെട്ട് വായിച്ച് അതിശയിക്കേണ്ട, സത്യമാണ്. ശ്രീലങ്കയിലാണ് സംഭവം. ഹെറോയിനടങ്ങിയ പ്ലാസ്റ്റിക് കവര്‍ കഴുത്തില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ പൂച്ചയെ ഏതാനും ദിവസങ്ങള്‍ക്ക്…
Read More » - 3 August
സാമ്പാറിൽ നിന്ന് കിട്ടിയത് ചത്തപല്ലിയെ; പ്രമുഖ വെജിറ്റേറിയൻ ഹോട്ടലിനെതിരേ കേസ്
ന്യൂഡൽഹി : പ്രമുഖ ഹോട്ടലിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ ആളിന് സാമ്പാറിൽ നിന്ന് കിട്ടിയത് ചത്തപല്ലിയെ. ഡൽഹി സ്വദേശിയായ പങ്കജ് അഗർവാൾ എന്നയാളിനാണ് പ്രമുഖ സൗത്ത് ഇന്ത്യൻ…
Read More » - 3 August
സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായ പൊളിറ്റ് ബ്യുറോ അംഗത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു ; ആരോഗ്യ നില ആശങ്കയില്‍
കൊല്‍ക്കത്ത: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും പൊളിറ്റ് ബ്യുറോ അംഗവുമായ പശ്ചിമ ബംഗാളില്‍ നിന്നുള്ള നേതാവ് മുഹമ്മദ് സലീമിന് കോവിഡ് സ്ഥിരീകരിച്ചു. ബംഗാളില്‍ നിന്നുള്ള മുന്‍ ലോക്സഭാംഗമായ ഇദ്ദേഹത്തെ…
Read More » - 3 August
അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം ; ഒരു കോടി രൂപ സംഭാവന ചെയ്ത് ശിവസേന
മഹാരാഷ്ട്ര : അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഒരു കോടി രൂപ സംഭാവന ചെയ്ത് ശിവസേന. മഹാരാഷ്ട്ര മുഖ്യമന്ത്രിയും പാര്‍ട്ടി പ്രസിഡന്റുമായ ഉദ്ദവ് താക്കറെ പ്രഖ്യാപിച്ച ഓഗസ്റ്റ് 5…
Read More » - 3 August
ആശങ്കയായി കോവിഡ് ; തമിഴ്നാട്ടിലും കർണാടകയിലും രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു
ചെന്നൈ : തമിഴ്നാട്ടിലും കർണാടകയിലും കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നത് ആശങ്ക വർധിപ്പിക്കുയാണ്. തമിഴ്നാട്ടിൽ പുതുതായി 5609 പേർക്കും കർണാടകയിൽ 4752 പേർക്കും പുതുതായി രോഗം…
Read More » - 3 August
രക്ഷാ ബന്ധന് ദിനത്തില്‍ സുഷമ സ്വരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: രക്ഷാ ബന്ധന് ദിനത്തില്‍ മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഉപരാഷ്ട്രപതിയുടെ കൈയ്യില്‍ സുഷമ സ്വരാജ് രക്ഷാ ബന്ധന് കെട്ടുന്ന…
Read More » - 3 August
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കൊണ്ട് പ്രതിയുടെ കൈയില്‍ രാഖി കെട്ടിക്കണം ; പ്രതിക്ക് ജാമ്യം നല്കി വിചിത്ര ഉത്തരവുമായി ഹൈക്കോടതി
ഇന്‍ഡോര്‍ : രക്ഷാ ബന്ധന് തിങ്കളാഴ്ച ആഘോഷിക്കുന്ന ദിനത്തില്‍ പീഡനക്കേസില്‍ വിചിത്രമായ ഉത്തരവുമായി മധ്യപ്രദേശ് ഹൈക്കോടതി. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെക്കൊണ്ട് ‘രാഖി’ കെട്ടിക്കണമെന്നും ചടങ്ങിന്റെ ചിത്രങ്ങള്‍ ഹാജരാക്കണമെന്നുമാണ്…
Read More » - 3 August
ആഭ്യന്തരമന്ത്രി അമിത്ഷായെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്ത്തകന് അറസ്റ്റില്‍
ബംഗുളൂരൂ,ആഭ്യന്തരമന്ത്രി അമിത്ഷായെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്ത്തകന് അറസ്റ്റില്‍. കര്‍ണ്ണാടക കോണ്‍ഗ്രസ് പ്രവര്ത്തകന് ആനന്ദ് പ്രസാദാണ് അറസ്റ്റിലായത്. കബന്‍പാര്‍ക്ക് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോണ്‍ഗ്രസിന്റെ…
Read More » - 3 August
റെയിന്‍കോട്ട് ആണെന്ന് തെറ്റിദ്ധരിച്ച് പിപിഇ കിറ്റ് അടിച്ചുമാറ്റി ; പച്ചക്കറിക്കടകാരന് കോവിഡ്
നാഗ്പൂര്‍: മദ്യലഹരിയില്‍ ആശുപത്രിയില്‍ നിന്ന് റെയിന്‍കോട്ട് ആണെന്ന് തെറ്റിദ്ധരിച്ച് പിപിഇ കിറ്റ് അടിച്ചുമാറ്റിയ പച്ചക്കറിക്കടകാരന് കോവിഡ് സ്ഥിരീകരിച്ചു. നാഗ്പൂരിലേ നാര്‍ഖേഡ് പട്ടണത്തിലാണ് സംഭവം. വീട്ടിലേക്ക് മടങ്ങുന്നതിനിടെ മദ്യപിച്ച്…
Read More » - 3 August
എസ്-400, റഫാല്‍ എന്നിവ ഇന്ത്യ വാങ്ങിയിരിക്കുന്നത് പാക് -ചൈനീസ് ലക്ഷ്യമിട്ട് : ഇന്ത്യന്‍ പ്രതിരോധം അതിശക്തമെന്ന് മുന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ
ന്യൂഡല്‍ഹി : എസ്-400, റഫാല്‍ എന്നിവ ഇന്ത്യ വാങ്ങിയിരിക്കുന്നത് പാക് -ചൈനീസ് ലക്ഷ്യമിട്ട് . ഇന്ത്യന്‍ പ്രതിരോധം അതിശക്തമെന്ന് മുന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ. …
Read More » - 3 August
രാമക്ഷേത്ര നിര്‍മ്മാണത്തിന് ശിവസേനയുടെ ഒരു കോടി രൂപ സംഭാവന – ഉദ്ധവ് താക്കറെ
മുംബൈ: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് ശിവസേന ഒരു കോടി രൂപ സംഭാവന നല്‍കിയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസ്.ശിവസേനയുടെ സ്ഥാപകനും തന്റെ പിതാവുമായ ബാല്‍ താക്കറെ…
Read More »