India
- Aug- 2020 -1 August
കൃത്യമായ ചികിത്സ നിഷേധിച്ചു ; കോവിഡ് ബാധിതനായ ഡോക്ടര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചു
മധുര: സര്‍ക്കാര്‍ ആശുപത്രിയില്‍ കൃത്യമായ ചികിത്സ ലഭിക്കാതെ കോവിഡ് ബാധിതനായ ഡോക്ടര്‍ മരിച്ചു. കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് കോവിഡ് വാര്‍ഡില്‍ നിന്ന് തിങ്കളാഴ്ച ഡോക്ടര്‍ സുഹൃത്തുക്കള്‍ക്ക്…
Read More » - 1 August
വെള്ളാപ്പള്ളിയെ വെള്ളപൂശാൻ പരസ്യം ; കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്ന് എസ്എന്‍ഡിപി യോഗം സംരക്ഷണസമിതി
ആലപ്പുഴ: ചില മാധ്യമങ്ങളില്‍ നല്കിയ പരസ്യത്തിലൂടെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വെള്ളപൂശാന്‍ ശ്രമിക്കുന്ന നീക്കത്തിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്ന് എസ്എന്‍ഡിപി യോഗം സംരക്ഷണസമിതി…
Read More » - 1 August
ഹോട്ടലുകളും മാര്‍ക്കറ്റുകളും തുറക്കാനുള്ള കെജ്രിവാൾ സര്‍ക്കാരിന്റെ തീരുമാനം ലെഫ്റ്റനന്റ് ഗവര്‍ണര്‍ റദ്ദാക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹോട്ടലുകളും ആഴ്ച ചന്തകളും തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ റദ്ദാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം ലെഫ്റ്റനന്റ് ഗവര്‍ണര്‍…
Read More » - Jul- 2020 -31 July
ഭക്തജനങ്ങള്‍ക്കായി നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറന്നു നല്‍കണമെന്ന് സുപ്രീംകോടതി : ആരാധനാലയങ്ങളില്‍ നേരിട്ടെത്തി പ്രാര്‍ത്ഥിക്കുന്നതിന് പകരമാകില്ല ഓണ്‍ലൈന്‍ ദര്‍ശനം
ന്യൂഡല്‍ഹി: ഭക്തജനങ്ങള്‍ക്കായി നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറന്നു നല്‍കണമെന്ന് സുപ്രീംകോടതി. കോവിഡ് മാനണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പരിമിതമായ അളവില്‍ ഭക്തരെ ദേവാലയങ്ങളില്‍ അനുവദിക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ…
Read More » - 31 July
ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈന പിന്മാറിയിട്ടില്ല എന്നതിന് ശക്തമായ തെളിവ് : ഉപഗ്രഹ ചിത്രങ്ങള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈന പിന്മാറിയിട്ടില്ല എന്നതിന് ശക്തമായ തെളിവ് ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. ലഡാക്ക് അതിര്‍ത്തിയോട് ചേര്‍ന്നുളള പാങ്കോംഗ് തടാകത്തിലെ സംഘര്‍ഷ മേഖലകളിലേക്ക് കൂടുതല്‍…
Read More » - 31 July
ധാരാവിയില്‍ 5 പുതിയ കേസുകള്‍ കൂടി : ചികിത്സയിലുള്ളവരുടെ എണ്ണം 77 ആയി ഉയര്‍ന്നു
മുംബൈ • മുംബൈയിലെ ചേരി പ്രദേശമായ ധാരാവിയില്‍ വെള്ളിയാഴ്ച അഞ്ച് പുതിയ കോവിഡ് 19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി മുതിർന്ന ബി.എം.സി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെ…
Read More » - 31 July
അണ്‍ലോക്ക് മൂന്നിന്റെ ഭാഗമായി വരുത്തിയ ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന ഇളവുകള്‍ വിലക്കി ഡല്‍ഹി ലഫ്.ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍
ന്യൂഡല്‍ഹി: അണ്‍ലോക്ക് മൂന്നിന്റെ ഭാഗമായി വരുത്തിയ ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന ഇളവുകള്‍ വിലക്കി ഡല്‍ഹി ലഫ്.ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ സംസ്ഥാനത്ത് വരുത്തിയ രണ്ട്…
Read More » - 31 July
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ്
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ്. മന്ത്രിയുടെ സ്റ്റാഫംഗത്തിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കടകംപള്ളി സുരേന്ദ്രന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. ബുധനാഴ്ചയാണ് മന്ത്രിക്ക്…
Read More » - 31 July
മാര്‍ഗ്ഗനിര്‍ദ്ദേങ്ങള്‍ ലംഘിച്ച് ഡല്‍ഹിയിലെ ജമാ മസ്ജിദിൽ പ്രാര്‍ത്ഥന; പങ്കെടുത്തത് ഇരുന്നുറോളം പേര്
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പള്ളിയില്‍ മത പ്രാര്‍ത്ഥന. ഡല്‍ഹിയിലെ ജമാ മസ്ജിദിലാണ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രാര്‍ത്ഥന നടന്നത്. കഴിഞ്ഞ…
Read More » - 31 July
ഇന്ത്യയിൽ ആദ്യമായി ‘ബെർലിൻ ഹാർട്ട്’ ഇംപ്ലാന്റേഷൻ നടത്തി : ശസ്ത്രക്രീയ 3 വയസുള്ള റഷ്യന്‍ ബാലനില്‍
ചെന്നൈ • ഇന്ത്യയിൽ ആദ്യമായി ബൈവെൻട്രിക്കുലാർ ബെർലിൻ ഹാർട്ട് ഇംപ്ലാന്റേഷൻ നടത്തി ചെന്നൈയിലെ എംജിഎം ഹെൽത്ത്കെയർ. സൗത്ത് ഈസ്റ്റ് ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ തന്നെ…
Read More » - 31 July
സ്വപ്നക്കൊപ്പം ജോയിന്റ് ബാങ്ക് ലോക്കർ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ നിർണ്ണായക മൊഴി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി. സ്വപ്ന സുരേഷിനൊപ്പം ബാങ്കിന്റെ ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്…
Read More » - 31 July
ബാലഭാസ്കറിന്റെ അപകട മരണം, ബാലഭാസ്കർ ബോധം മറയുന്നതിന് മുൻപ് പറഞ്ഞ നിര്‍ണായക മൊഴിയുമായി ആദ്യം പരിശോധിച്ച ഡോക്ടര്‍
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക മൊഴിയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍. ആശുപത്രിയില്‍ കൊണ്ടു വരുമ്പോള്‍ ബാലഭാസ്കറിന് ജീവനുണ്ടായിരുന്നതായി അദ്ദേഹത്തെ…
Read More » - 31 July
25 വർഷമായുള്ള പതിവ് മുടങ്ങിയില്ല, പ്രധാനമന്ത്രിയ്ക്ക് രാഖി അയച്ച് പാകിസ്താന് സ്വദേശിനി
ന്യൂഡല്‍ഹി: രക്ഷാ ബന്ധന് മുന്നോടിയായി പ്രധാനമന്ത്രിയ്ക്ക് രാഖി അയച്ച് പാകിസ്താന് സ്വദേശിനി ഖമര്‍ മൊഹ്സിന്‍ ഷെയ്ഖ്. തപാലിലൂടെയാണ് ഷെയ്ഖ് മൊഹ്സിന്‍ പ്രധാനമന്ത്രിയ്ക്ക് രാഖി അയച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും…
Read More » - 31 July
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന രാമക്ഷേത്ര ഭൂമി പൂജയ്ക്കായി വൻ തയ്യാറെടുപ്പുകൾ
ലക്നൗ,അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ ദിനത്തിനായുള്ള ഒരുക്കങ്ങള്‍ വലിയ രീതിയില്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി 1,11,000 ലഡുകളാണ് തയ്യാറാകുന്നത്. അയോദ്ധ്യയിലെ മണി റാം ദാസ് ചവ്നിയിലുള്ള ദേവറാഹ…
Read More » - 31 July
തങ്ങളുടെ പ്ലാറ്റ്ഫോമില്‍ പരസ്യം നല്‍കുന്നതിനുള്ള പരസ്യനയത്തില്‍ കാര്യമായ മാറ്റം വരുത്തി ഗൂഗിള്‍
ന്യൂയോര്‍ക്ക്: തങ്ങളുടെ പ്ലാറ്റ്ഫോമില്‍ പരസ്യം നല്‍കുന്നതിനുള്ള പരസ്യനയത്തില്‍ കാര്യമായ മാറ്റം കാര്യമായ മാറ്റം വരുത്തി ഗൂഗിള്‍. എങ്ങനെയാണ് ഒരു ഉപയോക്താവ് പരസ്യം കാണുന്നത് എന്നത് സംബന്ധിച്ച പ്രൈവസി…
Read More » - 31 July
ഇന്ത്യയില്‍ നിന്നും ചൈനയ്ക്ക് വീണ്ടും തിരിച്ചടി : ചൈനീസ് ടെലിവിഷനുകളുടെ ഇറക്കുമതി സംബന്ധിച്ച് കടുത്ത തീരുമാനം എടുത്ത് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും ചൈനയ്ക്ക് വീണ്ടും തിരിച്ചടി , ഇന്ത്യ ചൈനീസ് ടെലിവിഷനുകളുടെ ഇറക്കുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി. ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ചൈനീസ് ടെലിവിഷനുകളുടെ ഇറക്കുമതിയില്‍…
Read More » - 31 July
‘പാര്‍ട്ടിയുടെ പതനത്തിനിടയാക്കിയത് യുപിഎ സര്‍ക്കാരിന്റെ വീഴ്ച’ , സോണിയ ഗാന്ധി വിളിച്ച രാജ്യസഭ എംപിമാരുടെ യോഗത്തില്‍ നേതാക്കള്‍ തമ്മിൽ ഏറ്റുമുട്ടൽ
ഡല്‍ഹി : സോണിയ ഗാന്ധി വിളിച്ച രാജ്യസഭ എം.പിമാരുടെ യോഗത്തില്‍ നേതാക്കള്‍ ഏറ്റുമുട്ടി.രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുമ്ബോഴും കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമാണെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍…
Read More » - 31 July
സുശാന്ത് സിംഗിന്റെ മരണം, മുഖ്യമന്ത്രിയുടെ മകനെതിരെ കടുത്ത ആരോപണവുമായി കങ്കണ റണാവത്ത്, തന്നെ മരിച്ച നിലയിൽ കണ്ടാൽ അത് ആത്മഹത്യ അല്ലെന്നും കങ്കണ
മുംബൈ: ഒരിടവേളയ്ക്ക് ശേഷം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദം കത്തി നിൽക്കുകയാണ്. സുശാന്തിന്റെ മരണത്തിന് തൊട്ടുതലേന്ന് രാത്രിയില്‍ നടന്ന പാര്‍ട്ടിയില്‍ മുംബൈയിലെ ഒരുവിവിഐപി പങ്കെടുത്തുവെന്നാണ്…
Read More » - 31 July
മദ്യലഹരിയില്‍ അമ്മ ദേഹത്ത് കയറിക്കിടന്നത് മൂലം പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മ കുറ്റക്കാരിയല്ലെന്ന് കോടതി
മദ്യലഹരിയില്‍ ദേഹത്ത് കയറിക്കിടന്നത് മൂലം പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മ കുറ്റക്കാരിയല്ലെന്ന് കോടതി. യുഎസിലെ മെറിലാന്‍ഡില്‍ 2013 ലാണ് സംഭവമുണ്ടായത്. കേസില്‍ അമ്മ മോറിസണ്‍ കുറ്റക്കാരിയാണെന്നും 20…
Read More » - 31 July
പഞ്ചാബില്‍ വൻ വിഷമദ്യ ദുരന്തം : 21 പേര് മരിച്ചു
പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച് 21 പേര് മരിച്ചു. ഗുരുദാസ്പൂര്‍, തരണ്‍ തരണ്‍ ജില്ലകളിലായാണ് നാടിനെ നടുക്കിയ വിഷമദ്യദുരന്തം ഉണ്ടായത്. ദുരന്തത്തെ തുടര്‍ന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ജുഡീഷ്യല്‍…
Read More » - 31 July
ലൈംഗിക തൊഴിലാളികളുടെ മക്കളുടെ സംരക്ഷണം ഏറ്റെടുത്ത് ബിജെപി എംപി ഗൗതം ഗംഭീര്‍
ഡല്‍ഹി: ലൈംഗിക തൊഴിലാളികളുടെ മക്കളുടെ സംരക്ഷണം ഏറ്റെടുത്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്സഭാംഗവുമായ ഗൗതം ഗംഭീര്‍. ന്യൂഡെല്‍ഹി ഗാസ്റ്റിന് ബാസ്റ്റ്യന്‍ റോഡിലെ ലൈംഗിക തൊഴിലാളികളുടെ മക്കള്‍ക്കു…
Read More » - 31 July
പ്രശസ്ത സിനിമാനടന്റെ മകളുടെ സ്വകാര്യദൃശ്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞു ബ്ലാക്ക് മെയിലിങ്, പണം തട്ടിയ യുവാവ് അറസ്റ്റില്‍
മുംബൈ : ബോളിവുഡ് സിനിമാതാരത്തിന്റെ മകളെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. സിനിമാനടന്റെ മകളുടെ സ്വകാര്യദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും , ആവശ്യപ്പെടുന്ന പണം തന്നില്ലെങ്കില്‍…
Read More » - 31 July
അന്താരാഷ്ട്ര യാത്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടി
ന്യൂഡല്‍ഹി • കൊറോണ വൈറസ് രോഗ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 31 വരെ ഇന്ത്യയിലെ അന്താരാഷ്ട്ര വാണിജ്യ പാസഞ്ചർ വിമാനങ്ങളുടെ വിലക്ക് നീട്ടുന്നതായി ഡയറക്ടറേറ്റ് ജനറൽ…
Read More » - 31 July
പശുവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ആക്ഷേപം : 52 കാരന് തൂങ്ങിമരിച്ച നിലയില്‍
കൊല്‍ക്കത്ത • പശുവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപണം നേരിട്ട 52 കാരനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. ഗൗതം…
Read More » - 31 July
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള സ്നേഹം,വൃന്ദാവനിലെ ആശ്രമങ്ങള്‍ മോദിക്കായി നിര്‍മ്മിച്ചത് 501 രാഖികളും മുഖാവരണങ്ങളും
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള സ്നേഹം അറിയിച്ച് വൃന്ദാവന്‍. രക്ഷാബന്ധന്റെ ഭാഗമായി 501 വീതം രാഖികളും മുഖാവരണങ്ങളുമാണ് മോദിക്കായി വൃന്ദാവനിലെ സ്ത്രീകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വൃന്ദാവനിലും ആഗ്രയിലുമായി വിവിധ ആശ്രമങ്ങളില്‍…
Read More »