India
- Aug- 2020 -10 August
നാണമാവില്ലേ ഈ ഇഐഎ 2020 നെ ന്യായീകരിക്കാന്‍, നിങ്ങളുടെ മക്കള്‍ക്കും ഇവിടെ ജീവിക്കേണ്ടേ ? : ഹരീഷ് വാസുദേവന്‍
പുതിയ പരിസ്ഥിതി ആഘാത പഠനത്തിനായുള്ള വിജ്ഞാപനത്തിനുള്ള കരടില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സമൂഹ മാധ്യമങ്ങളിലടക്കം വന്‍ പ്രതിഷേധമുയരുന്ന സാഹചര്യത്തിലും അതുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം.…
Read More » - 10 August
മദ്യപിച്ച് വാഹനമോടിച്ചു ; പട്രോളിംഗ് വാഹനത്തിലേക്ക് കാര്‍ ഇടിച്ചു കയറി ; പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ മരിച്ചു
ദില്ലി : പട്രോളിംഗ് വാഹനത്തിലേക്ക് കാര്‍ ഇടിച്ചുകയറി ദില്ലി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ ദില്ലിയിലെ കോളേജിന് സമീപമാണ് സംഭവം. സിംഗപ്പൂരില്‍…
Read More » - 10 August
അഴിമതിക്കാരായ ചീഫ് ജസ്റ്റിസുമാര്‍ ; പ്രശാന്ത് ഭൂഷന്റെ ഖേദം അംഗീകരിക്കാതെ സുപ്രീം കോടതി, വാദം കേള്‍ക്കുന്നത് തുടരും
ചീഫ് ജസ്റ്റിസുമാരെ അഴിമതിക്കാരെന്ന് വിളിച്ച് 2009 ലെ അഭിമുഖത്തില്‍ അവഹേളനക്കേസില്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷന്റെ വിശദീകരണവും ഖേദവും അംഗീകരിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. 2009 ല്‍…
Read More » - 10 August
രാജ്യത്തിന്റെ വിഭവങ്ങൾ സ്യൂട്ട് ബൂട്ട് സുഹൃത്തുക്കൾക്കായി ബിജെപി സർക്കാർ കൊള്ളയടിക്കുന്നതിന്റെ മറ്റൊരു ഭയാനകമായ ഉദാഹരണമാണിത്, ഇഐഎ കരട് വിജ്ഞാപനം പിൻവലിക്കണം രാഹുൽ ഗാന്ധി
ന്യൂ ഡൽഹി : പരിസ്ഥിതിക ആഘാത പഠന (ഇഐഎ) കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ് നേതാവും, വയനാട് എംപിയുമായ രാഹുൽ ഗാന്ധി . രാജ്യത്തെ കൊള്ളയടിക്കുന്നത്…
Read More » - 10 August
അയോദ്ധ്യ രാമക്ഷേത്ര ഭൂമി പൂജയ്ക്ക് ആശംസകള്‍ നേര്‍ന്ന ഷമിയുടെ ഭാര്യയ്ക്ക് വധഭീഷണി
കൊല്‍ക്കത്ത: അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്ക് ആശംസകള്‍ നേര്‍ന്ന് പോസ്റ്റ് ഇട്ടതിന് വധഭീഷണി നേരിടുന്നതായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹാസിന് ജഹാന്. തന്നെ…
Read More » - 10 August
ഭീകരര്‍ ആക്രമിച്ച ബി.ജെ.പി നേതാവ് മരിച്ചു
ശ്രീനഗര്‍ • ജമ്മു കാശ്മീരില്‍ ഭീകരരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ബി.ജെ.പി നേതാവ് മരിച്ചു. ജമ്മു കശ്മീരിലെ ബുഡ്ഗാം ജില്ലയിലെ നിവാസിയായ അബ്ദുൽ ഹമീദ് നജര്‍…
Read More » - 10 August
രാജ്യത്ത് വന്‍ മയക്കുമരുന്നു വേട്ട ; അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് കടത്തിയ 1000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി ; രണ്ട് പേര് അറസ്റ്റില്‍
മുംബൈ : രാജ്യത്ത് വന്‍ മയക്കുമരുന്നു വേട്ട. നവി മുംബൈയിലെ നവ ഷെവ തുറമുഖത്ത് നിന്നാണ് 1000 കോടി വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയത്. ശനിയാഴ്ച രാത്രിയാണ് സംയുക്ത…
Read More » - 10 August
ട്രെയിന്‍ യാത്രയ്ക്കിടെ നഷ്ടമായ പഴ്സ്, 14 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് കിട്ടി
മുംബൈ : ട്രെയിന്‍ യാത്രയ്ക്കിടെ നഷ്ടമായ പഴ്സ് തിരിച്ച് കിട്ടിയത് 14 വര്‍ഷങ്ങള്‍ക്ക് ശേഷം. കഴിഞ്ഞ ദിവസം ഹേമന്ദ് പാഡല്ക്കര് എന്നയാൾക്കാണ് ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിൽ പഴ്സ്…
Read More » - 10 August
സമാനമായ പരിഹാസങ്ങള്‍ അനുഭവിച്ചിട്ടുണ്ട് ; കനിമൊഴിയുടെ ഭാഷാ പക്ഷപാതിത്വത്തെക്കുറിച്ച് പ്രതികരണവുമായി ചിദംബരം
രാജ്യത്ത് ഭാഷാ പക്ഷപാതം ആരോപിച്ച് മുന്‍ ധനമന്ത്രിയും രാജ്യസഭാ എംപിയുമായ പി ചിദംബരം കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയുടെ (സിഐഎസ്എഫ്) ഉദ്യോഗസ്ഥര്‍ തന്നോട് ഭാഷാ…
Read More » - 10 August
ശാന്തന്‍കുളം കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ച് മരിച്ചു
വ്യാപാരി പി ജയരാജിന്റെയും മകന് ജെ ബെനിക്സിന്റെയും കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍ പോള്‍ദുരൈ കോവിഡ് ബാധിച്ച് മരിച്ചു. സിബി-സിഐഡി കസ്റ്റഡിയിലെടുത്ത പോലീസ്…
Read More » - 10 August
പാക് ഭീകരരുടെ നുഴഞ്ഞകയറ്റശ്രമം തകർത്ത് ഇന്ത്യൻ സൈന്യം : ഭീകരനെ വധിച്ചു
പൂഞ്ച് : പാക് ഭീകരരുടെ നുഴഞ്ഞകയറ്റശ്രമം തകർത്ത് ഇന്ത്യൻ സൈന്യം. കാശ്മീര്‍ പൂഞ്ച് ജില്ലയിലെ കൃഷ്ണഘട്ടി സെക്ടറിലെ നിയന്ത്രണരേഖയില്‍ വെള്ളിയാഴ്ചയായിരുന്നു നുഴഞ്ഞുകയറ്റശ്രമം ഉണ്ടായത്. ഒരു ഭീകരനെ വധിച്ചു.…
Read More » - 10 August
മഹീന്ദ രാജപക്സ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റു
ശ്രീലങ്കയുടെ 13ാമത് പ്രധാനമന്ത്രിയായി മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സ സത്യപ്രതിജ്ഞ ചെയ്തു. കെലനിയയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാജമഹ വിഹാരയ ബുദ്ധക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ ഒമ്ബതരക്കായിരുന്നു ചടങ്ങ്. ഇളയ…
Read More » - 10 August
സ്കൂളുകള്‍ക്ക് 50 മീറ്റര്‍ ചുറ്റളവിലും കാന്റീനുകളിലും ജങ്ക് ഫുഡ് വില്‍പ്പന പാടില്ല-എഫ്എസ്എസ്എഐ
ന്യൂഡല്‍ഹി: സ്കൂളുകള്‍ക്ക് 50 മീറ്റര്‍ ചുറ്റളവിലും കാന്റീനുകളിലും ജങ്ക് ഫുഡ് വില്‍പ്പന പാടില്ലെന്ന് ഇന്ത്യന്‍ ഭക്ഷ്യസുരക്ഷാ സ്റ്റാന്‍ഡേഡ് അതോറിറ്റി (എഫ്എസ്എസ്എഐ) അറിയിച്ചു. വിദ്യാര്‍ഥികളുടെ ആരോഗ്യം മുന്‍നിര്‍ത്തിയാണ് നടപടി.സ്കൂളുകളില്‍…
Read More » - 10 August
മഴക്കെടുതി വിലയിരുത്തൽ, പ്രധാനമന്ത്രി ഇന്ന് ആറ് സംസ്ഥാനങ്ങളുമായി യോഗം നടത്തും
മഴക്കെടുതി ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത യോഗം ഇന്ന് നടക്കും. കഴിഞ്ഞ ദിവസം മഴക്കെടുതി വിഷയങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു. മഴക്കെടുതി…
Read More » - 10 August
കോൺഗ്രസ് പാർട്ടിയിലെ നേതൃത്വ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് അഭിഷേക് സിംഗ്വി
ന്യൂ ഡൽഹി : കോൺഗ്രസിലെ നേതൃത്വ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് , രാജ്യസഭാ എംപി അഭിഷേക് മനു സിംഗ്വി. പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ സോണിയ ഗാന്ധി പാർട്ടി…
Read More » - 10 August
വിവാദങ്ങള്‍ക്ക് വിട ; ബുദ്ധന്റെ ജന്മദേശം നേപ്പാള്‍ തന്നെയാണെന്ന് ഇന്ത്യ
ദില്ലി: ഗൗതമബുദ്ധന്റെ ജന്മസ്ഥലത്തെക്കുറിച്ചുള്ള വിവാദം തള്ളിക്കളഞ്ഞ് ഇന്ത്യ. ബുദ്ധന്റെ ജന്മദേശം നേപ്പാള്‍ തന്നെയാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ ധാര്‍മ്മിക നേതൃത്വത്തെക്കുറിച്ചും ബുദ്ധന്റെയും മഹാത്മാഗാന്ധിയുടെയും പഠിപ്പിക്കലുകള്‍ ഇപ്പോഴും പ്രസക്തമായതെങ്ങനെയെന്നും…
Read More » - 10 August
പാകിസ്താനില്‍ നിന്നും എത്തിയ ഹിന്ദു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തി
പാകിസ്താനില്‍ നിന്നും എത്തിയ ഹിന്ദു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൃഷിയിടത്തിലെ കുടിലിനുള്ളിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാജസ്ഥാനിലെ ലോഡ്ത ഗ്രാമത്തിലാണ് സംഭവം.മരിച്ചവരില്‍ 6…
Read More » - 10 August
ആത്മ നിര്‍ഭര്‍ ഭാരത് ; പ്രതിരോധമേഖലയിൽ സുപ്രധാന പ്രഖ്യാനവുമായി രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: പ്രതിരോധമേഖലയില്‍ സുപ്രധാന പ്രഖ്യാപനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ആത്മ നിര്‍ഭര്‍ ഭാരതുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളില്‍ നിന്നുള്ള 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കും. പ്രതിരോധ മേഖലയിലേക്ക്…
Read More » - 10 August
അക്സായ് ചിന്നിൽ വൻതോതിൽ ചൈനീസ് സൈന്യം തമ്പടിച്ചിരിക്കുന്നു ; ചിനൂക് ഹെലികോപ്റ്ററുകൾ പറത്തി വ്യോമസേന
ന്യൂഡൽഹി : ഇന്ത്യ– ചൈന അതിർത്തി സംഘർഷം നിലനിൽക്കുന്ന ലഡാക്കിലെ ദൗലത് ബേഗ് ഓൾഡിയിൽ ചിനൂക് ഹെലികോപ്റ്ററുകൾ രാത്രിയിൽ പറത്തി വ്യോമസേന. ദാർബൂക്കിൽ നിന്ന് ഷൈയോക്ക് നദി…
Read More » - 9 August
പിടിവിടാതെ കോവിഡ്; മഹാരാഷ്ട്രയിലും ആന്ധ്രയിലും രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്
ന്യൂഡൽഹി : മഹാരാഷ്ട്രയിലും ആന്ധ്രയിലും കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുകയാണ്. ഇരു സംസ്ഥാനങ്ങളിലും പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം. മഹാരാഷ്ട്രയില്‍ 12,248 പേരും…
Read More » - 9 August
‘ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു’: രക്ഷാപ്രവര്‍ത്തനത്തിന് മലപ്പുറത്തെ ജനങ്ങളോട് നന്ദി പറഞ്ഞ് എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി : കരിപ്പൂര്‍ വിമാന ദുരന്തമുണ്ടായപ്പോള്‍ മലപ്പുറം കൊണ്ടോട്ടിയിലെ ജനങ്ങള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ഏറെ ചർച്ചയായിരുന്നു. കൊവിഡ് ഭീഷണി പോലും വകവയ്ക്കാതെ ജീവനും കൊണ്ട് അവര്‍ ആശുപത്രികളിലേക്കോടിയപ്പോൾ…
Read More » - 9 August
തെറ്റായ സാമ്പത്തിക നയങ്ങള്‍ നിമിത്തം കോടിക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമായി; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡൽഹി : കേന്ദ്രത്തിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ചാണ് രാഹുല്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഓരോ വര്‍ഷവും രണ്ട് കോടി…
Read More » - 9 August
ലോക്കല്‍ ട്രെയിന്‍ യാത്രയില്‍ നഷ്ടപ്പെട്ട പേഴ്സ് 14 വര്‍ഷങ്ങള്‍ക്ക് ശേഷം പണമടക്കം തിരിച്ചുകിട്ടി
മുംബൈ : 2006ല്‍ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്-പന്‍വേല്‍ ലോക്കല്‍ ട്രെയിന്‍ യാത്രയ്ക്കിടെയാണ് ഹേമന്ദ് പഡല്‍ക്കര്‍ എന്നയാളുടെ പേഴ്സ് നഷ്ടമായത്. 900 രൂപയടങ്ങിയ പേഴ്സ് ആണ് യാത്രാമദ്ധ്യേ…
Read More » - 9 August
‘ഈ സമയത്ത് സ്ത്രീകള്‍ക്ക് വിശ്രമം ആവശ്യമാണ്’; ആർത്തവ അവധി അനുവദിച്ച് സൊമാറ്റോ
ന്യൂഡൽഹി : വർഷത്തിൽ പത്തുദിവസം വനിത ജീവനക്കാർക്ക് ആർത്തവ അവധി അനുവദിച്ച് ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോ. ആർത്തവ അവധി അപേക്ഷിക്കുന്നതിൽ നാണക്കേടോ മടിയോ കാണിേക്കണ്ടതില്ലെന്ന് ജീവനക്കാരോട് സൊമാറ്റോ…
Read More » - 9 August
കാമുകൻ വിവാഹം കഴിക്കാൻ തയ്യാറല്ല ; ആത്മഹത്യ ഭീഷണിയുമായി വീട്ടമ്മ
ഹൈദരാബാദ് : കാമുകൻ വിവാഹം കഴിക്കാൻ തയ്യാറക്കാതെ വന്നതോടെ വാട്ടർ ടാങ്കിൽ ചാടി മരിക്കുമെന്ന ഭീഷണിയുമായി വീട്ടമ്മ . ആന്ധ്രാപ്രദേശിലെ കരിംനഗർ ജില്ലയിലാണ് സംഭവം വീട്ടമ്മയെ അനുനയിപ്പിച്ച്…
Read More »