India
- Aug- 2020 -13 August
ഭര്‍ത്താവിന്റെ അമ്മയ്ക്ക് ചായ ഉണ്ടാക്കി നല്‍കാത്തതിന് 23കാരിയ്ക്ക് ഭര്‍ത്താവില്‍ നിന്ന് ക്രൂരപീഡനം : സ്വകാര്യഭാഗത്ത് മുളക് പൊടി വിതറി
അഹമ്മദാബാദ്: ഭര്‍ത്താവിന്റെ അമ്മയ്ക്ക് ചായ ഉണ്ടാക്കി നല്‍കാത്തതിന് 23കാരിയ്ക്ക് ഭര്‍ത്താവില്‍ നിന്ന് ക്രൂരപീഡനം. സ്വകാര്യഭാഗത്ത് മുളക് പൊടി വിതറി തിങ്കളാഴ്ച ഗുജറാത്തിലെ സബര്‍മതിയിലാണ് സംഭവം. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന്…
Read More » - 13 August
കോവിഡില്‍ നിന്നും രോഗമുക്തി നേടിയവര്‍ പ്രത്യേകം ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍
കോവിഡ് ഭേദമായവരില്‍ ശ്വാസകോശ പ്രശ്നങ്ങള്‍ അടക്കം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ കേന്ദ്രം പ്രത്യേക മാര്‍ഗരേഖ തയാറാക്കുന്നു. രോഗമുക്തി നേടിയവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സങ്കീര്‍ണതകള്‍ ഒഴിവാക്കാനുള്ള നടപടിക്രമങ്ങളുമായിരിക്കും ഇതിലുണ്ടാവുക.…
Read More » - 13 August
രണ്ട് പെണ്മക്കളുണ്ട് മൂന്നാമതൊരു പെണ്‍കുട്ടിയെ ആവശ്യമില്ല ; രണ്ട് മാസം പ്രായമുള്ള കുട്ടിയെ അച്ഛന് 40,000 രൂപയ്ക്ക് വിറ്റു, കുഞ്ഞിനെ ഒന്നിലധികം പേര്‍ക്ക് കൈ മാറി
രണ്ടര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കടത്തിക്കൊണ്ടുപോയതായും ഒന്നിലധികം തവണ കൈ മാറിയതായും ദില്ലി കമ്മീഷന് ഫോര്‍ വുമണ്‍ (ഡിസിഡബ്ല്യു) അറിയിച്ചു. ശിശുവിനെ 40,000 രൂപയ്ക്ക് അച്ഛന് കടത്തുകാര്‍ക്ക്…
Read More » - 13 August
സ്വത്ത് തര്‍ക്കം ; പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ചുക്കൊന്നു
ആന്ധ്രാപ്രദേശ് : സ്വത്ത് തര്‍ക്കത്തില്‍ പിതാവ് ചുറ്റിക കൊണ്ട് അടിച്ചുക്കൊന്നു. ജി വീരരാജുവാണ് തന്റെ 40കാരനായ മകന് ജി ജലരാജുവിനെ ചുറ്റികയ്ക്ക് അടിച്ചു കൊന്നത്. വിശാഖപട്ടണത്ത് പെന്ഡൂര്ത്തി…
Read More » - 13 August
കോവിഡ് ബാധയുണ്ടെന്ന് സംശയമുള്ളയാളെ പിപിഇ കിറ്റ് ധരിച്ച് ബൈക്കില്‍ ആശുപത്രിയിലെത്തിച്ച് യുവ നേതാവ്
കൊല്‍ക്കത്ത: കോവിഡ് ബാധയുണ്ടെന്ന് സംശയമുള്ളയാളെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച് യുവ നേതാവ്. ബംഗാളിലെ ജാര്‍ഗ്രാം ജില്ലയിലാണ് സംഭവം. തൃണമൂല്‍ നേതാവാണ് പിപിഇ കിറ്റ് ധരിച്ച് മറുനാടന്‍ തൊഴിലാളിയെ ആശുപത്രിയിലെത്തിച്ചത്.…
Read More » - 13 August
ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായി നരേന്ദ്ര മോദി
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായി നരേന്ദ്ര മോദി. പ്രധാനമന്ത്രി ഓഫീസില്‍ 2,268 ദിവസം സേവനമനുഷ്ഠിച്ച ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്പേയിയെയാണ്…
Read More » - 13 August
ബെംഗളൂരു കലാപം: എസ്ഡിപിഐയുടെ കൂടുതല്‍ പങ്ക് വെളിച്ചത്തുവന്നുവെന്ന് കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന അന്വേഷണങ്ങളില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) യുടെ പങ്ക് വെളിച്ചത്തുവന്നിട്ടുണ്ടെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബോംമൈ. ചൊവ്വാഴ്ച…
Read More » - 13 August
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈന്യം സുസജ്ജം; പോര്‍വിമാനം പറത്തി അതിര്‍ത്തിയിലെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തി വ്യോമസേനാ മേധാവി
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി വ്യോമസേനാമേധാവി ആര്.കെ.എസ് ബദൗരിയ. ഏത് നിമിഷവും ഒരു ആക്രമണം ഉണ്ടായാല്‍ തിരിച്ചടിയ്ക്കാനും സൈന്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 13 August
ബെംഗളൂരു കലാപം ; പൊലീസ് സ്റ്റേഷനില്‍ ആയുധങ്ങളുമായി എത്തി ”പോലീസിനെ കൊല്ലുക” എന്ന മുദ്രാവാക്യം മുഴക്കി, ആഞ്ചു പേര്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു
ബെംഗളൂരു : ചൊവ്വാഴ്ച രാത്രി ഡിജെ ഹാലി പ്രദേശത്ത് നടന്ന അക്രമത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും 200 കാറുകള്‍ കത്തിക്കുകയും ഡിജെ ഹാലി പോലീസ് സ്റ്റേഷന് നശിപ്പിക്കുകയും…
Read More » - 13 August
ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയ എം.എല്‍.എയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
ചെന്നൈ: ബി.ജെ.പി ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി , എം.എല്‍.എയ്ക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് ഡിഎംകെ. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് എം.എല്‍.എ കുകാ…
Read More » - 13 August
രാജസ്ഥാനില്‍ പ്രതിസന്ധികള്‍ അവസാനിക്കുന്നു ; പൈലറ്റ് മുഖ്യമന്ത്രി ഗെലോട്ടിന്റെ വസതിയിലെത്തി, 2 എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്യുന്നത് കോണ്‍ഗ്രസ് റദ്ദാക്കി
രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നു. ഒരു മാസത്തിലധികം നീണ്ടുനിന്ന കോണ്‍ഗ്രസിനെതിരായ സച്ചിന് പൈലറ്റിന്റെ കലാപം അശോക് ഗെലോട്ട് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. രാജസ്ഥാന് മുഖ്യമന്ത്രി പാര്‍ട്ടി എംഎല്‍എമാര്‍ക്കിടയിലെ നീരസം…
Read More » - 13 August
കൂര്‍ക്കം വലിച്ചതിന് 28 കാരന് പിതാവിനെ കൊലപ്പെടുത്തി
ലക്നോ • ഉറക്കത്തെ തടസ്സപ്പെടുത്തിയതിന് ആരോപിച്ച് ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിൽ 28 കാരനായ യുവാവ് പിതാവിനെ കൊലപ്പെടുത്തി. 65 കാരനായ രാം സ്വരൂപാണ് മരിച്ചത്. കൂര്‍ക്കം വലിച്ചതിനാണ്…
Read More » - 13 August
ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് (ജെകെപിഎം) പ്രസിഡന്റും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഷാ ഫൈസലിന്റെ രാജി പ്രഖ്യാപനം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി സംസാരിച്ചതായി റിപ്പോര്‍ട്ട്
ശ്രീനഗര്‍ : ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് (ജെകെപിഎം) പ്രസിഡന്റും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഷാ ഫൈസലിന്റെ രാജി പ്രഖ്യാപനം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി…
Read More » - 13 August
ടിക് ടോക്കിന്റെ ഇന്ത്യയിലെ സമയം തെളിയും, രക്ഷകരായി റിലയന്‍സ് എത്തുമോ?
മുംബൈ • വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കില്‍ നിക്ഷേപത്തിനായി ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായി നേരത്തെ ചർച്ചകൾ നടത്തിവരികയാണെന്ന് ടെക് ക്രഞ്ച് വ്യാഴാഴ്ച…
Read More » - 13 August
അയോധ്യക്ഷേത്രത്തിന്റെ ഭൂമിപൂജയില്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുത്ത ക്ഷേത്രനിർമാണ ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യ ഗോപാൽ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. മഥുരയില്‍ ശ്രീകൃഷ്ണ…
Read More » - 13 August
ആദായനികുതിപിരിക്കല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് പുതിയ പ്രവര്‍ത്തനസംവിധാനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി : കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിന്റെ(സിബിഡിടി) ‘ട്രാന്‍സ്പരന്റ് ടാക്സേഷന്‍-ഓണറിംഗ് ദ ഓണെസ്റ്റ്’ എന്ന പ്ലാറ്റ്ഫോം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ‘സുതാര്യ നികുതിപരിവ്-സത്യസന്ധരെ…
Read More » - 13 August
‘സ്വദേശി’യാകാൻ എല്ലാ വിദേശ ഉൽപ്പന്നവും ബഹിഷ്കരിക്കേണ്ടതില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.
ന്യൂഡല്‍ഹി: സ്വദേശി’യാകുക എന്നതിന് എല്ലാ വിദേശ ഉൽപ്പന്നവും ബഹിഷ്കരിക്കുകയെന്ന അർഥമില്ലെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്.സാങ്കേതികവിദ്യകളോ പ്രാദേശികമായി ലഭ്യമല്ലാത്ത വസ്തുക്കളോ മാത്രമേ ഇറക്കുമതി ചെയ്യാവൂ എന്നും അദ്ദേഹം…
Read More » - 13 August
എസ്.ഡി.പി.ഐയെ നിരോധിക്കണമെന്നാവശ്യം : ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്കി
ബെംഗളൂരു • മൂന്ന് പേര് കൊല്ലപ്പെട്ട നഗരത്തിലെ കലാപത്തിന് പിന്നാലെ എസ്.ഡി.പി.ഐയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്കി. എസ്.ഡി.പി.ഐയേയും പോപ്പുലര്‍ ഫ്രെണ്ടിനേയും…
Read More » - 13 August
പുല്‍വാമ ആക്രമണം പാകിസ്താന് സൈന്യത്തിന്റെ അറിവോടെ; കേന്ദ്രസര്‍ക്കാരിനെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എന്‍.ഐ.എ.
ന്യൂഡല്‍ഹി : പൂല്‍വാമയില്‍ ജവാന്മാരുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന ചാവേര്‍ ആക്രമണം പാകിസ്താന് സൈന്യത്തിന്റെ അറിവോടെയെന്ന് എന്‍.ഐ.എ. കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു. പുല്‍വാമയിലെ…
Read More » - 13 August
അതിര്‍ത്തിയിലെ നില സങ്കീര്‍ണമാക്കുന്ന നടപടിയിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുമെന്ന് കരുതുന്നു: പ്രതികരണവുമായി ചൈന
ന്യൂഡല്‍ഹി: ലഡാക്കിലെ അതിർത്തിയിലെ നില സങ്കീര്‍ണമാക്കുന്ന ഏതൊരു നടപടിയില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കുമെന്ന് കരുതുന്നതായി ചൈന. ഇന്ത്യയിലെ ചൈനീസ് എംബസി വക്താവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സംഘര്‍ഷാവസ്ഥ…
Read More » - 13 August
ഹിന്ദു ദൈവങ്ങളെ അവഹേളിച്ചു: ആം ആദ്മി പാർട്ടി മുൻ എം എൽ എയെ സസ്പെൻഡ് ചെയ്തു
ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട മുന്‍ ആംആദ്മി എംഎല്‍എ ജര്‍ണയില്‍ സിങ്ങിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെഡ് ചെയ്തു. ആം ആദ്മി പാര്‍ട്ടി ഒരു…
Read More » - 13 August
കോവിഡ് വ്യാപനം രൂക്ഷം, വിദേശത്തെ അഞ്ച് ഓഫീസുകൾ അടച്ചിടാൻ തീരുമാനിച്ച് എയര്‍ ഇന്ത്യ
ന്യൂ ഡൽഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ യൂറോപ്പിലെ അഞ്ച് ഓഫീസുകള്‍ അടച്ചിടാൻ തീരുമാനിച്ച് എയര്‍ ഇന്ത്യ. കോവിഡ് പടരുന്ന സാഹചര്യത്തിൽ വിയന്ന, മിലാന്, മാഡ്രിഡ്,…
Read More » - 13 August
ഐപിഎൽ നടത്തിപ്പിന്റെ സ്പോൺസർഷിപ്പ് ഏറ്റെടുക്കാൻ ബാബ രാംദേവിന്റെ പതഞ്ജലി തയ്യാറാകുമെന്ന് സൂചന
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്രധാന സ്പോൺസർ സ്ഥാനം ബാബ രാംദേവിന്റെ പതഞ്ജലി ആയുർവേദ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്. സ്പോൺസറായി ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ വിവോ ഉണ്ടാകില്ലെന്ന്…
Read More » - 13 August
റഷ്യയുടെ കോവിഡ് വാക്സിൻ ഇന്ത്യയിലേക്കില്ല: ധൃതിപിടിച്ചുള്ള നീക്കത്തിന് ഇന്ത്യ തയ്യാറാകില്ലെന്ന് സൂചന
ന്യൂഡൽഹി: റഷ്യയുടെ കോവിഡ് വാക്സിനായ ‘സ്പുട്നിക് 5’ വാക്സീന്റെ കാര്യത്തിൽ ധൃതിപിടിച്ചുള്ള നീക്കത്തിന് ഇന്ത്യ തയാറായേക്കില്ലെന്ന് റിപ്പോർട്ട്. വാക്സിന്റെ ഉപയോഗവും പരിണിതഫലങ്ങളും പഠിച്ച ശേഷമാകും തുടർ നടപടിയെന്നാണ്…
Read More » - 13 August
ഭർത്താവ് പിണങ്ങി പോയതിനെ തുടർന്ന് രണ്ട് മാസം പ്രായമുളള പിഞ്ചു കുഞ്ഞിനെ വൻ തുകയ്ക്ക് ഭാര്യ വിറ്റു
ഹെെദരബാദ്: അമ്മയുടെ കരുതലോളം വലുതായി ഒരു കുഞ്ഞിന് മറ്റൊന്നുമുണ്ടാവുകയില്ല. ആ കെെകളിൽ താൻ സുരക്ഷിതനാണെന്ന ചിന്തയാണ് ഓരോ കുഞ്ഞിനുമുണ്ടാവുക. എന്നാൽ ഭർത്താവ് പിണങ്ങി പോയതിനെ തുടർന്ന് പണത്തിനായി…
Read More »