India
- Aug- 2020 -11 August
ഇന്ത്യൻ സ്വാതന്ത്ര്യദിന ചരിത്രവും പ്രസക്തിയും
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന് ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു.…
Read More » - 11 August
മകനെ പോലെ തന്നെ മകൾക്കും തുല്യ അവകാശം; ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ സുപ്രധാന വിധി
ന്യൂഡൽഹി : ഹിന്ദു കുടുംബങ്ങളുടെ സ്വത്തില്‍ മകനെ പോലെ മകള്‍ക്കും തുല്യ അവകാശമുണ്ടെന്ന് സുപ്രീംകോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പിന്തുടര്ച്ചാവകാശ…
Read More » - 11 August
മദ്യപാനിയായ ഭാര്യയുടെ ചവിട്ടേറ്റ് ഭർത്താവ് മരിച്ചു
വഡോധര : മദ്യപാനിയായ’ ഭാര്യയുടെ ചവിട്ടേറ്റ് 52കാരനായ ഭർത്താവ് മരിച്ചു. ഗുജറാത്ത് വഡോദര സ്വദേശിയായ രാജേഷ് ആണ് മരിച്ചത്. സംഭവത്തിൽ ഭാര്യയായ പുനി മാലിയെ (35) കൊലപാതക്കുറ്റത്തിന്…
Read More » - 11 August
ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് സേവനം പരിക്ഷണാടിസ്ഥാനത്തില്‍ പുനസ്ഥാപിക്കും .
ന്യൂ ഡൽഹി : ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് സേവനം പരിക്ഷണാടിസ്ഥാനത്തില്‍ പുനസ്ഥാപിക്കും. ജമ്മുവിലെയും കശ്മീരിലെയും ഒരോ ജില്ലകളിൽ ആഗസ്റ്റ് 16 മുതൽ 4G ഇന്റർനെറ്റ് സേവനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നൽകി…
Read More » - 11 August
ഭാര്യയില്ലാതെ ഗൃഹപ്രവേശം നടത്താൻ വയ്യ; ഒടുവിൽ വാഹനാപകടത്തിൽ മരിച്ച ഭാര്യ അതിഥികളെ സ്വീകരിക്കാൻ എത്തി
ബംഗളൂരു :ഭാര്യയെ കൂടാതെ പുതിയ വീടിന്റെ ഗൃഹപ്രവേശം നടത്താൻ കഴിയാത്ത ദുഃഖത്തിന് കർണാടകയിലെ വ്യവസായി മൂന്നുവർഷം മുമ്പ് മരിച്ച് പോയ ഭാര്യയെ തിരിച്ച് കൊണ്ടുവന്നിരിക്കുകയാണ്. പിങ്കും സ്വർണ്ണനിറവും…
Read More » - 11 August
‘എയര്‍ ഏഷ്യ ഇന്ത്യ’യുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ ഡി.ജി.സി.എ സസ്പെന്‍ഡ് ചെയ്തു : നടപടി മുന്‍ പൈലറ്റിന്റെ വെളിപ്പെടുത്തലില്‍; പുറത്തുവരുന്നത് ഇന്ധനം ലാഭിക്കാന്‍ യാത്രക്കാരുടെ ജീവന്‍വച്ചുള്ള വിമാനക്കമ്പനികളുടെ കുതന്ത്രങ്ങള്‍
ന്യൂഡല്‍ഹി • സുരക്ഷാ നിയമലംഘനത്തെത്തുടർന്ന് വീഴ്ചയുടെ പേരില്‍ രാജ്യത്തെ പ്രമുഖ ചെലവ് കുറഞ്ഞ വിമാനകമ്പനിയായ 'എയര്‍ ഏഷ്യ ഇന്ത്യ'യുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ്…
Read More » - 11 August
ഇസ്ലാമിക തീവ്രമത പ്രഭാഷകന്‍ സാക്കിര്‍ നായികിനെ സഹായിക്കാന്‍ ഒരു രാജ്യവും തയ്യാറായിരുന്നില്ല, കാരണം ഇന്ത്യയുമായും നരേന്ദ്രമോദിയുമായുള്ള ബന്ധം നശിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്
ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയ ഇസ്ലാമിക തീവ്രമത പ്രഭാഷകന്‍ സാക്കിര്‍ നായികിനെ സഹായിക്കാന്‍ ഒരു രാജ്യവും തയ്യാറായിരുന്നില്ലെന്ന് മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. മോദി സർക്കാരിന്റെ കീഴിലുള്ള…
Read More » - 11 August
പ്രഭാത സവാരിക്കിറങ്ങിയ ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി
ലക്നോ • ബി.ജെ.പി ഉത്തർപ്രദേശ് മുൻ ജില്ലാ പ്രസിഡന്റും പ്രാദേശിക നേതാവുമായ സഞ്ജയ് ഖോഖറിനെ പ്രഭാത സവാരിക്കിടെ വെടിവെച്ചു കൊലപ്പെടുത്തി. ബാഗ്പത്തിലെ സ്വന്തം കൃഷിയിടത്ത് വച്ചാണ് സഞ്ജയ്…
Read More » - 11 August
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കാനിടയില്ല, സീറോ അക്കാദമിക് ഇയർ ആയി പരിഗണിക്കാൻ സാധ്യത
ന്യൂ ഡൽഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കാനിടയില്ലെന്നു റിപ്പോർട്ട്. വിദ്യാഭ്യാസ മന്ത്രാലയം ഇന്നലെ ചേർന്ന യോഗത്തിൽ നിലവിലെ സാഹചര്യം…
Read More » - 11 August
ഓണ്‍ലൈൻ പഠനത്തിനയി സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി സ്മാര്‍ട്ട് ഫോണ്‍ നല്‍കാനൊരുങ്ങി പഞ്ചാബ്
ചണ്ഡിഗഢ് : കൊവിഡ് വ്യാപനം കാരണം രാജ്യമൊട്ടാകെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയാണ് വിദ്യാര്‍ഥികളുടെ പഠനം. ഈ സാഹചര്യത്തില്‍, സംസ്ഥാനത്തെ…
Read More » - 11 August
ഫോണ്‍വിളിക്കുന്ന സമയത്തെ, കോവിഡ് സന്ദേശങ്ങള്‍ അവസാനിപ്പിച്ച് പ്രമുഖ ടെലികോം കമ്പനി
തിരുവനന്തപുരം : ഫോണ്‍വിളിക്കുന്ന സമയത്തെ, കോവിഡ് സന്ദേശങ്ങള്‍ അവസാനിപ്പിച്ച് ബി.എസ്.എന്‍.എല്‍. നിലവിലെ മഴക്കെടുതി പോലുള്ള ദുരന്ത സാഹചര്യങ്ങളില്‍ ഈ ബോധവത്കരണ സന്ദേശങ്ങള്‍ പ്രയാസമുണ്ടാക്കുന്നുവെന്ന വ്യാപക പരാതി ഉയര്‍ന്ന…
Read More » - 11 August
വീടിനുള്ളിൽ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അതിക്രമം ആരോപിച്ചു കൊണ്ടുള്ള ആത്മഹത്യാക്കുറിപ്പ്
ജയ്പൂർ : ഒരു കുടുംബത്തിലെ പതിനൊന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം. രാജസ്ഥാനിലെ ജോധ്പുരിലെ ലോഡ്ത ഗ്രാമത്തിലെ ദെച്ചു മേഖലയിലെ…
Read More » - 11 August
മോദി സര്‍ക്കാരിനോട് മൂന്ന് നിര്‍ദേശങ്ങളുമായി മന്മോഹന് സിംഗ്
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനോട് മൂന്ന് നിര്‍ദേശങ്ങളുമായി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ.മന്മോഹന് സിംഗ്. രാജ്യത്തെ സാമ്പത്തികതകര്‍ച്ചയും കോവിഡും മൂലമുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനുമായിട്ടാണ് കേന്ദ്രത്തിന് മൂന്നു പ്രധാന…
Read More » - 11 August
ഇഐഎ വിജ്ഞാപനത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള അവസാന ദിനം ഇന്ന്
ന്യൂഡൽഹി : ഇഐഎ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള അവസാന തീയതി ഇന്ന്. ഇതുവരെ നാലര ലക്ഷത്തിലധികം കത്തുകളാണ് പരിസ്ഥിതി മന്ത്രാലയത്തിന് കിട്ടിയത്. ഇന്ന് വൈകുന്നേരം…
Read More » - 11 August
രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു നടത്തും
തിരുവനന്തപുരം: രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് കോവിഡ് 19 മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു നടത്താൻ തീരുമാനിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ…
Read More » - 10 August
മകളുടെ ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി, ശേഷം തലയുമായി നേരെ സ്റ്റേഷനിലെത്തി കീഴടങ്ങി അച്ഛൻ
അമരാവതി: മകളെ കൊന്ന മരുമകനെ കൊലപ്പെടുത്തി അമ്മായിച്ഛൻ. ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ ജഗന്നാഥപുരം ഗ്രാമത്തിലാണ് സംഭവം. പല്ല സത്യനാരായണൻ എന്നയാളാണ് തന്റെ മരുമകനായ ലച്ചനെ കഴുത്തറുത്ത്…
Read More » - 10 August
കാൽവിരൽകൊണ്ട് പരീക്ഷയെഴുതി മിന്നുന്ന വിജയം കൈവരിച്ച് വിദ്യാർത്ഥി
ബാംഗ്ലൂർ : വൈകല്യങ്ങളെ മറികടന്ന് മിന്നുന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ് കർണാടകത്തിലെ വിദ്യാർഥി കൗശിക് ആചാര്യ. കൈയില്ലാത്ത ഈ മിടുക്കൻ കാൽവിരൽകൊണ്ടാണ് പത്താംക്ലാസ് പരീക്ഷയെഴുതിയത്. ഫലം വന്നപ്പോൾ കൗശികിന്…
Read More » - 10 August
പ്രണബ് മുഖർജിയുടെ ശസ്ത്രക്രിയ വിജയകരം; വെന്റിലേറ്ററിൽ നിരീക്ഷണത്തിലെന്ന് മെഡിക്കൽ ബുള്ളറ്റിൻ
ന്യൂഡല്‍ഹി: ഇന്ത്യൻ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതര്‍. തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രണബ് മുഖർജിയെ മിലിട്ടറി…
Read More » - 10 August
ഹിന്ദി വിവാദം കത്തുന്നു : ഇന്ത്യക്കാരനാവുന്നതിന്റെ അളവുകോല്‍ ഹിന്ദിയാണോ എന്ന വിമര്‍ശനവുമായി ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്
ചെന്നൈ : തമിഴ്നാട്ടില്‍ ഹിന്ദി വിവാദം കത്തുന്നു . ഇന്ത്യക്കാരനാവുന്നതിന്റെ അളവുകോല്‍ ഹിന്ദിയാണോ എന്ന വിമര്‍ശനവുമായി ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്. ഹിന്ദി സംസാരിക്കാത്തതിന്റെ പേരില്‍ ചെന്നൈ വിമാനത്താവളത്തില്‍നിന്നു…
Read More » - 10 August
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം പ്രതി ബഷീറിന് വധ ശിക്ഷ നല്‍കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കര്‍ണ്ണാടകയിലെ ദര്‍വാദില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതി ബഷീറിന് വധ ശിക്ഷ നല്‍കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ബഷീറിനെ വധശിക്ഷയ്ക്ക്…
Read More » - 10 August
കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ മൃതദേഹം കാണാൻ മകനോട് സ്വകാര്യ ആശുപത്രി ആവശ്യപ്പെട്ടത് വൻ തുക
കൊല്‍ക്കത്ത: കോവിഡ് ബാധിച്ച് മരിച്ച അച്ഛനെ ഒരുനോക്കു കാണാന്‍ ആശുപത്രി അധികൃതര്‍ വൻ തുക ചോദിച്ചതായി പരാതി. അച്ഛന് മരിച്ച വിവരം യഥാസമയം അറിയിക്കാനും ആശുപത്രി അധികൃതര്‍…
Read More » - 10 August
40,000 രൂപയുടെ വൈദ്യുതി ബിൽ കണ്ട് ഞെട്ടി; ഗൃഹനാഥന് ആത്മഹത്യ ചെയ്തു
നാഗ്പൂര്‍ : വൻതുക വൈദ്യുത ബില്ലായി ലഭിച്ചതിന്റെ ആഘാതത്തില്‍ ഗൃഹനാഥന് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. യശോധനഗറിലെ താമസക്കാരനായ ലീലാധര്‍ ലക്ഷ്മണ് ഗൈഥാനെ…
Read More » - 10 August
24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി! വിതരണം തടസപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം, ചട്ടങ്ങള്‍ പരിഷ്കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി! വിതരണം തടസപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം, ചട്ടങ്ങള്‍ പരിഷ്കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വൈദ്യുതി വിതരണം തടസപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കുന്ന…
Read More » - 10 August
ചൈനയ്ക്ക് ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ്! ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കൂടുതല്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് ഇന്ത്യ
ചൈനയുമായുള്ള അതിര്‍ത്തിയിലെ അസ്വാരസ്യങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ സാന്നിധ്യ വര്‍ധിപ്പിച്ച് നാവികസേന. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഇന്ത്യന്‍ നാവിക സേനയുടെ സാന്നിധ്യവും നിരീക്ഷണവും മുന്‍കാലങ്ങളെ അപേക്ഷിച്ച് 25 ശതമാനം…
Read More » - 10 August
ലോകത്തെ ഏറ്റവും മികച്ച നേതാക്കളിൽ മൂന്നാമത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ,യുകെ ഡെവലപ്മെന്റ് അക്കാദമി
ലോകത്തെ ഏറ്റവും മികച്ച നേതാക്കളിൽ മൂന്നാമത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി . യുകെ ആസ്ഥാനമായ ഡെവലപ്മെന്റ് അക്കാദമി പുറത്തിവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത് . ജനങ്ങളുമായി സംവദിക്കാനും…
Read More »