India
- Sep- 2020 -15 September
ആറു വര്‍ഷത്തിനിടെ രാജ്യത്ത് വളര്‍ന്നത് ഇത്, പ്രധാനമന്ത്രിയുടെ താടിയുടെ ചിത്രം പങ്കുവെച്ച് പരിഹാസവുമായി ശശി തരൂര്‍
ന്യൂഡല്‍ഹി: കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്ത് ദൃശ്യമായ ഒരേ ഒരു വളര്‍ച്ച എന്ന തലക്കെട്ടോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താടി വളര്‍ന്ന ഗ്രാഫിക് ചിത്രം പങ്കുവെച്ച് ശശി തരൂര്‍…
Read More » - 15 September
എംപിമാരുടെ ശമ്പളം വെട്ടി കുറയ്ക്കുന്നതിനുള്ള ബില്‍ പാസാക്കി ലോക്സഭ
എല്ലാ എംപിമാരുടെയും ശമ്പളം ഒരു വര്‍ഷത്തേക്ക് 30 ശതമാനം കുറയ്ക്കുന്നതിനുള്ള ബില്‍ ലോക്സഭ ചൊവ്വാഴ്ച പാസാക്കി. പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം, അലവന്‍സുകള്‍, പെന്ഷന് ഭേദഗതി ബില്‍ 2020…
Read More » - 15 September
കോവിഡ് വാക്സിൻ : മുന്‍നിര വാക്സിന് നിര്‍മാതാവെന്ന നിലയില്‍ ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് ബിൽഗേറ്റ്സ്
ന്യൂഡൽഹി: മുന്‍നിര വാക്സിന് നിര്‍മാതാവെന്ന നിലയില്‍ ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് മെെക്രാേസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. വാക്സിൻ വികസിപ്പിക്കാനും വികസ്വര രാജ്യങ്ങൾക്ക് വിതരണം ചെയ്യാനുമുള്ള ഇന്ത്യയുടെ തീരുമാനം…
Read More » - 15 September
ഐക്യരാഷ്ട്ര സഭ സിഎസ്ഡബ്ല്യു വോട്ടെടുപ്പില്‍ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ
ജനീവ: ഐക്യരാഷ്ട്ര സഭയിലെ സിഎസ്ഡബ്ല്യു (കമ്മീഷന് ഓണ്‍ ദ സ്റ്റാറ്റസ് ഓഫ് വിമന്‍)ലേക്കുള്ള വോ ട്ടെടുപ്പില്‍ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ.യുഎൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിനു (ഇസിഒഎസ്ഒസി)…
Read More » - 15 September
മണികര്‍ണ്ണിക പൊളിച്ചതിന് വന്‍തുക നഷ്ടപരിഹാരമാവശ്യപ്പെട്ട് കങ്കണ റണാവത്
മുംബൈ: ഓഫീസിന്റെ ഒരു ഭാഗം പൊളിച്ചതിന് വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടി കങ്കണ റണാവത്.രണ്ടു കോടിയാണ് നഷ്ടപരിഹാര തുകയായി കങ്കണ ബൃഹദ് മുംബൈ കോര്‍പ്പറേഷനില്‍ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » - 15 September
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അറസ്റ്റിലായ ഉമർ ഖാലിദിന് പരസ്യ പിന്തുണയുമായി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ , യുഎപിഎ പിൻവലിക്കണമെന്ന് സിപിഎമ്മും
ന്യൂഡല്‍ഹി : ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും ദിഗ്വിജയ…
Read More » - 15 September
ഉത്സവ സീസണില്‍ 70000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രമുഖ ഇ-കോമേഴ്സ് കമ്പനി
ബെംഗളൂരു : ഉത്സവ സീസണില്‍ 70000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനം ഫ്ലിപ്കാര്‍ട്ട്. ബിഗ് ബില്ല്യണ്‍ ഡേയ്സിെന്റ ഡെലിവറി എക്സിക്യൂട്ടീവുകള്‍, ഓര്‍ഡര്‍ എടുക്കുന്നവര്‍, സംഭരണം,…
Read More » - 15 September
മതവിദ്വേഷം ഉണ്ടാക്കുന്ന പരിപാടി ; ടി വി പ്രോഗ്രാമിന് സുപ്രീം കോടതി വിലക്ക്
ന്യൂഡൽഹി : മതവിദ്വേഷം ഉണ്ടാക്കുന്ന ടെലിവിഷന്‍ പരിപാടിയുടെ സംപ്രേക്ഷണം വിലക്കി സുപ്രീംകോടതി. ഹിന്ദി ചാനലായ സുദര്ശന് ടിവിയിലെ പരിപാടി സംപ്രേക്ഷണം ചെയ്യുന്നതാണ് വിലക്കിയത്. Read Also :…
Read More » - 15 September
ലഡാക്കില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണുവെന്ന് ചിത്രസഹിതം പാകിസ്ഥാന്റെ പ്രചാരണം : പാകിസ്ഥാന്റെ പ്രചാരണത്തെ തേച്ചൊട്ടിച്ച് ഇന്ത്യ : വസ്തുത പുറത്തുവിട്ട് പിഐബി ഫാക്ട് ചെക്ക്
ന്യൂഡല്‍ഹി : ലഡാക്കില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണുവെന്ന് ചിത്രസഹിതം പാകിസ്ഥാന്റെ പ്രചാരണം . പാകിസ്ഥാന്റെ പ്രചാരണത്തെ തേച്ചൊട്ടിച്ച് ഇന്ത്യയും. വസ്തുത പുറത്തുവിട്ട് പിഐബി ഫാക്ട്…
Read More » - 15 September
മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് ഉടനീളം ശക്തമായ പ്രതിഷേധം, യുവമോർച്ച നേതാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം : മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് പ്രതിപക്ഷ സംഘടനകളുടെ വ്യാപകപ്രതിഷേധം. യുവജന സംഘടകള്‍ നടത്തിയ മാര്‍ച്ച് പലയിടത്തും…
Read More » - 15 September
രാജ്യത്ത് കോവിഡ് രോഗമുക്തരുടെ നിരക്കില്‍ വന്‍ വര്‍ധനവ് : ആരോഗ്യ മന്ത്രാലയം
ദില്ലി : ഇന്ത്യയുടെ കോവിഡ് രോഗമുക്തി നിരക്ക് 78.28 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച കേസുകള്‍ 28,69,338 കവിഞ്ഞതായും ഇതില്‍…
Read More » - 15 September
പുല്‍വാമയില്‍ അല്‍ ബദര്‍ ഭീകരര്‍ അറസ്റ്റില്‍; തീവ്രവാദ സഹായത്തിനായി കൊണ്ടു വന്ന 6 ലക്ഷം രൂപയും പിടിച്ചെടുത്തു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേന രണ്ട് തീവ്രവാദികളെ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്നും സീവ്രവാദികളെ സഹായിക്കാനായി കൊണ്ടു വന്ന ആറ് ലക്ഷം രൂപയും സുരക്ഷാ…
Read More » - 15 September
ഇന്ത്യൻ സൈനിക വിന്യാസത്തെ ചൈന മാനിക്കുന്നില്ല: കേന്ദ്ര പ്രതിരോധ മന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈനിക വിന്യാസത്തെ ചൈന മാനിക്കുന്നില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. നിലവിൽ സൈനിക വിന്യാസം ഭൂമിശാസ്ത്രപരമായ ഘടന അടിസ്ഥാനമാക്കി സ്ഥാപിച്ചതാണെന്നും രാജ്നാഥ് സിങ്…
Read More » - 15 September
ബോളിവുഡ് ഭാഗികമായി മയക്കുമരുന്ന് ഉപയോഗത്തില്‍ പങ്കാളികള്‍ ; വെളിപ്പെടുത്തലുമായി നടന് കരണ്‍ ആനന്ദ്
മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവും തുടര്‍ന്നുള്ള അന്വേഷണത്തില്‍ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിയടക്കം പല പ്രമുഖരും മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതും എല്ലാം എല്ലാവരെയും ഞെട്ടിച്ചു.…
Read More » - 15 September
മരണനിരക്കിനെക്കുറിച്ചാണ് ആശങ്കപ്പെടേണ്ടത് എണ്ണത്തിലല്ല: മുഖ്യമന്ത്രി
ന്യൂഡൽഹി: കോവിഡ് 19 മൂലം സംഭവിച്ച മരണനിരക്കിനെക്കുറിച്ചാണ് ആശങ്കപ്പെടേണ്ടത് അല്ലാതെ രോഗ ബാധിതരുടെ എണ്ണത്തിലല്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയിലെ മരണനിരക്ക് മറ്റ് രാജ്യങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ…
Read More » - 15 September
ലഡാക്ക് എം.പി. ജംയാങ് സെറിംഗ് നംഗ്യാലിന് കോവിഡ് സ്ഥിരീകരിച്ചു
ബിജെപി നേതാവും ലഡാക്കിലെ എംപിയുമായ ജംയാങ് സെറിംഗ് നംഗ്യാലിന് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് നംഗ്യാലിന് രോഗബാധ സ്ഥിരീകരിച്ചത്. ലഡാക്കിലെ ബിജെപി അധ്യക്ഷൻ കൂടിയായ സെറിംഗ് ട്വീറ്റിലൂടെയാണ് തനിക്ക്…
Read More » - 15 September
സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവം, അനില്‍ അക്കരെ എംഎൽഎ ആശുപത്രിയില്‍ അന്ന് എത്തിയതെന്തിനെന്ന് എന്‍ഐഎ
തൃശൂര്‍: നെഞ്ചുവേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സ്വപ്ന അവിടെ നിന്നും നഴ്സിന്റെ ഫോണില്‍ നിന്നും നടത്തിയ ഫോണ്‍ വിളികള്‍ സംബന്ധിച്ച അന്വേഷണം തുടരുന്നതിനിടയില്‍ അവിടെ എംഎല്‍എ…
Read More » - 15 September
‘അതിലും കടത്തോ?’ ഈന്തപ്പഴം എന്ന പേരിൽ യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് 17,000 കിലോ ബാഗേജ് എത്തിയതിനെക്കുറിച്ച് അന്വേഷിക്കാനൊരുങ്ങി കസ്റ്റംസ്
തിരുവനന്തപുരം: ഈന്തപ്പഴമെന്ന പേരില്‍ യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് 17,000 കിലോ ബാഗേജ് എത്തിയതിനെക്കുറിച്ച് അന്വേഷിക്കാനൊരുങ്ങി കസ്റ്റംസ്. എന്തിനാണ് ഇത്രയധികം ഈന്തപ്പഴം കൊണ്ടുവന്നത്, ഈന്തപ്പഴം പുറമേയ്ക്കു വിതരണം ചെയ്തിട്ടുണ്ടോ, ആര്‍ക്കൊക്കെ…
Read More » - 15 September
പിഴയടച്ചില്ലെങ്കിൽ ഒരു മാസം കൂടി ജയിലിൽ തുടരാം; ശശികല ജനുവരിയോടെ ജയിൽ മോചിതയാകും
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന വി കെ ശശികല ജനുവരിയോടെ ജയിൽ മോചിതയാകും. ജനുവരി 27ന് മോചനമുണ്ടാകുമെന്ന് ബംഗ്ലൂരു ജയിൽ അധികൃതർ അറിയിച്ചു.…
Read More » - 15 September
ഇന്ത്യയിലെ പ്രമുഖരെ ചൈന നിരീക്ഷിക്കുന്ന സംഭവം : റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ചുമതല അജിത്ത് ഡോവലിന്
ഡല്‍ഹി : രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള രാജ്യത്തെ പതിനായിരത്തോളം പേരെ ചൈന നിരീക്ഷിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കും. ഈ വിവരങ്ങള്‍ അന്വേഷിച്ചു വിലയിരുത്തി യഥാസമയം റിപ്പോര്‍ട്ട് നല്‍കാനുള്ള…
Read More » - 15 September
ഇന്ത്യക്ക് യുഎന്‍ സാമ്പത്തിക സാമൂഹിക കൗണ്‍സില്‍ സമിതിയില്‍ അംഗത്വം: വോട്ടെടുപ്പില്‍ തിരിച്ചടിയായി പകുതി വോട്ടുപോലും നേടാനാവാതെ ചൈനയ്ക്ക് കനത്ത തോൽവി
വാഷിങ്ടണ്‍: യുഎന്‍ സാമ്പത്തിക സാമൂഹിക കൗണ്‍സിലിന്റെ (ECOSOC) യുണൈറ്റഡ് നേഷന്‍സ് കമ്മീഷന് ഓണ്‍ സ്റ്റാറ്റസ് ഓഫ് വുമണ്‍ (UNCSW) അംഗമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം…
Read More » - 15 September
‘മുഗളന്മാര് എങ്ങനെ നമ്മുടെ നായകന്മാരാകും?’ ആഗ്രയിലെ മുഗള്‍ മ്യൂസിയത്തിന്റെ പേര് ഛത്രപതി ശിവജി മ്യൂസിയം എന്ന് മാറ്റി യോഗി
ലക്നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിര്‍മാണത്തിലിരിക്കുന്ന മുഗള്‍ മ്യൂസിയത്തിന്റെ പേര് മാറ്റി യോഗി സര്‍ക്കാര്‍. ഛത്രപതി ശിവജി മ്യൂസിയം എന്നാണ് പുതിയ പേരിട്ടിരിക്കുന്നത്. ആഗ്രയിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം…
Read More » - 15 September
സ്വപ്ന സുരേഷ് പ്രമുഖരുമായി നടത്തിയ ചാറ്റുകള്‍ എന്‍.ഐ.എ. വീണ്ടെടുത്തു , പ്രമുഖർക്ക് കുരുക്ക് മുറുകി നിർണ്ണായക വിവരങ്ങൾ
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് പ്രമുഖരുമായി നടത്തിയ ഫോൺ ചാറ്റുകൾ എൻ.ഐ.എ. വീണ്ടെടുത്തു. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ സ്വപ്ന ഗൂഗിൾ…
Read More » - 15 September
മയക്കു മരുന്നു കേസില്‍ സെയ്ഫ് അലീഖാന്റെ മകള്‍ക്ക് സമന്‍സ് അയക്കാന്‍ ഒരുങ്ങി നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ
മുംബൈ: ബോളിവുഡിലെ മയക്കു മരുന്നു കേസില്‍ കൂടുതല്‍ താരങ്ങള്‍ കുരുക്കിലേക്ക്. നടന് സുശാന്ത് സിങ്ങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തി,…
Read More » - 15 September
ശിവസേനയുമായുള്ള ഏറ്റുമുട്ടലിനിടെ നടി കങ്കണ റണാവത്ത് ഹിമാചലിലേക്ക് മടങ്ങി
മുംബൈ : രാഷ്ട്രീയ കോലാഹലങ്ങള്‍ക്കും മഹാരാഷ്ട്ര സര്‍ക്കാരുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ക്കും ശേഷം നടി കങ്കണ റൗണത് സ്വദേശമായ ഹിമാചല്‍പ്രദേശിലേക്ക് മടങ്ങി. തന്റെ ഓഫീസും വീടും തകര്‍ക്കപ്പെടുകയും നിരന്തരം…
Read More »