India
- Oct- 2020 -14 October
തെലങ്കാനയിൽ കനത്ത മഴ; വീടുകള്‍ക്ക് മുകളിലേക്ക് ചുറ്റുമതില്‍ ഇടിഞ്ഞുവീണ് ഒമ്പതുമരണം
ഹൈദരാബാദ്: നഗരത്തില്‍ കഴിഞ്ഞദിവസങ്ങളിലായി പെയ്ത കനത്ത മഴയില്‍ വീടുകള്‍ക്ക് മുകളിലേക്ക് മതില് ഇടിഞ്ഞുവീണ് ഒമ്പതു മരണം. മുഹമ്മദ് നഗറിലെ മുഹമ്മദീയ ഹില്‍സില്‍ ശനിയാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. തകര…
Read More » - 14 October
23 സര്‍ക്കാര്‍ വകുപ്പുകളുടെ പങ്കാളിത്തത്തോടെ സ്ത്രീ സുരക്ഷയ്ക്കായി മിഷന് ശക്തി പദ്ധതിയുമായി യുപി സര്‍ക്കാര്‍
ഒക്ടോബര്‍ 17 ന് സ്ത്രീകളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി മിഷന് ശക്തി എന്ന പേരില്‍ പുതിയ പദ്ധതി ആരംഭിക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത വര്‍ഷം…
Read More » - 14 October
ബംഗളൂരു കലാപത്തിൽ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം : മുന്‍ മേയര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിപ്പട്ടികയില്‍
ബംഗളൂരു: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ബംഗളൂരു ഈസ്റ്റ് മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ കുറ്റപത്രം സമർപ്പിച്ചതായി കേസ് അന്വേഷിക്കുന്ന സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറിയിച്ചു. മുന്‍ മേയറും സിറ്റിങ് കോര്‍പറേറ്ററുമായ…
Read More » - 14 October
സാമൂഹികമാധ്യമ ഉപയോഗത്തിൽ കേന്ദ്രത്തിനു സുപ്രീം കോടതി നോട്ടീസ്
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്തവര്‍ സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനെതിരേ നിയമം വേണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു കേന്ദ്രസര്‍ക്കാരിന്റെ…
Read More » - 14 October
“അവർക്കാവശ്യം ബുദ്ധിയില്ലാത്ത ആളുകളെ, പാർട്ടിക്കുള്ളിൽ സത്യങ്ങൾ പറയാൻ പറ്റില്ല” – ഖുശ്ബു സുന്ദർ
ചെന്നൈ: ബുദ്ധിമതികളായ സ്ത്രീകളെ അവര്‍ക്ക് ആവശ്യമില്ല, പാര്‍ട്ടിക്കുള്ളില്‍ സത്യങ്ങള്‍ തുറന്നുപറയാന്‍ സ്വാതന്ത്ര്യമില്ല.. മറ്റുള്ളവരെ ചൊല്‍പ്പടിക്കു നിര്‍ത്താനാണു ചില നേതാക്കന്മാര്ക്കു തിടുക്കമെന്നും തന്നെ അടിച്ചമര്‍ത്താനായിരുന്നു ശ്രമമെന്നും കോണ്‍ഗ്രസിന്റെ ദേശീയ…
Read More » - 14 October
മോദി സർക്കാർ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പിനെ പ്രശംസിച്ച് ലോകാരോഗ്യസംഘടന
കേന്ദ്രസർക്കാരിന്റെ ആരോഗ്യസേതു ആപ്പിനെ പ്രകീർത്തിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ).കൊറോണ വൈറസ് ക്ലസ്റ്ററുകൾ തിരിച്ചറിയാനും ആ പ്രദേശങ്ങളിൽ പരിശോധന വർധിപ്പിക്കാനും അധികൃതരെ ആരോഗ്യസേതു ആപ്പ് സഹായിച്ചതായി ലോകാരോഗ്യ സംഘടന…
Read More » - 14 October
കോവിഡ് ബാധിതരായ അമ്മമാരിൽനിന്ന് നവജാതശിശുക്കൾക്ക് രോഗം പകരാനുള്ള സാധ്യത കുറവെന്ന് പഠനം
യു.എസിലെ കൊളംബിയ യൂണിവേഴ്സിറ്റി ഇർവിങ് മെഡിക്കൽ സെന്റർ നടത്തിയ പഠനത്തിൽ കോവിഡ് ബാധിതരായ അമ്മമാരിൽനിന്ന് നവജാതശിശുക്കൾക്ക് രോഗം പകരാനുള്ള സാധ്യത കുറവെന്ന് കണ്ടെത്തൽ
Read More » - 14 October
കോവിഡ് കാലത്തെ അനുഭവങ്ങളും രോഗത്തെ തോൽപ്പിച്ച രഹസ്യങ്ങളും വെളിപ്പെടുത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
ന്യൂഡൽഹി: കോവിഡ് കാലത്തെ അനുഭവങ്ങളും രോഗത്തെ തോൽപ്പിച്ച രഹസ്യങ്ങളും വെളിപ്പെടുത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പരമ്പരാഗത ഭക്ഷണവും ശാരീരിക ക്ഷമതയും മാനസീക ആരോഗ്യവുമാണ് ഈ പ്രായത്തിലും കാെറോണയെ…
Read More » - 14 October
രാജ്യത്തെ ആദ്യ സർക്കാർ വാട്ടർ ടാക്സി ഉദ്ഘാടനം ചെയ്യാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ
ആലപ്പുഴ: രാജ്യത്തെ ആദ്യ സർക്കാർ വാട്ടർ ടാക്സിയുടെ ഉദ്ഘാടനം ഒക്ടോബർ 15 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആലപ്പുഴയിലാണ് ആദ്യ സർക്കാർ വാട്ടർ ടാക്സി സർവ്വീസ്…
Read More » - 14 October
സകല മേഖലയിലും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കേന്ദ്രമന്ത്രി
കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പേരു മാറ്റി കേരളത്തില്‍ അവതരിപ്പിക്കുന്നതിനെതിരെ കേന്ദ്ര മന്ത്രി സദാനന്ദഗൗഡ രംഗത്ത് . കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്…
Read More » - 14 October
ആനപ്പുറത്തിരുന്ന് യോഗാഭ്യാസം നടത്തിയ ബാബാ രാം ദേവ് താഴെവീണു ; വീഡിയോ കാണാം
യോഗാഭ്യാസത്തിനിടെ ആനപ്പുറത്ത് നിന്ന് വീണ് യോഗാചാര്യൻ ബാബാ രാംദേവിന് പരുക്ക്.മഥുരയിലെ ആശ്രമത്തിൽ വച്ച് ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ബാബാ രാംദേവിന് നിന്നാര പരുക്കുകളേയുള്ളു എന്നാണ് വിവരം .…
Read More » - 14 October
ഇന്ത്യയിൽ കോവിഡ് രോഗമുക്തി നിരക്കിൽ വൻവർദ്ധനവ് ; ശക്തമായ പോരാട്ടവുമായി രാജ്യം
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,760 പേരാണ് രോഗമുക്തരായത്.ഇതോടെ രാജ്യത്തെ രോഗമുക്തിനിരക്ക് 86.78 ശതമാനമായി ഉയര്‍ന്നു. രോഗമുക്തി…
Read More » - 14 October
കേരളത്തിനായി 50,000 കോടി രൂപ ചിലവില്‍ 23 പദ്ധതികളുമായി മോദി സർക്കാർ
തിരുവനന്തപുരം: കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രി ശ്രീ നിതിൻ ഗഡ്ഗരി, കേരളത്തിലെ 7 ദേശീയപാത വികസന പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിക്കുകയും, ഒരു പാത ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കേരള…
Read More » - 14 October
പാര്‍ലമെന്ററി സമിതി ലഡാക്ക് സന്ദര്‍ശിക്കും
ലഡാക്ക്: കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ലഡാക്കിലെ സൈനികരെ സന്ദര്‍ശിക്കും. ഉയര്‍ന്ന ആള്റ്റിറ്റിയൂഡില് ജോലി ചെയ്യുന്ന…
Read More » - 13 October
സ്ത്രീകളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി മിഷൻ ശക്തിയുമായി യോഗി സർക്കാർ
ലക്നൗ : ഒക്ടോബർ 17 ന് സ്ത്രീകളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി മിഷൻ ശക്തി എന്ന പേരിൽ പുതിയ പദ്ധതി ആരംഭിക്കാൻ ഒരുങ്ങി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.…
Read More » - 13 October
ആധാര്‍ ഈ കാര്യങ്ങള്‍ക്ക് നിര്‍ബന്ധമല്ല… കേന്ദ്രസര്‍ക്കാര്‍… ഇത് സംബന്ധിച്ച് സര്‍ക്കുലര്‍
ന്യൂഡല്‍ഹി: ആധാര്‍ ഈ കാര്യങ്ങള്‍ക്ക് നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ജനന, മരണ രജിസ്ട്രേഷന് നടത്തുന്നതിനു ആധാര്‍ നമ്പര്‍ നിര്‍ബന്ധമല്ലെന്ന് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ അറിയിച്ചു. ആന്ധ്ര സ്വദേശിയുടെ…
Read More » - 13 October
പതിനാല് മാസത്തിന് ശേഷം മെഹബൂബ മുഫ്തിയ്ക്ക് വീട്ടുതടങ്കലില്‍ നിന്നും മോചനം
ദില്ലി: ജമ്മുകശ്മീരിലെ 370-ാം അനുഛേദം റദ്ദാക്കിയതിന് പിന്നാലെ വീട്ടുതടങ്കലിലാക്കപ്പെട്ട മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിക്ക് മോചനം. Read Also : ആനപ്പുറത്ത് നിന്ന് വീണ്…
Read More » - 13 October
ആനപ്പുറത്ത് നിന്ന് വീണ് യോഗ ഗുരു ബാബാ രാംദേവിന് പരുക്ക്; വിഡിയോ കാണാം
യോഗാഭ്യാസത്തിനിടെ ആനപ്പുറത്ത് നിന്ന് വീണ് യോഗാചാര്യൻ ബാബാ രാംദേവിന് പരുക്ക്.മഥുരയിലെ ആശ്രമത്തിൽ വച്ച് ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ബാബാ രാംദേവിന് നിന്നാര പരുക്കുകളേയുള്ളു എന്നാണ് വിവരം .…
Read More » - 13 October
ഉദ്ധവ് താക്കറെ മതേതരവാദിയായോ ? താന്‍ ഹിന്ദുത്വം തന്നെയാണ് പിന്തുടരുന്നത്.. തന്റെ മതവിശ്വാസത്തില്‍ ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ട…മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് മറുപടിയായി ഉദ്ധവ് താക്കറെ
മുംബൈ: ഹിന്ദുത്വ വാദത്തിന്റെ പേരില്‍ മഹാരാഷ്ട്രാ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും തമ്മില്‍ വാക്പോര്. താന്‍ ഹിന്ദുത്വം തന്നെയാണ് പിന്തുടരുന്നതെന്നും തന്റെ…
Read More » - 13 October
“സര്‍ക്കാര്‍ ഒന്നും ചെയ്യാന്‍ പോകുന്നില്ല നമ്മളെ സ്വയം രക്ഷിക്കണം” ; തോക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി പെണ്‍കുട്ടികള്‍
സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വയരക്ഷക്കായി തോക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി 100 പെണ്‍കുട്ടികള്‍ രംഗത്ത്. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. പെണ്‍കുട്ടികള്‍ അപേക്ഷ ജില്ല കലക്ടര്‍ക്ക്…
Read More » - 13 October
ബി.ജെ.പി നേതാക്കളുടെ ഒരു ഗുണം അവരുടെ നേതാക്കളുടെ മേല്‍ അഴിമതി ആരോപണം ഇല്ല എന്നതാണ്…. ഇതുതന്നെയാണ് ബിജെപിയുടെ മുഖമുദ്രയും പ്ലസ് പോയിന്റും… തുറന്നു പറഞ്ഞ് ഖുശ്ബു… മോദിയ്ക്കെതിരെ വരുന്ന ട്രോളുകള്‍ എല്ലാം പണം കൊടുത്ത് ചെയ്യിക്കുന്നത്
ന്യൂഡല്‍ഹി: എഐസിസി സ്ഥാനത്തിരുന്നിരുന്ന നടി ഖുശ്ബു ബിജെപിയിലേയ്ക്ക് ചേര്‍ന്നതാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി രാഷ്ട്രീയ രംഗത്തെ ചര്‍ച്ചാവിഷയം. ഖുശ്ബുവിന്റെ ബിജെപി പ്രവേശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ മേഖലയിലുള്ളവര്‍…
Read More » - 13 October
കേരളത്തിനായി 50,000 കോടി രൂപ ചിലവില്‍ 23 പദ്ധതികള്‍ ; വമ്പൻ പ്രഖ്യാപനവുമായി മോദി സർക്കാർ
തിരുവനന്തപുരം: കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രി ശ്രീ നിതിൻ ഗഡ്ഗരി, കേരളത്തിലെ 7 ദേശീയപാത വികസന പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിക്കുകയും, ഒരു പാത ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കേരള…
Read More » - 13 October
“കോൺഗ്രസിന് തക്കതായ മറുപടി തരുന്നുണ്ട് ഇപ്പോഴല്ല പിന്നീട് ” : ഖുശ്ബു
ചെന്നൈ: കോൺഗ്രസിന് ചുട്ട മറുപടി നൽകുമെന്ന് നടി ഖുശ്ബു സുന്ദർ. കോൺഗ്രസിൽ താൻ കഠിനമായി പ്രയത്നിച്ചിട്ടുണ്ടെന്നും എന്നിട്ടും അവർ തനിക്കെതിരെ രംഗത്തെത്തുകയാണെന്നും ഖുശ്ബു പറഞ്ഞു. കോൺഗ്രസിനുള്ള ബാക്കി…
Read More » - 13 October
സംസ്ഥാനത്ത് തീയറ്ററുകള്‍ വീണ്ടും തുറക്കുന്ന കാര്യത്തില്‍ തീരുമാനമിങ്ങനെ
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട സിനിമാ തീയെറ്ററുകളും, മള്‍ട്ടി പ്ലക്സുകളും തുറക്കുന്ന കാര്യത്തിൽ തീരുമാനമായി . തീയെറ്റര്‍ ഉടമകളും ഫിലിം ഡവലപ്മെന്റ് കോര്പ്പറേഷന് ഭാരവാഹികളും സര്‍ക്കാര്‍…
Read More » - 13 October
രാജ്യത്ത് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകൾ പുറത്ത് വിട്ട് ഐ.സി.എം.ആര്
ന്യൂഡല്‍ഹി: ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ചത് ലോകത്ത് ഇതുവരെ 24 പേര്‍ക്ക് മാത്രമാണ് കോവിഡ് വീണ്ടും സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് ഭേദമായ ഒരാള്‍ക്ക് എത്ര ദിവസത്തിനുള്ളില്‍ വീണ്ടും വൈറസ് ബാധിക്കുമെന്നത് സംബന്ധിച്ച്…
Read More »