India
- Oct- 2020 -13 October
പോലീസ് സ്റ്റേഷനിൽ തന്റെ പോത്താണെന്ന് പരാതിക്കാരന്; അയാള്‍ കള്ളം പറയുകയാണെന്ന് എതിര്‍കക്ഷി, ഒടുവിൽ പോത്ത് ചെയ്തത്
ലക്നൗ: പോത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം ബുദ്ധിപരമായ മാര്‍ഗത്തിലൂടെ തെളിയിച്ച് പൊലീസ്. കനൗജിലെ ജലേശ്വര് നഗരത്തിലാണ് സംഭവം. കൂട്ടുകാരന് ധര്‍മ്മേന്ദ്ര തന്റെ പോത്തിനെ മോഷ്ടിച്ചു എന്ന് കാട്ടി…
Read More » - 13 October
മുന്‍ എംപി റഷീദ് മസൂദിന്റെ വീട്ടില്‍ പരമ്പരാഗത ചടങ്ങിനിടെ ഹൈന്ദവ മന്ത്രങ്ങള്‍ ഉരുവിട്ടതിനെതിരെ ഇസ്ലാംപുരോഹിതര്‍: കുടുംബത്തിന്റെ പ്രതികരണം കാണാം
ന്യൂഡല്‍ഹി : കൊറോണ ബാധിച്ച് അന്തരിച്ച മുന്‍ എംപി റഷീദ് മസൂദിന്റെ കുടുംബം സംഘടിപ്പിച്ച “റസം പഗ്ഡി” ചടങ്ങിനെതിരെ തീവ്ര ഇസാമിസ്റ്റുകളും,മതപുരോഹിതരും രംഗത്ത് . കൊറോണ ബാധിച്ച്…
Read More » - 13 October
കോവിഡിനെതിരെ ശക്തമായ പോരാട്ടവുമായി രാജ്യം ; രോഗമുക്തി നിരക്കിൽ വൻവർദ്ധനവ്
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,760 പേരാണ് രോഗമുക്തരായത്.ഇതോടെ രാജ്യത്തെ രോഗമുക്തിനിരക്ക് 86.78 ശതമാനമായി ഉയര്‍ന്നു. രോഗമുക്തി…
Read More » - 13 October
കൊവിഡ് വാക്സിന് വിതരണത്തിന് തയ്യാറാകാന്‍ കേന്ദ്രനിർദ്ദേശം ലഭിച്ചെന്ന് ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് വിതരണത്തിന് തയ്യാറാകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും പ്രഥമ…
Read More » - 13 October
വിവാഹത്തില്‍ നിന്ന് പിന്മാറിയ യുവതിയെ കാമുകന് തീവച്ചു കൊന്നു; പൊള്ളലേറ്റ കാമുകനും മരിച്ചു
വിജയവാഡ: വിവാഹത്തില്‍ നിന്ന് പിന്മാറിയതിന്റെ പേരില്‍ നഴ്സിനെ മുന്‍ കാമുകന് തീവച്ചു കൊന്നു. തീകൊളുത്തുന്നതിനിടെ പൊള്ളലേറ്റ കാമുകനും മരിച്ചു. ആന്ധ്രാപ്രദേശിലെ കുഷ്ണ ജില്ലയിലാണ് സംഭവം. വിജയവാഡ കൊവിഡ്…
Read More » - 13 October
കുറഞ്ഞ വിലയിൽ ഗ്ലാമറിന്റെ തകർപ്പൻ എഡിഷനുമായി ഹീറോ എത്തി
മുംബൈ : ഹീറോ മോട്ടോകോര്‍പ്പ് ഗ്ലാമറിന്റെ പുതിയ എഡിഷന് ‘ദ ഗ്ലാമര്‍ ബ്ലേസ്’ പുറത്തിറക്കി. ഗ്ളാമറിന്റെ പുതിയ എഡിഷൻ പെര്‍ഫോമന്‍സ്, കംഫര്‍ട്, സ്റ്റൈല്‍ എന്നിവയില്‍ മികച്ച് നില്‍ക്കുന്നതിനൊപ്പം…
Read More » - 13 October
ലൗ ജിഹാദിനെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് സൂചന : പെണ്‍കുട്ടികളെ ഭീകരസംഘടനയില്‍ ചേര്‍ത്താല്‍ വധശിക്ഷ
ഗുവാഹത്തി : ലൗ ജിഹാദിനെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് സൂചന, പെണ്‍കുട്ടികളെ ഭീകരസംഘടനയില്‍ ചേര്‍ത്താല്‍ വധശിക്ഷ. ലൗ ജിഹാദിനെതിരെ ശക്തമായ നിലപാടെടുക്കുമെന്ന സൂചന നല്കി അസം മന്ത്രി ഹിമന്ത്…
Read More » - 13 October
സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.. 21 മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 7723 രോഗമുക്തി നേടി.…
Read More » - 13 October
തമിഴ് സൂപ്പര്‍ താരങ്ങളുടെ വസതിയില്‍ ബോംബ് ഭീഷണി, യുവാവ് പിടിയില്‍
ചെന്നൈ: തമിഴ് സിനിമാ താരങ്ങളായ ധനുഷിന്റെയും വിജയകാന്തിന്റെയും വസതികളില്‍ ബോംബ് ഭീഷണി. ധനുഷിന്റെ തേനംപേട്ടിലെ വസതിയിലും വിജകാന്തിന്റെ വിരുഗമ്പാക്കത്ത് വസതിയിലും ആണ് ബോംബ് വെച്ചതായി ചെന്നൈ പൊലീസ്…
Read More » - 13 October
ലഡാക്ക് ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കുന്നില്ലെന്ന പ്രകോപനപരമായ പ്രസ്താവനയുമായി ചൈന
ന്യൂഡൽഹി: ഇന്ത്യക്കെതിരെ വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി ചൈന. ലഡാക്ക് ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കുന്നില്ലെന്നും ലഡാക്കിലെ നിർമ്മാണ പ്രവർത്തനങ്ങളാണ് പ്രശ്നങ്ങൾക്ക് മൂല കാരണമെന്നും ചൈന ആരോപിച്ചു. ഇന്നലെ ലഡാക്കിൽ…
Read More » - 13 October
പുതിയ യുദ്ധതന്ത്രങ്ങളുമായി ഇന്ത്യ : ചൈനയ്ക്കും പാകിസ്താനും എതിരെ ‘ബിആര്‍ പ്ലാന്‍’ ആവിഷ്കരിച്ച് ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈന മന:പൂര്‍വ്വം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിനിടെ പുതിയ യുദ്ധ തന്ത്രങ്ങള്‍ ഒരുക്കി ഇന്ത്യ . ചൈനയെയും പാകിസ്താനെയും നേരിടാന്‍ ‘ബിആര്‍’ പ്ലാന്‍ ആവിഷ്കരിക്കുകയാണ്…
Read More » - 13 October
65 കാരനെയും മകനെയും മര്‍ദ്ദിച്ച ശേഷം നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചു ; പരാതി പിന്‍വലിക്കാന്‍ പ്രതി ആവശ്യപ്പെട്ടതായി ആരോപണം
ദില്ലി : 65 കാരനെയും മകനേയും മര്‍ദ്ദിക്കുകയും നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ ഏറ്റവും പിന്നോക്കജാതിക്കാര്ക്കെതിരായ അതിക്രമത്തില്‍ 65 കാരനെ മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ…
Read More » - 13 October
വിപണിയില്‍ നിന്ന് ചൈനീസ് ഉത്പ്പന്നങ്ങളെ ബഹിഷ്കരിച്ച് ഇന്ത്യ… ദീപാവലിയ്ക്ക് ദീപം കൊളുത്താന്‍ ഇന്ത്യയില്‍ നിന്ന് 33 കോടി ചെരാതുകള്‍…. ചൈനയ്ക്ക് തിരിച്ചടിയായി ഇന്ത്യയുടെ ഓരോ നീക്കവും
ന്യൂഡല്‍ഹി: വിപണിയില്‍ നിന്ന് ചൈനീസ് ഉത്പ്പന്നങ്ങളെ ബഹിഷ്കരിച്ച് ഇന്ത്യ., ദീപാവലിയ്ക്ക് ദീപം കൊളുത്താന്‍ ഇന്ത്യയില്‍ നിന്ന് 33 കോടി ചെരാതുകള്‍. ചൈനയ്ക്ക് തിരിച്ചടിയായി ഇന്ത്യയുടെ ഓരോ നീക്കവും.…
Read More » - 13 October
‘മാനസിക വൈകല്യമുള്ളവര്‍’: ബിജെപിയിലെത്തിയതിനു തൊട്ടുപിന്നാലെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ഖുശ്ബു
ചെന്നൈ: കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയതിന് തൊട്ട്പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍നവുമായി നടിയും മുന്‍ തമിഴ്നാട് കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബു സുന്ദര്‍ രംഗത്ത്. കോണ്‍ഗ്രസിന് ബുദ്ധിമതിയായ ഒരു…
Read More » - 13 October
ആടുകള്‍ ഉയര്‍ന്ന ജാതിക്കാരുടെ പറമ്പില്‍ കയറി ; ദളിത് കര്‍ഷകനെ മര്‍ദിച്ച് കാലില്‍ വീണ് മാപ്പ് പറയിപ്പിച്ചു
ചെന്നൈ: രാജ്യത്ത് പീഡനങ്ങളും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളും വര്‍ധിച്ചു വരുന്നതിനു പിന്നാലെ രാജ്യത്തെ നാണംകെടുത്തി ജീതി വിവേചനം. തമിഴ്നാട്ടില്‍ നിന്നും കഴിഞ്ഞ ദിവസം ദളിത് പഞ്ചായത്ത് പ്രസിഡന്റിനെ തറയിലിരുത്തി…
Read More » - 13 October
ഒരു മന്ത്രിസഭായോഗമെങ്കിലും നടത്തിക്കാണിയ്ക്ക്…. എന്നിട്ടാകാം 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കുന്ന കാര്യം : ലാലുവിന്റെ മകന് തേജസ്വിയ്ക്കെതിരെ ബീഹാര്‍ മുഖ്യമന്ത്ര് നിതീഷ് കുമാര്‍
പാറ്റ്ന: ഒരു മന്ത്രിസഭായോഗമെങ്കിലും നടത്തിക്കാണിയ്ക്ക്…. എന്നിട്ടാകാം 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കുന്ന കാര്യം ലാലുവിന്റെ മകന് തേജസ്വിയ്ക്കെതിരെ ബീഹാര്‍ മുഖ്യമന്ത്ര് നിതീഷ് കുമാര്‍. ആര്‍ഡെജി നേതാവും…
Read More » - 13 October
മദ്യലഹരിയില്‍ എസി കാറിനുള്ളില്‍ ഉറങ്ങിയ യുവാവ് മരിച്ച നിലയില്‍
നോയിഡ: എസി ഓണാക്കി മദ്യലഹരിയില്‍ കാറിനുള്ളില്‍ കിടന്നുറങ്ങിയ യുവാവ് രാവിലെ മരിച്ച നിലയില്‍. കാറിനുള്ളില്‍ എന്ജിന് പുറന്തള്ളുന്ന കാര്‍ബണ്‍ മോണോക്സൈഡ് പോലുള്ള വാതകം എസിയിലൂടെ കാറിനുള്ളിലെത്തിയതു ശ്വസിച്ചാണ്…
Read More » - 13 October
കൊറോണ വൈറസ് അപകടം ഇപ്പോഴും നിലനില്ക്കുന്നു; കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ ഇന്ത്യ വിജയിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പകര്‍ച്ചവ്യാധി അടങ്ങിയിരിക്കുന്നതിനായി കേന്ദ്രത്തിന്റെ കോവിഡ് -19 സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര നൃമോദി. കൊറോണ വൈറസ് അപകടം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം…
Read More » - 13 October
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ മാതാവ് അന്തരിച്ചു
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ മാതാവ് താവുസയമ്മാള്‍ അന്തരിച്ചു. 93 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്. വാര്‍ധക്യ സഹചമായ അസുഖങ്ങള്‍ കാരണം…
Read More » - 13 October
പ്രസവാനന്തരം പതിനാല് ദിവസം വിശ്രമം; കര്തവ്യ മേഖലയിലേക്ക് തിരികെ വന്നത് കൈക്കുഞ്ഞുമായി
ഉത്തര്‍പ്രദേശ്: കോവിഡ് മഹാമാരിയിൽ സ്വന്തം ജീവിതത്തേക്കാൾ പ്രാധാന്യം സമൂഹത്തിനാണെന്ന ഉറച്ച ബോധ്യവുമായി ഒരു ഐഎഎസ് ഉദ്യോഗസ്ഥ. പ്രസവാനന്തരം പതിനാല് ദിവസം മാത്രം വിശ്രമിച്ച ശേഷം തന്റെ കര്തവ്യ…
Read More » - 13 October
എന്റെ പോരാട്ടം ഹത്രാസിലെ മകള്‍ക്കു വേണ്ടി ; ഇരയ്ക്ക് നീതി ഉറപ്പാക്കാന്‍ എത്തുന്നത് നിര്‍ഭയ കേസിലെ അഭിഭാഷക
ദില്ലി : സീമ കുശ്വാഹ എന്ന് പേര് ഒരു ഇന്ത്യക്കാരനും മറക്കാന്‍ സാധ്യതയില്ല. 2012 ല്‍ രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിലെ ക്രൂരതയ്ക്ക് നീതി നടപ്പാക്കാന്‍ ഇറങ്ങി…
Read More » - 13 October
ഉറങ്ങുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ക്ക് നേരെ ആസിഡ് ആക്രമണം
ഉത്തര്‍പ്രദേശ് : ഉറങ്ങുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാര്‍ക്ക് നേരെ ആസിഡ് ആക്രമണം. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ആണ് സംഭവം. ആസിഡ് ആക്രമണത്തിന് ഇരകളായ മൂന്നുപേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് അറിയുന്നത്. 8,…
Read More » - 13 October
ബീഫ് നിരോധനം മൃഗങ്ങള്‍ക്കും ബാധകം; മൃഗശാലയ്ക്ക് മുന്നിൽ പ്രതിഷേധം
ഗുഹാവത്തി: മൃഗങ്ങൾക്കും ബീഫ് നിരോധനം. മൃഗങ്ങള്‍ക്ക് പശുവിറച്ചി നല്‍കുന്നുവെന്ന് ആരോപിച്ച് ഹിന്ദുത്വ പ്രവര്‍ത്തകരുടെ പ്രതിഷേധം. സംഭവം അസമിലെ ഗുഹാവത്തി മൃഗശാലയിലാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. Read…
Read More » - 13 October
റോജര്‍ യോജന വഴി തൊഴിലില്ലാത്ത പൗരന്മാര്ക്ക് ജോലി നല്കാന് സര്‍ക്കാര്‍ ; പ്രചരിക്കുന്ന വാര്‍ത്തയിലെ സത്യാവസ്ഥ
കോവിഡ് -19 പാന്‍ഡെമിക് ഇന്ത്യയെ ബാധിച്ചതുമുതല്‍ സോഷ്യല്‍ മീഡിയയില്‍ തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും നിറഞ്ഞിരിക്കുകയാണ്. നിരവധി സന്ദേശങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. എന്നാല്‍ ഇന്റര്‍നെറ്റില്‍ നമ്മള്…
Read More » - 13 October
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്.
ന്യൂ ഡൽഹി : രാജ്യത്തിന് ആശ്വാസം, കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24മണിക്കൂറിനിടെ 55,342 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, 706പേർ മരണമടഞ്ഞു. ഇതോടെ…
Read More »