India
- Oct- 2020 -14 October
ബിഎസ്എന്‍എല്‍, എം.ടി.എന്‍.എല്‍ ടെലിഫോണ്‍ സേവനം ഇനി കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ നിർബന്ധം
ന്യൂഡൽഹി: ബിഎസ്എന്‍എല്‍, എം.ടി.എന്‍.എല്‍ ടെലിഫോണ്‍ സേവനം കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ നിർബന്ധമാക്കി സർക്കാർ ഉത്തരവ്. മന്ത്രാലയങ്ങള്‍, പൊതു വകുപ്പുകള്‍, പൊതുമേഖല യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ ടെലികോം സേവനം…
Read More » - 14 October
ചർച്ചയ്ക്കെത്താതെ കൃഷി മന്ത്രി; യോഗം ബഹിഷ്കരിച്ച് കർഷകർ
ന്യൂഡൽഹി: രാജ്യത്തെ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ വിളിച്ച യോഗത്തിൽ കേന്ദ്ര കൃഷിമന്ത്രി എത്തിയില്ല. തുടർന്ന് യോഗം ബഹിഷ്കരിച്ച് കർഷകർ. കേന്ദ്ര കൃഷിമന്ത്രി…
Read More » - 14 October
ആനക്കറിയുമോ യോഗ… യോഗാഭ്യാസത്തിനിടെ നിലത്തു വീണ് ബാബാ രാംദേവ്
ഭോപാൽ: ആനപ്പുറത്ത് നിന്ന് യോഗാഭ്യാസം നടത്തിയിട്ടുണ്ടോ? എങ്കിലിതാ യോഗാചാര്യൻ ബാബാ രാംദേവ് യോഗാഭ്യാസം നടത്തിയത് ആനപ്പുറത്താണ്. പക്ഷെ യോഗാഭ്യാസത്തിനിടെ ബാബാ രാംദേവ് നിലത്തു വീണു. Read Also: തിരിച്ചടവ്…
Read More » - 14 October
ബീഹാര്‍ തെഞ്ഞെടുപ്പ് : കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിയ്ക്ക്് വേണ്ടി നാലു ലക്ഷം സ്മാര്‍ട്ട്ഫോണ്‍ പേരാളികളും 10,000 സാമൂഹ്യ മാധ്യമ കമാന്റോകളും : ഇതുവരെ കണ്ടിട്ടില്ലാത്ത തെരഞ്ഞെടുപ്പ് മാമാങ്കം .. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്ന വിധത്തില്‍ സംസാരിക്കാന്‍ ഏറ്റവും വിശ്വസ്തന് പ്രധാനമന്ത്രി തന്നെ
പാറ്റ്ന: ബീഹാര്‍ തെഞ്ഞെടുപ്പ് , കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിയ്ക്ക്് വേണ്ടി നാലു ലക്ഷം സ്മാര്‍ട്ട്ഫോണ്‍ പേരാളികളും 10,000 സാമൂഹ്യ മാധ്യമ കമാന്റോകളും ഇതുവരെ കണ്ടിട്ടില്ലാത്ത തെരഞ്ഞെടുപ്പ്…
Read More » - 14 October
തിരിച്ചടവ് മുടക്കാത്ത വായ്പകള്‍ക്ക് കോവിഡ് ഇളവുകള്‍ക്ക് അർഹത: റിസർവ് ബാങ്ക്
ന്യൂഡൽഹി: കോവിഡ് വ്യാപനം രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടിയത് കര്ഷകരുൾപ്പടെയുള്ള ചെറുകിട സംരംഭകരെയാണ്. ബാങ്ക് വായ്പകളിൽ ഏറെ ചർച്ചചെയ്യപ്പെട്ട മൊറോട്ടോറിയവുമായി ബന്ധപ്പെട്ട് ഓഗസ്റ്റില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിൽ…
Read More » - 14 October
പൂർണ സമയവും ട്രംപിന് വേണ്ടി ഉപവാസവും പ്രാർത്ഥനയുമായിരുന്നു, ദിവസങ്ങളോളം ഉറങ്ങാതെ ഇരുന്നു; ട്രംപിന്റെ ആരാധകന്റെ മരണത്തെ കുറിച്ച് അമ്മ
ഹൈദരാബാദ് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കോവിഡ് ബാധിച്ചതിനെ തുടർന്ന് വളരെ ദുഖിതനായിരുന്നു ആരാധകൻ ബുസാ കൃഷ്ണ രാജുവെന്ന് അദ്ദേഹത്തിന്റെ മാതാവ്.മരിക്കുന്നതിന് മുൻപ് 33 കാരനായ…
Read More » - 14 October
കേന്ദ്രസര്‍ക്കാരിന്റെ പ്രധാന് മന്ത്രി ജന്‍ ധന് യോജനയില്‍ വരുന്ന ജന്‍ ധന് അക്കൗണ്ട് ഉടമകള്‍ക്ക് 5000 രൂപ നേടാം
ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പ്രധാന് മന്ത്രി ജന്‍ ധന് യോജനയില്‍ ആളുകള്‍ക്ക് ധാരാളം സൗകര്യങ്ങള്‍ ലഭിക്കുന്നു. പാവപ്പെട്ടവരെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2014 ലാണ് പദ്ധതി ആരംഭിച്ചത്.…
Read More » - 14 October
ഹാഥ്റാസ് പെണ്‍കുട്ടിയുടെ വീടിന് ത്രിതല സുരക്ഷ ഏര്‍പ്പെടുത്തി യു പി സര്‍ക്കാര്‍
ലക്നൗ: ഹാഥ്റാസില് കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിന് ത്രിതല സുരക്ഷ ഏര്‍പ്പെടുത്തി യു പി സര്‍ക്കാര്‍; ഹാഥ്റാസ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ സുരക്ഷ തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് യു.പി സര്‍ക്കാര്‍…
Read More » - 14 October
തനിഷ്ക് ജ്വല്ലറിക്ക് നേരെ ആക്രമണം
ഗാന്ധിനഗർ : തനിഷ്ക് ജ്വല്ലറിക്ക് നേരെ ആക്രമണം. വിവാദമായ പരസ്യത്തെ തുടര്‍ന്ന് ഗുജറാത്തിലെ ഗാന്ധിധാമിലാണ് ആക്രമണമുണ്ടായത്. ജ്വല്ലറിയിലേക്കെത്തിയ സംഘം ആക്രമിക്കുകയും മാനേജറെക്കൊണ്ട് മാപ്പ് എഴുതിവാങ്ങുകയും ചെയ്തു. കച്ച്…
Read More » - 14 October
ന്യൂനമര്‍ദ്ദം: ആന്ധ്രപ്രദേശ് തെലങ്കാന സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട്
ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് ആന്ധ്രാപ്രദേശിലും അയല്‍ സംസ്ഥാനമായ തെലങ്കാനയിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇരു സംസ്ഥാനങ്ങളിലും കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴ തുടരുകയാണ്
Read More » - 14 October
ജനന, മരണ രജിസ്ട്രേഷന് ആധാര്‍ നിർബന്ധമല്ല
ന്യൂഡല്‍ഹി: രാജ്യത്ത് ജനനവും മരണവും രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമാക്കി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ. സ്വമേധയാ ആധാര്‍ നല്കിയിട്ടുണ്ടെങ്കില്, ഒരു രേഖയിലും…
Read More » - 14 October
ഇതാണോ ഹാക്കർമാരുടെ ജോലി?.. ശ്രീരാമകൃഷ്ണനെ നൈസായി ട്രോളി സന്ദീപ് ജി വാര്യർ; സോഷ്യൽ മീഡിയയിൽ ചിരിപടർത്തി ചിത്രം; ആഘോഷമാക്കി ട്രോളൻമാരും
തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തന്നെ പരാതിയുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്. പൊന്നാനി ഹൗറ മോഡല്‍ ഹാങ്ങിങ് ബ്രിഡ്ജിന് കിഫ്ബി അംഗീകാരം ലഭിച്ചത് സംബന്ധിച്ച് ശ്രീരാമകൃഷ്ണന് പോസ്റ്റ് ചെയ്ത…
Read More » - 14 October
രാജ്യം ഭരിക്കുന്നത് മറന്നേക്കൂ, പ്രതിപക്ഷത്ത് പോലും എക്കാലവും കോണ്‍ഗ്രസ് ഉണ്ടാകില്ല: ഖുശ്ബു
കൂടുമാറിയതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഖുശ്ബു. എക്കാലവും പ്രതിപക്ഷത്തുണ്ടാകുമെന്ന തെറ്റായ പ്രതീക്ഷക്ക് പുറത്താണ് കോൺഗ്രസ് ജീവിക്കുന്നതെന്നും ഇത് മാറ്റാത്ത പക്ഷം രാജ്യം ഭരിക്കുന്നത് പോട്ടെ പ്രതിപക്ഷത്ത്…
Read More » - 14 October
സംസ്ഥാനത്ത് ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടത്തും; മെഹ്ബൂബ മുഫ്തി
ശ്രീനഗർ : ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ പോരാടുമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരം തടവിലായിരുന്ന മെഹ്ബൂബ മുഫ്തിയെ…
Read More » - 14 October
ലീഗിന്റെ ചേതോവികാരം അരി ആഹാരം കഴിക്കുന്ന എല്ലാവര്ക്കും മനസിലാകും, ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതില്‍ ന്യൂനപക്ഷങ്ങള്‍ക്ക് രാഷ്ട്രീയമില്ല: വീണ്ടും വിമർശനവുമായി വെള്ളാപ്പള്ളി
തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലറായി ഡോ. മുബാറക് പാഷയുടെ നിയമനത്തില്‍ വിവാദം തുടരുകയാണ്. ഏറ്റവും ഒടുവിൽ സംസ്ഥാന സര്‍ക്കാറിനും മുസ്ലിംലീഗിനും എതിരെ കടുത്ത…
Read More » - 14 October
രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയർന്നു; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 63,509 കേസുകൾ
രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും നേരിയ വർധനവ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,509 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
Read More » - 14 October
ശക്തമായ കാറ്റിലും മഴയിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോവുന്ന കാര്‍; തെലങ്കാനയില്‍ സ്ഥിതി അതിരൂക്ഷം, വിഡിയോ
ഹൈദരാബാദ്: തുടര്‍ച്ചയായ മൂന്നാം ദിവസമാണ് തെലങ്കാനയില്‍ മഴ തുടരുന്നത്. ഹൈദരാബാദിന്റെ പ്രാന്ത പ്രദേശത്ത് ഒഴുക്കില്‍പ്പെട്ട് കാര്‍ ഒഴുകി പോകുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. 20 സെക്കന്‍ഡുളള വീഡിയോയില്‍…
Read More » - 14 October
സ്റ്റൈൽ മന്നന്റെ രാഷ്ട്രീയ പ്രവേശനം ഇനി വൈകില്ല; വിജയദശമി ദിനത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് സൂചന
ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമായി തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഉടൻ എന്ന് സൂചന.വിജയദശമി ദിനത്തിൽ സൂപ്പർതാരം പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് ഇപ്പോൾ…
Read More » - 14 October
‘രാജ്യം കൊള്ളയടിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് പകരമാണ് ബിജെപി’ ; വിമർശനവുമായി ആം ആദ്മി പാര്‍ട്ടി എഎപി
ന്യൂഡൽഹി : കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ അഴിമതിയുടെ കാര്യത്തില്‍ വ്യത്യാസമില്ലെന്ന് ആം ആദ്മി പാര്‍ട്ടി. എഎപി. തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയായിരുന്നു എഎപിയുടെ വിമര്‍ശനം. ”രാജ്യം കൊള്ളയടിക്കുന്ന…
Read More » - 14 October
‘ചിലരുടെ സമ്മർദ്ദത്തിലാണ് ലൈംഗികാരോപണം ഉന്നയിച്ചത്’, മുന്‍ കേന്ദ്രമന്ത്രി ചിന്മയാനന്ദിനെതിരെ കേസ് കൊടുത്ത യുവതിയുടെ പുതിയ വെളിപ്പെടുത്തൽ
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ പ്രമുഖ ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച നിയമവിദ്യാര്‍ഥിനി പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. അക്രമികളുടെ സമ്മര്‍ദത്താലാണ്…
Read More » - 14 October
ശക്തമായ മഴയും,കാറ്റും : എട്ട് പേർക്ക് ദാരുണാന്ത്യം
തെലങ്കാന : ശക്തമായ മഴയിലും, കാറ്റിലുംപെട്ട് എട്ട് പേർക്ക് ദാരുണാന്ത്യം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കരയിൽ പ്രവേശിച്ചതിന് പിന്നാലെ തെലങ്കാനയിലും ആന്ധ്രാപ്രദേശിലും മഴ ശക്തമായതോടെയാണ്…
Read More » - 14 October
ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ക്ക് കോവിഡ് 19; ഗഗൻയാൻ പദ്ധതി വൈകുമെന്ന് കെ ശിവൻ
ബെംഗളൂരു: ഐഎസ്ആര്‍ഒയിലെ വിവിധ കേന്ദ്രങ്ങളിലെ 70ഓളം ശാസ്ത്രജ്ഞര്‍ കോവിഡ് ബാധിതരായി എന്ന് ഐഎസ്ആര്‍ഒ മേധാവി കെ.ശിവന്. ഇതേതുടർന്ന് ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ‘ഗഗന്യാന്’ വൈകുമെന്ന് അദ്ദേഹം അറിയിച്ചു.…
Read More » - 14 October
അടുത്തവര്‍ഷത്തോടെ ഇന്ത്യ നഷ്ടങ്ങള്‍ നികത്തും, ചൈനയെ പിന്നിലാക്കി വളരുമെന്ന് ഐഎംഎഫ്
കൊറോണ ഭീതിയുടെ ആഘാതം മുന്‍നിര്‍ത്തി നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 10.3 ശതമാനം ചുരുങ്ങുമെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). ഇതേസമയം, അടുത്തവര്‍ഷം ഇന്ത്യ നഷ്ടങ്ങള്‍ നികത്തും;…
Read More » - 14 October
കാത്തിരിപ്പിന് വിരാമം; മെഹ്ബൂബ മുഫ്തിക്ക് മോചനം
ന്യൂഡൽഹി: തടവിലായിരുന്ന മുൻ കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് മോചനം. പബ്ലിക് സേഫ്റ്റി ആക്ട് (പിഎസ്എ) പ്രകാരം തടവിലായിരുന്ന മെഹ്ബൂബ മുഫ്തി ചൊവ്വാഴ്ച രാത്രിയാണ് മോചിപ്പിച്ചത്. ആർട്ടിക്കിൾ…
Read More » - 14 October
എല്ലാ ചാനലുകളും ഇനി വെറും 59 രൂപയ്ക്ക് ; നിരക്കുകൾ കുത്തനെ കുറച്ച് പ്രമുഖ ഡി.ടി.എച്ച് കമ്പനി
മുംബൈ: പ്രമുഖ ഡി.ടി.എച്ച്. കമ്പനി ആയ സണ്‍ ഡയറക്ട് നിരക്ക് കുത്തനെ കുറച്ചു. മുഴുവന്‍ എസ്.ഡി.(സ്റ്റാന്‍ഡേഡ് ഡെഫിനിഷന്‍) ചാനലുകളും കാണാന്‍ ഈടാക്കുന്നത് വെറും 59 രൂപയണ്. കഴിഞ്ഞ…
Read More »