Latest NewsIndia

എം.​ബി.​ബി.​എ​സ്​ സീ​റ്റ്​ വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ത​ട്ടിപ്പ്​; ​ക്രൈസ്​തവ​പുരോ​ഹി​ത​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍

അ​​ബൂ​​ദ​​ബി​​യി​​ല്‍ എ​​ന്‍​​ജി​​നീ​​യ​​റാ​​യ ചെ​​ങ്ക​​ല്‍​​പ​​ട്ട്​ സ്വ​​ദേ​​ശി ശ്രീ​​നി​​വാ​​സ​​നാ​​ണ്​ ത​​ട്ടി​​പ്പി​​നി​​ര​​യാ​​യ​​ത്.

ചെ​​ന്നൈ: എം.​​ബി.​​ബി.​​എ​​സ്​ സീ​​റ്റ്​ ത​​ര​​പ്പെ​​ടു​​ത്തി ന​​ല്‍​​കാ​​മെ​​ന്നു​ പ​​റ​​ഞ്ഞ്​ 57 ല​​ക്ഷം രൂ​​പ ത​​ട്ടി​​യ കേ​​സി​​ല്‍ ക്രി​​സ്​​​ത്യ​​ന്‍ പു​​രോ​​ഹി​​ത​​ന്‍ ഉ​​ള്‍​​പ്പെ​​ടെ മൂ​​ന്നു​​പേ​​രെ പൊ​​ലീ​​സ്​ അ​​റ​​സ്​​​റ്റ്​ ചെ​​യ്​​​തു.വെ​​ല്ലൂ​​ര്‍ സാ​​യ്​​​നാ​​ഥ​​പു​​രം ഫാ. ​​സാ​​ധു സ​​ത്യ​​രാ​​ജ്(58), ത​​മി​​ഴ​​ക മ​​ക്ക​​ള്‍ മു​​ന്നേ​​റ്റ ക​​ഴ​​കം വെ​​ല്ലൂ​​ര്‍ ജി​​ല്ല സെ​​ക്ര​​ട്ട​​റി ദേ​​വ (40), സ​​ഹോ​​ദ​​ര​​ന്‍ അ​​ന്‍​​പു (35) എ​​ന്നി​​വ​​രാ​​ണ്​ പ്ര​​തി​​ക​​ള്‍.

ദേ​​വ, അ​​ന്‍​​പു എ​​ന്നി​​വ​​ര്‍ നി​​ര​​വ​​ധി ക്രി​​മി​​ന​​ല്‍ കേ​​സു​​ക​​ളി​​ല്‍ പ്ര​​തി​​ക​​ളാ​​ണ്. അ​​ബൂ​​ദ​​ബി​​യി​​ല്‍ എ​​ന്‍​​ജി​​നീ​​യ​​റാ​​യ ചെ​​ങ്ക​​ല്‍​​പ​​ട്ട്​ സ്വ​​ദേ​​ശി ശ്രീ​​നി​​വാ​​സ​​നാ​​ണ്​ ത​​ട്ടി​​പ്പി​​നി​​ര​​യാ​​യ​​ത്. 2017-ല്‍ ​​ശ്രീ​​നി​​വാ​​സന്റെ മ​​ക​​ന്​ വെ​​ല്ലൂ​​ര്‍ സി.​​എം.​​സി മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ എം.​​ബി.​​ബി.​​എ​​സ്​ സീ​​റ്റ്​ ത​​ര​​പ്പെ​​ടു​​ത്താ​​മെ​​ന്ന്​ വി​​ശ്വ​​സി​​പ്പി​​ച്ചാ​​യി​​രു​​ന്നു​ ത​​ട്ടി​​പ്പ്.

read also: ശ്രദ്ധ ലഭിക്കണമെങ്കില്‍ 40000 രൂപ നല്‍കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടെന്ന് രോ​ഗി വാട്സാപ് സന്ദേശത്തിലൂടെ പറഞ്ഞു: കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിലെ വിവാദത്തിൽ ബന്ധുക്കള്‍

പി​​ന്നീ​​ട്​ പ​​ണം തി​​രി​​കെ ആ​​വ​​ശ്യ​​പ്പെ​​ട്ട​​പ്പോ​​ള്‍ 2018ല്‍ ​​പ്ര​​വേ​​ശ​​നം ല​​ഭ്യ​​മാ​​ക്കു​​മെ​​ന്ന്​ ഉ​​റ​​പ്പു​​ന​​ല്‍​​കി​​യെ​​ങ്കി​​ലും ന​​ട​​ന്നി​​ല്ല. തു​​ട​​ര്‍​​ന്നാ​​ണ്​ ശ്രീ​​നി​​വാ​​സ​​ന്‍ വെ​​ല്ലൂ​​ര്‍ ക്രൈം​​ബ്രാ​​ഞ്ച്​ പൊ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍​​കി​​യ​​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button