India
- Oct- 2020 -26 October
സൈനികതലത്തിൽ പുതിയ ചുവടുവെപ്പ്; കരസേന മേധാവി നേപ്പാളിലേക്ക്
ന്യൂഡല്‍ഹി: കരസേന മേധാവി നേപ്പാളിലേക്ക്. ഉന്നത സൈനികതല ചര്‍ച്ചകള്‍ക്കായി കരസേന മേധാവി ജനറല്‍ എം.എം. നരവനെ നവംബറിൽ മൂന്നു മുതല്‍ ആറുവരെ നേപ്പാളില്‍ സന്ദര്‍ശനം നടത്തും. അതിര്‍ത്തി…
Read More » - 26 October
നവരാത്രി ദിനങ്ങളിൽ ഹിന്ദു ദേവത മദ്യപിക്കുന്നതായും കഞ്ചാവ് ഉപയോഗിക്കുന്നതായും ചിത്രീകരിക്കുന്ന ഫോട്ടോ ഷൂട്ട് വിവാദത്തില്‍, ആലുവ സ്വദേശിനിയായ ഫോട്ടോഗ്രാഫര്‍ക്കെതിരെ പരാതി
ഹിന്ദു ദേവത മദ്യപിക്കുന്നതായും കഞ്ചാവ് ഉപയോഗിക്കുന്നതായും ചിത്രീകരിക്കുന്ന ഫോട്ടോഷൂട്ടിനെതിരെ പരാതിയുമായി എറണാകുളത്തെ മുക്കോട്ടില്‍ ഭഗവതി ക്ഷേത്രം. മരട് പൊലീസിനാണ് ക്ഷേത്ര ഭാരവാഹികള്‍ പരാതി നല്‍കിയിരിക്കുന്നത്. ആലുവ സ്വദേശിനിയായ…
Read More » - 26 October
ഇന്ന് വിജയദശമി: അറിവിന്റെ ആദ്യാക്ഷരം പകര്‍ന്ന് ആയിരക്കണക്കിന് കുരുന്നുകൾ
കോട്ടയം: അനേകായിരം കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്ന് ഇന്ന് വിജയദശമി. മുന്‍വർഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടാണ് ഇത്തവണ എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ നടക്കുന്നത്.…
Read More » - 26 October
കോണ്‍ഗ്രസില്‍ ഒന്നും അവശേഷിക്കുന്നില്ല, ആരും അവിടെ നില്ക്കാന് ആഗ്രഹിക്കുന്നില്ലെന്ന് ശിവരാജ് സിംഗ് ചൗഹാന്
മന്ദ്സൗര്‍: കോണ്‍ഗ്രസില്‍ ഒന്നും ബാക്കിയില്ലെന്നും ആരും അവിടെ നില്ക്കാന് ആഗ്രഹിക്കുന്നില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ ആളുകളെ ദിഗ്വിജയ സിങ്ങും…
Read More » - 26 October
നഗരമദ്ധ്യത്തിലെ ബ്യൂട്ടിപാര്‍ലറില്‍ കയറി അതിക്രമം: മൂന്നു പേര് അറസ്റ്റില്‍
കൊച്ചി: നഗരത്തിലെ മുല്ലശേരി കനാല്‍ റോഡില്‍ സ്ത്രീ നടത്തുന്ന ബ്യൂട്ടിപാര്‍ലറില്‍ കയറി അതിക്രമം കാണിച്ച കേസില്‍ പള്ളുരുത്തി ചാണി പറമ്ബില്‍ രതീഷ് (45), ഫോര്‍ട്ടുകൊച്ചി പനയപ്പിള്ളി നടുവിലത്ത്…
Read More » - 26 October
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ദില്ലി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗ ലക്ഷണമില്ലെന്നും ഐസൊലേഷനില്‍ ജോലി ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം…
Read More » - 26 October
കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയെ പ്രശംസിച്ച് അന്താരാഷ്ട്ര സാമ്പത്തിക ഫോറം
ജനീവ: കൊവിഡ് 19 രോഗവ്യാപനത്തിനെ ഫലപ്രദമായി നേരിടാന്‍ ഇന്ത്യക്ക് കഴിഞ്ഞുവെന്നും ഇന്ത്യയുടെ വാക്കുകള്‍ക്ക് ലോകം കാതോര്‍ക്കണമെന്നും അന്താരാഷ്ട്ര സാമ്പത്തിക ഫോറം മേധാവി ക്ലോസ് ഷ്വാബ്. ഇന്ത്യ ആഗോള…
Read More » - 26 October
അവര്‍ സൈന്യത്തെ വ്യക്തിഗത നേട്ടങ്ങള്‍ക്കായി ഉപയോഗിച്ചു, കാര്‍ഗില്‍ യുദ്ധത്തില്‍ നിന്ന് ഞങ്ങള്‍ ഒന്നും നേടിയില്ല, ഉണ്ടായതെല്ലാം നഷ്ടം : പശ്ചാത്താപവുമായി പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്
ദില്ലി : ഇന്ത്യയുമായുണ്ടായ കാര്‍ഗില്‍ യുദ്ധത്തിലേക്ക് രാജ്യത്തെ വലിച്ചിഴച്ചതിന് പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി പാകിസ്ഥാന് സൈന്യത്തിലെ ചില ജനറല്‍മാരുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും അന്ന് പാകിസ്ഥാന് സൈനികര്‍ക്ക് ഭക്ഷണവും…
Read More » - 26 October
“അള്ളാഹു നിങ്ങളെ നരകത്തിൽ ഇട്ട് ചുടും “; ദുർഗാപൂജ നടത്തിയ നുസ്രത്ത് ജഹാൻ എം പിയ്ക്കെതിരെ ഭീഷണിയുമായി ഇസ്ലാമിസ്റ്റുകൾ
കൊൽക്കത്ത ; ദുർഗാപൂജ പൂജയിൽ പങ്കെടുത്തതിന്റെയും, നൃത്തം ചെയ്യുന്നതിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെയാണ് നുസ്രത്ത് ജഹാനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത് വന്നത് . ‘…
Read More » - 26 October
പാകിസ്ഥാനെ തുര്‍ക്കിയും ചൈനയും കൈവിട്ടു ; ഇമ്രാന് ഖാനെതിരെ സ്വന്തം രാജ്യത്തെ ജനങ്ങളും
ഇസ്ലാമാബാദ് : ഇന്ത്യയ്ക്കെതിരെയുള്ള യുദ്ധത്തില്‍ പാകിസ്ഥാന് ഒറ്റപ്പെട്ടു. പാകിസ്ഥാനെ തുര്‍ക്കിയും ചൈനയും കൈവിട്ടു. സ്വന്തം രാജ്യത്തെ ജനങ്ങളും തനിക്കെതിരെ തിരിഞ്ഞതോടെ ഇമ്രാന് ഖാന് ത്രിശങ്കുവിലായി. തീവ്ര ഇസ്ലാമിക…
Read More » - 26 October
രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കോവിഡ് വാക്സിൻ സൗജന്യമായി ലഭിക്കണം : അരവിന്ദ് കേജരിവാൾ
ന്യൂ ഡൽഹി : തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായി സൗജന്യമായി കോവിഡ് വാക്സിൻ നൽകുമെന്ന ബിജെപിയുടേയും സഖ്യകക്ഷികളുടേയും പ്രഖ്യാപനങ്ങളോട് പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. രാജ്യത്തെ മുഴുവൻ…
Read More » - 25 October
കൊവിഡ് മരണനിരക്ക് കുറയുന്നതില്‍ വൃത്തിക്കുറവിനും വെള്ളത്തിന്റെ നിലവാരക്കുറവിനും പങ്ക് … എല്ലാവരേയും ഞെട്ടിച്ച് കണ്ടെത്തല്‍
കൊവിഡ് മരണനിരക്ക് കുറയുന്നതില്‍ വൃത്തിക്കുറവിനും വെള്ളത്തിന്റെ നിലവാരക്കുറവിനും പങ്ക് . എല്ലാവരേയും ഞെട്ടിച്ച് കണ്ടെത്തല്‍. വൃത്തിയും നിലവാരമുള്ള ജലവുമുള്ള പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വൃത്തിക്കുറവ് ഉള്ള പ്രദേശങ്ങളില്‍…
Read More » - 25 October
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ വാഹനവ്യൂഹത്തിന് നേരെ വെടിവയ്പ്
ലക്നൗ: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ വാഹനവ്യൂഹത്തിന് നേരെ വെടിവയ്പ്. ട്വിറ്ററിലൂടെയാണ് ആസാദ് തനിക്കു നേരെയുള്ള ആക്രമണത്തെക്കുറിച്ച് പറഞ്ഞത്. ബുലന്ദ്ഷഹറിലെ തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രതിപക്ഷ പാര്‍ട്ടികള്‍…
Read More » - 25 October
രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്താന്‍ ഭൂരിപക്ഷത്തിന്റേയും തീരുമാനം : കേന്ദ്രം പച്ചക്കൊടി കാട്ടും … കടുത്ത എതിര്‍പ്പ് അറിയിച്ച് മുസ്ലിം സംഘടനകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്താന്‍ ഭൂരിപക്ഷത്തിന്റേയും തീരുമാനം . കേന്ദ്രം പച്ചക്കൊടി കാട്ടും. എന്നാല്‍ കടുത്ത എതിര്‍പ്പ് അറിയിച്ച് മുസ്ലിം സംഘടനകള്‍ രംഗത്ത് എത്തിയിട്ടുണ്ട്.…
Read More » - 25 October
മണിമുഴക്കുന്നതും പാത്രത്തില്‍ അടിക്കുന്നതുമല്ല തന്റെ ഹിന്ദുത്വം: വിമർശനവുമായി ഉദ്ധവ് താക്കറെ
മുംബൈ: ബി.ജെ.പിയ്ക്കെതിരെ വെല്ലുവിളിയുമായി ഉദ്ധവ് താക്കറെ. ധൈര്യമുണ്ടെങ്കില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ മറിച്ചിടാനാണ് അദ്ദേഹത്തിന്റെ വെല്ലുവിളി. അധികാരമേറ്റതുമുതല്‍ സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമം നടക്കുന്നുന്നുണ്ടെന്നും ഇന്ത്യ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും സ്വകാര്യസ്വത്തല്ലെന്നും…
Read More » - 25 October
മാസ്കുകള്‍ക്ക് പരമാവധി നാല് രൂപയിൽ കൂടുതൽ വാങ്ങാൻ പാടില്ല ; പുതിയ ഉത്തരവിറക്കി സർക്കാർ
മുംബൈ: മാസ്ക് വില്‍പ്പനയിലെ കൊള്ള ലാഭം തടയാൻ പുതിയ ഉത്തരവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതിനായി വില നിയന്ത്രിക്കുന്നതിനായി സാധാരണ മാസ്കുകള്‍ മുതല്‍ എന്‍95 മാസ്കുകള്ക്കുവരെ ഈടാക്കാവുന്ന വില…
Read More » - 25 October
“കൊറോണ ,വെള്ളപ്പൊക്കം, വെട്ടുകിളി, പന്നിപ്പനി” ; ഗത്യന്തരമില്ലാതെ ചൈന ; ഭക്ഷ്യ പ്രതിസന്ധി രൂക്ഷം
ന്യൂയോര്‍ക്ക്: ചൈന അതിരൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ട് .മിക്ക രാജ്യങ്ങളുമായി ഭക്ഷ്യധാന്യങ്ങളും ഉല്പന്നങ്ങളും സംബന്ധിച്ച ഇടപാടാണ് ചൈന നടത്തുന്നതെന്നും ഭക്ഷ്യവസ്തുക്കളുടെ വന്‍തോതിലുളള ഇടപാട് തെളിവാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.…
Read More » - 25 October
പാക്കിസ്ഥാനോടും ചൈനയോടും എന്ന് യുദ്ധം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചു … വിവാദമായി ആ വാക്കുകള്‍
ലക്നൗ : പാക്കിസ്ഥാനോടും ചൈനയോടും എന്ന് യുദ്ധം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചു … വിവാദമായി ആ വാക്കുകള്‍. ബിജെപി ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്…
Read More » - 25 October
“അള്ളാഹു നിങ്ങളെ ഉടൻ ശിക്ഷിക്കും “; ദുർഗാപൂജ നടത്തിയ നുസ്രത്ത് ജഹാൻ എം പിയ്ക്കെതിരെ ഭീഷണിയുമായി ഇസ്ലാമിസ്റ്റുകൾ
കൊൽക്കത്ത ; ദുർഗാപൂജ പൂജയിൽ പങ്കെടുത്തതിന്റെയും, നൃത്തം ചെയ്യുന്നതിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെയാണ് നുസ്രത്ത് ജഹാനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത് വന്നത് . Read…
Read More » - 25 October
രാജ്യത്തിന്റെ ഒരിഞ്ച് പോലും സ്വന്തമാക്കാന്‍ ഇന്ത്യന്‍ സൈന്യം ആരെയും അനുവദിക്കില്ല: ചൈനയ്ക്ക് മുന്നറിയിപ്പുമായി അജിത് ഡോവല്‍
ന്യൂഡല്‍ഹി: ചൈനയ്ക്ക് മുന്നറിയിപ്പുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് പിന്നാലെയാണ് മുന്നറിയിപ്പുമായി അദ്ദേഹം രംഗത്തെത്തിയത്. ഭീഷണി ഉയര്‍ന്നുവരുന്നിടത്ത് ഇന്ത്യ പോരാടുമെന്നും…
Read More » - 25 October
റിസേർവ് ബാങ്ക് ഗവര്‍ണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്റര്‍ പേജിലൂടെ അദ്ദേഹം തന്നെയാണ് പരിശോധനാ ഫലം പോസിറ്റീവായ കാര്യം വ്യക്തമാക്കിയത്. തനിക്ക്…
Read More » - 25 October
കേരളത്തില്‍ കോണ്‍ഗ്രസ് മതമൗലികവാദികളുമായി കൈകോര്‍ക്കുകയാണെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി
മതമൗലികവാദികളുമായി കേരളത്തില്‍ കോണ്‍ഗ്രസ് കൈകോര്‍ക്കുകയാണെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. പോപ്പുലര്‍ ഫ്രണ്ടുമായി കേരളാ കോണ്‍ഗ്രസ് യോജിക്കുകയാണ്. ജിഹാദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുകയാണെന്നും ജമാഅത്ത് എന്ന പേര്…
Read More » - 25 October
‘ഹത്രസ് കേസ് പോലെയല്ല ഹോഷിയാര്‍പുര്‍ കേസില്‍ കുറ്റാരോപിതരെ അറസ്റ്റുചെയ്തു, ഒരാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കും’; നിര്‍മല സീതാരാമന് മറുപടിയുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്
ചണ്ഡീഗഢ് : ഹോഷിയാര്‍പുര്‍ കേസില്‍ ധനമന്ത്രി നിര്‍മല സീതാരാമന് ഉന്നയിച്ച വിമര്‍ശനത്തിന് മറുപടിയുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ഹോഷിയാര്‍പുര്‍ കേസില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റാരോപിതന്…
Read More » - 25 October
‘മോദിയുടെയും യോഗിയുടെയും ഭരണത്തിൽ സമാധാനത്തിന്റെ ഇടമായ മിർസാപൂറിനെ അക്രമികളുടെ ഇടമായി ചിത്രീകരിക്കുന്നു’; ആമസോൺ വെബ്സീരിസിനെതിരെ എംപി അനുപ്രിയ പട്ടേൽ
മിർസാപൂർ : ആമസോണ്‍ പ്രൈമിന്റെ ഹിറ്റ് വെബ് സീരീസായ മിര്സാപൂറിനെതിരെ മിര്‍സാപൂര്‍ എംപി അനുപ്രിയ പട്ടേൽ. വെബ്സീരിസ് തന്റെ മണ്ഡലത്തെ അക്രമികളുടെ ഇടമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ചാണ് അനുപ്രിയ രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 25 October
മയക്കുമരുന്ന് വാങ്ങുന്നതിനിടെ പ്രമുഖ നടി അറസ്റ്റിൽ
മുംബൈ: മയക്കുമരുന്ന് വാങ്ങുന്നതിനിടെ ഹിന്ദി ടെലിവിഷന്‍ താരം മുംബൈയില്‍ അറസ്റ്റിലായി. നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയാണ് നടിയായ പ്രീതിക ചൗഹാനെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി നാര്‍ക്കോട്ടിക്സ്…
Read More »