ലക്നൗ : സ്ത്രീകളെ നിരന്തരം ശല്യംചെയ്യുന്നുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ജലാവ് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ അനൂജ് മിശ്രയെ രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നു.
ശനിയാഴ്ച ഒറായിലെ റെയില്‍വെ സ്റ്റേഷന് റോഡിലാണ് സംഭവം നടന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കോണ്‍ഗ്രസ് നേതാവ് തങ്ങളെ നിരന്തരം ഫോണില്‍ വിളിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നുവെന്ന് മിശ്രയെ മര്‍ദ്ദിച്ച മായ, വര്‍ഷ എന്നിവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപിച്ചു.
जालौन: छेड़खानी कर रहे @INCUttarPradesh कांग्रेस के जिलाध्यक्ष अनुज मिश्रा की सेवा युवतियों ने चप्पलों से की, उरई के रेलवे स्टेशन का मामला @aap_ka_santosh @Rajlko @navalkant @shalabhmani @ashokmisra2 @tarunkantbjp @Himanshu4bjpup @aadeshShuklaa @Dharmendra_Lko @AjayendraRS pic.twitter.com/B6xXnT77PR
— gyanendra shukla (@gyanu999) November 1, 2020
Post Your Comments