India
- Nov- 2020 -2 November
കോവിഡ് 19; പ്രതിരോധ ശേഷിയില്‍ മുന്നില്‍ ഇന്ത്യക്കാരെന്ന് പഠനം
ലണ്ടന്‍: പ്രതിരോധ ശേഷിയില്‍ മുന്നില്‍ ഇന്ത്യക്കാരെന്ന് പഠനം. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കോവിഡ് 19 രോഗപ്രതിരോധ ശേഷി കൂടുതലായുള്ളതായി പഠന റിപ്പോര്‍ട്ട്. ലോകത്തെ വിവിധ രാജ്യത്തെ…
Read More » - 2 November
നിരന്തരമായ ലൈംഗിക ഉപദ്രവം; കോൺഗ്രസ് അദ്ധ്യക്ഷനെ രണ്ട് വനിതകൾ ചേർന്ന് ഓടിച്ചിട്ടുതല്ലി
ഝാൻസി : നിരന്തരമായി ലൈംഗിക ഉപദ്രവം ചെയ്തിരുന്നു ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷനെ രണ്ട് വനിതകൾ ഓടിച്ചിട്ടുതല്ലി. ഉത്തർപ്രദേശിലെ ഒരൈ ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷനാണ് ഇത്തരത്തിൽ സ്ത്രീകളുടെ കൈയുടെ…
Read More » - 2 November
സോഷ്യൽ മീഡിയയിൽ തങ്ങളുടെ ദുരിതം പറഞ്ഞ് യൂട്യൂബർ പണം അടിച്ചുമാറ്റി, പരാതിയുമായി വൃദ്ധ ദമ്പതികൾ
ന്യൂഡൽഹി : ജീവിക്കാൻ മറ്റ് വരുമാനമില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ടുള്ള വൃദ്ധ ദമ്പതികളുടെ വീഡിയോ കോവിഡ് കാലത്ത് സോഷ്യൽ മീഡിയിലൂടെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വീഡിയോ സോഷ്യൽ മീഡിയിൽ പ്രചരിപ്പിച്ച്…
Read More » - 2 November
പതഞ്ജലിയുടെ കോവിഡ് കൊറോണിൽ കിറ്റ് നാല് മാസത്തിനുള്ളില്‍ നേടിയത് 250 കോടി രൂപയുടെ വിറ്റുവരവ്
ന്യൂഡല്‍ഹി : കോവിഡിനെ പ്രതിരോധിക്കുമെന്ന് അവകാശപ്പെട്ട് വിപണിയിലിറങ്ങിയ പതഞ്ജലിയുടെ കൊറോണില്‍ കിറ്റ് നാല് മാസത്തിനുള്ളില്‍ നേടിയത് 250 കോടി രൂപയുടെ വിറ്റുവരവ്. രാജ്യത്തിന് പുറമേ വിദേശരാജ്യങ്ങളിലേക്കും കൊറോണില്‍…
Read More » - 2 November
ബാലിശമായ ഹര്‍ജി; സരിതക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സരിതാ നായര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. എന്നാൽ ബാലിശമായ…
Read More » - 2 November
നികിത തോമർ കൊലപാതകം: ലവ് ജിഹാദ് നിയന്ത്രിക്കാന്‍ ഹരിയാന നിയമം കൊണ്ടുവരുന്നു
ചണ്ഡീഗഢ്: ഇതര മതസ്ഥര്‍ തമ്മിലുള്ള വിവാഹം നിയന്ത്രിക്കുമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജി. ഫരീദാബാദില്‍ 21 വയസ്സുള്ള നികിത തോമർ എന്ന യുവതിയെ പഠിക്കുന്ന കോളജിനുമുന്നില്‍…
Read More » - 2 November
ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യുമെന്ന് മായാവതി
ലക്നൗ: ബി എസ് പി ചുവടുമാറ്റുമോ? ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥികളുടെ തോൽവി ഉറപ്പിയ്ക്കാൻ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യാൻ തയ്യാറാണെന്ന് ബിഎസ്പി…
Read More » - 2 November
രാജസ്ഥാന് സര്‍ക്കാരിനെതിരെ ഗുജ്ജാര്‍ പ്രക്ഷോഭം : ശക്തമായ സമരത്തിൽ തീവണ്ടി ഗതാഗതം വ്യാപകമായി സ്തംഭിച്ചു
ജയ്പൂര്‍ :സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ അധിക സംവരണം ആവശ്യപ്പെട്ട് ഗുജ്ജാര്‍ ആരക്ഷണ്‍ സംഘര്‍ഷ് സമിതി രാജസ്ഥാന് സര്‍ക്കാരിനെതിരെ ആഹ്വാനം ചെയ്ത പ്രക്ഷോഭം ശക്തം. ഭരത്പൂരില്‍ പ്രതിഷേധക്കാര്‍ തീവണ്ടി ഗതാഗതം…
Read More » - 2 November
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷീജിന് പിംഗും ഒരേ വേദിയിൽ : നവംബറില്‍ കാത്തിരിക്കുന്നത് മൂന്ന് കൂടിക്കാഴ്ചകള്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷിജിന് പിങ്ങും ഹി മാസത്തില്‍ പങ്കെടുക്കുന്നത് മൂന്ന് കൂടിക്കാഴ്ചകളില്‍. ഗാല്‍വന്‍ സംഘര്‍ഷത്തിനു ശേഷം ഇന്ത്യ ചൈന രാഷ്ട്രത്തലവന്മാര് പങ്കെടുക്കുന്ന…
Read More » - 2 November
പാകിസ്താനിൽ നിറഞ്ഞ് നരേന്ദ്രമോദിയുടെയും , വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാന്റെയും ചിത്രങ്ങള്‍
ഇസ്ലാമാബാദ് : ലാഹോര്‍ മേഖലയില്‍ നിറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും , ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാന്റെയും ചിത്രങ്ങള്‍ . പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ്…
Read More » - 2 November
അഭിനന്ദ് വർദ്ധമാൻ മോചനം: ‘പട്ടാളത്തലവന്റെ മുട്ടുവിറച്ചു’ എന്ന് വെളിപ്പെടുത്തിയ അയാസ് സാദിഖിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്താന്‍ സാധ്യത
ലാഹോര്‍: പാകിസ്താന് മുസ്ലീം ലീഗ്-നവാസ് (പി.എം.എല്‍-എന്‍) നേതാവ് സര്‍ദാര്‍ അയാസ് സാദിഖിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ആലോചിക്കുന്നതായി പാക് ആഭ്യന്തരമന്ത്രാലയം. പാകിസ്താന് കസ്റ്റഡിയിലെടുത്ത് പിന്നീട് മോചിപ്പിക്കപ്പെട്ട ഇന്ത്യന്‍ എയര്‍ഫോഴ്സ്…
Read More » - 2 November
‘താൻ കടുത്ത അവശനായി’, സ്റ്റെപ്പ് പോലും കയറാനാവാതെ ബിനീഷ്
ബെംഗളൂരു: ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ചോദ്യം ചെയ്യുന്നതനായി ബിനീഷ് കോടിയേരിയെ നാലാം ദിവസവും എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തിച്ചിരിക്കുന്നു. ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും താന്‍…
Read More » - 2 November
ബിനീഷിന്റെ ‘നാമ’വും നിരവധി ന്യൂ ജെൻ സിനിമകളും അന്വേഷണ പരിധിയിൽ : എന്‍സിബിയുടെ അന്വേഷണം സിനിമാമേഖലയിലേക്കും, നടനെതിരെ നടപടിക്ക് താര സംഘടന അമ്മയും
കൊച്ചി: ബിനീഷ് കോടിയേരി നായകനായ ‘നാമം’ എന്ന സിനിമയെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു. ചിത്രം നിര്‍മിക്കാന്‍ ബിനീഷിന്റെ ബിനാമി പണം ഉപയോഗിച്ചിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. ബെംഗളൂരു ലഹരി…
Read More » - 2 November
ഭീകരവിരുദ്ധ പോരാട്ടം വന്‍ വിജയത്തില്‍; ഹിസ്ബുല്‍ തലവന്‍ കൊല്ലപ്പെട്ടതായി പോലീസ്
ശ്രീനഗര്‍: സുരക്ഷാസേനയുമായുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ഡോ. സൈഫുള്ള കൊല്ലപ്പെട്ടു. ഇന്നലെ (നവംബർ-1) പുലര്‍ച്ചെ രന്‍ഗ്രേത്ത് മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മറ്റൊരു ഭീകരനെ പിടികൂടാനും സാധിച്ചു.…
Read More » - 2 November
ജീവന് നൽകി നേര്‍ച്ച നിറവേറ്റി; പക്ഷേ നേര്‍ച്ച അവസാനിച്ചത് ഇങ്ങനെ..
നാഗര്‍കോവില്‍: ആഗ്രഹങ്ങൾ സാധിക്കുന്നതിനായി നമ്മളിൽ ചിലർ പലതരത്തിൽ നേർച്ച സമർപ്പിക്കും. എന്നാല്‍ സ്വന്തം ജീവന് തന്നെ നേര്‍ച്ചയായി നല്കിയ അത്യപുര്വതയില് ഞെട്ടിയിരിക്കുകയാണ് നാഗര്‍കോവില്‍ നിവാസികള്‍. മുംബൈ ബാങ്ക്…
Read More » - 2 November
തിരിച്ചേല്‍പ്പിക്കുന്നതിനു മുമ്പ് ഐ ഫോണിന്റെ സിം മാറ്റി, രേഖകള്‍ മായ്ചു കളഞ്ഞ് എ.പി രാജീവന്
തിരുവനന്തപുരം : യൂണിടാക് ഉടമ നല്കിയ ഐഫോണ്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കുന്നതിനു മുമ്പ് എ.പി രാജീവന് അതിലെ സിംകാര്‍ഡുകള്‍ മാറ്റിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. വിവാദം കടുത്തതോടെ ഫോണിലെ രേഖകള്‍ മുഴുവന്‍…
Read More » - 2 November
മിക്ക ചോദ്യങ്ങള്‍ക്കും മൗനം, ഊഴം കാത്ത് എൻഐഎയും എൻസിബിയും: ബിനീഷ് കോടിയേരിക്ക് നിര്‍ണായക ദിനം; വീണ്ടും കസ്റ്റഡിയിലേയ്ക്കോ അതോ ജയിലിലേയ്ക്കോ?
ബിനീഷ് കോടിയേരിക്ക് ഇന്ന് നിര്‍ണായക ദിനം. ലഹരിമരുന്നുകേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ബിനീഷ് കോടിയേരിയെചോദ്യംചെയ്യാന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി.)ന് ലഭിച്ച കസ്റ്റഡികാലാവധി തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് അവസാനിക്കും. ലഹരിക്കേസില്‍…
Read More » - 2 November
‘ഞങ്ങളുടെ മുറിവുകളില്‍ ഉപ്പു വിതറുകയാണ് നിങ്ങൾ ‘ : കോണ്‍ഗ്രസിനോട് പുല്‍വാമ രക്തസാക്ഷിയുടെ ഭാര്യ
ജമ്മു: തങ്ങളുടെ മുറിവുകളില്‍ ഉപ്പു വിതറരുതെന്ന് കോണ്‍ഗ്രസിനോട് പുല്‍വാമ രക്തസാക്ഷിയുടെ ഭാര്യ. കഴിഞ്ഞ വര്‍ഷമുണ്ടായ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച 40 സി.ആര്.പി.എഫ് ജവാന്മാരുടെ ത്യാഗത്തെ ചോദ്യം…
Read More » - 2 November
‘മേരീ സഹേലി’; യാത്രയിൽ ഇനി പേടിവേണ്ട
ചെന്നൈ: തീവണ്ടി യാത്രയിൽ ഇനി സ്ത്രീകൾക്ക് സുരക്ഷ. സ്ത്രീസുരക്ഷ ഉറപ്പാക്കാനായി റെയില്‍വേയുടെ പുതിയ സംരംഭം. മേരീ സഹേലി (എന്റെ കൂട്ടുകാരി) എന്ന് പേരിട്ടിരിക്കുന്ന സംരംഭത്തിലൂടെ ആര്‍പിഎഫിന്റെ പെണ്‍സംഘങ്ങള്‍…
Read More » - 2 November
രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കണം: സരിതയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി മത്സരിച്ച് ജയിച്ച ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി…
Read More » - 2 November
സമ്പദ്വ്യവസ്ഥയുടെ മുന്നേറ്റത്തിന്; ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സമ്പദ്വ്യവസ്ഥയില് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് നാലാം തവണയാണ് കേന്ദ്രം ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട്…
Read More » - 2 November
നികിതാ തോമര്‍ കൊലക്കേസില്‍ ഹരിയാനയിൽ ജനവികാരം ആളിപ്പടരുന്നു : ദേശീയപാതയില്‍ മഹാപഞ്ചായത്ത് വിളിച്ചു ചേര്‍ത്ത് നാട്ടുകാര്‍, പോലീസ് ലാത്തിച്ചാർജ്
ഫരീദാബാദ് : ഫരീദാബാദില്‍ കൊല്ലപ്പെട്ട നികിതാ തോമറെന്ന പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ബല്ലഭ്ഗഡില്‍ നടന്ന പ്രതിഷേധത്തിനിടെ പോലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം. പ്രദേശത്തെ ക്രമസമാധാനനില തകര്‍ക്കാന്‍ ശ്രമിച്ച…
Read More » - 2 November
നിരന്തരമായി ഫോണില്‍ വിളിച്ചു ശല്യം; ഉത്തർപ്രദേശിൽ കോണ്‍ഗ്രസ് നേതാവിനെ സ്ത്രീകള്‍ പഞ്ഞിക്കിട്ടു (വീഡിയോ)
ലക്നൗ: സ്ത്രീകളെ ശല്യം ചെയ്ത കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദനം. ഉത്തര്‍പ്രദേശിലാണ് സംഭവം. ജലാവ് ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അനൂജ് മിശ്രയെയാണ് രണ്ടു സ്ത്രീകള്‍ മര്‍ദ്ദിച്ചത്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്…
Read More » - 2 November
സമുദ്രനിരപ്പില്‍നിന്നു 16,000 അടി ഉയരത്തിലുള്ള മേഖലയില്‍ തണുത്തുറഞ്ഞ കിടങ്ങിൽ സൈനികന് വിജയകരമായി അപ്പെന്‍ഡിസൈറ്റിസ് ശസ്ത്രക്രിയ നടത്തി കരസേനാ ഡോക്ടര്‍മാര്‍
ലേ: മഞ്ഞുറഞ്ഞ കിഴക്കന്‍ ലഡാക്കില്‍, സമുദ്രനിരപ്പില്‍നിന്നു 16,000 അടി ഉയരത്തിലുള്ള മേഖലയില്‍ വിജയകരമായി അപ്പെന്‍ഡിസൈറ്റിസ് ശസ്ത്രക്രിയ നടത്തി കരസേനാ ഡോക്ടര്‍മാര്‍ പുതിയ നേട്ടം കുറിച്ചു. സൈനികന് അടിയന്തര…
Read More » - 2 November
ഇന്ത്യൻ പ്രദേശങ്ങൾ ബലമായി കൈവശപ്പെടുത്തിയിരിക്കുന്നു; പാക് നീക്കത്തെ തള്ളി ഇന്ത്യ
ന്യൂഡല്‍ഹി: ചില ഇന്ത്യൻ പ്രദേശങ്ങൾ പാകിസ്ഥാന്റെ കൈകളിൽ. എന്നാൽ ഗില്‍ഗിത് – ബാള്‍ട്ടിസ്ഥാന്‍ പ്രവിശ്യാ പദവി നല്‍കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തെ ശക്തമായി എതിർത്ത് ഇന്ത്യ. ‘ഗില്‍ഗിത് –…
Read More »