India
- Nov- 2020 -19 November
ബിജിമോള്‍ എം.എല്‍.എയുടെ ഭര്‍ത്താവിനെതിരെ വ്യാജ ഒപ്പിട്ട് ലക്ഷങ്ങൾ തട്ടിയതായി പരാതി
കട്ടപ്പന: തെരഞ്ഞെടുപ്പ് ചെലവിലേക്കായി വായ്പ വാങ്ങിയ 15 ലക്ഷം രൂപ എം.എല്‍.എയുടെ ഭര്‍ത്താവ് വ്യാജ ഒപ്പിട്ട് തട്ടിയെടുത്തെന്നു പരാതി. പീരുമേട് എം.എല്‍.എ: ഇ.എസ്. ബിജിമോളുടെ ഭര്‍ത്താവ് പി.ജെ.…
Read More » - 19 November
ബംഗളൂരിൽ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎയുടെ വ്യാപക റെയ്ഡ്; നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു, ഇതുവരെ അറസ്റ്റിലായത് 293 പേർ
ബെംഗളൂരു: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) രാഷ്ട്രീയ വിഭാഗമായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ (എസ്ഡിപിഐ) നാല് ഓഫീസുകൾ ഉൾപ്പെടെ ബെംഗളൂരു നഗരത്തിലെ 43…
Read More » - 19 November
ബിനീഷ് കോടിയേരിയെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി) ചോദ്യംചെയ്യുന്നത് തുടരുന്നു, മയക്കുമരുന്നില്‍ മലയാള സിനിമയിലേക്കും അന്വേഷണം
ബംഗളുരു : ബംഗളുരു മയക്കുമരുന്നു കേസില്‍ ബിനീഷ് കോടിയേരിയെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി) ചോദ്യംചെയ്യുന്നതു തുടരുന്നു. ചൊവ്വാഴ്ച രാത്രി തുടങ്ങിയ ചോദ്യംചെയ്യല്‍ ഇന്നും തുടരും. ബംഗളുരു…
Read More » - 19 November
“കൊവിഡ് വാക്സിന് തയ്യാർ” ; ലോകം കാത്തിരുന്ന വാർത്തയുമായി ഫൈസര്‍
വാഷിംഗ്ടണ്‍: കോവിഡ് വാക്സിന് തയ്യാറെന്ന പ്രഖ്യാപനവുമായി പ്രമുഖ അമേരിക്കന്‍ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഫൈസര്‍. രോഗികളില്‍ നടത്തിയ അവസാന ഘട്ട പരീക്ഷണത്തില്‍ വാക്സിന് 95 ശതമാനം ഫലപ്രദമെന്ന്…
Read More » - 19 November
ഉത്തർപ്രദേശിനും ബീഹാറിനും പിന്നാലെ കേരളത്തിലും മുസ്ളീം സ്ത്രീകൾ ബിജെപിയിലേക്ക്, മലപ്പുറത്ത് ബിജെപി സ്ഥാനാർഥി സുൽഫത്തിനെ ആകർഷിച്ചത് മോദി സർക്കാരിന്റെ മുത്തലാഖ് നിരോധനം
മലപ്പുറം: മലപ്പുറത്തെ വണ്ടൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ബീജേപി സ്ഥാനാർത്ഥിയെ കണ്ടപ്പോൾ മിക്ക രാഷ്ട്രീയ പാർട്ടികളിലും ഞെട്ടൽ. സ്ഥാനാർഥി മറ്റാരുമല്ല, മുസ്ലിം സമുദായത്തിൽ നിന്നുള്ള സുൽഫത്ത്. പലപ്പോഴും…
Read More » - 19 November
പുല്‍വാമയില്‍ സുരക്ഷാ സേനയ്ക്ക് നേരെ പാക് ഭീകരരുടെ ഗ്രനേഡ് ആക്രമണം : 12 പേര്‍ക്ക് പരിക്ക്
ശ്രീനഗര്‍ : ഇന്ത്യന്‍ സുരക്ഷാസേനയ്ക്ക് നേരെ പാക് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു. പുല്‍വാമയിലാണ് സുരക്ഷാ സേനയ്ക്ക് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം ഉണ്ടായത്. കകപോറ പ്രദേശത്താണ് ആക്രമം…
Read More » - 19 November
“കോവിഡ് വാക്സിനിൽ സൂക്ഷ്മമായ ഇലക്ട്രോണിക് ചിപ്പ് കലര്‍ത്തിയിട്ടുണ്ട് ; ഉപയോഗിച്ചാൽ ശരീരത്തില്‍ പച്ച കുത്തിയ പോലെ കാണപ്പെടും” : സുന്ദര്‍ സെല്‍വരാജ
ചെന്നൈ: ‘ഏയ്ഞ്ചല്‍ ടിവി’ ഉടമയായ ക്രിസ്ത്യന്‍ ടെലി ഇവാഞ്ചലിസ്റ്റായ സുന്ദര്‍ സെല്‍വരാജാണ് വിചിത്രമായ വാദവുമായി കോവിഡ് വാക്സിനെതിരേ രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് വൈറസ് വാക്സിന് ഇന്‍-ബില്‍റ്റ് ചിപ്പ് ഉണ്ടെന്നും…
Read More » - 19 November
മന്മോഹന് സിംഗിനെ പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുത്തതിന് പിന്നില്‍ സോണിയ ഗാന്ധിയുടെ ദീര്ഘവീക്ഷണമായിരുന്നെന്ന് ഒബാമ
ന്യുഡല്‍ഹി: രാഹുല്‍ ഗാന്ധി, മന്മോഹന് സിങ്, സോണിയ ഗാന്ധി എന്നിവരെക്കുറിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പുസ്തകമായ ദ പ്രോമിസ്ഡ് ലാന്റിൽ പരാമര്‍ശിക്കുന്നുണ്ട്. പുസ്തകത്തില്‍ മന്മോഹന്…
Read More » - 18 November
ലഡാക് വിഷയം : ഇന്ത്യയോട് മാപ്പ് പറഞ്ഞ് ട്വിറ്റര്‍
ന്യൂഡല്‍ഹി: ലഡാക് വിഷയത്തില്‍ ഇന്ത്യയോട് മാപ്പ് പറഞ്ഞ് ട്വിറ്റര്‍. കേന്ദ്രഭരണപ്രദേശമായ ലഡാക്കിലെ പട്ടണമായ ലേയെ ചൈനയുടെ ഭാഗമാക്കി ട്വിറ്റര്‍ ചിത്രീകരിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യ ട്വിറ്ററിനോട് വിശദീകരണം…
Read More » - 18 November
ശബരിമല ദര്‍ശനം: വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിന്റെ പേരില്‍ പകല്‍ക്കൊള്ള
പാലക്കാട്: ശബരിമലദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ഓണ്‍ലൈനില്‍ ബുക്കിങ്ങിന്റെ പേരില്‍ പകല്‍ക്കൊള്ള. തമിഴ്നാട്ടിലാണ് സ്വകാര്യ കംപ്യൂട്ടര്‍ സെന്ററുകളും ഓണ്‍ലൈന്‍ ബുക്കിങ് സ്ഥാപനങ്ങളും ബുക്കിങ്ങാനായി വന്‍ തുക ഈടാക്കുന്നത്. Read…
Read More » - 18 November
ബെംഗളൂരു കലാപം: എസ്ഡിപിഐ, പിഎഫ്ഐ ഓഫീസുകളിൽ എൻഐഎ റെയ്ഡ്; നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു, ഇതുവരെ അറസ്റ്റിലായത് 293 പേർ
ബെംഗളൂരു: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) രാഷ്ട്രീയ വിഭാഗമായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ (എസ്ഡിപിഐ) നാല് ഓഫീസുകൾ ഉൾപ്പെടെ ബെംഗളൂരു നഗരത്തിലെ 43…
Read More » - 18 November
അനധികൃത സ്വത്തു സമ്പാദനം, ജയലളിതയുടെ തോഴി വികെ ശശികല ജനുവരിയില്‍ ജയില്‍ മോചിതയായേക്കും : തമിഴ് രാഷ്ട്രീയത്തിൽ ഇനി നിർണ്ണായക നീക്കങ്ങൾ
ചെന്നൈ: അനധികൃത സ്വത്തു സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന വി കെ ശശികല വരുന്ന ജനുവരിയില്‍ ജയില്‍ മോചിതയായേക്കും. സുപ്രീം കോടതി വിധിച്ച പത്ത് കോടി രൂപ…
Read More » - 18 November
“സിസ്റ്റര്‍ സെഫിയും ഫാ.തോമസ് കോട്ടൂരും തമ്മിലുള്ള ലൈംഗികബന്ധം കാണാന്‍ ഇടയായതാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെടാന്‍ കാരണം”- ശക്തമായ തെളിവുകളുമായി പ്രോസിക്യൂഷൻ വാദം
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊല്ലപ്പെടുവാൻ കാരണം പ്രതികൾ തമ്മിലുള്ള ലൈംഗിക ബന്ധം കാണാനിടയായതാണെന്ന് പ്രോസിക്യൂഷന്റെ ശക്തമായ വാദം. പഠിക്കുന്നതിന് വേണ്ടി പുലര്‍ച്ചെ ഉണര്‍ന്ന അഭയ 1992 മാര്‍ച്ച്…
Read More » - 18 November
“ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള അവയവ മാഫിയയെ കുറിച്ച് സംശയം, തന്റെ ബന്ധുവിന്റെ കരള്‍ മാത്രമല്ല, മറ്റ് അവയവങ്ങളും വിറ്റിട്ടുണ്ടോ എന്നറിയണം” – സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് സംവിധായകൻ സനല്‍കുമാര്‍ ശശിധരന്
കൊച്ചി: തന്റെ ബന്ധുവിന്റെ മരണത്തിൽ അവയവ മാഫിയ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ ഹൈക്കോടതിയെ സമീപിച്ചു. കോവിഡ് ബാധിതയായിരുന്ന…
Read More » - 18 November
നടി കങ്കണയെ കൈവിട്ട് ആരാധകർ; മാനസിക ആരോഗ്യത്തെക്കുറിച്ച് ട്വീറ്റ് ചെയ്ത യുവതിയെ ശാരീരികമായി ആക്ഷേപിച്ചു
തന്റെ മാനസികാരോഗ്യത്തെപ്പറ്റി ട്വീറ്റ് ചെയ്ത യുവതിയെ ശാരീരികമായി അധിക്ഷേപിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. കാണാൻ കൊള്ളിലെന്നും എത്രയും വേഗം ഹെയർസ്റ്റൈൽ മാറ്റുകയാണ് വേണ്ടതെന്നുമായിരുന്നു കങ്കണ ട്വീറ്റ്…
Read More » - 18 November
ഇഡി അറസ്റ്റിനെതിരെ ബിനീഷ് കര്‍ണാടക ഹൈക്കോടതിയിലേക്ക്
ബെംഗളൂരു: കള്ളപ്പണം വെളുപ്പിച്ച കേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റിനെതിരെ ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കേസ് നാളെ കോടതി പരിഗണിക്കും. തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഇഡി കൂടുതല്‍…
Read More » - 18 November
‘പൊതുസേവന രംഗത്തിന് നല്കിയ സംഭാവനകളിലൂടെ എന്നെന്നും ഓര്‍മ്മിക്കപ്പെടും’; അന്തരിച്ച മുന്‍ ഗോവ ഗവര്‍ണർ മൃദുല സിന്‍ഹയ്ക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഗോവ ഗവര്‍ണറുമായിരുന്ന മൃദുല സിന്‍ഹയ്ക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. ‘പൊതുസേവന…
Read More » - 18 November
മമത ബാനര്‍ജിയുടെ ദുര്‍ഭരണം അവസാനിപ്പിക്കാനൊരുങ്ങി ബിജെപി; തെരഞ്ഞെടുപ്പ് അവസാനിക്കുവരെ അമിത് ഷാ ബംഗാള്‍ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് അവസാനിക്കുവരെ പശ്ചിമ ബംഗാളിൽ എല്ലാ മാസവും സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷാണ് ഇക്കാര്യം…
Read More » - 18 November
ന്യൂനപക്ഷ വിഭാഗം മുൻ ചെയർമാർ ഉർഫാൻ മുല്ല ബി.ജെ.പിയിലേക്ക്
പനജി: ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചതിന് പിന്നാലെ ന്യൂനപക്ഷ വിഭാഗം മുൻ ചെയർമാർ ഉർഫാൻ മുല്ല അനുയായികളോടൊപ്പം ബി.ജെ.പിയിലേക്ക് പോയിരിക്കുന്നു. ബുധനാഴ്ച…
Read More » - 18 November
മോദിയുടെ വാരാണസിയിലെ തെരഞ്ഞെടുപ്പ്; സുപ്രീംകോടതി വിധി പറയാൻ മാറ്റി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസിയിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് മുൻ ബി.എസ്.എഫ് ഓഫീസര്‍ തേജ് ബഹദൂര്‍ നൽകിയ ഹര്‍ജി സുപ്രീംകോടതി ഉത്തരവിനായി മാറ്റിവെച്ചിരിക്കുന്നു. വാരണസിയിൽ നിന്ന്…
Read More » - 18 November
ഇനി കൗ കാബിനറ്റിൽ നിന്നുള്ള ചാണക ജ്ഞാനത്തിനായി കാത്തിരിക്കാം; പ്രശാന്ത് ഭൂഷൺ
ന്യൂഡൽഹി: മധ്യപ്രദേശിൽ പശുക്കൾക്ക് വേണ്ടി പ്രത്യേക ‘കൗ കാബിനറ്റ്’ രൂപീകരിക്കാനുള്ള മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ തീരുമാനത്തെ കളിയാക്കി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ രംഗത്ത് എത്തിയിരിക്കുന്നു.…
Read More » - 18 November
ഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉയര്‍ന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വീണ്ടും തുറന്ന് മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക് ക്ഷേത്രം
മുംബൈ: മാര്‍ച്ച് മുതല്‍ പൊതുജനങ്ങള്‍ക്കായി അടച്ചിരിക്കുന്ന ക്ഷേത്രങ്ങളുടെ വാതിലുകള്‍ ഭക്തര്‍ക്കായി തിങ്കളാഴ്ച വീണ്ടും തുറന്നു. ദീപാവലിയുടെ ശുഭകരമായ അന്തരീക്ഷം കാരണം ഭക്തര്‍ ഒന്നാം ദിവസം മുതല്‍ ഒഴുകി…
Read More » - 18 November
പീഡനക്കേസ് പ്രതിയുടെ മൃതദേഹം തലയറുത്ത് മാറ്റിയ നിലയില്‍ കണ്ടെത്തി
ലക്നൗ : ഉത്തര്‍പ്രദേശില്‍ 22കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി കൊല്ലപ്പെട്ട നിലയില്‍. അനുപ് കശ്യപിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിലിഭിട്ട് കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപത്തുള്ള വനമേഖലയില്‍…
Read More » - 18 November
അഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച യുവതി പുനര്‍വിവാഹത്തിന് വിസമ്മതിച്ചതിന് നാക്കും മൂക്കും വെട്ടിമാറ്റി
ജയ്സാല്‍മര്‍: അഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച യുവതി പുനര്‍വിവാഹത്തിന് വിസമ്മതിച്ചതിന് നാക്കും മൂക്കും വെട്ടിമാറ്റി. രാജസ്ഥാനിലെ ജയ്സാല്‍മറിലാണ് ക്രൂരകൃത്യം നടന്നത്. ഗുരുതരമായി പരിക്കേറ്റ യുവതി ജോധ്പൂരിലെ…
Read More » - 18 November
മോദിയ്ക്കെതിരായ ഹർജി: വിധി പറയൽ മാറ്റി സുപ്രിംകോടതി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരായ ഹർജിയിൽ വിധി പറയൽ മാറ്റി സുപ്രിംകോടതി. നരേന്ദ്രമോദിയുടെ വാരണാസിയിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് മുന്‍ ബിഎസ്എഫ് ജവാന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതി…
Read More »