India
- Nov- 2020 -12 November
കൊവിഡ് രോഗി ആശുപത്രിയുടെ അഞ്ചാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ന്യൂഡല്‍ഹി : കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വീട്ടമ്മ ആശുപത്രിയുടെ അഞ്ചാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ്…
Read More » - 12 November
‘അര്‍ണാബിന്റെ ജാമ്യം; ‘അതിവേഗ നീതി ‘യുടെ പേരാണ് ഹിന്ദുത്വ പ്രിവിലെജ്; തുറന്നടിച്ച് സിദ്ദീഖ് കാപ്പന്റെ ഭാര്യ
ലക്നൗ: റിപ്പബ്ലിക് ചാനൽ എഡിറ്റർ അര്‍ണാബ് ഗോസ്വാമിയുടെ ജാമ്യത്തില്‍ പ്രതികരണവുമായി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ദീഖ്. ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനാണു സിദ്ദീഖ്…
Read More » - 12 November
ബീഹാർ വോട്ടെണ്ണൽ : തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ഇടത് പാർട്ടികൾ
പാറ്റ്ന : ബിഹാര്‍ വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തിൽ ക്രമക്കേടുണ്ടായി എന്ന് ആരോപണവുമായി ഇടതുപാര്‍ട്ടികള്‍. . സിപിഐ, സിപിഎം, സിപിഐഎംഎൽ എന്നീ പാർട്ടികൾ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ആരോപണം…
Read More » - 12 November
വയനാട് എം പി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിൽ എത്തും
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി ഇന്ന് കേരളത്തിലെത്തും. ഇന്നു രാവിലെ 9.30ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്തി അല്പനേരം വിശ്രമിച്ചശേഷം…
Read More » - 12 November
തീർത്ഥാടകരെ ആകർഷിക്കാൻ പുതിയ തീരുമാനവുമായി സംസ്ഥാന സർക്കാർ ; ശബരിമലയിലെത്തുന്നവർക്ക് കോവിഡ് ബാധിച്ചാൽ സൗജന്യ ചികിത്സ
തിരുവനന്തപുരം: ശബരിമലയിലെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ പുതിയ ഉത്തരവുമായി പിണറായി സര്‍ക്കാര്‍. ശബരിമലയിലെത്തുന്ന സംസ്ഥാനത്ത് നിന്നുളള തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ സൗജന്യ ചികിത്സ നല്കാന്…
Read More » - 12 November
കോവിഡ് പ്രതിരോധം : ലോകാരോഗ്യ സംഘടന മോധാവിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: ലോകാരോഗ്യ സംഘടനാ മേധാവി ടെദ്രോസ് അഥനോം ഗബ്രിയേസിസുമായി ആശയ വിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലഫോണിലൂടെയാണ് ഇരുവരും ആശയവിനിമയം നടത്തിയത്. കൊറോണ വൈറസ് എന്ന…
Read More » - 11 November
ജനങ്ങള്‍ക്ക് ആശ്വാസമായി സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് ആശ്വാസമായി സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിനൊരുങ്ങി കേന്ദ്രം. കൊവിഡ് മൂലം പ്രതിസന്ധിയിലായ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി 20 ബില്ല്യണ്‍ ഡോളര്‍ സാമ്പത്തിക പാക്കേജാണ് കേന്ദ്രം…
Read More » - 11 November
ബോസ് എന്നറിയപ്പെട്ട ബിനീഷ് കോടിയേരിയുടെ നേതൃത്വത്തിലുള്ള മയക്കുമരുന്ന് കേസ് പുതിയ വഴിതിരിവിലേക്ക്
ബംഗളൂരു: ബോസ് എന്നറിയപ്പെട്ട ബിനീഷ് കോടിയേരിയുടെ നേതൃത്വത്തിലുള്ള മയക്കുമരുന്ന് കേസ് പുതിയ വഴിതിരിവിലേക്ക്. കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ഡ്രൈവര്‍ അനി കുട്ടന് അനൂപിന്റെ അക്കൗണ്ടിലേക്ക് വലിയ…
Read More » - 11 November
ബീഹാറില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെതിരെ വെല്ലുവിളിയുമായി അസദുദ്ദീന്‍ ഒവൈസി : ഇനി അടുത്ത ലക്ഷ്യം ബംഗാളിലെ മമത
ഹൈദരാബാദ്: ബീഹാറില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെതിരെ വെല്ലുവിളിയുമായി അസദുദ്ദീന്‍ ഒവൈസി. ഇനി അടുത്ത ലക്ഷ്യം ബംഗാളിലെ മമത . ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് നേടി മഹാസഖ്യത്തെ…
Read More » - 11 November
അര്‍ണാബ് ഗോസ്വാമി ജയില്‍ മോചിതനായി… അര്‍ണാബിനെ പുറത്തു കാത്തു നിന്നത് വന്‍ ജനാവലി
മുംബൈ: റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമി ജയില്‍ മോചിതനായി. നവി മുംബൈ തലോജ ജയിലില്‍ നിന്നും രാത്രി 8.30 ഓടെയാണ് അര്‍ണാബ് പുറത്ത്…
Read More » - 11 November
“വോട്ടിംഗ് മെഷീനിലെ വിശ്വാസം നഷ്ടമായി, ബാലറ്റ് പേപ്പർ തിരിച്ചു കൊണ്ടുവരണം” : പ്രകാശ് അംബേദ്കര്‍
ഔരംഗബാദ് : വോട്ടിംഗ് മെഷീനില്‍ ജനങ്ങള്‍ക്കു വിശ്വാസം നഷ്ടമായെന്ന് വഞ്ചിത് ബഹുജന്‍ അഘാഡി (വിബിഎ) നേതാവ് പ്രകാശ് അംബേദ്കര്‍. Read Also : എബിവിപി ദേശീയ സെക്രട്ടറി…
Read More » - 11 November
എബിവിപി ദേശീയ സെക്രട്ടറി നദിയിൽ മുങ്ങിമരിച്ചു
മുംബൈ : എബിവിപി ദേശീയ സെക്രട്ടറി അനികേത് ഒവ്ഹൽ നദിയിൽ മുങ്ങിമരിച്ചു. നന്ദർബാർ പ്രദേശത്ത് വൈകീട്ടോടെയായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം നീന്തുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. Read Also : മുഖ്യമന്ത്രി…
Read More » - 11 November
നാലു മാസത്തിനുള്ളില്‍ 50 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും ; വമ്പൻ പ്രഖ്യാപനവുമായി യോഗി സർക്കാർ
ലക്നൗ : സംസ്ഥാനത്ത് അടുത്ത നാല് മാസത്തിനുള്ളിൽ 50 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന അവകാശവാദവുമായി യോഗി സര്‍ക്കാര്‍. പൊതു-സ്വകാര്യ മേഖലകളിലായാണ് ഇത്രയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍…
Read More » - 11 November
രാജ്യത്ത് ബിജെപിയെ പ്രതിരോധിക്കാന്‍ കഴിയുന്ന ഒരു പാർട്ടി ഉണ്ടെങ്കിൽ അത് ഇടതുപക്ഷമാണ് : സീതാറാം യെച്ചൂരി
പറ്റ്ന : രാജ്യത്ത് ബിജെപിയെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിനേ കഴിയൂവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിഹാർ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു യെച്ചൂരിയുടെ പ്രതികരണം. Read Also :…
Read More » - 11 November
കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ഷാരുഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്
തിരുവനന്തപുരം: കേരളത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായവുമായി ഷാരൂഖ് ഖാൻ. ഷാരൂഖ് ഖാന്റെ മീർ ഫൗണ്ടേഷനാണ് സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 20000 എൻ 95 മാസ്കുകൾ വിതരണം…
Read More » - 11 November
“ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളില്‍ ഇതു വെല്ലുവിളിയാണ്” ; കൊവിഡ് വാക്സിന് ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ച് എയിംസ് ഡയറക്ടര്‍
ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് ഇന്ത്യയില്‍ വിതരണം ചെയ്യുന്നതില്‍ പരിമിതികളുണ്ടെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. ഫൈസര്‍ കമ്പനി വികസിപ്പിച്ച കൊവിഡ് വാക്സിന് -70 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍…
Read More » - 11 November
ഭീകരസംഘടനയിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയ ലഷ്കർ ഇ ത്വയ്ബ ഭീകരൻ അറസ്റ്റിൽ
കൊൽക്കത്ത: ഭീകരസംഘടനയിലേക്ക് ആളെ റിക്രൂട്ട് ചെയ്ത ലഷ്കർ ഇ ത്വയ്ബ ഭീകരൻ അറസ്റ്റിൽ. സെയ്ദ് എം ഇഡ്റിസ് എന്നയാളാണ് പിടിയിലായത്.ദേശീയ അന്വേഷണ ഏജൻസി ഇയാളെ അറസ്റ്റ് ചെയ്തത്.…
Read More » - 11 November
ഇന്ത്യയിലെ മികച്ച 10 വിദ്യാലയങ്ങളില്‍ കേരളത്തിലെ സ്കൂളുകളും
ന്യൂഡല്‍ഹി : ഇന്ത്യയിലെ മികച്ച 10 സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കേരളത്തിലെ സ്കൂളുകളും . ഇന്ത്യയിലെ ഏറ്റവും മികച്ച 10 സര്‍ക്കാര്‍ സ്കൂളുകളുടെ പട്ടികയിലാണ് കേരളത്തിലെ സ്കൂളുകളും സ്ഥാനം…
Read More » - 11 November
ഉത്പന്ന നിര്‍മാണമേഖലയ്ക്ക് രണ്ടു ലക്ഷംകോടി രൂപയുടെ ആനുകൂല്യം ; വമ്പൻ പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: ഉത്പന്ന നിര്‍മാണവുമായി ബന്ധിപ്പിച്ച (പിഎല്‍ഐ) ആനുകൂല്യ പദ്ധതി പ്രകാരം ഉത്പന്ന നിര്‍മാണ മേഖലയ്ക്ക് രണ്ടു ലക്ഷം കോടി രൂപയുടെ ആനുകൂല്യം പ്രഖ്യാപിച്ച് മോദി സര്‍ക്കാര്‍. ഗുഡ്സ്…
Read More » - 11 November
മഹാരാഷ്ട്രസര്‍ക്കാറും ഹൈക്കോടതിയും അര്‍ണാബിനെതിരെ നടത്തിയത് രാഷ്ട്രീയപകപൊക്കല്‍.. അര്‍ണാബ് ഒരു തീവ്രവാദിയോ കൊലപാതകിയോ അല്ല… ജാമ്യം നിഷേധിച്ച ഹൈക്കോടതിനടപടി അംഗീകരിയ്ക്കാനാകില്ല
ന്യൂഡല്‍ഹി : മഹാരാഷ്ട്രസര്‍ക്കാറും ഹൈക്കോടതിയും അര്‍ണാബിനെതിരെ നടത്തിയത് രാഷ്ട്രീയപകപൊക്കല്‍. അര്‍ണാബ് ഒരു തീവ്രവാദിയോ കൊലപാതകിയോ അല്ല… ജാമ്യം നിഷേധിച്ച ഹൈക്കോടതിനടപടി അംഗീകരിയ്ക്കാനാകില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സാങ്കേതിക…
Read More » - 11 November
ചിരാഗ് പാസ്വാന്റെ പാര്‍ട്ടി എന്‍ഡിഎയെ ചതിച്ചു, അവര്‍ സൃഷ്ടിച്ച ആശയക്കുഴപ്പം പല നഷ്ടങ്ങളുമുണ്ടാക്കി : ബിഹാര്‍ ബിജെപി മേധാവി
ദില്ലി : ചിരാഗ് പാസ്വാന്റെ പാര്‍ട്ടി സൃഷ്ടിച്ച ആശയക്കുഴപ്പം ചില നഷ്ടങ്ങള്‍ക്ക് കാരണമായെന്ന് ബിജെപിയുടെ ജനറല്‍ സെക്രട്ടറിയും സംസ്ഥാന ചുമതലയുള്ള ഭൂപേന്ദര്‍ യാദവ്. ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യം…
Read More » - 11 November
അര്‍ണാബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
ദില്ലി: റിപ്പബ്ളിക് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുകയുണ്ടായത്. ഇടക്കാല ജാമ്യം നൽകണമെന്ന അര്‍ണബ് ഗോസ്വാമിയുടെ…
Read More » - 11 November
അര്‍ണബ് ഗോസ്വാമിക്കെതിരായ കേസില്‍ സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിക്കുമെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി… സംസ്ഥാനസര്‍ക്കാര്‍ വിരോധമുള്ളവരോട് ഇത്തരം നടപടി സ്വീകരിച്ചാല്‍ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വരും : ശക്തമായ താക്കീത് നല്കി സുപ്രീംകോടതി
ന്യൂഡല്‍ഹി : അര്‍ണബ് ഗോസ്വാമിക്കെതിരായ കേസില്‍ സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിക്കുമെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി.. സംസ്ഥാനസര്‍ക്കാര്‍ വിരോധമുള്ളവരോട് ഇത്തരം നടപടി സ്വീകരിച്ചാല്‍ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വരും. ശക്തമായ താക്കീത്…
Read More » - 11 November
മുംബൈ ഭീകരാക്രമണത്തിന് സഹായിച്ച പതിനൊന്ന് തീവ്രവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ച് പാകിസ്ഥാന്, 880 പേജുള്ള തീവ്രവാദികളുടെ ലിസ്റ്റ് പുറത്തുവിട്ടു
ദില്ലി : മുംബൈ ഭീകരാക്രമണത്തിന് സഹായിച്ച പതിനൊന്ന് തീവ്രവാദികളുടെ സാന്നിധ്യം പാക്കിസ്ഥാന്റെ ഉന്നത അന്വേഷണ അതോറിറ്റി – ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്ഐഎ) സ്ഥിരീകരിച്ചു. 2008 ലെ…
Read More » - 11 November
പാംങ്ഗോഗ് താഴ്വരയില് നിന്നും സൈനികരെ പിന്‍വലിക്കാന്‍ തീരുമാനം
ദില്ലി: പാംങ്ഗോഗ് താഴ്വരയില് നിന്നും സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ- ചൈന ധാരണ ആയിരിക്കുന്നു. ഇരുരാജ്യങ്ങളും ഇതുസംബന്ധിച്ച് ധാരണയിലെത്തിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായിരിക്കും സൈനികരെ…
Read More »