India
- Nov- 2020 -18 November
ഗുജറാത്തില്‍ വാഹനാപകടം ; പത്ത് മരണം, നിരവധി പേര്‍ക്ക് പരിക്ക്
അഹമ്മദാബാദ് : ഗുജറാത്തിൽ വാഹനാപകടത്തിൽ പത്ത് പേർ മരിച്ചു. പതിനാറ് പേർക്ക് പരുക്കേറ്റു. വഡോദരയിൽ വഗോഡിയ ക്രോസിംഗ് ഹൈവേയിൽ പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. മിനി ട്രക്ക് മറ്റൊരു…
Read More » - 18 November
കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ചവർ ജിതേന്ദ്ര ഭോയി എന്ന കർഷകനുണ്ടായ അനുഭവത്തെ കുറിച്ച് അറിയുക: മോദി സർക്കാർ പറഞ്ഞത് പൂർണമായും സത്യമാണെന്ന് തെളിയിക്കുകയാണ് ഈ കർഷകന്റെ പരാതി
ന്യൂഡൽഹി : കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക ബില്ലുകൾക്കെതിരെ നിരവധി പ്രതിഷേധമാണ് നടന്നത്. ഇപ്പോഴും ഇതിനെതിരെ പ്രതിഷേധം തുടരുകയാണ്. ബിൽ പൂർണമായും കർഷക വിരുദ്ധമാണെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം.…
Read More » - 18 November
തരൂരിന്റെ ആവേശത്തിന്റെ കാരണം മനസ്സിലായി; ആൾ പുസ്തകം വായിച്ചിട്ടില്ല; 2011 വരെയുള്ള കാര്യങ്ങൾ പറയുന്ന പുസ്തകത്തിൽ 2014ൽ ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയെക്കുറിച്ച് എന്തെഴുതിയിട്ടില്ലെന്നാണ് പറയുന്നത്? പോയി പുസ്തകം മുഴുവൻ വായിക്ക് ശശീ…നൈസായി തേച്ചൊട്ടിച്ച് ശ്രീജിത് പണിക്കർ
എന്നാലും എന്റെ ശശി തരൂരേ, ഇതാ എന്റെ വക ഒരു വാക്ക് പഠിച്ചോളൂ! രാഹുൽ ഗാന്ധിയെ കുറിച്ച് മോശം പരാമർശം അടങ്ങിയ, ബറാക് ഒബാമയുടെ ‘എ പ്രോമിസ്ഡ്…
Read More » - 18 November
ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ : ഐസിയുവിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ
മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ. ലേക്ക് ഷോർ ആശുപത്രിയിൽ നിന്നാണ് ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ ആരോഗ്യ നില തൃപ്തികരമല്ലെന്ന ഡോക്ടർമാരുടെ റിപ്പോർട്ട് ലഭിച്ചത്…
Read More » - 18 November
സ്വപ്ന കീഴടങ്ങാന്‍ ഒരുങ്ങിയിരുന്നു, തീരുമാനം മാറ്റിയത് ശിവശങ്കറിന്റെ ഫോണ്‍ വന്നതിനു ശേഷം: ബാംഗ്ലൂരിലേക്ക് കടക്കാന്‍ സ്വപ്നക്ക് നിര്‍ദേശം നല്കിയതും ശിവശങ്കറെന്ന് നിര്‍ണായക മൊഴി
കൊച്ചി: നയതന്ത്ര പാഴ്സലിലെ സ്വര്‍ണ്ണക്കടത്ത് പിടിക്കപ്പെട്ടതോടെ സ്വപ്നം കീഴടങ്ങാന്‍ ഒരുങ്ങിയിരുന്നുവെന്നും, എന്നാല്‍, ശിവശങ്കറിന്റെ ഫോണ്‍ വന്നതോടെ തീരുമാനം മാറ്റിയതാണെന്നും . സ്വപ്നയുടെ കൂട്ടുപ്രതി സന്ദീപ് നായരുടെ മൊഴി.…
Read More » - 18 November
നടിയും ബിജിപി നേതാവുമായ ഖുശ്ബുവിന്റെ കാർ അപകത്തിൽപ്പെട്ടു
ചെന്നെെ: നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. തമിഴ്നാട്ടിലെ മേൽമാവത്തൂരിൽ വച്ചാണ് അപകടം സംഭവിച്ചത്. ഗൂഡല്ലൂരിലെ വേൽയാത്രയിൽ പങ്കെടുക്കാൻ പോയതായിരുന്നു ഖുശ്ബു.
Read More » - 18 November
‘യുപി ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട സംസ്ഥാനം’; രൂക്ഷ പ്രതികരണവുമായി ‘ഇഷ്ക്’ സംവിധായകന്
ഉത്തര്‍പ്രദേശിലെ ഭദ്രാസ് ഗ്രാമത്തിലെ വനമേഖലയില്‍ ആറ് വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ‘ഇഷ്ക്’ സിനിമയുടെ സംവിധായകന് അനുരാജ് മനോഹര്‍. ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട സംസ്ഥാനമാണ് യു.പി…
Read More » - 18 November
പീഡനക്കേസിൽ ഒത്തുതീർപ്പിന് വിസമ്മതിച്ച പെൺകുട്ടിയെ അമ്മാവനും കൂട്ടാളികളും ചേർന്ന് ചുട്ടുകൊന്നു
ലക്നൗ : പീഡനക്കേസിൽ ഒത്തുതീർപ്പിന് തയ്യാറാകാത്തതിനെ തുടർന്ന് പെൺകുട്ടിയെ അമ്മാവനും കൂട്ടാളികളും ചേർന്ന് ചുട്ടുകൊന്നു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം നടന്നത്. ഗുരുരതമായി പൊളളലേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…
Read More » - 18 November
സീരിയൽ നടനെ വെട്ടിക്കൊന്ന കേസിൽ നിർണ്ണായക അറസ്റ്റ് , പ്രതിയുടെ മൊഴി ഞെട്ടിക്കുന്നത് :ഇരുവരും ശ്രീലങ്കൻ അഭയാർത്ഥികൾ
ചെന്നൈ∙ സീരിയൽ നടൻ സെൽവരത്നത്തെ വെട്ടിക്കൊന്ന കേസിൽ വിരുദുനഗർ സ്വദേശി വിജയകുമാറിനെ (30) എംജിആർ നഗർ പൊലീസ് അറസ്റ്റ് ചെയ്തു. വിജയകുമാറിന്റെ ഭാര്യയും നടനും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും…
Read More » - 18 November
ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ അടിയില്‍ വീണു; യാത്രക്കാരിയ്ക്ക് രക്ഷകാരായി സിആര്‍പിഎഫ്; ദൃശ്യങ്ങൾ
മുംബൈ: മഹാരാഷ്ട്രയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് അടിയില്‍ യാത്രക്കാരി വീണു. രക്ഷകാരായി എത്തിയത് സിആര്‍പിഎഫ്. ദൃശ്യങ്ങൾ പുറത്ത്. കംമ്പാര്ട്ടുമെന്റുകള്ക്ക് ഇടയിലുള്ള വിടവിലൂടെ താഴേക്ക് വീഴുകയായിരുന്നെന്ന് ദൃശ്യങ്ങളില്‍ കാണാം. മഹാരാഷ്ട്രയിലെ…
Read More » - 18 November
വിജിലൻസ് വീട്ടിലെത്തിയത് ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ, നീക്കം മുൻകൂട്ടി കണ്ട് മുൻമന്ത്രി ആശുപത്രിയിൽ : വിജിലൻസ് നീക്കം ചോർന്നതായി സംശയം
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിലെ മുഖ്യപ്രതിയായ മുന്‍പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ വിജിലന്‍സ് സംഘമെത്തിയത് അറസ്റ്റ് ചെയ്യാനെന്ന് സൂചന. തിരുവനന്തപുരം വിജിലന്‍സ് ഡിവൈഎസ്പി ശ്യാം…
Read More » - 18 November
ശബരിമലയിൽ വൻ പ്രതിസന്ധി, വരുമാനം തീരെയില്ല, കഴിഞ്ഞ തവണ വൃശ്ചികം ഒന്നിന് കോടികൾ ലഭിച്ചപ്പോൾ ഇത്തവണ ലഭിച്ചത് തുച്ഛമായ തുക, ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയേക്കും
ശബരിമല : ശബരിമലയിലെ വരുമാനം കുറഞ്ഞതോടെ ദേവസ്വം ജീവനക്കാരുടെ അടുത്ത മാസത്തെ ശമ്പളം മുടങ്ങാന്‍ സാധ്യത. ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തില്‍ 75 ശതമാനത്തോളം ശമ്പള-പെന്ഷന് ഇനങ്ങളിലായാണ് നല്‍കുന്നത്.…
Read More » - 18 November
പാലാരിവട്ടം പാലം അഴിമതി ; വിജിലന്‍സ് സംഘം ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍, അറസ്റ്റിനെന്ന് സൂചന : നാടകീയ നീക്കങ്ങൾ
കൊച്ചി : പാലാരിവട്ടം പാലം അഴിമതിയില്‍ നിര്‍ണായക നീക്കവുമായി വിജിലന്‍സ്. മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ രാവിലെ തന്നെ വിജിലന്‍സ് സംഘം എത്തി. മുന്മന്ത്രിയെ അറസ്റ്റ്…
Read More » - 18 November
ബെംഗളുരൂ കലാപം: മുന്‍ മേയറായ കോണ്‍ഗ്രസ് നേതാവ് സമ്പത്ത് രാജ് അറസ്റ്റില്‍
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവും മുന്‍ ബെംഗളൂരു മേയറുമായ സമ്പത്ത് രാജ് അറസ്റ്റില്‍. ഡി.ജെ ഹള്ളി, കെ.ജി ഹള്ളി എന്നിവിടങ്ങളിലുണ്ടായ കലാപവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍…
Read More » - 18 November
എല്ലാ ഇലക്ഷനിലും പരാജയം, കശ്മീരിന്റെ പ്രത്യേക അധികാരം തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്ന ഗുപ്കർ സഖ്യത്തെ ഒടുവിൽ പരസ്യമായി തള്ളി കോൺഗ്രസ്സ്
ന്യൂഡൽഹി : സമീപ കാലത്തു നടന്ന എല്ലാ ഇലക്ഷനിലെയും തോൽവിക്ക് കാരണം ജമ്മു കശ്മീരിലെ നയമാണെന്ന അമിത് ഷായുടെ വിമർശനം കുറിക്ക് കൊണ്ടതോടെ നിലപാപ് മാറ്റി കോൺഗ്രസ്.…
Read More » - 18 November
ജോ ബൈഡനുമായി ഇലക്ഷൻ വിജയത്തിന് ശേഷം ആദ്യമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി : കോവിഡ്-19, ഇന്‍ഡോ പസഫിക് മേഖല ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ചർച്ച
ന്യൂഡല്‍ഹി: നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനുമായി ആദ്യമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ച രാത്രിയാണ് പ്രധാനമന്ത്രി ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തില്‍ ജോ…
Read More » - 18 November
ബിഹാര്‍ തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാനൊരുങ്ങി കോൺഗ്രസ്സ്
ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാനൊരുങ്ങി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയാകും വിഷയം ചര്‍ച്ച ചെയ്യുക. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷയുടെ ഉപദേശക സമിതി യോഗം…
Read More » - 18 November
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഇടത് വലത് പൊതുപണിമുടക്ക് പ്രഖ്യാപിച്ചു ; തീയതിയിൽ മാറ്റമില്ലെന്നറിയിച്ച് ട്രേഡ് യൂണിയനുകള്‍
ന്യൂഡല്‍ഹി: ഈ മാസം പ്രഖ്യാപിച്ച പൊതുപണിമുടക്കില്‍ മാറ്റമില്ലെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചു. നവംബര്‍ 26നാണ് പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നു പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്ത…
Read More » - 18 November
ഇന്ത്യന്‍ സെെനികരുടെ വേഷത്തില്‍ സംശയാസ്പദമായി 11 പേർ, അതീവ സുരക്ഷാ മേഖലയിൽ കണ്ട ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി വ്യാജരേഖകള്‍ പൊലീസ് കണ്ടെടുത്തു
ഗുവാഹത്തി: അസമിലെ ഗുവാഹത്തിയില്‍ ഇന്ത്യന്‍ സെെനികരുടെ വേഷത്തില്‍ സംശയാസ്പദമായി കണ്ട 11 പേരെ പാെലീസ് അറസ്റ്റ് ചെയ്തു. അതീവ സുരക്ഷമേഖലയായ എല്‍.ജി.ബി.ഐ വിമാനത്താവളത്തിന് സമീപത്തു നിന്നുമാണ് ഇവരെ…
Read More » - 18 November
കസ്റ്റഡിയിൽ നിന്ന് കസ്റ്റഡിയിലേക്ക്..ബിനീഷിന് അഴിയാക്കുരുക്ക്
ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി) കസ്റ്റഡിയിലെടുത്തതോടെ ബിനീഷ് കോടിയേരിയ്ക്ക് ഇനി ശിഷ്ട കാലം ജയിൽവാസം. ബിനീഷ് റിമാന്‍ഡിലുള്ള പരപ്പന അഗ്രഹാര ജയിലിലെത്തിയാണ്…
Read More » - 18 November
‘കേരളത്തിൽ ഇനി ഭാവിയുള്ളത് ബി.ജെ.പി.ക്ക് , മാർക്സിസ്റ്റ് പാർട്ടിയും കോൺഗ്രസ്സും ക്രമേണ ക്ഷയിച്ചു പോകും.. ഭാവിയിൽ ഇന്ത്യയിൽ ബി.ജെ.പി എന്ന ഒരൊറ്റ ദേശീയ പാർട്ടിയും പിന്നെ പ്രാദേശിക പാർട്ടികളും മാത്രമേയുണ്ടാകൂ’ രാഷ്ട്രീയ വിശകലനവുമായി കെ പി സുകുമാരൻ
കൊച്ചി: കേരളത്തിൽ ഇനി ഇടതു വലതു രാഷ്ട്രീയത്തിന് വലിയ സ്കോപ്പില്ലെന്നു വിലയിരുത്തി കെ പി സുകുമാരൻ. കേരളത്തിൽ നടക്കാൻ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പി.…
Read More » - 18 November
ജയില്‍ശിക്ഷയ്ക്ക് വിധിച്ച ലാലുപ്രസാദ് യാദവ് കഴിയുന്നത് ജയിലിലല്ല , ആഡംബര ബംഗ്ലാവില്‍… എല്ലാവരേയും ഞെട്ടിച്ച് ദൃശ്യങ്ങള്‍ പുറത്തുവിട്ട് ദേശീയ മാധ്യമം
റാഞ്ചി : ജയില്‍ശിക്ഷയ്ക്ക് വിധിച്ച ലാലുപ്രസാദ് യാദവ് കഴിയുന്നത് ജയിലിലല്ല , ആഡംബര ബംഗ്ലാവില്‍… എല്ലാവരേയും ഞെട്ടിച്ച് ദൃശ്യങ്ങള്‍ പുറത്തുവിട്ട് ദേശീയ മാധ്യമം. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട്…
Read More » - 18 November
“ഒരാളെ നിര്‍ബന്ധിച്ചോ സമ്മര്‍ദം ചെലുത്തിയോ വിവാഹം കഴിക്കുന്നത് അഞ്ചുവര്‍ഷം കഠിന തടവിന് ശിക്ഷാര്‍ഹമായ കുറ്റം” ലവ് ജിഹാദ് തടയിടാൻ നിയമ നിർമാണവുമായി ആഭ്യന്തര മന്ത്രി നരോത്തം മിശ്ര
ഭോപാല്‍: നിർബന്ധിത മതപരിവർത്തനം തടയാൻ മധ്യപ്രദേശ് സര്‍ക്കാര്‍ ഉടന്‍ തന്നെ നിയമ നിര്‍മാണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ഈ വിഷയത്തില്‍ നിയമ നിര്‍മാണം നടത്തുന്നത്…
Read More » - 18 November
കോവിഡ് 19 : ഇന്ത്യയുടെ പ്രതിദിന രോഗബാധിതരുടെ എണ്ണം 4 മാസത്തിനുള്ളില്‍ ആദ്യമായി 30,000 ത്തില്‍ താഴെ
ദില്ലി : ഇന്ത്യയില്‍ ഇന്നലെ 29,164 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നാലുമാസത്തിനിടെ ഇതാദ്യമായാണ് ഒരു ദിവസം 30,000 ത്തില്‍ താഴെ കോവിഡ് കേസുകള്‍…
Read More » - 18 November
ഡൽഹിയിൽ അതീവ ജാഗ്രത; രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരര്‍ പിടിയിൽ
ന്യൂഡല്‍ഹി: രാജ്യത്ത് വന്‍ ആക്രമണപദ്ധതിയിട്ട രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരര്‍ ഡല്‍ഹി പോലീസിന്റെ പിടിയില്‍. തെക്കു കിഴക്കന്‍ ഡല്‍ഹിയിലെ സരായ് കാലേ ഖാനില്‍നിന്നു പിടികൂടിയ ഇവരെ ചോദ്യംചെയ്തു…
Read More »