India
- Nov- 2020 -12 November
ട്വിറ്ററില്‍ ലേ ജമ്മു കാശ്മീരില്‍; വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍; മറുപടിയില്ലെങ്കില്‍ നിയമ നടപടി
ദില്ലി: കേന്ദ്രഭരണ പ്രദേശമായ ലേയെ ജമ്മു കശ്മീരിന്റെ ഭാഗമായി ചിത്രീകരിച്ച സംഭവത്തില്‍ ട്വിറ്ററിനോട് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി. അഞ്ച് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്ത പക്ഷം…
Read More » - 12 November
അശ്ലീല സ്വഭാവമുള്ള പരസ്യങ്ങള്‍ക്ക് കോടതി വിലക്ക് …
അശ്ലീല സ്വഭാവമുള്ള ടെലിവിഷന്‍ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. ഹൈക്കോടതി മധുര ബെഞ്ചാണ് അശ്ലീല ഉള്ളടക്കമുള്ള പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്ക് പ്രകോപനമാകും എന്ന നിരീക്ഷണത്തിലാണ്…
Read More » - 12 November
കൊവിഡ് പ്രതിരോധ ആയുര്‍വേദ മരുന്നിന് ആയുഷ് മന്ത്രാലയത്തിന്റെ അനുമതി
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ചെടുത്ത ആയുര്‍വേദ മരുന്ന് ഉല്‍പ്പാദിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഡാല്‍മിയയാണ് ആസ്ത-15 എന്ന പേരില്‍ മരുന്ന് വികസിപ്പിച്ചെടുത്തിരിക്കുന്നത്. Read Also : ഭരണം…
Read More » - 12 November
“ആശയങ്ങള്‍ നല്ലത്, എന്നാൽ ദേശതാത്പര്യങ്ങള്ക്കു വിരുദ്ധമാകരുത്’; പ്രധാനമന്ത്രി ജെഎന്‍യുവില്‍
ന്യൂഡല്‍ഹി: ആശയങ്ങള്‍ ദേശതാത്പര്യങ്ങള്ക്കു വിരുദ്ധമാകരുതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നല്ല പരിഷ്കരണങ്ങള്‍ എങ്ങനെ നല്ല…
Read More » - 12 November
അർണാബ് വിവാദം: ഉദ്ദവിന്റെ ഭാര്യയുടെ പേരിൽ ആത്മഹത്യ ചെയ്ത നായിക്കിൽ നിന്ന് സ്ഥലം വാങ്ങിയിരുന്നതായി വെളിപ്പെടുത്തൽ
മുംബൈ: അർണാബ് വിവാദത്തിൽ വൻ ട്വിസ്റ്റുമായി ബിജെപി. ആത്മഹത്യ ചെയ്ത നായിക്കിൽ നിന്ന് ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെയുടെ പേരിൽ വസ്തുവകകൾ വാങ്ങിയിരുന്നതായി ബിജെപി നേതാവും…
Read More » - 12 November
മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഇപ്പോള്‍ ശത്രുക്കള്‍ക്ക് ഉചിതമായ മറുപടി നല്കുന്നു ; അമിത് ഷാ
ഗുജറാത്ത് : കഴിഞ്ഞ 50 വര്‍ഷത്തേക്കാള്‍ അതിവേഗം അതിര്‍ത്തി പ്രദേശങ്ങള്‍ മോദി സര്‍ക്കാരിനു കീഴില്‍ വികസിപ്പിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സര്‍ജിക്കല്‍ സ്ട്രൈക്കുകളെയും വ്യോമാക്രമണങ്ങളെയും കുറിച്ച്…
Read More » - 12 November
ആത്മനിര്‍ഭര്‍ 3.0 : കാര്‍ഷകര്‍ക്ക് കൈത്താങ്ങായി കേന്ദ്രം, 65,000 കോടി രൂപയുടെ വളം സബ്സിഡി പ്രഖ്യാപിച്ച് ധനമന്ത്രി
ന്യൂഡല്‍ഹി: സമ്പദ് വ്യവസ്ഥ ഉയര്‍ത്തുന്നതിനുള്ള ഉത്തേജക പാക്കേജിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് 65,000 കോടി രൂപയുടെ വളം സബ്സിഡി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്. കര്‍ഷകര്‍ക്ക് വേണ്ടത്ര വളം…
Read More » - 12 November
ഇന്ത്യൻ നാവിക സേനയ്ക്ക് കരുത്തായി അഞ്ചാമത്തെ സ്കോർപീൻ ക്ലാസ് അന്തർവാഹിനി ‘വാഗിർ’
ദില്ലി : ഇന്ത്യൻ നാവിക സേനയ്ക്ക് കരുത്തായി അഞ്ചാമത്തെ സ്കോർപീൻ ക്ലാസ് അന്തർവാഹിനി വാഗിർ നീറ്റിലിറക്കി. നൂതന അക്കൗസ്റ്റിക് അബ്സോർഷൻ ടെക്നിക് പോലുള്ള മികച്ച പോരാട്ടശേഷിയുള്ള മുങ്ങിക്കപ്പൽ…
Read More » - 12 November
മോദി ഭരണത്തില്‍ രാജ്യത്ത് ജനങ്ങളുടെ നിലനില്പ് അപകടത്തില്‍: സിപിഐ എം പിബി
ന്യൂഡല്‍ഹി : കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ എം പൊളിറ്റ്ബ്യൂറോ. മോദിസര്‍ക്കാരിന്റെ നയങ്ങള്‍ സൃഷ്ടിച്ച ഭീമമായ സാമ്പത്തിക തകര്‍ച്ച ജനങ്ങളുടെ നിലനില്പ് തന്നെ അപകടത്തിലാക്കിയെന്ന് സിപിഐ…
Read More » - 12 November
ഇന്ത്യയിലെ എല്ലാ ഭാഷയിലും ഉടന്‍ തന്നെ പ്രാദേശിക ചാനലുകള്‍ ആരംഭിക്കുമെന്ന് അര്‍ണബ് ഗോസ്വാമി
ന്യൂഡല് : അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ എല്ലാ ഭാഷയിലും പ്രാദേശിക ചാനലുകള്‍ ആരംഭിക്കുമെന്ന് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി.റിപ്പബ്ലിക് ടിവി സ്റ്റുഡിയോയില്‍…
Read More » - 12 November
ബീഹാറിലെ വിജയത്തിന് പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിലും തകർപ്പൻ വിജയം സ്വന്തമാക്കി ബിജെപി ; തകർന്നടിഞ്ഞു കോൺഗ്രസ്
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് ശേഷം തദ്ദേശ തെരഞ്ഞെടുപ്പുകളിലും വിജയം ആവര്‍ത്തിച്ച് ബിജെപി. ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവിടങ്ങളിലാണ് ബിജെപി വീണ്ടും വിജയം…
Read More » - 12 November
പബ്ജി ഇന്ത്യയിലേയ്ക്ക് മടങ്ങി വരുന്നു… വിശദാംശങ്ങള്‍ പുറത്തുവിട്ട് കമ്പനി
ന്യൂഡല്‍ഹി : പബ്ജി ഇന്ത്യയിലേയ്ക്ക് മടങ്ങി വരുന്നു… വിശദാംശങ്ങള്‍ പുറത്തുവിട്ട് കമ്പനി . ചൈനീസ് ആപ്പുകളുടെ നിരോധനത്തോടെ ഇന്ത്യയില്‍ നിന്നും പുറത്തായ പബ്ജി ഇപ്പോള്‍ തിരിച്ചുവരികയാണ്. കൊറിയന്‍…
Read More » - 12 November
ഞങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണ ലഭിച്ചു, എന്നാല്‍ പണം, മസില്, വഞ്ചന എന്നിവയിലൂടെ എന്‍ഡിഎ വിജയിച്ചു ; തോല്‍വിക്ക് ശേഷം പുത്തന്‍ ആരോപണവുമായി തേജശ്വി യാദവ്
ബിഹാര്‍ : ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പണം, മസില്, വഞ്ചന എന്നിവയിലൂടെയാണ് എന്‍ഡിഎ ലിജയിച്ചതെന്ന് ആര്‍ജെഡി നേതാവ് തേജശ്വി യാദവ്. എന്‍ഡിഎക്കെതിരായ മഹാസഖ്യത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു തേജശ്വി.…
Read More » - 12 November
കശ്മീര്‍ ജനതയ്ക്ക് ഇന്ത്യയെ മതി… സമാധാനം മതി… പാകിസ്താനേയും തീവ്രവാദവും വേണ്ട…
ശ്രീനഗര്‍ : കശ്മീര്‍ ജനതയ്ക്ക് ഇന്ത്യയെ മതി, സമാധാനം മതി പാകിസ്താനേയും തീവ്രവാദവും വേണ്ട. ഇതിനു കാരണമായി ചൂണ്ടികാണിയ്ക്കുന്നത് ഇന്ത്യന്‍ സൈന്യത്തിന്റെ ഇടപെടലും, ഒപ്പം കശ്മീരി യുവാക്കള്‍ക്ക്…
Read More » - 12 November
കുടുംബാധിഷ്ഠിത പാര്‍ട്ടികള്‍ ജനാധിപത്യത്തിന് ഭീഷണിയെന്ന് മോദി, സ്വന്തം പാര്‍ട്ടിയിലേക്ക് നോക്കിയിട്ട് പറയാന്‍ കോണ്‍ഗ്രസും സിപിഐയും
ന്യൂഡല്‍ഹി: ”കുടുംബം നടത്തുന്ന പാര്‍ട്ടികളാണ് ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണി” എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന കോണ്‍ഗ്രസിനെ അലട്ടുന്നു. ബിജെപിയുടെ വിജയ റാലിയില്‍ നടത്തിയ പ്രസ്താവന…
Read More » - 12 November
ബംഗാളില്‍ വീണ്ടും തൃണമൂലിന്റെ ഗുണ്ടാവിളയാട്ടം ; സംസ്ഥാന ബിജെപി അധ്യക്ഷനെതിരെ വധശ്രമം, ബിജെപി പ്രവര്ത്തകന് മരിച്ച നിലയില്‍
കൊല്‍ക്കത്ത : ബംഗാളില്‍ മംമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടാവിളയാട്ടം തുടരുന്നു. ഭാരതീയ ജനതാ പാര്‍ട്ടി ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ…
Read More » - 12 November
തെരഞ്ഞെടുപ്പ് കമ്മീഷൻ ബീഹാറിൽ അട്ടിമറി നടത്തിയതായി ആരോപണം ഉന്നയിച്ച് തേജസ്വി
പട്ന: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തേജസ്വി യാദവ് രംഗത്ത് വന്നിരിക്കുകയാണ്. ജനവിധി മഹാസഖ്യത്തിനു അനുകൂലമായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി എൻഡിഎക്ക് അനുകൂലമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പലയിടത്തും പോസ്റ്റൽ ബാലറ്റ്…
Read More » - 12 November
എല്ലാ പൗരന്മാര്ക്കും മൗലികാവകാശങ്ങള്‍ ഉറപ്പ് നല്‍കണം : ബ്രിട്ടണ് പ്രധാനമന്ത്രി പാകിസ്ഥാനോട്
ദില്ലി: ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ എല്ലാ പൗരന്മാര്ക്കും മൗലികാവകാശങ്ങള്‍ ഉറപ്പ് നല്‍കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പാകിസ്ഥാനിലെ ഇമ്രാന് ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍…
Read More » - 12 November
‘സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശ’; കുനാല്‍ കമ്രയ്ക്കെതിരെ പരാതി
മുംബൈ: റിപ്പബ്ലിക് ചാനൽ എഡിറ്റർ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെ ഹാസ്യാവതാരകന്‍ കുനാല്‍ കമ്രയുടെ ട്വീറ്റുകള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ…
Read More » - 12 November
കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാന്‍ ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജന; മൂന്നാമത്തെ മെഗാ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് രാജ്യം വീണ്ടെടുക്കല്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടെ ആത്മനിര്‍ഭര്‍ ഭാരത് 3.0ന്റെ ഭാഗമായി ആത്മനിഭര്‍ ഭാരത് റോസ്ഗാര്‍ യോജന എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച്…
Read More » - 12 November
മൂന്നാംഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം
ദില്ലി: മൂന്നാംഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം. കൊറോണ വൈറസ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു. തൊഴില്‍ അത്മനിര്‍ഭര്‍ ഭാരത് റോസ്ഗര് യോജന എന്നാണ്…
Read More » - 12 November
ഇന്ത്യ-ചൈന അതിര്‍ത്തിയിൽ നിന്ന് സൈനിക പിന്മാറ്റ നടപടികള്‍ ആരംഭിച്ചതായി ചൈന ഇന്ത്യയെ അറിയിച്ചു, കരുതലോടെ ഇന്ത്യ
ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് പിന്മാറ്റ നടപടികള്‍ തുടങ്ങിയതായി ചൈന. ഫോര്‍വേര്‍ഡ് പോയിന്റില്‍ നിന്ന് ടാങ്കുകളെ പിന്‍വലിക്കാനുള്ള നടപടികള്‍ തുടങ്ങിയതായാണ് ചൈന ഇന്ത്യയെ അറിച്ചത്. എന്നാൽ ഇന്ത്യ ചൈനയെ…
Read More » - 12 November
അശ്ലീല സ്വഭാവമുള്ള പരസ്യങ്ങൾക്കെതിരെ കോടതി വിലക്ക്
ചെന്നൈ: അശ്ലീല സ്വഭാവമുള്ള ടിവി പരസ്യങ്ങൾക്കെതിരെ കോടതി വിലക്ക്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്ക് പ്രകോപനമാകും എന്ന നിരീക്ഷണത്തിലാണ്…
Read More » - 12 November
ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് മൻമോഹൻ സിംഗോ? സത്യാവസ്ഥ…
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ക്ഷണമോ? ഇത്തരത്തിലുള്ള പോസ്റ്റുകൾ ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. അമേരിക്കൻ…
Read More » - 12 November
ഡൽഹിയിൽ കോവിഡ് മൂന്നാംഘട്ട വ്യാപനം ആരംഭിച്ചു..!
ഡൽഹിയിൽ കോവിഡ് മൂന്നാംഘട്ട വ്യാപനം ആരംഭിച്ചിരിക്കുന്നു. പുതിയതായി 8500ലധികം പേർക്ക് കൊറോണ വൈറസ് രോഗം ബാധിച്ചിരിക്കുന്നത്. കോവിഡ് വാക്സിന്റെ മൂന്നാംഘട്ട മരുന്ന് പരീക്ഷണം പൂർത്തിയായതായി സിറം ഇൻസ്റ്റിറ്റ്യൂട്ട്…
Read More »