India
- Nov- 2020 -13 November
മഥുരയിലെ കൃഷ്ണ ജന്മഭൂമിയിലെ മസ്ജിദ് പൊളിച്ചു നീക്കുന്ന വിഷയം, കേന്ദ്രത്തിന്റെ അഭിപ്രായം തേടി ഹൈക്കോടതി
ലഖ്നൗ: കൃഷ്ണജന്മ ഭൂമിയിലെ മസ്ജിദ് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടി അലഹബാദ് ഹൈക്കോടതി. ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു നല്കുന്ന കാര്യത്തില്‍ നിര്‍ദേശം…
Read More » - 13 November
‘ശോഭാ സുരേന്ദ്രന് ബിജെപിയിലെ ഏറ്റവും കരുത്തയായ നേതാവ്: ഞങ്ങൾ ഒരു കുടുംബം, യുഡിഎഫ് ആ കട്ടിൽ കണ്ടു പനിക്കേണ്ട’ : കെ സുരേന്ദ്രൻ
തിരുവനന്തപുരം: ശോഭാ സുരേന്ദ്രന് ബിജെപിയിലെ ഏറ്റവും കരുത്തയായ വനിതാ നേതാവെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ശോഭ സുരേന്ദ്രന് ബി ജെ പിയെ…
Read More » - 13 November
തോല്‍വിയില്‍ അസ്വസ്ഥരായി കോണ്‍ഗ്രസ് നേതൃത്വം; നിരാശയുണ്ടെന്ന് പി. ചിദംബരം
ന്യൂഡൽഹി: തെരെഞ്ഞെടുപ്പ് തോല്‍വിയില്‍ അസ്വസ്ഥരായി കോണ്‍ഗ്രസ് നേതൃത്വം. സഖ്യത്തിന് ഏറ്റ തോല്‍വിയെക്കാളും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കാഴ്ചവെച്ച മോശം പ്രകടനമാണ് നേതാക്കളെ അസ്വസ്ഥരാക്കിയിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ…
Read More » - 13 November
‘വിഷയത്തിൽ യാതൊരു ജ്ഞാനവുമില്ലാതെ പഠനത്തില്‍ താത്പര്യമില്ലാത്ത ഒരു വിദ്യാര്‍ത്ഥിയെപോലെയാണ് രാഹുൽ ഗാന്ധി, മൻമോഹൻ സിംഗ് തികച്ചും മാന്യനും സത്യസന്ധനും’: ഒബാമയുടെ കണ്ടെത്തലുകൾ
എട്ടുവര്‍ഷക്കാലം വൈറ്റ്ഹൗസിലിരുന്ന് ലോകത്തെ നിയന്ത്രിച്ച ബാരക്ക് ഒബാമയുടെ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകമായപ്പോൾ അതിൽ പല ലോക നേതാക്കളെ കുറിച്ചും പരാമർശമുണ്ട്. ഇതിൽ ഏറ്റവും രസകരമായ പരാമർശം ഉള്ളത് രാഹുൽ…
Read More » - 13 November
ബീഹാറിൽ ഇനി ആര്? എന്‍.ഡി.എ യോഗം ഇന്ന്
പാട്ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ എന്‍ഡിഎ യോഗം ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേരുന്ന യോഗം, മുഖ്യമന്ത്രിയെയും തീരുമാനിക്കും. മുഖ്യമന്ത്രി നിതീഷ്…
Read More » - 13 November
പീഡനക്കേസിലെ പ്രതി മരിച്ചു; പിന്നാലെ പരാതിക്കാരി ആത്മഹത്യ ചെയ്തു
കാണ്‍പുര്‍: പീഡനക്കേസിലെ പ്രതി അപകടത്തില്‍ മരിച്ചതിന് പിന്നാലെ പരാതിക്കാരി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ദിബിയാപുരില് ആണ് സംഭവം. ബലാത്സംഗ കേസിലെ പ്രതിയായ ജിതേന്ദ്ര എന്ന പോലീസുകാരന് രണ്ട്…
Read More » - 13 November
ഉദ്ദേശിച്ചത് വിരമിക്കുമെന്നല്ല, നിങ്ങള്‍ തെറ്റിദ്ധരിച്ചതാണ് ; വിശദീകരണവുമായി നിതീഷ് കുമാര്‍
പട്ന: തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ ഇതു തന്റെ അവസാന തിരഞ്ഞെടുപ്പ് ആയിരിക്കുമെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭ…
Read More » - 13 November
വോട്ടുകള്‍ ഭിന്നിപ്പിച്ചു; തുറന്നടിച്ച് നിതീഷ് കുമാര്‍
പാട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരോപണവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. ജെ.ഡി.യു.വിന്റെ വോട്ടുകള്‍ മനഃപൂര്‍വം ചിലര്‍ ഭിന്നിപ്പിച്ചെന്നാണ് നിതീഷ് കുമാറിന്റെ വാദം. വ്യാഴാഴ്ച പട്നയില്‍ ജെ.ഡി.യു. ആസ്ഥാനത്തുനടന്ന…
Read More » - 13 November
‘ഡിജിറ്റല്‍ മാദ്ധ്യമങ്ങളെ വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കാനുളള നീക്കത്തിൽ നിന്ന് പിന്മാറണം’- കേന്ദ്രത്തിന് താക്കീതുമായി സിപിഎം
ന്യൂഡല്‍ഹി: ഡിജിറ്റല്‍ മാദ്ധ്യമങ്ങളെ വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴില്‍ കൊണ്ടുവരാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ സിപിഎം. ഇത് സംബന്ധിച്ച വിജ്ഞാപനം പിന്‍വലിക്കണമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ഐടി നിയമവും നിലവിലുള്ള…
Read More » - 13 November
സി ബി ഐയ്ക്ക് വഴിയൊരുക്കി ഇഡി , ചോദിച്ച രേഖകളെല്ലാം ബലം പിടിക്കാതെ ചീഫ് സെക്രട്ടറി തന്നെ നൽകേണ്ടി വരും, ശിവശങ്കറിലൂടെ പുതുതന്ത്രം പയറ്റി കേന്ദ്ര ഏജൻസികൾ
തിരുവനന്തപുരം: സി ബി ഐയോടുള്ള സമീപനം ഇഡിയ്ക്കെതിരെയും ചാനൽ ചർച്ചകളിൽ ഉയർത്തുകയാണ് ഇടത് നേതാക്കളിപ്പോൾ ചാനൽ ചർച്ചകളിലും മറ്റും. കെഫോൺ, ഇ മൊബിലിറ്റി, ടോറസ് ഡൗൺടൗൺ, സ്മാർട്ട്സിറ്റി…
Read More » - 13 November
ഇവിടെയെത്തിയാല്‍ ആര്‍ക്കും ഉറക്കം വരില്ല; ജയലളിത, വി.കെ. ശശികല, അബ്ദുള്‍ നാസര്‍ മദനി വരെ കിടന്ന ജയിലിൽ ബിനീഷ് കോടിയേരിയും; ദുര്ഭൂതത്തിന്റെ ചരിത്രമുള്ള പരപ്പന അഗ്രഹാര ജയിലിനെ ക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ
മയക്കുമരുന്ന് കേസില്‍ എന്‍സിബിയും കുരിക്കിടുന്നതോടെ ബിനീഷിനു പരപ്പനയില്‍ നിന്നും ഇനി എന്ന് പുറത്തിറങ്ങാന്‍ പറ്റുമെന്ന് അറിയില്ല.
Read More » - 13 November
മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ഭീകരര്‍ സ്വന്തം മണ്ണില്‍ത്തന്നെയുണ്ടെന്ന് സമ്മതിച്ച പാകിസ്താനോട് യഥാര്‍ത്ഥ ഭീകരരുടെ പേരുകള്‍ കൂടി ഉൾപ്പെടുത്താൻ ഇന്ത്യ
മുംബൈ: മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ഭീകരര്‍ സ്വന്തം മണ്ണില്‍ത്തന്നെയുണ്ടെന്ന് സമ്മതിച്ച പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ആക്രമണത്തിന് ഉത്തരവാദികളായ യഥാര്‍ത്ഥ ഭീകരരുടെ പേരുകള്‍ പാകിസ്താന് മനപ്പൂര്‍വ്വം ഒഴിവാക്കിയെന്ന് ഇന്ത്യ…
Read More » - 13 November
‘ലൈവില്‍ എത്തിയപ്പോള്‍ ധരിച്ച ടീ ഷര്‍ട്ടിന് 35,000 രൂപ’; നന്മ മരം ഫിറോസ് കുന്നുംപറമ്പിലിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ ആരോപണം
കൊച്ചി: ജീവകാരുണ്യ പ്രവര്‍ത്തകനെന്ന പേരില്‍ അറിയപ്പെടുന്ന ഫിറോസ് കുന്നുംപറമ്പിലിനെതിരെ ആരോപണം. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഫിറോസ് പണം തട്ടുന്നു എന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഫേസ്ബുക്ക്…
Read More » - 13 November
കടലിനടിയിൽ വരെ ശത്രുവിനെ കണ്ടെത്തി മലര്‍ത്തിയടിക്കും, നാവിക സേനയ്ക്ക് കരുത്താവാന്‍ ‘വാഗിര്‍’; അഞ്ചാമത്തെ സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി
ദില്ലി; ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തായി അഡ്വാന്‍സ്ഡ് അക്വാസ്റ്റിക് അബ്സോര്‍പ്ഷന്‍ ടെക്നിക് ഉള്‍പ്പെടെ മികച്ച അത്യാധുനിക സവിശേഷതകളോട് കൂടിയ നാവികസേനയുടെ അഞ്ചാമത്തെ സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി ‘ഐ…
Read More » - 13 November
ഇവിടെ വല്യേട്ടനും കൊച്ചേട്ടനും കളിക്കുന്ന സി പി എമ്മും സിപിഐയും ചേര്‍ന്ന് 16 സീറ്റ് നേടിയതല്ല, കോണ്‍ഗ്രസുമായി കേരളത്തില്‍ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം , അതിര്‍ത്തി കടന്നാല്‍ പിന്നെ പരസ്യമായി സഖ്യം. അതില്‍ കൂടുതല്‍ ഡെക്കറേഷന്റെയൊന്നും ആവശ്യമില്ല യെച്ചൂരിയുടെ പാര്‍ട്ടിക്ക് !!! പരിഹസിച്ച് വി മുരളീധരന്
ബിഹാറില്‍ ഇടതുപക്ഷം ഒറ്റയ്ക്ക് മത്സരിച്ച് ഇത്തവണ കരുത്തു തെളിയിക്കുകയായിരുന്നോ? അല്ല! ദേശീയ രാഷ്ട്രീയത്തില്‍ വെന്റിലേറ്ററില്‍ കിടക്കുന്ന കോണ്‍ഗ്രസുള്‍പ്പെട്ട മഹാഗഡ്ബന്ധന്റെ കൂടെ മത്സരിച്ചാണ്
Read More » - 13 November
ഇന്ത്യയ്ക്കെതിരെ തന്ത്രം മെനയുന്ന ചൈനയ്ക്കും പാകിസ്ഥാനും ഭീതിയില്‍ … റഷ്യന്‍ പ്രതിരോധ മിസൈലുകള്‍ ഇന്ത്യയിലേയ്ക്ക്
മോസ്കോ: ഇന്ത്യയ്ക്കെതിരെ തന്ത്രം മെനയുന്ന ചൈനയ്ക്കും പാകിസ്ഥാനുമെതിരെ കൂടുതല്‍ പ്രതിരോധ മിസൈലുകള്‍ എത്തുന്നു. റഷ്യയില്‍ നിന്നാണ് എസ്-400 മിസൈലുകള്‍ ഇന്ത്യയിലേയ്ക്ക് എത്തുക. എസ് -400 വ്യോമ പ്രതിരോധ…
Read More » - 13 November
‘തന്നെ ഭയപ്പെടുത്തികളയാം എന്ന് വിചാരിക്കണ്ട’; കഫീല്‍ ഖാൻ
ലക്നൗ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഡോക്ടര്‍ കഫീല്‍ ഖാന്. ഭയപ്പെടുത്തി തന്നെ ഇല്ലാതാക്കാനാവില്ലെന്ന് ഡോക്ടര്‍ കഫീല്ഖാന്. ആദിത്യനാഥിന് ഭയമുള്ളതിനാലാണ് തന്നെ വേട്ടയാടുന്നതെന്നും കഫീല്ഖാന് പറഞ്ഞു.…
Read More » - 12 November
രാഷ്ട്രീയതാത്പ്പര്യങ്ങള് രാജ്യത്തിന് വിരുദ്ധമാകരുത്… പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: രാഷ്ട്രീയതാത്പ്പര്യങ്ങള് രാജ്യത്തിന് വിരുദ്ധമാകരുത്.. പ്രധാനമന്ത്രി നരേന്ദ്രമോദി . പൊതുവായ വലിയ ഒരു ലക്ഷ്യത്തിന് വേണ്ടി പോരാടുന്നതിന് ഒരാള്‍ സ്വന്തം ആശയങ്ങളെ ത്യജിക്കേണ്ടതില്ലെന്നും മോദി പറഞ്ഞു. ജവഹര്‍ലാല്‍…
Read More » - 12 November
ബൈഡനായി യു.എസിലേക്ക് മോദിയുടെ ഫോണ്‍ കോള്‍…. എല്ലാം അതിന്റേതായ സമയത്ത് നടക്കും : പുതിയ സൗഹൃദത്തെ കുറിച്ച് വിദേശകാര്യമന്ത്രാലയം
ന്യൂഡല്‍ഹി : ബൈഡനായി യു.എസിലേക്ക് മോദിയുടെ ഫോണ്‍ കോള്‍…. എല്ലാം അതിന്റേതായ സമയത്ത് നടക്കും . പുതിയ സൗഹൃദത്തെ കുറിച്ച് വിദേശകാര്യമന്ത്രാലയം . പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ്…
Read More » - 12 November
3 നില കെട്ടിടത്തിലെ കടയില്‍ തീപിടുത്തം ; 20 ഓളം ഫയര്‍ ഫോഴ്സ് വാഹനങ്ങള്‍ സംഭവ സ്ഥലത്ത്
ന്യൂഡല്‍ഹി: ഗാന്ധി നഗര്‍ പ്രദേശത്തെ മൂന്ന് നില കെട്ടിടത്തിലെ കടയില്‍ തീപിടുത്തം. 20 ഓളം ഫയര്‍ ഫോഴ്സ് വാഹനങ്ങള്‍ സംഭവസ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രം തുടരുകയാണ്. കെട്ടിടത്തിലെ…
Read More » - 12 November
സാമ്പത്തിക ഉത്തേജനത്തിനായി കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
സാമ്പത്തിക ഉത്തേജനത്തിനായി കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി ആവാസ് യോജനയില്‍ 18,000 കോടി രൂപയും ഗ്രാമീണ മേഖലയിലെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകമാകാന്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍…
Read More » - 12 November
ക്ഷേത്ര ദർശനം നടത്താൻ തുനിഞ്ഞാൽ വെടിവച്ചു കൊല്ലുമെന്ന് ഭീഷണി മുഴക്കി ഇസ്ലാമിസ്റ്റുകൾ
ഹരിയാന : ഹൈന്ദവാചാരങ്ങൾ പിന്തുടർന്നാൽ കൊന്നുകളയുമെന്ന ഭീഷണി മുഴക്കി തീവ്ര ഇസ്ലാമിസ്റ്റുകൾ.ഹരിയാനയിലെ മേവാട്ടിലാണ് സംഭവം . ക്ഷേത്ര ദർശനം നടത്താൻ തുനിഞ്ഞാൽ വെടിവച്ചു കൊല്ലുമെന്നാണ് പ്രദേശത്തെ തീവ്ര…
Read More » - 12 November
സുപ്രീംകോടതിയെ അവഹേളിച്ച് ട്വീറ്റ് ; കുനാല്‍ കമ്രയ്ക്കെതിരെ നടപടി എടുക്കാന്‍ അനുമതി നല്കി അറ്റോര്‍ണി ജനറല്‍
ന്യൂഡല്‍ഹി: ടിവി അവതാരകന് അര്‍നബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിന് സുപ്രീംകോടതിയെ വിമര്‍ശിച്ച സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്‍ കുനാല്‍ കമ്രയുടെ ട്വീറ്റുകള്‍ക്കെതിരെ ക്രിമിനല്‍ അവഹേളനത്തിന് കേസെടുക്കാന്‍ ആഗ്രഹിക്കുന്ന എട്ട്…
Read More » - 12 November
ട്വിറ്ററില്‍ ലേ ജമ്മു കാശ്മീരില്‍; വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍; മറുപടിയില്ലെങ്കില്‍ നിയമ നടപടി
ദില്ലി: കേന്ദ്രഭരണ പ്രദേശമായ ലേയെ ജമ്മു കശ്മീരിന്റെ ഭാഗമായി ചിത്രീകരിച്ച സംഭവത്തില്‍ ട്വിറ്ററിനോട് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി. അഞ്ച് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്ത പക്ഷം…
Read More » - 12 November
അശ്ലീല സ്വഭാവമുള്ള പരസ്യങ്ങള്‍ക്ക് കോടതി വിലക്ക് …
അശ്ലീല സ്വഭാവമുള്ള ടെലിവിഷന്‍ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. ഹൈക്കോടതി മധുര ബെഞ്ചാണ് അശ്ലീല ഉള്ളടക്കമുള്ള പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്ക് പ്രകോപനമാകും എന്ന നിരീക്ഷണത്തിലാണ്…
Read More »