India
- Nov- 2020 -22 November
തൂങ്ങിമരിച്ചാല്‍ അമരത്വം ലഭിക്കും,കഴുത്തില്‍ സാരി ചുറ്റിയാല്‍ അസാമാന്യ ശക്തി; സ്വയം പ്രഖ്യാപിത ആള്‍ദൈവം ഉള്‍പ്പെടെ മൂന്ന്പേരുടെ ആത്മഹത്യയില്‍ നിര്‍ണായക വഴിത്തിരിവ്
ഇവരുടെ കൂടെ പോയ കുട്ടിയുടെ മൊഴിയില്‍ നിന്നാണ് വിവരം ലഭിച്ചത്.
Read More » - 22 November
സോണിയയും രാഹുലും പ്രിയങ്കയും അവധി ആഘോഷിക്കുമ്പോള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി അമിത് ഷാ തമിഴ്നാട്ടിൽ; കോണ്‍ഗ്രസിനെ പരിഹസിച്ച് അമിത് മാള്‍വ്യ
ന്യൂഡല്‍ഹി : കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി നേതാവ് അമിത് മാള്‍വ്യ. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മകൻ രാഹുല്‍ ഗാന്ധിയും ഗോവയില്‍ അവധി ആഘോഷിക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി…
Read More » - 22 November
തരുൺ ഗോഗോയിയുടെ ആരോഗ്യനില ഗുരുതരം
ഗുവാഹത്തി: കോൺഗ്രസ് നേതാവും മുൻ അസം മുഖ്യമന്ത്രിയുമായ തരുൺ ഗോഗോയിയുടെ ആരോഗ്യനില ഗുരുതരം ആയിരിക്കുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ട് അദ്ദേഹം അബോധാവസ്ഥയിലായതായി അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ…
Read More » - 22 November
ബിജെപിയുമായി രജനീകാന്തിനെ സഹകരിപ്പിക്കുകയെന്ന ലക്ഷ്യം നടന്നില്ല; അമിത് ഷാ മടങ്ങിപ്പോയി
ചെന്നൈ: തമിഴകം പിടിക്കാൻ നിർണായക നീക്കങ്ങളുമായി എത്തിയ അമിത് ഷായുടെ പ്രധാന ലക്ഷ്യം ചിറ്റി. രജനീകാന്തിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ഫലം കാണാതെ പോയിരിക്കുന്നത്. വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങാതെ,…
Read More » - 22 November
അമ്മയുടെ മൃതദേഹത്തിനൊപ്പം മകൾ കഴിഞ്ഞത് ദിവസങ്ങൾ
മുംബൈ: മരിച്ച അമ്മയുടെ മൃതദേഹത്തിനൊപ്പം മാനസ്സിക വെല്ലുവിളി നേരിടുന്ന മകൾ കഴിഞ്ഞത് ദിവസങ്ങൾ. മൃതദേഹത്തിനൊപ്പമാണ് കഴിയുന്നതെന്ന് കണ്ടെത്തിയതോടെ 53 കാരിയായ മകളെ അധികൃതരെത്തി വീട്ടിൽ നിന്ന് മാറ്റി…
Read More » - 22 November
രാജസ്ഥാനിൽ ഭക്ഷ്യവിഷബാധ; 75 പശുകൾ ചത്തു
ജയ്പുർ: രാജസ്ഥാനിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 75 പശുകൾ ചത്തു. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ഫാമിലെ പശുകളാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ചത്തിരിക്കുന്നത്. നിരവധി പശുകൾ രോഗാവസ്ഥയിലാണെന്നും അധികൃതർ അറിയിക്കുകയുണ്ടായി.…
Read More » - 22 November
ബിഹാറിലെ ഗയയിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു
ഗയ: ശനിയാഴ്ച അർധരാത്രി ബിഹാറിലെ ഗയയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. മാവോയിസ്റ്റ് സോണൽ കമാൻഡർ അലോക് യാദവ് അടക്കമുള്ള മൂന്ന് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്.…
Read More » - 22 November
കോവിഡ് വ്യാപനം രൂക്ഷം; ഗുജറാത്തിൽ മൂന്ന് നഗരങ്ങളിൽ കർഫ്യൂ
അഹമ്മദാബാദ്: ഗുജറാത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ മൂന്ന് നഗരങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നു. രാത്രിക്കാല കർഫ്യൂവാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. അഹമ്മദാബാദ്, സുററ്റ്, രാജ്കോട് എന്നിവിടങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്തിയത്. ദീപാവലിയെ…
Read More » - 22 November
മതത്തിന്റെ പേരില്‍ ആളുകളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം; ഛത്തീസ്ഗഢ് മുഖ്യമന്ത്രി
റായ്പൂർ : ബിജെപി കുടുംബങ്ങളിലെ മിശ്ര വിവാഹങ്ങളും ലവ് ജിഹാദ് ആണോയെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്. ലവ് ജിഹാദ് എന്ന പേരില്‍ മിശ്രവിവാഹങ്ങളെ കുറ്റകൃത്യമായി പരിഗണിക്കുകയാണെന്നും…
Read More » - 22 November
രാജ്യത്ത് 24 മണിക്കൂറിനിടെ 45,209 പേര്‍കൂടി കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,209 പേര്‍കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 501 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇതോടെ ആകെ മരണസംഖ്യ…
Read More » - 22 November
‘വിമത ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള നിയമം’; കേരള പോലീസ് ആക്ടിനെതിരെ പ്രശാന്ത് ഭൂഷണ്
ന്യൂഡൽഹി: കേരള പോലീസ് ആക്ടിനെതിരെ മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്. സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് ആക്ട് ഭേദഗതിക്കെതിരെയാണ് പ്രശാന്ത്…
Read More » - 22 November
ക്ഷേത്രത്തിലെ ഭദ്രകാളി വിഗ്രഹം തകർത്ത സംഭവം ; പ്രതികളെ പിടികൂടി പോലീസ്
ബംഗളൂരു : ആയിരം വര്‍ഷം പഴക്കമുള്ള ഭദ്രകാളി വിഗ്രഹം തകര്‍ത്ത സംഭവത്തില്‍ പ്രതികളെ പിടികൂടി ബംഗളൂരു പോലീസ്. പുരാതന ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നിധിശേഖരങ്ങൾ കവരുന്ന വന്‍ സംഘത്തില്‍പ്പെട്ടവരാണ്…
Read More » - 22 November
42 വർഷം മുമ്പ് മോഷണം പോയ സീതാ-രാമ-ലക്ഷ്മണ വിഗ്രഹം തിരിച്ചുകിട്ടി; കണ്ടെടുത്തത് ലണ്ടനിൽനിന്ന്
ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രത്തിൽനിന്ന് മോഷണം പോയ സീതാ-രാമ-ലക്ഷ്മണ വിഗ്രഹം തിരികെയെത്തിച്ചു. ലണ്ടനിൽനിന്ന് കണ്ടെടുത്ത വിഗ്രഹമാണ് കഴിഞ്ഞ ദിവസം തിരിച്ചെത്തിച്ചത്. നാഗപട്ടണം ജില്ലയിലെ അനന്തമംഗലത്തെ പുരാതന രാജഗോപാലസ്വാമി ക്ഷേത്രത്തിൽ…
Read More » - 22 November
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ബിജെപി
ചെന്നൈ : 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ബിജെപി. തെരഞ്ഞെടുപ്പിൽ ബിജെപി അണ്ണാ ഡിഎംകെയുമായി സഖ്യം തുടരുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി…
Read More » - 22 November
ഫേസ്ബുക്ക് വിവാഹം; ഭാര്യയും വീട്ടുകാരും പീഡീപ്പിക്കുന്നുവെന്ന് പരാതി നൽകി യുവാവ്, മറ്റൊരു പരാതിയുമായി യുവതി
ന്യൂഡൽഹി: ഭാര്യയും വീട്ടുകാരും പീഡീപ്പിക്കുന്നുവെന്ന് കാണിച്ച് യുവാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരിക്കുന്നു. ഡൽഹി പ്രേംനഗർ സ്വദേശിയായ മോഹിത് ആണ് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ…
Read More » - 22 November
ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രചരണം നടത്താന്‍ സാധിക്കുന്നില്ല; ഭരണകൂടത്തിനെതിരെ ഫറൂഖ് അബ്ദുള്ള
ശ്രീനഗർ: ഭരണകൂടത്തിനെതിരെ വിമർശനവുമായി മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. ജമ്മു കശ്മീരിലെ ഗുപ്കര്‍ സഖ്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് കശ്മീര്‍ ഭരണകൂടം വിലക്കുന്നുവെന്ന് ഫറൂഖ് അബ്ദുള്ള. സ്ഥാനാര്‍ത്ഥികളെ…
Read More » - 22 November
ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി
ന്യൂഡൽഹി: ജനറൽ സർജറി ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ നിർവഹിക്കുന്നതിന് സ്പെഷലൈസ്ഡ് ആയുർവേദ ഡോക്ടർമാർക്ക് കേന്ദ്ര അനുമതി നൽകിയിരിക്കുന്നു. ശാസ്ത്രക്രിയയിൽ പ്രായോഗിക പരിശീലനം നേടിയ ശേഷം 34 തരം സർജറികൾ…
Read More » - 22 November
ആവശ്യത്തിന് കുട്ടികളില്ല; ആത്മഹത്യാഭീഷണി മുഴക്കി എംഎല്‍എ
ഭുവനേശ്വര്‍: സ്കൂളുകള്‍ അടച്ചുപൂട്ടാനൊരുങ്ങി ഒഡീഷ സർക്കാർ. വേണ്ടത്ര കുട്ടികളില്ലാത്തതിന്റെ പേരിലാണ് ഒഡീഷ സര്‍ക്കാര്‍ 14,000 സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. ഇതിനെതിരേ പ്രതിപക്ഷം നിയമസഭയില്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന്…
Read More » - 22 November
കോവാക്സിന് സ്വീകരിച്ച യുവാവിന് ഗുരുതര രോഗം; പ്രതികൂല ഫലമുണ്ടായതായി സ്ഥിരീകരിച്ച് ഭാരത് ബയോടെക്
ആദ്യ ട്രയലില്‍ വാക്സിന് സ്വീകരിച്ച മുപ്പത്തിയഞ്ചുകാരനാണ് രണ്ട് ദിവസത്തിന് ശേഷം ന്യുമോണിയ ബാധിച്ചത്
Read More » - 22 November
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗോഗോയി അബോധാവസ്ഥയിൽ; നില അതീവ ഗുരുതരം
നവംബര്‍ ആദ്യം മുതല്‍ ഗുവാഹത്തി മെഡിക്കല്‍ കോളെജില്‍ ചികിത്സയിൽ കഴിയുന്ന തരുണ്‍ ഗോഗോയി
Read More » - 22 November
ഭാര്യയും വീട്ടുകാരും ചേർന്ന് നിരന്തരം പീഡിപ്പിക്കുകയും ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്താൻ നിർബന്ധിക്കുകയും ചെയ്യുന്നു ; പരാതിയുമായി യുവാവ്
ന്യൂഡൽഹി : ഭാര്യയുടെയും വീട്ടുകാരുടെയും പീഡനങ്ങൾക്കെതിരെ പോലീസിൽ പരാതി നൽകി യുവാവ്. ഡൽഹി പ്രേംനഗർ സ്വദേശിയായ മോഹിത് ആണ് ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും പീഡനങ്ങൾക്കെതിരെ പരാതി നൽകിയിരിക്കുന്നത്. യുവാവിന്റെ…
Read More » - 22 November
ഭീകരവാദ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യാന്‍ ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി നിൽക്കണം: വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: ലോകരാഷ്ട്രങ്ങൾക്കിടയിൽ ഭീകരവാദം ഒരു ഭീഷണിയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എന്നാൽ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ജാതിമത ഭേദമില്ലെന്ന് പറഞ്ഞ അദ്ദേഹം ആരൊക്കെയോ ചില തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി…
Read More » - 22 November
വ്യാജ കോവിഡ് റിപ്പോര്‍ട്ടുകള്‍ നൽകി; ലാബ് അടച്ചുപൂട്ടി; അറസ്റ്റ്
ഗുരുഗ്രാം: വ്യാജ കോവിഡ് റിപ്പോര്‍ട്ടുകള്‍ നൽകിയതിനെ തുടർന്ന് ഹരിയാനയിലെ ഗുരുഗ്രാമില്‍ കോവിഡ് ലാബ് അടച്ചുപൂട്ടി. ലാബില്‍ നിന്ന് വ്യാജ കോവിഡ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നുണ്ടെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്നാണ്…
Read More » - 22 November
ബംഗാളില്‍ സര്‍ക്കാര്‍ താഴെ വീഴും, അഞ്ച് എംപിമാര്‍ ഏത് സമയവും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയിൽ എത്തും; ബിജെപി നേതാവ്
വരും ദിവസങ്ങളില്‍ ബിജെപി ബംഗാളില്‍ സര്‍ക്കാര്‍ രൂപീകരിക്കും
Read More » - 22 November
എസ്ബിഐയുടെ ഓൺലൈൻ സേവനങ്ങൾ ഇന്ന് തടസപ്പെടും
ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓൺലൈൻ സേവനങ്ങൾ ഇന്ന് തടസപ്പെടും. ട്വിറ്ററിലൂടെ എസ്.ബി.ഐ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.…
Read More »