ന്യൂഡല്‍ഹി: ലോകരാഷ്ട്രങ്ങൾക്കിടയിൽ ഭീകരവാദം ഒരു ഭീഷണിയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എന്നാൽ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ജാതിമത ഭേദമില്ലെന്ന് പറഞ്ഞ അദ്ദേഹം ആരൊക്കെയോ ചില തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇതിലൂടെ ഒത്തു ചേരുകയാണെന്നും പറഞ്ഞു.
Read Also: വ്യാജ കോവിഡ് റിപ്പോര്‍ട്ടുകള്‍ നൽകി; ലാബ് അടച്ചുപൂട്ടി; അറസ്റ്റ്
ലോകരാഷ്ട്രങ്ങള്‍ ഒന്നാകെ ഒറ്റക്കെട്ടായി ഭീകര പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യാന്‍ രംഗത്തു വരണമെന്നും ലോകത്തെ ഒരു രാജ്യവും ഭീകരവാദത്തിന്റെ ഭീഷണിയില്‍ നിന്ന് രക്ഷപ്പെട്ടിട്ടില്ലെന്നും ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു.
Post Your Comments