India
- Nov- 2020 -18 November
അനധികൃത സ്വത്തു സമ്പാദനം, ജയലളിതയുടെ തോഴി വികെ ശശികല ജനുവരിയില്‍ ജയില്‍ മോചിതയായേക്കും : തമിഴ് രാഷ്ട്രീയത്തിൽ ഇനി നിർണ്ണായക നീക്കങ്ങൾ
ചെന്നൈ: അനധികൃത സ്വത്തു സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന വി കെ ശശികല വരുന്ന ജനുവരിയില്‍ ജയില്‍ മോചിതയായേക്കും. സുപ്രീം കോടതി വിധിച്ച പത്ത് കോടി രൂപ…
Read More » - 18 November
“സിസ്റ്റര്‍ സെഫിയും ഫാ.തോമസ് കോട്ടൂരും തമ്മിലുള്ള ലൈംഗികബന്ധം കാണാന്‍ ഇടയായതാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെടാന്‍ കാരണം”- ശക്തമായ തെളിവുകളുമായി പ്രോസിക്യൂഷൻ വാദം
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊല്ലപ്പെടുവാൻ കാരണം പ്രതികൾ തമ്മിലുള്ള ലൈംഗിക ബന്ധം കാണാനിടയായതാണെന്ന് പ്രോസിക്യൂഷന്റെ ശക്തമായ വാദം. പഠിക്കുന്നതിന് വേണ്ടി പുലര്‍ച്ചെ ഉണര്‍ന്ന അഭയ 1992 മാര്‍ച്ച്…
Read More » - 18 November
“ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള അവയവ മാഫിയയെ കുറിച്ച് സംശയം, തന്റെ ബന്ധുവിന്റെ കരള്‍ മാത്രമല്ല, മറ്റ് അവയവങ്ങളും വിറ്റിട്ടുണ്ടോ എന്നറിയണം” – സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് സംവിധായകൻ സനല്‍കുമാര്‍ ശശിധരന്
കൊച്ചി: തന്റെ ബന്ധുവിന്റെ മരണത്തിൽ അവയവ മാഫിയ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ ഹൈക്കോടതിയെ സമീപിച്ചു. കോവിഡ് ബാധിതയായിരുന്ന…
Read More » - 18 November
നടി കങ്കണയെ കൈവിട്ട് ആരാധകർ; മാനസിക ആരോഗ്യത്തെക്കുറിച്ച് ട്വീറ്റ് ചെയ്ത യുവതിയെ ശാരീരികമായി ആക്ഷേപിച്ചു
തന്റെ മാനസികാരോഗ്യത്തെപ്പറ്റി ട്വീറ്റ് ചെയ്ത യുവതിയെ ശാരീരികമായി അധിക്ഷേപിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. കാണാൻ കൊള്ളിലെന്നും എത്രയും വേഗം ഹെയർസ്റ്റൈൽ മാറ്റുകയാണ് വേണ്ടതെന്നുമായിരുന്നു കങ്കണ ട്വീറ്റ്…
Read More » - 18 November
ഇഡി അറസ്റ്റിനെതിരെ ബിനീഷ് കര്‍ണാടക ഹൈക്കോടതിയിലേക്ക്
ബെംഗളൂരു: കള്ളപ്പണം വെളുപ്പിച്ച കേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റിനെതിരെ ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കേസ് നാളെ കോടതി പരിഗണിക്കും. തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഇഡി കൂടുതല്‍…
Read More » - 18 November
‘പൊതുസേവന രംഗത്തിന് നല്കിയ സംഭാവനകളിലൂടെ എന്നെന്നും ഓര്‍മ്മിക്കപ്പെടും’; അന്തരിച്ച മുന്‍ ഗോവ ഗവര്‍ണർ മൃദുല സിന്‍ഹയ്ക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഗോവ ഗവര്‍ണറുമായിരുന്ന മൃദുല സിന്‍ഹയ്ക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. ‘പൊതുസേവന…
Read More » - 18 November
മമത ബാനര്‍ജിയുടെ ദുര്‍ഭരണം അവസാനിപ്പിക്കാനൊരുങ്ങി ബിജെപി; തെരഞ്ഞെടുപ്പ് അവസാനിക്കുവരെ അമിത് ഷാ ബംഗാള്‍ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് അവസാനിക്കുവരെ പശ്ചിമ ബംഗാളിൽ എല്ലാ മാസവും സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷാണ് ഇക്കാര്യം…
Read More » - 18 November
ന്യൂനപക്ഷ വിഭാഗം മുൻ ചെയർമാർ ഉർഫാൻ മുല്ല ബി.ജെ.പിയിലേക്ക്
പനജി: ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചതിന് പിന്നാലെ ന്യൂനപക്ഷ വിഭാഗം മുൻ ചെയർമാർ ഉർഫാൻ മുല്ല അനുയായികളോടൊപ്പം ബി.ജെ.പിയിലേക്ക് പോയിരിക്കുന്നു. ബുധനാഴ്ച…
Read More » - 18 November
മോദിയുടെ വാരാണസിയിലെ തെരഞ്ഞെടുപ്പ്; സുപ്രീംകോടതി വിധി പറയാൻ മാറ്റി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസിയിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് മുൻ ബി.എസ്.എഫ് ഓഫീസര്‍ തേജ് ബഹദൂര്‍ നൽകിയ ഹര്‍ജി സുപ്രീംകോടതി ഉത്തരവിനായി മാറ്റിവെച്ചിരിക്കുന്നു. വാരണസിയിൽ നിന്ന്…
Read More » - 18 November
ഇനി കൗ കാബിനറ്റിൽ നിന്നുള്ള ചാണക ജ്ഞാനത്തിനായി കാത്തിരിക്കാം; പ്രശാന്ത് ഭൂഷൺ
ന്യൂഡൽഹി: മധ്യപ്രദേശിൽ പശുക്കൾക്ക് വേണ്ടി പ്രത്യേക ‘കൗ കാബിനറ്റ്’ രൂപീകരിക്കാനുള്ള മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ തീരുമാനത്തെ കളിയാക്കി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ രംഗത്ത് എത്തിയിരിക്കുന്നു.…
Read More » - 18 November
ഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉയര്‍ന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വീണ്ടും തുറന്ന് മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക് ക്ഷേത്രം
മുംബൈ: മാര്‍ച്ച് മുതല്‍ പൊതുജനങ്ങള്‍ക്കായി അടച്ചിരിക്കുന്ന ക്ഷേത്രങ്ങളുടെ വാതിലുകള്‍ ഭക്തര്‍ക്കായി തിങ്കളാഴ്ച വീണ്ടും തുറന്നു. ദീപാവലിയുടെ ശുഭകരമായ അന്തരീക്ഷം കാരണം ഭക്തര്‍ ഒന്നാം ദിവസം മുതല്‍ ഒഴുകി…
Read More » - 18 November
പീഡനക്കേസ് പ്രതിയുടെ മൃതദേഹം തലയറുത്ത് മാറ്റിയ നിലയില്‍ കണ്ടെത്തി
ലക്നൗ : ഉത്തര്‍പ്രദേശില്‍ 22കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി കൊല്ലപ്പെട്ട നിലയില്‍. അനുപ് കശ്യപിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിലിഭിട്ട് കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപത്തുള്ള വനമേഖലയില്‍…
Read More » - 18 November
അഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച യുവതി പുനര്‍വിവാഹത്തിന് വിസമ്മതിച്ചതിന് നാക്കും മൂക്കും വെട്ടിമാറ്റി
ജയ്സാല്‍മര്‍: അഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച യുവതി പുനര്‍വിവാഹത്തിന് വിസമ്മതിച്ചതിന് നാക്കും മൂക്കും വെട്ടിമാറ്റി. രാജസ്ഥാനിലെ ജയ്സാല്‍മറിലാണ് ക്രൂരകൃത്യം നടന്നത്. ഗുരുതരമായി പരിക്കേറ്റ യുവതി ജോധ്പൂരിലെ…
Read More » - 18 November
മോദിയ്ക്കെതിരായ ഹർജി: വിധി പറയൽ മാറ്റി സുപ്രിംകോടതി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരായ ഹർജിയിൽ വിധി പറയൽ മാറ്റി സുപ്രിംകോടതി. നരേന്ദ്രമോദിയുടെ വാരണാസിയിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് മുന്‍ ബിഎസ്എഫ് ജവാന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതി…
Read More » - 18 November
ഭീമാകൊറേഗാവ് കേസിൽ പിടിയിലായ കവി വരവര റാവുവിനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റുന്നു
മുംബൈ: ഭീമാകൊറേഗാവ് കേസിൽ അറസ്റ്റിലായ സാമൂഹ്യ പ്രവര്‍ത്തകനും കവിയും അദ്ധ്യാപകനുമായ വരവര റാവുവിനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റാൻ മുംബൈ ഹൈക്കോടതി ഉത്തരവ് നൽകിയിരിക്കുന്നു. മുംബൈയ് നാനാവതി…
Read More » - 18 November
രാജ്യത്ത് ആദ്യം… ‘കൗ’ ക്യാബിനറ്റുമായ് മധ്യപ്രദേശ്
ഭോപ്പാല്‍: രാജ്യത്ത് ആദ്യമായി പശു പരിപാലനത്തിനായി ‘കൗ ക്യാബിനറ്റ് ‘രൂപീകരിക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ. കഴിഞ്ഞയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് തൊട്ടുപിന്നാലെയാണ് പുതിയ നയ പ്രഖ്യാപനം…
Read More » - 18 November
സൈന്യത്തിനെതിരെ മൈക്രോ വേവ് ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന വാര്‍ത്ത തള്ളി ഇന്ത്യ, വ്യാജ വാർത്തകൾക്ക് പിന്നിൽ ചൈന
ന്യൂഡല്‍ഹി : ലഡാക്കില്‍ വിന്യസിച്ച ഇന്ത്യന്‍ സൈന്യത്തിനെതിരെ ചൈന മൈക്രോവേവ് ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യ. ചൈന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥന് പറഞ്ഞു.…
Read More » - 18 November
ദില്ലിയിൽ കോവിഡ് അതീവരൂക്ഷം; രണ്ടാഴ്ചയ്ക്കിടെ ഒരു ലക്ഷത്തിലേറെ പുതിയ കോവിഡ് കേസുകൾ കുടി
ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും ദില്ലിയിൽ സാഹചര്യം അതീവ രൂക്ഷമാകുന്നു. രണ്ടാഴ്ചയ്ക്കിടെ ഒരു ലക്ഷത്തിലേറെ പുതിയ കേസുകളാണ് രാജ്യതലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ…
Read More » - 18 November
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിക്ക് കോവിഡ്
ന്യൂഡൽഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നാണ്…
Read More » - 18 November
സൈനികവേഷം ധരിച്ച് സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ 11 പേർ പിടിയിൽ
ഗുവഹാത്തി: ഗുവഹാത്തി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ പതിനൊന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. സൈനികവേഷം ധരിച്ചെത്തിയ ഇവര്‍ വ്യക്തമായ കാരണം വെളിപ്പെടുത്തുകയോ തിരിച്ചറിയല്‍രേഖ…
Read More » - 18 November
വേൽയാത്രയിൽ പങ്കെടുക്കാൻ പോയപ്പോൾ കാറിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറി, പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത് വേല് മുരുകന് തുണ കൊണ്ടെന്ന് ഖുശ്ബു , ആസൂത്രിതമെന്ന് സംശയം ഡ്രൈവർ കസ്റ്റഡിയിൽ
ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു കാഞ്ചീപുരം ജില്ലയിലെ മെല്മര്വത്തൂരില് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ഖുഷ്ബു സഞ്ചരിച്ച വാഹനത്തിലേക്ക് ട്രക്ക്…
Read More » - 18 November
കൊറോണ ഭീതി അകറ്റാൻ പച്ചമീൻ കഴിച്ച് മുൻമന്ത്രി; വൈറൽ വീഡിയോ
കൊളോമ്പോ: കോവിഡ് ഭീതി അകറ്റാൻ വ്യത്യസ്ത രീതി പങ്കുവെച്ച് ശ്രീലങ്കൻ മുൻമന്ത്രി. മത്സ്യത്തിൽ നിന്നും കൊറോണ വൈറസ് പകരുമെന്ന ഭീതി അകറ്റാൻ പച്ചമീൻ കഴിച്ചാണ് ശ്രീലങ്കൻ മുൻ…
Read More » - 18 November
കേന്ദ്രമന്ത്രിസഭ ഉടന്‍ പുന:സംഘടിപ്പിച്ചേക്കുമെന്നു സൂചന, ജ്യോതിരാദിത്യ സിന്ധ്യ കേന്ദ്രമന്ത്രിയാകും ; കേരളത്തില്‍ നിന്നുള്ള നേതാക്കളെ അടക്കം പരിഗണിക്കുന്നതായി റിപ്പോർട്ട്
ന്യൂഡല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ സാഹചര്യം മാറിമറിഞ്ഞിരിക്കുന്നതിന്റെ പശ്ചാത്തലത്തിലും അടുത്തവര്‍ഷം നടക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടും കേന്ദ്രമന്ത്രിസഭ ഉടന്‍ പുന:സംഘടിപ്പിച്ചേക്കും. മംഗളം ആണ്…
Read More » - 18 November
ഇപ്പോള്‍ കുറ്റപ്പെടുത്തുന്ന കപില്‍ സിബലിനെ തിരഞ്ഞെടുപ്പ് സമയത്ത് എവിടെയും കണ്ടില്ലലോ? പ്രതികരണവുമായി അധീര്‍ രഞ്ജന്‍
ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ച കപില്‍ സിബലിനെതിരെ അധീര്‍ രഞ്ജന്‍ ചൗധരി. ഇപ്പോള്‍ കുറ്റപ്പെടുത്തുന്ന കപില്‍ സിബലിനെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന…
Read More » - 18 November
കേരളത്തിലും മാറ്റം വരുന്നു, മലപ്പുറത്തെ സുൽഫത്ത് ബിജെപി സ്ഥാനാർത്ഥിയായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ സുപ്രധാന തീരുമാനങ്ങൾ കൊണ്ട്, നിരവധി ഭീഷണികൾ ഉണ്ടെന്ന് സുൽഫത്ത്
മലപ്പുറം: മലപ്പുറത്തെ വണ്ടൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ബീജേപി സ്ഥാനാർത്ഥിയെ കണ്ടപ്പോൾ മിക്ക രാഷ്ട്രീയ പാർട്ടികളിലും ഞെട്ടൽ. സ്ഥാനാർഥി മറ്റാരുമല്ല, മുസ്ലിം സമുദായത്തിൽ നിന്നുള്ള സുൽഫത്ത്. പലപ്പോഴും…
Read More »