India
- Nov- 2020 -19 November
ജമ്മുവില്‍ 4 തീവ്രവാദികള്‍ കൊല്ലപ്പെട്ടു, ദേശീയപാത അടച്ചു – ഏറ്റുമുട്ടല്‍ വീഡിയോ കാണാം
ജമ്മു: ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ ബാന്‍ ടോള്‍ പ്ലാസയ്ക്ക് സമീപം സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ജയ്ഷ് ഇ മുഹമ്മദ് സംഘടനയുമായി ബന്ധമുള്ള നാല് തീവ്രവാദികളുമായി…
Read More » - 19 November
യുവ നടൻ അങ്കിൾ എന്നു വിളിച്ചു; മൊബൈൽ വലിച്ചെറിഞ്ഞ് കോപാകുലനായി നന്ദമുരി ബാലകൃഷ്ണ; വിഡിയോ വൈറൽ
തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയെ അതിഥിയായി വിളിച്ച് പുലിവാല് പിടിച്ച് സേഹരി സിനിമയുടെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്ന ചടങ്ങിലേയ്ക്കാണ് മുഖ്യാതിഥിയായി ബാലകൃഷ്ണയെ…
Read More » - 19 November
‘നിങ്ങൾ എന്നെ തീവ്ര വാദി ആക്കാന്‍ ഇങ്ങനെ കഷ്ടപ്പെടണ്ട’ , മതപരിവര്‍ത്തനം പുറത്തുവന്നതോടെ ഏഷ്യാനെറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് ചിത്രലേഖ
കണ്ണൂര്‍: കണ്ണൂരിലെ ദളിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചതിന്റെ പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടലുണ്ടെന്നു മാധ്യമ റിപ്പോർട്ട്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ രണ്ടു…
Read More » - 19 November
അറിയണം ബീഹാറിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയെ; ആർഎസ്എസിൽ നിന്ന്
പാട്ന: ബീഹാറിൽ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി രേണു ദേവി. ജെഡിയു നേതാവ് നിതീഷ് കുമാർ തുടർച്ചയായി നാലാം തവണയും മുഖ്യമന്ത്രിയായി ചുമതലയേറ്റു. എന്നാൽ ഇപ്പോൾ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ…
Read More » - 19 November
ബംഗാളിൽ നടന്ന കാളീപൂജ ഉദ്ഘാടനം ചെയ്ത ക്രിക്കറ്റര്‍ക്ക് വധഭീഷണി, സായുധ സുരക്ഷാ ഉദ്യോഗസ്ഥരെ അനുവദിച്ചു
കൊല്‍ക്കത്ത: ബംഗാളില്‍ നടന്ന കാളി പൂജയില്‍ പങ്കെടുത്തതിന് വധഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസന് സായുധരായ ബോഡിഗാര്‍ഡുകളെ സുരക്ഷയ്ക്കായി നിയോഗിച്ചു. ഹിന്ദുവല്ലാത്ത…
Read More » - 19 November
സോണിയ ഗാന്ധി മന് മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയാക്കിയത് രാഹുലിന് ഭീഷണിയാകാതിരിക്കാന്‍, ഒബാമയുടെ നിരീക്ഷണങ്ങൾ
ന്യൂഡൽഹി : മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമയുടെ എ പ്രോമിസ്ഡ് ലാന്‍ഡ് എന്ന പുസ്തകം രാഷ്ട്രീയ മണ്ഡലത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും…
Read More » - 19 November
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടൽ, സുരക്ഷാ സേന നാലു ഭീകരരെ വധിച്ചു
ജമ്മു കശ്മീരില്‍ സുരക്ഷാ സേന നാലു ഭീകരരെ വധിച്ചു.ബാന്‍ ടോള്‍ പ്ലാസയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ശ്രീനഗര്‍-ജമ്മു ദേശീയപാത പൊലീസ് അടച്ചു. രണ്ട് മണിക്കൂറോളം ഏറ്റുമുട്ടല്‍…
Read More » - 19 November
ബിഹാർ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൽ ഏറ്റുമുട്ടൽ രൂക്ഷമാകുന്നു
ന്യൂഡൽഹി : തെരഞ്ഞെടുപ്പുകളിലേറ്റ പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ ഏറ്റുമുട്ടൽ രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ തങ്ങളെ പങ്കെടുപ്പിച്ചില്ലെന്ന ആരോപണവുമായിട്ടാണ് ഇപ്പോൾ കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം…
Read More » - 19 November
7 സിനിമകളിൽനിന്നു മാത്രമേ പ്രതിഫലം ലഭിച്ചിട്ടുള്ളൂ, അഭിനയമോഹം കൊണ്ട് പണം വാങ്ങാതെയാണു മറ്റുള്ളവയിൽ അഭിനയിച്ചതെന്നും ബിനീഷ് കോടിയേരി
ബെംഗളൂരു : ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി സമർപ്പിച്ച ജാമ്യാപേക്ഷയിലെ തുടർവാദം ബെംഗളൂരു പ്രത്യേക കോടതി നവംബർ 24-ലേക്കു മാറ്റി. ലഹരി ഇടപാടുകളിൽ…
Read More » - 19 November
സേവാഭാരതി പണിതു നൽകിയ വീടുകൾ ഡിവൈഎഫ്ഐ പണിതതാണെന്ന തരത്തിൽ സിപിഎം പ്രചാരണം, സോഷ്യൽ മീഡിയയിൽ വാക്പോര്
തൃശൂർ: പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി സേവാഭാരതി ചെറുതുരുത്തി ദേശമംഗലം കൊറ്റമ്പത്തൂരിൽ നിർമ്മിച്ച് നൽകിയ പതിനേഴ് വീടുകൾ ഡിവൈഎഫ്ഐ നിർമ്മിച്ച് നല്‍കിയതാണെന്ന തരത്തിൽ സിപിഎം സൈബർ ഗ്രൂപ്പുകളിൽ…
Read More » - 19 November
സംസാരിക്കാൻ 5 മിനിറ്റ്; തന്നെ കുടുക്കിയതെന്ന് സിദ്ദിഖ് കാപ്പൻ
ന്യൂഡൽഹി: അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിക്ക് കാപ്പനുമായി സംസാരിക്കാൻ അഭിഭാഷകന് അനുമതി നൽകി സുപ്രീം കോടതി. അഭിഭാഷകനായ വിൽസ് മാത്യുവുമായി അഞ്ച് മിനിറ്റ് സമയം സംസാരിക്കാനാണ് കാപ്പനെ…
Read More » - 19 November
”ജയശങ്കർ ഉള്ള ചർച്ചക്ക് പങ്കെടുക്കണോ എന്ന് ഞാനും ചിന്തിക്കുകയാണ്, ആളില്ലാത്ത പോസ്റ്റിൽ ഗോളടിക്കാൻ ഒരു ത്രില്ലില്ല ” -പരിഹാസവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ
അഡ്വക്കേറ്റ് എ ജയശങ്കർ ചർച്ചയ്ക്കുള്ള പാനലിൽ താൻ ഇരിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ചാനൽ ചർച്ചയിൽ നിന്ന് സി.പി.ഐ.എം എം.എല്‍.എ എ.എന്‍ ഷംസീര്‍ ഇറങ്ങിപ്പോയ സംഭവത്തെ പരിഹസിച്ചു…
Read More » - 19 November
സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തൽ : ധനമന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണം തേടി സ്പീക്കര്‍
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പ്രതിപക്ഷത്തിന്റെ പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്കിനോട് സ്പീക്കര്‍ വിശദീകരണം തേടി. കോണ്‍ഗ്രസ് നേതാവ് വിഡി സതീശന് എംഎല്‍എയുടെ പരാതിയിലാണ് നടപടി. എത്രയും…
Read More » - 19 November
ശബരിമലയിൽ വൻ സാമ്പത്തിക പ്രതിസന്ധി, വരുമാനം തീരെയില്ല, ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയേക്കും, ഡ്യൂട്ടിയിലുള്ള പോലീസുകാർ ഭക്ഷണത്തിനു പണം നൽകണം : കഴിഞ്ഞ തവണ വൃശ്ചികം ഒന്നിന് കോടികൾ ലഭിച്ചപ്പോൾ ഇത്തവണ ലഭിച്ചത് തുച്ഛമായ തുക
ശബരിമല : ശബരിമലയിലെ വരുമാനം കുറഞ്ഞതോടെ ദേവസ്വം ജീവനക്കാരുടെ അടുത്ത മാസത്തെ ശമ്പളം മുടങ്ങാന്‍ സാധ്യത. ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തില്‍ 75 ശതമാനത്തോളം ശമ്പള-പെന്ഷന് ഇനങ്ങളിലായാണ് നല്‍കുന്നത്.…
Read More » - 19 November
ബിജിമോള്‍ എം.എല്‍.എയുടെ ഭര്‍ത്താവിനെതിരെ വ്യാജ ഒപ്പിട്ട് ലക്ഷങ്ങൾ തട്ടിയതായി പരാതി
കട്ടപ്പന: തെരഞ്ഞെടുപ്പ് ചെലവിലേക്കായി വായ്പ വാങ്ങിയ 15 ലക്ഷം രൂപ എം.എല്‍.എയുടെ ഭര്‍ത്താവ് വ്യാജ ഒപ്പിട്ട് തട്ടിയെടുത്തെന്നു പരാതി. പീരുമേട് എം.എല്‍.എ: ഇ.എസ്. ബിജിമോളുടെ ഭര്‍ത്താവ് പി.ജെ.…
Read More » - 19 November
ബംഗളൂരിൽ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎയുടെ വ്യാപക റെയ്ഡ്; നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു, ഇതുവരെ അറസ്റ്റിലായത് 293 പേർ
ബെംഗളൂരു: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) രാഷ്ട്രീയ വിഭാഗമായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ (എസ്ഡിപിഐ) നാല് ഓഫീസുകൾ ഉൾപ്പെടെ ബെംഗളൂരു നഗരത്തിലെ 43…
Read More » - 19 November
ബിനീഷ് കോടിയേരിയെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി) ചോദ്യംചെയ്യുന്നത് തുടരുന്നു, മയക്കുമരുന്നില്‍ മലയാള സിനിമയിലേക്കും അന്വേഷണം
ബംഗളുരു : ബംഗളുരു മയക്കുമരുന്നു കേസില്‍ ബിനീഷ് കോടിയേരിയെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി) ചോദ്യംചെയ്യുന്നതു തുടരുന്നു. ചൊവ്വാഴ്ച രാത്രി തുടങ്ങിയ ചോദ്യംചെയ്യല്‍ ഇന്നും തുടരും. ബംഗളുരു…
Read More » - 19 November
“കൊവിഡ് വാക്സിന് തയ്യാർ” ; ലോകം കാത്തിരുന്ന വാർത്തയുമായി ഫൈസര്‍
വാഷിംഗ്ടണ്‍: കോവിഡ് വാക്സിന് തയ്യാറെന്ന പ്രഖ്യാപനവുമായി പ്രമുഖ അമേരിക്കന്‍ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഫൈസര്‍. രോഗികളില്‍ നടത്തിയ അവസാന ഘട്ട പരീക്ഷണത്തില്‍ വാക്സിന് 95 ശതമാനം ഫലപ്രദമെന്ന്…
Read More » - 19 November
ഉത്തർപ്രദേശിനും ബീഹാറിനും പിന്നാലെ കേരളത്തിലും മുസ്ളീം സ്ത്രീകൾ ബിജെപിയിലേക്ക്, മലപ്പുറത്ത് ബിജെപി സ്ഥാനാർഥി സുൽഫത്തിനെ ആകർഷിച്ചത് മോദി സർക്കാരിന്റെ മുത്തലാഖ് നിരോധനം
മലപ്പുറം: മലപ്പുറത്തെ വണ്ടൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ബീജേപി സ്ഥാനാർത്ഥിയെ കണ്ടപ്പോൾ മിക്ക രാഷ്ട്രീയ പാർട്ടികളിലും ഞെട്ടൽ. സ്ഥാനാർഥി മറ്റാരുമല്ല, മുസ്ലിം സമുദായത്തിൽ നിന്നുള്ള സുൽഫത്ത്. പലപ്പോഴും…
Read More » - 19 November
പുല്‍വാമയില്‍ സുരക്ഷാ സേനയ്ക്ക് നേരെ പാക് ഭീകരരുടെ ഗ്രനേഡ് ആക്രമണം : 12 പേര്‍ക്ക് പരിക്ക്
ശ്രീനഗര്‍ : ഇന്ത്യന്‍ സുരക്ഷാസേനയ്ക്ക് നേരെ പാക് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു. പുല്‍വാമയിലാണ് സുരക്ഷാ സേനയ്ക്ക് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം ഉണ്ടായത്. കകപോറ പ്രദേശത്താണ് ആക്രമം…
Read More » - 19 November
“കോവിഡ് വാക്സിനിൽ സൂക്ഷ്മമായ ഇലക്ട്രോണിക് ചിപ്പ് കലര്‍ത്തിയിട്ടുണ്ട് ; ഉപയോഗിച്ചാൽ ശരീരത്തില്‍ പച്ച കുത്തിയ പോലെ കാണപ്പെടും” : സുന്ദര്‍ സെല്‍വരാജ
ചെന്നൈ: ‘ഏയ്ഞ്ചല്‍ ടിവി’ ഉടമയായ ക്രിസ്ത്യന്‍ ടെലി ഇവാഞ്ചലിസ്റ്റായ സുന്ദര്‍ സെല്‍വരാജാണ് വിചിത്രമായ വാദവുമായി കോവിഡ് വാക്സിനെതിരേ രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് വൈറസ് വാക്സിന് ഇന്‍-ബില്‍റ്റ് ചിപ്പ് ഉണ്ടെന്നും…
Read More » - 19 November
മന്മോഹന് സിംഗിനെ പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുത്തതിന് പിന്നില്‍ സോണിയ ഗാന്ധിയുടെ ദീര്ഘവീക്ഷണമായിരുന്നെന്ന് ഒബാമ
ന്യുഡല്‍ഹി: രാഹുല്‍ ഗാന്ധി, മന്മോഹന് സിങ്, സോണിയ ഗാന്ധി എന്നിവരെക്കുറിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പുസ്തകമായ ദ പ്രോമിസ്ഡ് ലാന്റിൽ പരാമര്‍ശിക്കുന്നുണ്ട്. പുസ്തകത്തില്‍ മന്മോഹന്…
Read More » - 18 November
ലഡാക് വിഷയം : ഇന്ത്യയോട് മാപ്പ് പറഞ്ഞ് ട്വിറ്റര്‍
ന്യൂഡല്‍ഹി: ലഡാക് വിഷയത്തില്‍ ഇന്ത്യയോട് മാപ്പ് പറഞ്ഞ് ട്വിറ്റര്‍. കേന്ദ്രഭരണപ്രദേശമായ ലഡാക്കിലെ പട്ടണമായ ലേയെ ചൈനയുടെ ഭാഗമാക്കി ട്വിറ്റര്‍ ചിത്രീകരിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യ ട്വിറ്ററിനോട് വിശദീകരണം…
Read More » - 18 November
ശബരിമല ദര്‍ശനം: വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിന്റെ പേരില്‍ പകല്‍ക്കൊള്ള
പാലക്കാട്: ശബരിമലദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ഓണ്‍ലൈനില്‍ ബുക്കിങ്ങിന്റെ പേരില്‍ പകല്‍ക്കൊള്ള. തമിഴ്നാട്ടിലാണ് സ്വകാര്യ കംപ്യൂട്ടര്‍ സെന്ററുകളും ഓണ്‍ലൈന്‍ ബുക്കിങ് സ്ഥാപനങ്ങളും ബുക്കിങ്ങാനായി വന്‍ തുക ഈടാക്കുന്നത്. Read…
Read More » - 18 November
ബെംഗളൂരു കലാപം: എസ്ഡിപിഐ, പിഎഫ്ഐ ഓഫീസുകളിൽ എൻഐഎ റെയ്ഡ്; നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു, ഇതുവരെ അറസ്റ്റിലായത് 293 പേർ
ബെംഗളൂരു: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) രാഷ്ട്രീയ വിഭാഗമായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ (എസ്ഡിപിഐ) നാല് ഓഫീസുകൾ ഉൾപ്പെടെ ബെംഗളൂരു നഗരത്തിലെ 43…
Read More »