
ഇറ്റാനഗർ: തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ബിജെപി. അരുണാചല്‍ പ്രദേശിൽ 242 ജില്ലാ പഞ്ചായത്ത് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 187 സീറ്റുകളിലും ബിജെപി വിജയിച്ചു. 6450 ഗ്രാമ പഞ്ചായത്തുകളിലും ബിജെപി ജയം നേടി. പാശിഘട്ട് മുനിസിപ്പല്‍ കൗണ്‍സിലും ബിജെപി സ്വന്തമാക്കി.
Read Also: ബിജെപി അംഗം വോട്ട് രേഖപ്പെടുത്തിയത് എല്‍ഡിഎഫിന്; പാലക്കാട് നഗരസഭയിൽ കൈയ്യാങ്കളി
എന്നാൽ അടുത്തയിടെ തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന ബിഹാറിലും ഗോവയിലും ഹൈദരാബാദിലും അസമിലും ബിജെപി ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. കേരളത്തില്‍ പാര്‍ട്ടി വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ചിരുന്നു. ചരിത്രത്തിലാദ്യമായി ജമ്മു കശ്മീര്‍ ജില്ലാ വികസന സമിതി തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു.
Post Your Comments